തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്ന വിമര്‍ശനവുമായി മുൻ മന്ത്രി കെ.കെ.ശൈലജ; വിശദാംശങ്ങൾ വായിക്കാം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി.പി.എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പേരാവൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ മന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. തനിക്ക് താല്പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച്‌ മത്സരിപ്പിച്ചതാണ്...

നാടുകാണി ചുരത്തിൽ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

അന്തര് സംസ്ഥാന പാതയായ നാടുകാണിച്ചുരത്തില് കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട കാട്ടാനയുടെ ജഡം കണ്ടെത്തി.ചുരം പാതയിലെ ജാറത്തിന് സമീപം റോഡരികിലെ കലുങ്കില് തങ്ങി നില്ക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. പത്ത് വയസ് പ്രായം വരുന്ന...

എസ്‌എസ്‌എല്‍സി ഫലം മെയ് 15ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്; ഔദ്യോഗിക വെബ്സൈറ്റുകള്‍ അറിയാം;

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 15 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കായിരിക്കും പ്രഖ്യാപനം നടക്കുക.പിആർഡി ചേംബറില്‍ വെച്ച്‌ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ഫലപ്രഖ്യാപനം നടത്തും. എസ്‌എസ്‌എല്‍സി...

ക്രിക്കറ്റ് കളിക്കിടയില്‍ മകനുമായി തര്‍ക്കം; അച്ഛനെ കൊലപ്പെടുത്തി യുവാക്കള്‍ ,കാസര്‍കോട്ടെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം

ക്രിക്കറ്റ് കളിക്കിടയില്‍ നടന്ന വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി.കാസർകോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കമാണ് 42കാരന്റെ ജീവനെടുത്തത്. സംഭവത്തില്‍ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുഡ്‌ലു...

വിഡി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ലോട്ടറിയടിച്ചത് ഖദറിന്; ഒറ്റ ദിവസം കൊണ്ട് തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനില്‍ നടന്നത് ആറ്...

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഖദർ തരംഗം. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലേറിയ 18ന് ഖാദി കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനില്‍ മാത്രം നടന്നത് 6 ലക്ഷം രൂപയുടെ...

” അതിജീവിത അല്ല രതിജീവിത “: മങ്കൂട്ടം കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് അഡ്വക്കേറ്റ് ദീപ...

മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്.മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച്‌ തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന...

ഇഡി റെയ്ഡ് അവസാനിച്ചിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധം;സിപിഎം ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തില്‍ ഇഡി ഉദ്യോഗസ്ഥര്ഡക്ക് പരിക്ക്.സിപിഎം ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. മാസപ്പടി കേസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍...

അമ്മയിൽ ചേരാനുള്ള പണം കൊണ്ട് സ്വർണ്ണം വാങ്ങി; മൂല്യം ഇപ്പോൾ ഇരട്ടിയായി: നടി അന്ന രാജന്റെ...

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിയില്‍ എത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളില്‍ സജീവമാണ്.നിലവില്‍ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാൻ മടി...

പാലാ നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ സിപിഎം കയ്യേറ്റം; ബസ്റ്റാൻഡ് കോമ്പൗണ്ട് കയ്യേറി ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചത്...

അധികാരം നഷ്ടമായിട്ടും പാലായിൽ കയ്യൂക്ക് തുടർന്ന് സിപിഎം. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് സിപിഎം സിഐടിയു സംഘടനകളുടെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത്. പ്രദേശത്തെ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ...

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി കളക്ടർ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു...

കേരള പൊലീസിന് വീണ്ടും ഹെലികോപ്റ്റര്‍ വേണമെന്ന് ഡിജിപി; യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകം; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കണമെന്ന് ഡിജിപി. ആഗസ്റ്റ് മാസത്തില്‍ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന് ശുപാർശ നല്‍കിയത്.ഇടത് സർക്കാറിൻ്റെ കാലത്ത് ഹെലികോപ്റ്റർ വാടക ധൂർത്തെന്ന് വിമർശിച്ച യുഡിഎഫ് അധികാരത്തിലിരിക്കെ എന്ത് തീരുമാനമെടുക്കുമെന്നതിലാണ്...

തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി, വിശദാംശങ്ങൾ വായിക്കാം

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച്‌ സർക്കാർ ഉത്തരവായി.നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ട് വെച്ച ജനപ്രിയ വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയിലെ ആദ്യ പ്രഖ്യാപനമാണിത്. ‘പ്രിയദർശിനി’...

അഞ്ചു പൈസ ചെലവില്ലാതെ 5000 ബസ്സുകൾ നിരത്തിലിറക്കാൻ പുതിയ സർക്കാർ; കെഎസ്ആർടിസി പണം വാരും: അണിയറയിൽ ആവിഷ്കരിക്കുന്ന...

കെ.എസ്.ആർ.ടി.സിക്കു വേണ്ടി 5,000 പുതിയ ബസുകള്‍ അഞ്ച് പൈസ ചെലവില്ലാതെ ലഭ്യമാക്കാൻ ഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കി.കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍ തുടങ്ങിയവരില്‍ നിന്നാണ് ബസ് ലഭ്യമാക്കുക. ഒന്നിന്റെ വില പൂർണമായും...

സിഎംആര്‍എല്‍–എക്‌സാലോജിക് കേസ്;വീണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു , അഞ്ചു മണിക്കൂര്‍ പിന്നിട്ട് ഇഡിയുടെ ചോദ്യം ചെയ്യല്‍, വിശദാംശങ്ങൾ...

സിഎംആര്എല് -എക്സാലോജിക് ഇടപാട് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി. വീണയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു.ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഇഡിയുടെ ചോദ്യം...

ബിഹാർ മോഡലിൽ കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ...

ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വരുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടന്നു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാല്‍ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍...

ഓണ്‍ലൈനില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നുവെന്ന് മനസിലാക്കൂ; Roblox-ന് എതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി സുപ്രിയ മേനോൻ: വിശദാംശങ്ങൾ വായിക്കാം

കുട്ടികള്‍ ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റഗ്രാമിലാണ് സുപ്രിയ ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. കാലിഫോർണിയയിലെ സാൻ ഡിയേഗോ സ്വദേശിയായ 15 വയസുകാരൻ എഥൻ ഡല്ലാസിന്റെ ചിത്രം ഇൻസ്റ്റഗ്രാം...

ഓപ്പറേഷൻ നുംകൂര്‍: കസ്റ്റംസ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത് 13 വാഹനങ്ങൾ; രണ്ടെണ്ണം ദുൽഖർ സൽമാന്റെ ശേഖരത്തിൽ...

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 13 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ നടൻ ദുല്‍ഖർ...

കേരളത്തിൽ ബാങ്കുകൾ അടക്കം തുടർച്ചയായ മൂന്നുദിവസം അടച്ചു കിടക്കും; സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും സെപ്റ്റംബർ 30 ചൊവ്വാഴ്ച...

സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രമെൻ്റ് ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും,...

ഓണം ബമ്പറിൽ രണ്ടാം സമ്മാനം അടിച്ചാലും നികുതി കൊടുക്കണം; ഒരു കോടി വീതം നേടുന്ന രണ്ടാം സമ്മാന...

ഒക്ടോബര്‍ നാലിനാണ് ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ നറുക്കെടുപ്പ്. നേരത്തെ സെപ്റ്റംബര്‍ 27നായിരുന്നു നറുക്കെടുപ്പ് തീരുമാനിച്ചിരുന്നത്.എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ടിക്കറ്റ് വില്‍പന തടസപ്പെട്ടു. ഇതോടെ നറുക്കെടുപ്പ് നീട്ടിവെക്കുകയായിരുന്നു. ഒന്നാം സമ്മാനം 25...

സർവ്വേ നടത്തി ട്രെൻഡ് അറിയാൻ പിണറായി; കോടികളുടെ പദ്ധതിക്ക് പണം പൊതു ഖജനാവിൽ നിന്ന്; തുടർ...

തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തില്‍ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്...