നടിയെ ആക്രമിച്ച കേസ്,മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ അതിജീവിതയുടെ പുനരന്വേഷണ ആവശ്യം, ഹര്‍ജിയില്‍ നിന്ന് ജഡ്ജി പിന്മാറി,...
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്....
വധശ്രമകേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ പിടിയിൽ; പ്രതിയെ പിടിക്കുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു; പൊലീസ്...
വധശ്രമകേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ സുഗതൻ പിടിയില്‍. വാഴോട്ടുകോണം വാർഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സുഗതനെ പിടികൂടുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. തൊട്ടുപിന്നാലെയാണ് എസ്‌എച്ച്‌ഒ...
കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കുന്ന നാളെ മുതല്‍ എല്ലാ പുരുഷൻമാര്‍ക്കും സൗജന്യ യാത്ര, പ്രഖ്യാപനവുമായി ബസുടമ, വിശദാംശങ്ങൾ...
സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ സ്വകാര്യ ബസ് ഉടമയുടെ വേറിട്ട പ്രതിഷേധം.ഇന്ദിര ഗ്യാരണ്ടി പദ്ധതി പ്രകാരം വനിതകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കുന്ന നാളെ മുതല്‍ ആലുവ -...
സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്;ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയ വീണ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും,...
സിഎംആർഎല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ ടി ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കും.സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങള്‍ ഇഡി വീണയില്‍ നിന്നും...
പകര്‍ച്ചവ്യാധി വ്യാപനം:ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, വിശദാംശങ്ങൾ വായിക്കാം
പകർച്ചവ്യാധി വ്യാപനത്തില്‍ സംസ്ഥാനം കടുത്ത ആശങ്കയില്‍. ശുചീകരണ പ്രവർത്തനങ്ങള്‍ ഇനിയും പാളിയാല്‍ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.ഷിഗെല്ലയില്‍ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
നിപ ബാധിച്ച് കോഴിക്കോട്...
ആർഎസ്എസ് നീലക്കുറക്കൻ എന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം; കെ സി വേണുഗോപാൽ കോൺഗ്രസിലെ കോഴികളെ അടയ്ക്കണമെന്ന്...
ആർഎസ്‌എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാല്‍...
ശബരിമലയിലെ സ്വർണ്ണപ്പാളികൾ: 2019 കൊണ്ടുപോയപ്പോൾ 42 കിലോ ഉണ്ടായിരുന്നത് തിരികെ എത്തിയപ്പോൾ നാല് കിലോ കുറഞ്ഞു...
ശബരിമലയിലെ സ്വർണ്ണപ്പാളി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്ന് കോടതി ചോദിച്ചു.സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ്...
ഷാഫിക്കെതിരായ ആരോപണം: സിപിഎമ്മിൽ ഭിന്നത; ജില്ലാ സെക്രട്ടറിയെ കൈവിട്ട് മുതിർന്ന നേതാക്കൾ; വിശദാംശങ്ങൾ വായിക്കാം
ഷാഫി പറമ്ബിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ഷാഫി പറമ്ബിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം...
ബംഗളൂരുവിൽ നിന്ന് കടത്തുന്ന ലഹരി യുവതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിൽ ആയി സൂക്ഷിക്കും; യാത്ര ചെയ്തിരുന്നത് കുടുംബസമേതം...
വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര മാത്തനാട് സ്വദേശി...
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുക കനഗോലു ടീം; 20 ലോക്സഭാ മണ്ഡലങ്ങളിലും പ്രത്യേക...
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമും രംഗത്ത്. കേരള ടീമിന് കനഗോലു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ മുഖ്യപ്രതിപക്ഷമെങ്കിലും ആകണം. നഗരസഭയില്‍ ബിജെപി...
ഇരുചക്ര വാഹനങ്ങൾ ഈടായി വാങ്ങി കൊള്ള പലിശ ഇടപാട്; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്; പ്രതിയുടെ...
തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വാഹനം ഈടായിവാങ്ങി പണം പലിശയ്ക്കു നല്‍കുന്ന ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞിയില്‍ അതുല്‍ ഭവനില്‍ അതുല്‍ ദേവിനെതിരേയാണ് പൊലീസ് കേസെടുത്തത്. വാഹനം ഈടായിവാങ്ങി പണം നല്‍കിയശേഷം...
ബംഗളൂരുവിലെ യുവ വനിതാ ഡോക്ടറുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഡോക്ടർ കൂടിയായ ഭർത്താവ്: സത്യം...
6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും...
അറസ്റ്റ് ചെയ്താൽ സംഘടനയ്ക്ക് അപമാനം; മുരാരി ബാബുവിനോട് രാജി എഴുതി വാങ്ങി എൻഎസ്എസ്: അയ്യപ്പൻറെ സ്വർണമോഷണത്തിൽ കൈകഴുകാൻ...
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്‌എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. പെരുന്ന എൻഎസ്‌എസ് വൈസ് പ്രസിഡന്റ്...
ആലപ്പുഴയിൽ നിന്ന് വിവാഹിതയായ യുവതിയെ കാണാനില്ല; പരാതി നൽകി പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ്
ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ...
ലുലു പി വി ആറിലെ ഭക്ഷണശാലയിൽ നിന്നും പഴകിയ ഭക്ഷണം കിട്ടിയെന്ന് ആരോപണം; പരാതി ഉയർന്നത് കൊച്ചി മാളിൾ:...
ലുലു പിവിആറില്‍ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ ചീസി നാച്ചോസില്‍ നിന്ന് പഴകിയ മണം വന്നതായി...
ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്ന ആരോപണം: മറുപടിയുമായി പ്രശസ്ത ക്യാൻസർ സർജൻ...
ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി.ജോസഫ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ...
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; പ്രധിരോത്തലായി സിപിഎം: വിശദാംശങ്ങൾ വായിക്കാം
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്ബ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.
2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി...
ഭർത്താവ് വീണ്ടും നിക്കാഹ് കഴിച്ചു; വിവരമറിഞ്ഞ് ഭാര്യയും മക്കളും വീട്ടിലേക്ക് എത്തിയതോടെ വീടും പൂട്ടി മുങ്ങി ഫൈസൽ; ഭാര്യയും...
ഭർത്താവ് മറ്റൊരു നിക്കാഹ് കഴിച്ച് മുങ്ങിയതോടെ പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും. പൊരൂർ സ്വദേശിനി മിസ്രിയയും മക്കളും ഭർത്താവിറെ വീടിന് മുന്നില്‍ കഴിയുന്നത്. പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ ഫൈസലിനെതിരെയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ...
തിരുവനന്തപുരം കോര്‍പ്പറേഷൻ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് വിവി രാജേഷിന്റെ പേര് വെട്ടാൻ നേതൃത്വം? പകരം ആര്‍ ശ്രീലേഖ, പദ്മിനി...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനില്‍ വിവി രാജേഷിന്റെ പേര് വെട്ടാൻ ബിജെപി നേതൃത്വം തീരുമാനിച്ചതായി സൂചന. പൂജപ്പുരയില്‍ ഇക്കുറി രാജേഷ് വേണ്ടെന്ന് ഇതിനകം ഒരു വിഭാഗം നേതാക്കള്‍ ആവശ്യം ഉന്നയിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ്...
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് 20 ലക്ഷം രൂപയിലധികം വിലയുള്ള ഓഫ് റോഡ് ഥാർ റോക്സ് വാങ്ങാൻ...
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരള സർക്കാരിന്റെ പുതിയ ധൂർത്ത് പുറത്ത്. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) 20 ലക്ഷം രൂപ വരെ വിലയുള്ള പുതിയ 'മഹീന്ദ്ര ഥാർ റോക്‌സ്' (5...


























