കാപ്പ പ്രതിയായ “സുന്ദരി ബാർ” ഉടമ ചാരായവുമായി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
കാപ്പാ പ്രതിയും 'സുന്ദരി ബാർ' എന്ന പേരില്‍ അറിയപ്പെടുന്ന അനധികൃത മദ്യവില്‍പനശാലാ ഉടമയുമായ ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസില്‍ ബിന്ദു ജനാർദ്ദനൻ (48) ചാരായവുമായി പിടിയിലായി.ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്....
ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ഓണ്‍ലൈൻ ക്യാബ് മേഖലയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല തൊഴില്‍ നിർദ്ദേശ സമരം ആരംഭിക്കുകയാണ്. ടാക്സി നിരക്കുകള്‍ ശാസ്ത്രീയമായി പുതുക്കുക, നിലവിലുള്ള ബൈക്ക് ടാക്സി സർവീസുകള്‍ പൂർണ്ണമായും നിർത്തലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ ഉള്‍പ്പെടെ...
കൊല്ലത്ത് നാലര വയസ്സുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചു എന്ന് ആരോപണം; മർദ്ദനം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത് കുളിപ്പിക്കാനായി...
കൊല്ലം ഏരൂരില്‍ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം...
അമിതവേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്, ദയ ഉണ്ടാവില്ല: നവീകരിച്ച റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് നാട്ടുകാർ; വിശദാംശങ്ങൾ...
ഏറെക്കാലമായി തകര്‍ന്നുകിടക്കുകയായിരുന്ന റോഡ് കോടികള്‍ ചെലവിട്ട് നന്നാക്കിയതോടെ നിരത്തിലിറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമായി തുടങ്ങി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും നിരത്തില്‍ ജീവന്‍ പൊലിയാവന്ന അവസ്ഥ. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ തിരുവോണ ദിനത്തില്‍ കണ്‍മുന്നിലുണ്ടായ...
വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...
ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...
ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് തുടരുമ്പോഴും പോയിന്റ് നിലയിൽ നഷ്ടം നേരിട്ട് റിപ്പോർട്ടർ;...
രാഷ്ട്രീയ വിവാദം ആളിക്കത്തിച്ച ആഗോള അയ്യപ്പ സംഗമം പ്രധാന വാർത്തയായിരുന്ന ആഴ്ചയിലെ വാർത്താ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുത്തനെ ഇടിയുകയാണെങ്കിലും ആഗോള...
ഓടുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് കടന്നു കയറാൻ ശ്രമം; സ്ത്രീ യാത്രക്കാർക്ക് നേരെ അസഭ്യവർഷം; യുവാവ്...
വിരാർ-ദാദർ ലോക്കല്‍ ട്രെയിനിന്റെ ലഗേജ് കമ്ബാർട്ടുമെന്റില്‍ നിന്ന് വനിതാ കമ്ബാർട്ടുമെന്റിലേക്ക് കടക്കാൻ ശ്രമിക്കുകയും സ്ത്രീ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഗുജറാത്തിലെ വല്‍സാദ്...
അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യ വളരെയധികം മുൻപിൽ; ഇന്ത്യയിൽ സുലഭമായി ലഭ്യമാകുന്ന ഈ 10 സേവനങ്ങൾ അമേരിക്കയിൽ മഷിയിട്ടു...
ഇന്ത്യയില്‍ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും...
കാസർകോട്ട് അധ്യാപികയെയും ഭർത്താവിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങി; ...
കടമ്ബാറില്‍ കുടുംബ വഴക്കിന് പിന്നാലെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവ അധ്യാപികയും ഭർത്താവും മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയില്‍ മംഗളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കടമ്ബാറിലെ പെയിൻ്റിംഗ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിലെ...
“എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്; അന്ന് പാര്‍ട്ടി തീരുമാനം അംഗീകരിച്ചു; പറയാനുള്ളത് ഒരു ദിവസം പറയും”:...
കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്ത്. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍...
വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ (ക്രൈം) മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്...
അപകീര്‍ത്തി കേസില്‍, മാധ്യമപ്രവര്‍ത്തകന്‍ ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു ക്രൈം ഓണ്‍ലൈനില്‍ വനിതാ രാഷ്ട്രീയ നേതാവിന് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് പോലീസ്...
6 ലക്ഷം രൂപ വാങ്ങി; 40 ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല:...
ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം...
പല്ലില്ലാത്തവർക്ക് വെപ്പ് നൽകാൻ സർക്കാർ; സൗജന്യ പദ്ധതിക്ക് അപേക്ഷിക്കേണ്ടത് അക്ഷയ കേന്ദ്രം വഴി: വിശദാംശങ്ങൾ വായിക്കാം
പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ 'മന്ദഹാസം' പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകള്‍ക്കു പകരം കൃത്രിമ പല്ലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം...
ദുഃഖവെള്ളിക്ക് പുറമേ ഇനിമുതൽ പെസഹാ വ്യാഴവും പൊതു അവധി; ബാങ്കുകൾക്കും പ്രവർത്തിക്കേണ്ട; 2026ലെ അവധികൾ നിശ്ചയിച്ച് ...
2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്, കേരള ഷോപ്പ്‌സ്...
ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...
ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....
കലൂർ സ്റ്റേഡിയം : കൈമാറ്റത്തിൽ അടിമുടി ദുരൂഹത; നിയമക്കുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; , വിശദാംശങ്ങൾ വായിക്കാം
അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...
“താമര ബിന്ദു; ബിസിനസ് പാർട്ണർക്ക് സീറ്റ് വിൽക്കുന്നു”: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടർന്ന് ബിന്ദു കൃഷ്ണക്കെതിരെ ഡിസിസി...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയം പുരോഗമിക്കവെ കൊല്ലത്ത് കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റർ പതിച്ചു. കൊല്ലൂർവിള...
ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തി സബ് ഇൻസ്പെക്ടറുമായി പ്രണയത്തിലായി; സിആര്‍പിഎഫ് ജവാന്റെ ഭാര്യയുടെ ദുരൂഹ മരണത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: വിശദാംശങ്ങൾ...
റോഡരുകില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ വൻ ട്വിസ്റ്റ്. മൊഹോബ സ്വദേശിനിയായ കിരണ്‍ സിംഗ് (30) കൊല്ലപ്പെട്ട സംഭവത്തില്‍ സബ് ഇൻസ്പെക്ടർ തന്നെ അറസ്റ്റിലായിരിക്കുകയാണ്. കിരണ്‍ സിംഗ് തന്റെ ഭർത്താവിനെതിര...
ശബരിമല സ്വർണ്ണ കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അറസ്റ്റിൽ; മുൻ എംഎൽഎ ആയ സിപിഎം നേതാവിന്റെ...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റില്‍. രഹസ്യ കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഐടി തലവൻ എസ്‌പി...


























