ശീമാട്ടി ഇനി പാലായിലും; ഉദ്ഘാടനം നിർവഹിച്ച് ബീനാ കണ്ണനും, മാണി സി കാപ്പനും: വിശദാംശങ്ങൾ വായിക്കാം

ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാൻഡായ 'ശീമാട്ടി യംഗി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായില്‍ ആരംഭിച്ചു. വുമണ്‍സ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും വൈറ്റ് വെഡിംഗ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി സെലസ്റ്റും'...

“എനിക്കിനിയും കല്യാണം കഴിക്കണം; കുട്ടികൾ വേണം; കേരളം വിട്ടുപോകുന്നു”‘: പ്രഖ്യാപനവുമായി നടൻ ബാലാ

അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഒരു കുടുംബം വേണമെന്നും...

കുളി കഴിഞ്ഞശേഷം ബക്കറ്റ് ഇങ്ങനെ വെച്ചാൽ വാസ്തു ദോഷം; വിദഗ്ധർ പറയുന്നത് വായിക്കാം

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറെ സഹായകരമായ നിരവധി വസ്തുക്കളുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇവ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാക്കുക എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അതായത് കുളിമുറിയിലെ ഒരു ബക്കറ്റ് പോലും നിങ്ങളുടെ...

വിദേശ ലൊക്കേഷനിൽ പ്രണയിച്ച് നടന്ന നടനും, നടിയും; നടന്റെ ഭാര്യ ബന്ധം കണ്ടുപിടിച്ചതോടെ പിന്നീട് ഒരുമിച്ച് അഭിനയിക്കാൻ അനുവദിച്ചില്ല:...

മലയാള സിനിമയിലെ വളരെയധികം മോശമായ ഉള്ളറ കഥകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ കഥകളും പുറംലോകത്ത് എത്തുമ്ബോള്‍ അത് സിനിമ എന്ന ഒരു മേഖലയെ തന്നെ വളരെ മോശകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം...

പ്രായം വെറുമൊരു നമ്പർ മാത്രം; 54 ആം വയസ്സിൽ 20 കിലോ കുറച്ച് മുൻകാല താര...

വീണ്ടും മേക്കോവറില്‍ ആരാധകരെ സ്തബ്ധരാക്കി തെന്നിന്ത്യൻ നടിയും രാഷ്‌ട്രീയ നേതാവുമായ ഖുശ്ബു. 54-ാം വയസില്‍ ഒന്നും രണ്ടുമല്ല 20 കിലോ തൂക്കം കുറച്ചാണ് ഖുശ്ബു യുവതാരമായത്.സോഷ്യല്‍ മീഡിയ ഹാൻഡിലുകളില്‍ താരം ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്....

‘എന്റെ ഒരു മാസത്തെ ശമ്പളം’: വരുമാനം വെളിപ്പെടുത്തി എസ്‌ബി‌ഐ ഉദ്യോഗസ്ഥ; ഞെട്ടി സോഷ്യല്‍ മീഡിയ

വരുമാനവും പ്രായവും പുറത്ത് പറയാൻ മടിയുള്ളവരാണ് പലരും. പുരുഷന്മാരോട് ശമ്പളവും സ്ത്രീകളോട് വയസും ചോദിക്കരുതെന്ന് കേട്ടിട്ടുമുണ്ട്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്യുന്ന പ്രൊബേഷണറി ഓഫീസറായ യുവതി തന്റെ വരുമാനം...

ഓസ്ട്രേലിയയിൽ വന്നാൽ ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഇങ്ങനെയാകും എന്ന് ആരും മുന്നറിയിപ്പ് തന്നില്ല: വൈറലായി ഇന്ത്യൻ യുവതിയുടെ...

വിദേശ രാജ്യങ്ങളിലെ ജീവിതത്തെക്കുറിച്ച്‌ വലിയ സ്വപ്നങ്ങളുമായി പോകുന്നവർക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ആകാംക്ഷ എന്ന ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ. ഓസ്‌ട്രേലിയയിലെ തന്‍റെ ജീവിതം ഒരു വലിയ 'കെണി' ആണെന്ന് പറയുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്...

കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കാൻ സർക്കാർ; ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്...

മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാൻ സർക്കാർ. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്ബിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച്‌ എന്നീ സ്ഥലങ്ങളിലാണ്...

നാല് ദിവസത്തിലൊരിക്കൽ താടി കറുപ്പിച്ചില്ലെങ്കിൽ വിരാട് കോലിയെ നാം തിരിച്ചറിയില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ സാൾട്ട്...

കളിക്കളത്തില്‍ യുവതാരങ്ങളുടെ ഒപ്പം അതേ പ്രസരിപ്പോടെ എപ്പോഴും കണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ്...

ഹോട്ടലുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിന്; ഇന്ത്യയിൽ 2472 ഫൈവ്സ്റ്റാര/ ഫോര്‍സ്റ്റാർ/ത്രീസ്റ്റാര്‍ ഹോട്ടലുകൾ ഉള്ളതിൽ...

സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളില്‍ 1121 എണ്ണവും കേരളത്തിലാണ്. സ്റ്റാർ റേറ്റിങ് ഉള്ള ഹോട്ടലുകളുടെ...

പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ചൂടൻ ചിത്രങ്ങൾ പുറത്ത്; കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘എയറിൽ’: വിശദാംശങ്ങൾ...

ഒരു സ്വകാര്യ നൗകയില്‍ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഫോട്ടോ പുറത്തുവന്നതിനെത്തുടർന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ഗായികയുടെ സ്വകാര്യ...

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ് എത്തുന്നു? ഈടില്ലാതെ 20 ലക്ഷം രൂപയുടെ ഭവന വായ്പ പദ്ധതി...

വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നല്‍കുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്.അപേക്ഷകർക്ക് ഇത്തരത്തില്‍ 20 ലക്ഷം രൂപ വരെ വീടുവയ്ക്കാനായി എടുക്കാം. ഈട് വയ്ക്കാൻ...

നടി പ്രാർത്ഥനയും മോഡൽ അൻസിയയും സ്വവർഗ അനുരാഗികളോ? വിവാഹ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം

നടി പ്രാർത്ഥനയും മോഡലും സുഹൃത്തുമായ അൻസിയയും തമ്മിലുള്ള വിവാഹ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുള്ള ചിത്രം അൻസിയ പങ്കുവച്ചത്. ക്ഷേത്രത്തില്‍വച്ച്‌ കഴുത്തില്‍...

“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ് – വിശദാംശങ്ങൾ വായിക്കാം.

പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്ബനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍ 16 സീരീസിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച...

അംബാനിയുടെ പുതുവത്സര സമ്മാനം; ജിയോ 2025 – ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം

മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴില്‍ വരുന്ന റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ഇക്കൊല്ലവും പതിവ് പോലെ ന്യൂ ഇയർ സ്പെഷല്‍ പ്ലാൻ പുറത്തിറക്കിയിരിക്കുന്നു.പതിവ് പോലെ പുതിയ വർഷത്തിന്റെ അ‌തേ തുകയിലാണ്...

ബീച്ചിൽ ബിക്കിനി ധരിച്ച് ഉല്ലസിക്കാൻ ഭാര്യക്ക് ആഗ്രഹം; ഒരു ദ്വീപ് തന്നെ വാങ്ങി നൽകി കോടീശ്വരനായ ഭർത്താവ്; സന്തോഷാർത്ഥം...

ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വിലയേറിയ വസ്തുക്കള്‍ ഭര്‍ത്താക്കന്മാര്‍ സമ്മാനമായി വാങ്ങി നല്‍കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍, ഭര്‍ത്താവ് തനിക്കായി വാങ്ങി നല്‍കിയ വിലയേറിയ സമ്മാനത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് സൗദി എന്ന യുവതി. ബിക്കിനി ധരിച്ച്‌...

ഒരു ചെറിയ പിഴവ് മതി; യുപിഐ ഉപയോഗിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് കാലിയാകാം ; വിശദാംശങ്ങൾ വായിക്കാം

സൗകര്യത്തോടൊപ്പം അപകടസാധ്യതയും യുപിഐ പേയ്‌മെന്‍റുകളിലുണ്ട്. ചെറിയൊരു അശ്രദ്ധ നിങ്ങള്‍ കഠിനാധ്വാനം കൊണ്ട് സമ്ബാദിച്ച പണം നഷ്‍ടമാക്കാൻ ഇടയാക്കും.അതിനാല്‍, യുപിഐ പേയ്‌മെന്‍റുകള്‍ നടത്തുമ്ബോള്‍ നിങ്ങള്‍ സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകളെ കുറിച്ച്‌ വിശദമായി. ബാങ്കുകളും യുപിഐ ആപ്പുകളും...

അടിവസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ അലക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ; ചെയ്യേണ്ടത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം.

പണി എളുപ്പമാക്കുന്നതിനായി എല്ലാ വസ്ത്രങ്ങളും ഒന്നിച്ച്‌ വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ ഇടുന്ന കൂട്ടത്തില്‍ ചിലര്‍ അടിവസ്ത്രങ്ങളും ഇടുന്നത് കാണാം. ഒരു വീട്ടില്‍ എത്ര...

യൂട്യൂബ് നോക്കി ഡയറ്റിംഗ്; കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്ബായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത...

സ്വവർഗ അനുരാഗികളായ മലയാളി യുവാക്കൾ യുകെയിലെ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വിവാഹിതരായി; വിവാഹിതരായ സച്ചിനും, നിവിനും യുകെയിൽ...

സ്വവര്‍ഗ വിവാഹങ്ങള്‍ ഇക്കാലത്ത് പതിവായ കാര്യമാണ്. ഒരുകാലത്ത് കേരളീയ സമൂഹം നിഷിദ്ധമെന്ന് പറഞ്ഞ ഇത്തരം ബന്ധങ്ങള്‍ ഇക്കാലത്ത് പതിവായി മാറിയിട്ടുണ്ട്. പരസ്പ്പരം വിവാഹം കഴിച്ച പുരുഷന്‍മാരും സ്ത്രീകളും കേരളത്തിലുണ്ട്. നെറ്റിചുളിക്കലില്‍ നിന്നും മലയാളി...