ഡൽഹി ചാവേർ ആക്രമണം: ഉമർ നബിക്ക് 10 ദിവസം താമസം ഒരുക്കിയത് ഭർതൃമതിയായ യുവതി; ...
ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്‌ഫോടനം നടത്തിയ ഉമർ നബി , ഷോയിബ് എന്ന വ്യക്തിയുടെ ശുപാർശ പ്രകാരം നുഹില്‍ ഒരു മുറി സ്വന്തമാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നുഹില്‍ ഒരു മുറി...
വടക്കാഞ്ചേരി മുൻ എംഎല്‍എ പഞ്ചായത്തിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു? കോൺഗ്രസ് നേതാവ് അനിൽ അക്കര മത്സരത്തിനിറങ്ങുന്നത് അടാട്ട്...
മുൻ എം.എല്‍.എ. അനില്‍ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ് അദ്ദേഹം ജനവിധി തേടുക. അനില്‍ അക്കരയെ സ്ഥാനാർത്ഥിയാക്കാൻ 15-ാം വാർഡ് കോണ്‍ഗ്രസ് കോർ കമ്മിറ്റി യോഗം ശുപാർശ...
കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...
ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു തന്നെ; വ്യാജ പരാതി നൽകിയ യുവതിയെ 42 മാസം തടവ്...
വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ 42 മാസം തടവിന് ശിക്ഷിച്ച് കോടതി. 24 കാരിയായ യുവതിയെയാണ് ലഖ്‌നൗവിലെ കോടതി ശിക്ഷിച്ചത്. നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവിനെ തെളിവുകളില്ലെന്ന് വ്യക്തമാക്കി...
ഹൃദയാഘാതവും ഹൃദയസ്തംഭനവും: വ്യത്യാസം ലളിതമായി വിശദീകരിച്ച് യുവാവ്; വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
നമ്മളിൽ മിക്ക ആളുകള്‍ക്കും ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയണമെന്നില്ല. ഇതിനിടെയാണ് ഹൃദയാഘാതവും (Heart Attack) ഹൃദയസ്തംഭനവും (Cardiac Arrest) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ രംഗത്തെത്തിയിരിക്കുന്നത്. ഈ...
പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിന്റെ സമ്മർദ്ദം; പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതെ സിപിഎമ്മും സിപിഐയും; എട്ടു...
പാലാ നഗരസഭയിലെ 26 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടി ചിഹ്‌നത്തില്‍ ആരുമില്ല. പാര്‍ട്ടി ചിഹ്‌നത്തില്‍ മല്‍സരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ സിപിഎമ്മും സിപിഐയും സ്വതന്ത്രരെയാണ്...
വടിവാൾ അടക്കമുള്ള മാരക ആയുധങ്ങളുമായി എറണാകുളം വൈറ്റിലയിലെ ബാറിൽ കയറി ആക്രമിച്ചു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; അതിക്രമം മദ്യപാനത്തിനിടയുണ്ടായ...
വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെയാണു മരട് പോലീസ് അറസ്‌റ്റുചെയ്‌തത്. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം...
‘സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയില്‍ പേര്...
ഇടുക്കിയിൽ നാലു വയസ്സുകാരിയായ വിദ്യാർഥിനി സ്കൂൾ ബസ് കയറി ഇറങ്ങി സ്കൂൾ കോമ്പൗണ്ടിൽ മരിച്ച സംഭവം: ഉത്തരവാദിത്വമേറ്റെടുത്ത്...
ഇടുക്കി ചെറുതോണിയില്‍ സ്കൂള്‍ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികള്‍ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്കൂള്‍...
സമൂഹ മാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് വീഴ്ത്തും; ആരെയും വശീകരിക്കാനുള്ള വാക്ചാതുര്യം: വ്യാജ ആപ്പിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ മലയാളി...
ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്റെ പേരില്‍ വൻതുക തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ 33-കാരിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുമല പുത്തേരില്‍ വീട്ടില്‍ ആര്യ ദാസാണ് (33) അറസ്റ്റിലായത്....
തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിൽ രണ്ട് ദിവസം പൊതു അവധി; ബാങ്കുകൾക്കും ബാധകം
രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ രണ്ടു ദിവസം പൊതു അവധി നല്‍കാന്‍ തീരുമാനം. വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് നടക്കുന്ന...
കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് തായ്‌വാനിൽ നിന്ന്; പിന്നിൽ തീവ്രവാദ കേസുകളിൽ അടക്കം കുറ്റാരോപിതരായ കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ;...
ലഹരിക്കെതിരെ വലിയ തോതില്‍ ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ യുവത സിന്തറ്റിക്ക് ഡ്രഗ്‌സ് അടക്കമുള്ള മാരക ലഹരിപദാർത്ഥങ്ങളില്‍ പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് തായ്‌വാനില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ലഹരി എത്തുന്നതെന്ന വിവരം പങ്കുവെച്ച് ഗുണ്ടാനേതാവ് മരട് അനീഷ്...
ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് സ്തംഭിച്ചു; എക്‌സും സ്‌ഫോട്ടിഫൈയും ഓപ്പണ്‍ എഐയും, ഊബറും ഗ്രിന്‍ഡറും താല്‍ക്കാലികമായി പണിമുടക്കി; വിവര ചോര്‍ച്ചാ ഭീഷണിയിൽ:...
ക്ലൗഡ്ഫ്‌ളെയര്‍ തകരാറില്‍ ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് പണിമുടക്കി. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രമുഖ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ലഭ്യമായില്ല. ഇന്റര്‍നെറ്റിന്റെ സുരക്ഷയ്ക്കും വേഗതയ്ക്കും പ്രധാന പങ്കുവഹിക്കുന്ന ക്ലൗഡ്ഫ്‌ളെയര്‍ സംവിധാനത്തിലെ തകരാര്‍, കോടിക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുപോകാനുള്ള...
‘ബിഎല്‍ഒമാര്‍ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടിയെടുക്കും’: വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടറുടെ പരസ്യശാസന; വിശദാംശങ്ങൾ...
ആലപ്പുഴയില്‍ ബിഎല്‍ഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. ബിഎല്‍ഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കളക്ടറുടെ...
യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് വീടിനടുത്തെത്തി ബലമായി ചുംബിച്ചു; മുൻ കാമുകന്‍റെ നാക്ക് കടിച്ചെടുത്ത് യുവതി: വിശദാംശങ്ങൾ വായിക്കാം
തന്നെ കടന്നുപിടിച്ച് പീഡിപ്പിക്കാനും ബലം പ്രയോഗിച്ച് ചുംബിക്കുകയും ചെയ്ത മുൻ കാമുകന്‍റെ നാക്ക് കടിച്ച് മുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് 35കാരനായ ചംപി എന്നയാളുടെ നാക്ക് മുൻകാമുകി കടിച്ച് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...
മുഖ്യമന്ത്രിക്കെതിരെ കൊലപാതക ആഹ്വാനം നടത്തി മുൻ കന്യാസ്ത്രീ; ടീന ജോസിനെ 2009ല്‍ പുറത്താക്കിയതാണെന്ന് സിഎംഎസ് സന്യാസിനി സമൂഹം: വിശദാംശങ്ങൾ
രാജീവ് ഗാന്ധിയെ കൊന്നത് പോലെ ബോംബെറിഞ്ഞ് കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന ആഹ്വാനം നടത്തിയ ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി.ജെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ...
കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...
പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...
ബിജെപി നേതാവായ അധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഇടപെട്ടില്ല എന്ന വിമർശനത്തിൽ...
പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന ഇടപെട്ടില്ലെന്ന വിമർശനത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ...
തദ്ദേശ തെരഞ്ഞെടുപ്പ് മൂലം കോളടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഇത്തവണ ക്രിസ്മസ് അവധി പത്തിന് പകരം 12 ദിവസം:...
സംസ്ഥാനത്ത് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സ്‌കൂളുകളില്‍ ക്രിസ്തുമസ് പരീക്ഷ വരുന്നത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസ് പരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ക്രിസ്തുമസ് പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നു മുതല്‍ 10...
കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ പോയത് നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാൻ; വിശ്വ പൗരൻ...
അഖിലേന്ത്യാതലത്തില്‍ എസ്‌ഐആറിനെതിരെ പ്രതിഷേധ മാർഗരേഖ നിശ്ചയിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരാഭവനില്‍ വിളിച്ചുചേർത്ത യോഗത്തില്‍ ദേശീയ പ്രവർത്തക സമിതിയംഗം ഡോ. ശശി തരൂർ പങ്കെടുത്തില്ല. യോഗത്തിലേക്ക് തരൂരിനെയും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. ക്ഷണമുണ്ടായിട്ടും തരൂർ...


























