ആശുപത്രിക്കുള്ളില്‍ നഴ്സായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാൻ ശ്രമം; രക്ഷപ്പെട്ടത് ബ്ലേഡ് കൊണ്ട് അക്രമിയായ ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച്;...
ആശുപത്രിക്കുള്ളില്‍ നഴ്സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെല്‍ത്ത് കെയർ സെൻററിലാണ് യുവതിക്കുനേരേ കൂട്ടബലാത്സംഗ ശ്രമം നടന്നത്. ഡോക്ടറും രണ്ട് കൂട്ടാളികളും...
വൻ കുതിപ്പുമായി സ്വർണം; പവന് വില 54600; ഇന്ന് വർദ്ധിച്ചത് 960 രൂപ: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ്...
റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് കഴിഞ്ഞിട്ടും ആണമുറിയാതെ പരാതി പ്രവാഹം; കെഎസ്ഇബി ക്കെതിരെ ജനരോഷം ഇരുമ്പുന്നു: ...
വൈദ്യുതി നിരക്ക് പരിഷക്കരിക്കുന്നതിനു മുമ്ബ് പൊതുജനാഭിപ്രായം അറിയാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ കാണിച്ച് രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരിച്ച ശമ്ബളവും വാങ്ങി, ഉപഭോക്താക്കളുടെ മേല്‍ ഭാരിച്ച ബില്ലും കെട്ടിവെയ്ക്കുന്ന...
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറയും; പൊതുമേഖല കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര...
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി. മൂന്ന് പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്രം ഇതിനോടകം തന്നെ നിർദ്ദേശം നല്‍കിയതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില...
വനിതാ എസ് ഐ കള്ളുഷാപ്പിൽ പോയി കള്ള് വാങ്ങിയത് പൊലീസ് യൂണിഫോമിൽ; വകുപ്പുതല അന്വേഷണം ആരംഭിച്ചു: ...
കള്ളുഷാപ്പില്‍ യൂണിഫോമില്‍ പോയി കള്ളു വാങ്ങിയ വനിതാ എസ്.ഐക്കെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. കണ്ണൂർ വനിതാ സ്റ്റേഷനിലെ എസ്.ഐക്കെതിരെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചത്. സെപ്തംബർ ആദ്യ വാരമായിരുന്നു സംഭവം. ചിറക്കല്‍ കള്ളുഷാപ്പില്‍...
ആശുപത്രിയിൽ വനിത ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: രാജി സന്നദ്ധത അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി; വിശദാംശങ്ങൾ...
ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെക്കാൻ തയ്യാറാണെന്നും മമത പറഞ്ഞു. സെക്രട്ടറിയേറ്റില്‍ ജൂനിയർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഡോക്ടർമാർ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ്...
വാട്സാപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു; വനിത കൃഷി ഓഫീസറുടെ പരാതിയിൽ നീലേശ്വരം പോലീസ് എസ് ഐയെ...
കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു മടിക്കൈക്ക് എതിരെ നടപടി. മധുവിനെ കാസര്‍കോട് എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റി. കൃഷി ഓഫീസര്‍ ആയ യുവതി ജില്ലാ...
അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സ്വർണ്ണവില; ഇന്ത്യയിൽ ഇന്ന് പവൻ വില ആയിരത്തിലധികം രൂപ വർദ്ധിക്കാൻ സാധ്യത:...
അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. ...
ന്യൂസ് ചാനൽ റേറ്റിംഗ്: തിരികെ പിടിച്ച ഒന്നാംസ്ഥാനം ഏഷ്യാനെറ്റ് നിലനിർത്തിയപ്പോൾ ന്യൂസ് 24നെ അട്ടിമറിച്ച് റിപ്പോർട്ടർ ടിവി രണ്ടാം...
മലയാള വാര്‍ത്ത ചാനല്‍ യുദ്ധത്തില്‍ വീണ്ടും അട്ടിമറി. വര്‍ഷങ്ങളായി റേറ്റിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്ന 24 ന്യൂസിന് പ്രേക്ഷക പിന്തുണയില്‍ വന്‍ വീഴച്ച. ന്യൂസ് ചാനല്‍ പ്രേക്ഷകരുടെ അളവ് കണക്കാക്കുന്ന ടിആര്‍പിയില്‍ (ടെലിവിഷന്‍...
പൊലീസുകാര്‍ക്കെതിരായ ലൈംഗിക ആരോപണം: പരാതി വ്യാജം; സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി ഡിവൈഎസ്പി വി.വി ബെന്നി; ആരോപണത്തിന്...
പൊന്നാനിയില്‍ വീട്ടമ്മ പൊലീസുകാർക്കെതിരായി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ സ്വകാര്യ ചാനലിനെതിരെ നടപടിക്കൊരുങ്ങി താനൂർ ഡിവൈഎസ്പി വി.വി ബെന്നി. സ്വകാര്യ ചാനലില്‍ വന്ന വാർത്ത വ്യാജമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും...
ചക്കിന് വച്ചത് കൊക്കിനു കൊണ്ടു: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ലഹരി പിടിക്കാൻ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ...
വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്ബില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക്...
97 ശതമാനം മരണനിരക്കുള്ള ഭീകര ലോകത്തെ തോൽപ്പിച്ച് കേരളം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ...
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്‍ ആകെ രോഗമുക്തി നേടിയത് 25...
സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട...
ഇന്ത്യയിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്: നിങ്ങൾ അർഹരാണോ? എങ്ങനെ...
എഴുപതു വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരെയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 4.5 കോടി കുടുംബങ്ങളിലെ...
ഹേമ കമ്മിറ്റി റിപ്പോർട്ട്: കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാം എന്ന ഹൈക്കോടതി നിലപാടിൽ വിറച്ച് മലയാള സിനിമ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവില്‍ സിനിമാലോകത്ത് ആശങ്ക. മൊഴികളുടെ അടിസ്ഥാനത്തില്‍ ആരുടെയൊക്കെ പേരില്‍ കേസുണ്ടാകും എന്നതാണ് പ്രധാന വിഷയം. മുൻനിരത്താരങ്ങളും സംവിധായകരുമുള്‍പ്പെടെ നിയമ വിദഗ്ധരുമായി...
15 വർഷം കഴിഞ്ഞാലും വാഹനങ്ങൾ പൊളിക്കേണ്ട; നിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്രം: വിശദാംശങ്ങൾ വായിക്കാം.
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍ വര്‍ഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കാലപ്പഴക്കം നിര്‍ണയിക്കാന്‍ വര്‍ഷത്തിന് പകരം...
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസിനെ രക്ഷിച്ചു, സിപിഎം പ്രവർത്തകരെ കുടുക്കി? ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് പുറത്തുവിട്ട് പി...
ആർ.എസ്.എസുകാർ പ്രതികളായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല ആശ്രമം കത്തിച്ച കേസില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ച തുറന്നുകാട്ടുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവിട്ട് പി.വി. അൻവർ എം.എല്‍.എ. ആശ്രമം കത്തിച്ച കേസ് സി.പി.എം നേതാക്കളിലേക്ക്...
ഹാജർ വെറും 10%; ഡിഗ്രി പരീക്ഷ പാസായിട്ടുമില്ല: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം...
ബിഎ പരീക്ഷ പാസാകാത്ത എസ്‌എഫ്‌ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സില്‍ പ്രവേശനം നേടിയ പി....
മകളുടെ വിവാഹ ആവശ്യത്തിന് ഗൾഫിൽ നിന്ന് സുഹൃത്തുക്കൾ വശം കൊടുത്തു വിട്ടത് 10 ലക്ഷം രൂപയുടെ സ്വർണം; നാട്ടിലെത്തിയപ്പോൾ...
മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയില്‍ പരശൂർ സ്വദേശികളായ...
മധ്യപ്രദേശിൽ ആർമി ഉദ്യോഗസ്ഥയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; ക്രൂരകൃത്യം ഒപ്പം ഉണ്ടായിരുന്നവരെ ബന്ദിയാക്കിയ ശേഷം: വിശദാംശങ്ങൾ വായിക്കാം.
മധ്യപ്രദേശിലെ ഇൻഡോറില്‍ ആർമി ഉദ്യോഗസ്ഥ ക്രൂരബലാത്സംഗത്തിന് ഇരയായി. ടെയിനി ഉദ്യോഗസ്ഥരായ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളെയും ബന്ധികളാക്കിയ ശേഷമായിരുന്നു പീഡനം. മോവ് ആർമി കോളേജില്‍ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർ ഛോട്ടി ജാമിലെ ഫയറിംഗ്...

























