Flash
-
കർദിനാൾ മാർ ആലഞ്ചേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം.
കൊച്ചി: സിറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുളളവരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം…
Read More » -
വാടകവീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷിയും വിളവെടുപ്പും വില്പനയും; കർണാടകയിൽ ഇടുക്കി സ്വദേശി ഉൾപ്പെടെ 5 എംബിബിഎസ് വിദ്യാർത്ഥികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത് വില്പന നടത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്…
Read More » -
ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തം, ഐക്യമില്ല; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെടും.
യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പാര്‍ട്ടിയില്‍ ഐക്യം നഷ്ടമായി. നേതാക്കള്‍ക്കെതിരെ കേസെടുത്ത…
Read More » -
യുവതി ഉൾപ്പെടെ നാലുപേർ രാസലഹരിയുമായി പിടിയിൽ; സംഭവം കാലടിയിൽ: വിശദാംശങ്ങൾ വായിക്കാം.
രാസലഹരിയുമായി യുവതി ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്ബാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടില്‍ അഖില്‍ (24), എൻ.എ.ഡി.നൊച്ചിമ ചേനക്കര വീട്ടില്‍…
Read More » -
സ്കൂളിൽ പോകുന്ന വഴിയിൽ ശല്യപ്പെടുത്താൻ എത്തിയ യുവാവിനെ കൈകാര്യം ചെയ്ത് സഹോദരിമാർ; വീഡിയോ ദൃശ്യങ്ങൾ വൈറൽ: ഇവിടെ കാണാം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളിലേക്കുള്ള വഴിയില്‍ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സഹപാഠികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പെണ്‍കുട്ടിയും സഹോദരിയും നേരിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ്…
Read More » -
പൊലീസിൽ പരാതിപ്പെട്ടതിലെ പക: ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടി കൊലപ്പെടുത്തി; സംഭവം റാന്നിയിൽ.
ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടില്‍ക്കയറി യുവാവ് വാളുകൊണ്ട് വെട്ടിക്കൊന്നു. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പ്പടി മലര്‍വാടി ഓര്‍ത്തഡോക്സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കല്‍ രജിതമോള്‍ (27) ആണ് മരിച്ചത്. രജിതയ്ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി…
Read More » -
നിബന്ധനകളിൽ ഇളവ് അനുവദിച്ച് കർണാടക സർക്കാർ; മദനി തിങ്കളാഴ്ച കേരളത്തിൽ; നിർണായകമായത് കെസി വേണുഗോപാൽ നടത്തിയ ഇടപെടൽ: വിശദാംശങ്ങൾ വായിക്കാം.
നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെ പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലേക്ക് വരുന്നു. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന. മഅ്ദനിയെ 12…
Read More » -
കുവൈറ്റിൽ വേശ്യാവൃത്തി: യൂറോപ്യന്‍ യുവതിയടക്കം 16 പേര് അറസ്റ്റില്‍.
കുവൈറ്റ് സിറ്റി : ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ഏഷ്യൻ, യൂറോപ്യൻ പൗരത്വമുള്ള 16 പേരെ മെഹ്ബൂലയില്നിന്ന് അറസ്റ്റ് ചെയ്തു. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ ബിസിനസ്സ്…
Read More » -
നിഖിലിനെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ചത് സിപിഎം ഉന്നതന്റെ അടുത്ത ബന്ധുവായ എസ്എഫ്ഐ നേതാവ്; വിദേശത്തുനിന്ന് ഇയാളെ ഉടൻ നാട്ടിലെത്തിക്കും: വിശദാംശങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കാൻ സഹായിച്ച എസ് എഫ് ഐ മുൻ ഏരിയ പ്രസിഡണ്ടും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി രാജും…
Read More » -
കബാലി നിര്‍മാതാവ് കെ പി ചൗധരിയുടെ ലഹരി കേസ്; ഇടപാടുകാരില്‍ ടോളിവുഡ് സെലിബ്രിറ്റികളും: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ഹൈദരാബാദ്: ടോളിവുഡിനെ പിടിച്ചു കുലുക്കിയ മയക്കുമരുന്ന് കേസില്‍ നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ പുറത്ത്. കബാലി തെലുഗു സിനിമയുടെ നിര്‍മാതാവ് കെ പി ചൗധരി എന്ന സുങ്കര കൃഷ്ണ…
Read More » -
റഷ്യയിൽ ആഭ്യന്തര യുദ്ധവും, അട്ടിമറിയും; പുട്ടിനെതിരെ തിരിഞ്ഞിരിക്കുന്നത് എന്തിനും പോന്ന സ്വന്തം കൂലിപ്പട; പുടിൻ വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ‘സ്വന്തം പാചകക്കാരൻ’: വാഗ്നർ ഗ്രൂപ്പിന്റെ ഭീഷണിയും റഷ്യയിൽ നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
സൈന്യത്തെ വെല്ലുവിളിച്ച് വ്ളാഡമിര്‍ പുടിന്റെ രഹസ്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ റഷ്യയില്‍ പുതിയ സംഘര്‍ഷാവസ്ഥ രൂപപ്പെടുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത പുടിന്റെ…
Read More » -
അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചു കെ സുധാകരൻ; സുധാകരൻ സ്ഥാനത്ത് തുടരുമെന്നും പാർട്ടി ഒറ്റക്കെട്ടായി പിന്നിൽ എന്നും വി ഡി സതീശൻ: വിശദാംശങ്ങൾ വായിക്കുക.
തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും.…
Read More » -
മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ലോഡ്ജിൽ ; അറസ്റ്റിലായത് ദമ്പതിമാർ ഉൾപ്പെട്ട മൂന്നംഗ സംഘം.
മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നംഗം സംഘം അറസ്റ്റിലായി. വടകര സ്വദേശി ശരത് (24), ഭാര്യ കണ്ണൂര്‍ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂര്‍…
Read More » -
തമിഴ്നാട് മുഖ്യമന്ത്രിയുടെ സഹോദരിയും എംപിയുമായ കനിമൊഴി ബസ്സിൽ യാത്ര ചെയ്തു; മലയാളിയായ വനിതാ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു ബസ്സുടമ: വിശദാംശങ്ങൾ വായിക്കാം.
ഡിഎംകെ എംപിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി യാത്ര ചെയ്ത ബസ്സിലെ വനിതാ ഡ്രൈവറുടെ ജോലി നഷ്ടമായി. കനിമൊഴി യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജോലി…
Read More » -
വ്യാജ ഡിഗ്രിക്ക് ചെലവായത് 2 ലക്ഷം; പിന്നില്‍ എസ്എഫ്ഐ മുന്‍ ഏരിയാ സെക്രട്ടറി; തയ്യാറാക്കിയത് കൊച്ചിയില്‍: പിടിയിലായ എസ്എഫ്ഐ നേതാവ് നിഖിലിന്റെ വെളിപ്പെടുത്തലുകൾ.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞ് എസ്എഫ്ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ കായംകുളം…
Read More » -
സുധാകരന്റെ അറസ്റ്റ്: ആലപ്പുഴയിൽ പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനം എന്നു കരുതി കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് പ്രതിപക്ഷ നേതാവിന്റെ വാഹനം.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടെ തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാർ. ഇന്നലെ…
Read More » -
കെ സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ ഓടിക്കേണ്ട വനിതാ ഡ്രൈവർമാർക്ക് പരിശീലനം ആൾട്ടോ കാറിൽ: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലേയ്ക്കുള്ള വനിതാ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് ആള്‍ട്ടോ കാറില്‍. തിരുവനന്തപുരത്തെ പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസുള്ള വനിതാ ഡ്രൈവര്‍മാരെ കൊണ്ട് കാറില്‍…
Read More » -
തിരുവനന്തപുരത്ത് വീട്ടിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; വിദ്യയെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യയെ ഭര്‍ത്താവായ പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു.…
Read More »