ധ്യാനം കൂടാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലത്ത് വൈദികൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതൻ അറസ്റ്റില്‍. ഫാദർ ഡെന്നിസ് പ്രവീണാണ് പിടിയിലായത്. ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്....
ഹോട്ടൽ മുറിയിൽ ഇരുന്ന് സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം
ഹോട്ടല്‍ മുറിയില്‍ 26കാരി സുഹൃത്തുമായി വീഡിയോ കോളിലിരിക്കെ ജീവനൊടുക്കിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന അല്‍വാല്‍ സ്വദേശിനി രേണുകയെയാണ് ഹൈദരാബാദിലെ ലംഗർ ഹൗസിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
കഞ്ചാവ് കയ്യിൽ സൂക്ഷിച്ചു: പൊൻകുന്നം സ്വദേശിനിയായ സിനിമാതാരം അമൃത വിനോദ് അടക്കമുള്ള സംഘം പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
കഞ്ചാവ് കൈവശം വെച്ച കേസിൽ സിനിമാതാരവും മോഡലുമായ പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 യുവതി യുവാക്കൾ എക്സൈസ് പിടിയിൽ. ഹോളിവൂണ്ട് അടക്കം സിനിമകളിലും നിരവധി പരസ്യങ്ങളിലെ മോഡലുമാണ് പൊൻകുന്നം കോയിപ്പള്ളിയിൽ...
അഴിമതി വിരുദ്ധ റെയ്ഡ്: ഇറാഖിലെ യുവ വനിത എംപിയുടെ വസതിയിൽ നിന്നും കണ്ടെടുത്തത് 500 കോടി രൂപയും, സ്വർണ്ണ...
ഇറാഖിൽ നടന്ന വൻ അഴിമതിവിരുദ്ധ നടപടിയുടെ ഭാഗമായി പാർലമെന്റ് അംഗം ഹിന്ദ് അൽ-അബ്ബാസിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 5.7 കോടി യുഎസ് ഡോളർ പണമായും 27 കിലോഗ്രാം ശുദ്ധ സ്വർണവും സ്വർണം പൂശിയ...
‘ഇങ്ങനെ മിണ്ടാതെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ…!’: നിയമസഭയിലെ ദൃശ്യം ഏറ്റെടുത്ത് ട്രോളന്മാര്‍; പ്രതിപക്ഷ നേതാവിനെതിരെ ബാലഗോപാല്‍?...
കേരളത്തില്‍ ഭരണം മാറിയെങ്കിലും നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് ഒട്ടും വീര്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ദൃശ്യങ്ങള്‍. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും, സഭയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ഭരണ -...
ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ഫോണില്‍; തെളിവായി ആത്മഹത്യക്കുറിപ്പും; വിഴിഞ്ഞത്ത് യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...
വിഴിഞ്ഞത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ്...
പോളിറ്റ് ബ്യൂറോയുടെ ഇടപെടലിൽ കേരള സിപിഎമ്മിൽ നേതൃ മാറ്റം: പിണറായിയും, ഗോവിന്ദനും തെറിക്കും? പകരക്കാരായി ബാലഗോപാലും, രാജീവും? റിപ്പോർട്ടുകൾ...
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയേത്തുടര്‍ന്ന് സി.പി.എമ്മില്‍ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നു. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ് പിണറായി വിജയനും സ്‌ഥാനമൊഴിഞ്ഞേക്കുമെന്നു സൂചന. പി. രാജീവ് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയും കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷനേതാവുമായേക്കും.
തെരഞ്ഞെടുപ്പ് തോല്‍വിക്കു...
കാബിനറ്റ് പദവികളിൽ ഉടൻ തീരുമാനം ആവശ്യപ്പെട്ട് യു.ഡി.എഫ് ഘടകകക്ഷികള്‍; പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നൽകണമെന്ന് മോൻസ് ജോസഫ്;...
കാബിനറ്റ് പദവികള്‍ നല്‍കണമെന്ന ആവശ്യവുമായി യു.ഡി.എഫില്‍ സമ്മർദം ശക്തമാക്കി ഘടകകക്ഷികള്‍. മുതിർന്ന നേതാവായ പി.ജെ. ജോസഫിന് മന്ത്രിതുല്യ പദവി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ ഏകമന്ത്രിയുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പി.ജെ....
ഇനി ഹെല്‍മെറ്റ് ഇല്ലാതെ വാഹനവുമായി പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷ; പരിശോധന കര്‍ശനമാക്കും: വിശദാംശങ്ങൾ വായിക്കാം
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കും. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രകള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്...
‘ക്രിഞ്ച് കോമഡി നല്ല ബോറാ മേയറെ’: വി വി രാജേഷിൻ്റെ പരിഹാസത്തിന് അതേനാണയത്തില്‍ മറുപടിയുമായി ശബരീനാഥൻ; 45 ദിവസത്തിലെ...
തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥൻ. മേയർ പങ്കുവെച്ച ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ക്രിഞ്ച് കോമഡി തികച്ചും ബോറായിട്ടുണ്ടെന്ന്...
പിറവത്ത് കൂട്ട ആത്മഹത്യ: കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടും വിഫലമായതിന്റെ വേദനയില്‍ കോതമംഗലം പൊലീസ്; വിശദാംശങ്ങൾ...
പിറവത്ത് കൂട്ട ആത്മഹത്യചെയ്ത നിര്‍ധന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടും വിഫലമായതിന്റെ വേദനയിലാണ് കോതമംഗലം പൊലീസ്. കുടുംബത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കിയ കോതമംഗലം സ്‌റ്റേഷനിലെ പൊലീസുകാര്‍ നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. താത്കാലികമായി...
പാലക്കാടിനെ ഞെട്ടിച്ച് അരും കൊലയും, ആത്മഹത്യയും; ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി: വിശദാംശങ്ങൾ...
പാലക്കാട് ആര്യമ്പാവില്‍ അരുംകൊല. വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡില്‍ കൊമ്പത്ത് പള്ളത്ത് കോളനിയില്‍ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി...
ഷോയിബ് അക്തറിന്റെ സഹോദരൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് ലഷ്കർ ഭീകരർ; തെളിവായി ദൃശ്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാരചടങ്ങില്‍ ലഷ്കർ ഭീകരരും പങ്കെടുത്തതായി റിപ്പോർട്ട്. ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരചടങ്ങിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സെയ്ഫുള്ള കസൂരി ഉള്‍പ്പെടെയുള്ള...
ഓപ്പറേഷൻ തൂഫാൻ: പാലക്കാട്ടെ റിസോർട്ടിൽ നിന്ന് ലഹരി ഉപയോഗിച്ച് മടങ്ങവെ യുവതികൾ അടക്കം നാലുപേർ പിടിയിൽ; യുവതികൾ കൈവശം...
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 320 ഗ്രാം എം.ഡി.എം.എയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ. ശ്രീലക്ഷ്മി...
പ്രോട്ടോക്കോള്‍ വീഴ്ച; പിണറായി വിജയൻ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി
പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ...
പ്രാര്‍ഥനയ്ക്കെന്ന പേരില്‍ വീട്ടിലെത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു; പത്തനംതിട്ടയിലെ പാസ്റ്റര്‍ പ്രിൻസിനെതിരെ പരാതിയുമായി വീട്ടമ്മ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട ജില്ലയിലെ പ്രമുഖ ആരാധനാ കേന്ദ്രമായ എലോഹിം ഗ്ലോബല്‍ വർഷിപ്പ് സെന്‍ററിനെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം. ചീഫ് പാസ്റ്റർ ബിനു വാഴമുട്ടത്തിന്‍റെ സഹായിയായ പാസ്റ്റർ പ്രിൻസിനെതിരെയാണ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ ലൈംഗിക അതിക്രമശ്രമത്തിന്...
മാർ ശ്ലീവ മെഡിസിറ്റിയിലെ ജീവനക്കാരി ചേർപ്പുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത്...
പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും ഇന്ന് രാവിലെ മീനച്ചിൽ ആറ്റിലേക്ക് ചാടിയ വയലാ സ്വദേശിനി അച്ചുകുന്നേൽഎമ്മി ഉദയന്റെ (23) മൃതദേഹം കണ്ടെത്തി . ഫയർഫോഴ്‌സും ഈരാറ്റുപേട്ട ടീം എമർജൻസി രക്ഷാപ്രവർത്തകരും പ്രാദേശിക നീന്തൽ...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് മുൻകൂർ പണം പറ്റി വീടുകളിലേക്ക് എത്തും; കസ്റ്റമർക്ക് മയക്കുമരുന്ന് നൽകി...
ലൈംഗിക ബന്ധം വാഗ്ദാനം ചെയ്ത് പുരുഷന്മാരെ ലക്ഷ്യമാക്കി ലഹരിമരുന്ന് നല്‍കി കവർച്ച നടത്തിയ കേസില്‍ രണ്ട് യുവതികള്‍ കുറ്റം സമ്മതിച്ചു. ഗാരി മൗവറ്റ് (37), മാല്‍ക്കം കിങ് (80) എന്നിവരുടെ മരണത്തിനും മറ്റ്...
വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ടെത്ത് മകളെ അറിയിച്ചു; പ്രതികാരം ചെയ്യാൻ ഭാര്യ മാതാവിനെ പീഡനത്തിന് ഇരയാക്കിയ മരുമകൻ...
വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചതിൻ്റെ വൈരാഗ്യത്തില്‍ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ പോലീസ് പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശിയായ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍വെച്ചായിരുന്നു വയോധികയെ...
ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ 18 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്‍റെ പിടിയില്‍. ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

























