ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ഒരു വർഷത്തിനിടെ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിയത് 75 ലക്ഷം...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
‘റോഡ് പൊളിച്ചത് ജല അതോറിറ്റി; നന്നാക്കാൻ അവരെ വിളിക്കൂ’: ബോര്‍ഡുവെച്ച് പൊതുമരാമത്ത് വകുപ്പ്; ജനത്തെ വലച്ച്...
'പൈപ്പ്ലൈൻ സ്ഥാപിക്കാൻ റോഡ് പൊളിച്ചത് കേരള വാട്ടർ അതോറിറ്റിയാണ്. റോഡ് ടാർ ചെയ്യേണ്ടതും വാട്ടർ അതോറിറ്റിയാണ്. പരാതികള്‍ക്ക് വാട്ടർ അതോറിറ്റിയെ സമീപിക്കുക' - എടപ്പാളില്‍ പലയിടങ്ങളിലും വെച്ചിട്ടുള്ള ബോർഡാണിത്. ജല അതോറിറ്റിയിലെ അസിസ്റ്റന്റ്...
പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ജീവഹാനി സംഭവിച്ചത് ഇന്ത്യൻ വിംഗ്...
2019-ല്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ്...
വളക്കാപ്പ് കഴിഞ്ഞു മടങ്ങവേ വാഹനാപകടം; ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വളക്കാപ്പ് കഴിഞ്ഞ് ഏഴുമാസം ഗർഭിണിയുമായി പോയ വാഹനം അപകടത്തില്‍പെട്ടു. 23 കാരിയും പിതാവും മരിച്ചു. തമിഴിനാട് ചെന്നൈ അമ്ബട്ടൂർ താമ്ബരം ബൈപ്പാലുണ്ടായ അപകടത്തിലാണ് ദീപികയും പിതാവ് പത്മനാഭനും കൊല്ലപ്പെട്ടത്. എതിർവശത്തു കാടി വന്ന...
വയനാട്ടില്‍ മഴ ശക്തം: മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; വലിയ ശബ്ദം കേട്ടതായി നാട്ടുകാർ; ജാഗ്രതാ നിര്‍ദ്ദേശം
വയനാട്ടില്‍ മഴ ശക്തമായതിന് പിന്നാലെ മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം...
ഷവായ് ചിക്കനും ഷവർമയും കഴിച്ചവർക്ക് ഗുരുതര ഭക്ഷ്യ വിഷബാധ; രവിപുരം റിയൽ അറേബ്യ ഹോട്ടൽ അടച്ചുപൂട്ടി: വിശദാംശങ്ങൾ...
രവിപുരം റിയല്‍ അറേബ്യ ഹോട്ടലില്‍ നിന്നും ഷവായിയും ഷവർമയും കഴിച്ചവർക്ക് ഗുരുതര ഭക്ഷ്യവിഷബാധയെന്ന് പരാതി. തൃശൂർ സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ഗുരുതരാവസ്ഥയിലായ 23 കാരി മൂന്ന് ദിവസം ഐസിയുവില്‍ ആയിരുന്നു.
ഈ മാസം 16...
സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചുകയറി സ്വയംഭോഗം; ബ്രിട്ടനിൽ ഇന്ത്യൻ വിദ്യാർഥിക്ക് 14 മാസം തടവ് ശിക്ഷ: വിശദാംശങ്ങൾ...
സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് ബ്രിട്ടനില്‍ തടവുശിക്ഷ.ഉദ്‍കർഷ് യാദവ് എന്നയാളെയാണ് 14 മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. ഇയാള്‍ നാശമാക്കിയ മൂന്ന് ടെഡി ബിയറിനും...
സാധാരണക്കാർക്കും ബിഗ് ബോസ് സീസൺ 7ൽ അംഗമാകാം; ചെയ്യേണ്ടത് ഇത്രമാത്രം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ബിഗ് ബോസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ 7 ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരം. മൈജി ബിഗ് എന്‍ട്രിയിലൂടെയാണ് ഇതിനുള്ള അവസരം ഒരുങ്ങുക. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നത് വിശദീകരിച്ചുകൊണ്ടുള്ള പ്രൊമോ ഏഷ്യാനെറ്റ്...
യുഡിഎഫ് പ്രവേശം: നിലപാടിൽ ഉറച്ച് സതീശൻ; അൻവറിന്റെ ഭാവി തുലാസിൽ; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ്...
ബൈക്കിന്റെ ഹാൻഡിലിൽ ചുറ്റിപിണഞ്ഞു കിടന്നത് ഉഗ്രവിഷമുള്ള വളവളപ്പൻ; പാമ്പിനെയുമായി സഞ്ചരിച്ചത് 5 കിലോമീറ്റർ; അടിമാലിയിൽ യുവാവ്...
അടിമാലിയില്‍ പാമ്ബിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്ബ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു...
അവിഹിതം അറിഞ്ഞ ഭർത്താവ് ഭാര്യയെ കൊണ്ട് കൊടുപ്പിച്ച കേസിൽ 24 ദിവസം ജയിൽ വാസം; പുറത്തിറങ്ങിയതിന്...
ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്ബടപ്പ് പാർക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച...
ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചു; ബേപ്പൂരിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലം മാറ്റം;...
യുവാവിനെ മർദിച്ചെന്ന പരാതിയില്‍ ബേപ്പൂർ സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐക്ക് സ്ഥലമാറ്റം. എസ്‌ഐ ധനീഷിനെയാണ് സ്ഥലം മാറ്റിയത്. ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് മാറ്റി.പ്രൊബേഷൻ എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലുപേർ ചേർന്ന് മർദിച്ചെന്നായിരുന്നു യുവാവിന്റെ...
കൊച്ചുമോൻ്റെ മസ്താങ്ങ് അടിപൊളിയായി ഡ്രിഫ്റ്റ് ചെയ്ത് അപ്പൂപ്പൻ; ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്ക് വാരിക്കൂട്ടിയ വൈറൽ വീഡിയോ കാണാം
പ്രായമായ അപ്പൂപ്പൻമാരും അമ്മൂമമാരും വാഹനമോടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ കാർ ഡ്രിഫ്റ്റ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോഴത്തെ 90's കിഡ്സിന് നടുവേദനയും ക്ഷീണവുമാണ് എന്ന് പറയുമ്ബോള്‍ പ്രായം തോല്‍പ്പിക്കാത്ത മനസുമായി കൊച്ചുമകൻ്റെ ഫോർഡ്...
വനം വകുപ്പ് മാണി ഗ്രൂപ്പിന് കൈമാറും? ശൈലജയും ഷംസീറും മന്ത്രിസഭയിലേക്ക്? നിലമ്പൂരിലെ ദയനീയ പരാജയത്തോടെ എൽഡിഎഫിൽ...
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍...
ആര്യാടൻ ഷൗക്കത്തിന്റെ വിജയം; ബെറ്റില്‍ തോറ്റ സിപിഐ നേതാവ് മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ സ്വരാജ് പരാജയപ്പെട്ടതോടെ ബെറ്റ് പാലിച്ച് സിപിഐ നേതാവ്. സ്വരാജ് ജയിക്കുമെന്നായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സിപിഐ മലപ്പുറം തുവൂർ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറിന്റെ ബെറ്റ്. അല്ലെങ്കില്‍...
4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി; സംഭവം കോഴിക്കോട്...
കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച് പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്ബ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ...
പ്രണയം നിരസിച്ച സഹ പ്രവർത്തകനോട് തീരാപ്പക; വ്യാജ ബോംബ് ഭീഷണിയിൽ പെടുത്തി കുരുക്കാൻ ശ്രമം; റോബോട്ടിക് എൻജിനീയറായ...
സഹപ്രവര്‍ത്തകനോട് വല്ലാത്ത ഇഷ്ടം, എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. പക മൂത്ത യുവതി യുവാവിന് പണികൊടുക്കാന്‍ കണ്ടെത്തിയ വഴി ബോംബ് ഭീഷണിയിലൂടെ കള്ളക്കേസില്‍ കുടുക്കാന്‍. ഒന്നും രണ്ടുമല്ല 12 സംസ്ഥാനങ്ങളിലായി 21...
ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികളായ അച്ഛനും മകനും പിടിയിൽ: അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
ബെംഗളൂരുവില്‍ പട്ടാപകല്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. റോഡില്‍ വെച്ച് യുവതിയെ തടഞ്ഞുവെച്ച് ശരീരത്തില്‍ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റിലായ. മറ്റു അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...
കൊച്ചിയില്‍ യുവാവിനെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍ സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം
കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്ബടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ്...
ഇറാൻ ഇസ്രായേൽ സംഘർഷത്തിന് പരിസമാപ്തി; ലോകത്തെ അറിയിച്ചത് അമേരിക്കൻ പ്രസിഡൻറ് ട്രംപ്: വിശദാംശങ്ങൾ വായിക്കാം
12 ദിവസം നീണ്ട ഇറാൻ-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിർത്തല്‍ നിലവില്‍ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വെടിനിർത്തല്‍ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തല്‍...


























