സ്ത്രീധനമായി നൽകിയത് 100 പവൻ സ്വർണവും 70 ലക്ഷത്തിന്റെ വോൾവോ കാറും; കൂടുതൽ പണം ആവശ്യപ്പെട്ട് മാനസിക പീഡനം:...

സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് നവവധു ചെന്നൈയില്‍ ജീവനൊടുക്കി. 27കാരിയായ റിധന്യയാണ് സള്‍ഫസ് ഗുളിക കഴിച്ച്‌ മരിച്ചത്. ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. കവിൻ കുമാറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ യുവതിയെ ഭർത്താവും...

ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവതിയെ കയറ്റിക്കിടത്തി നടി റോഡിലൂടെ യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറലായതോടെ കേസെടുത്ത്...

യുവതിയെ ബെെക്ക് ടാങ്കിന് മുകളില്‍ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാള്‍...

വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്: വിശദാംശങ്ങൾ വായിക്കാം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിൻ. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു; കോഴിക്കോട്ട് അഞ്ച് പേര്‍ കസ്റ്റഡിയില്‍, കാറിനുള്ളില്‍ വാക്കിടോക്കി: വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ച് പേരും പൊലീസ് കസ്റ്റഡിയില്‍. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം. രാത്രി പത്ത് മണിയോടെ എലത്തൂർ എത്തുന്നതിന് മുമ്ബ് ഈ വാഹനം...

പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും ആക്രമണവും; കടുത്തുരുത്തിയിലെ...

പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ...

പാലായിൽ യൂത്ത് കോൺഗ്രസ് നേതാവും ഭാര്യയും ജീവനൊടുക്കി; പനയ്ക്കപാലത്തെ വാടകവീട്ടിൽ മൃതശരീരങ്ങൾ കണ്ടെത്തിയത് കെട്ടിപ്പിടിച്ച നിലയിൽ;...

ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുന്ന് കുത്തി വച്ചാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് രാമപുരം സ്വദേശിനി രശ്മി (35), ഇവരുടെ ഭർത്താവ്...

ഗൂഗിൾ പേ വഴി കൈക്കൂലി: വനിതാ വില്ലേജ് ഓഫീസർ പിടിയിൽ; സംഭവം ആലപ്പുഴയിൽ; വിശദാംശങ്ങൾ വായിക്കാം

ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിന് വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയെ (48)ആണ് വിജിലൻസ് കഴിഞ്ഞ ദിവസം അറസ്റ്റ്...

കൊച്ചി കതൃക്കടവ് മില്ലേനിയം ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം: അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കുത്തിപ്പരിക്കേൽപ്പിച്ചു;...

കതൃക്കടവ് മില്ലേനിയം ബാറിലാണ് ശനി രാത്രി 11ഓടെ സംഘര്‍ഷമുണ്ടായത്. ഡിജെ പാര്‍ട്ടിക്ക് എത്തിയ ഉദയംപേരൂര്‍ സ്വദേശി ജിനിഷ സാഗറിനോട് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍ (39) അപമാര്യാദയായി പെരുമാറിയതാണ് സംഘര്‍ഷത്തിനിടയായത്. മോശമായി...

കൊല്ലത്തെ ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; റഷ്യൻ പൗരനായ യുവാവ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലത്ത് ട്രാൻസിറ്റ് ഹോമില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയില്‍. ഇലിയ ഇക്കിമോ(27)യെ ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളം മുളവകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ നേരിടുന്ന...

സൂംബയിൽ സർക്കാർ നിലപാട് കാപട്യം; യോഗയെ പുറത്താക്കാനുള്ള നീക്കം: വിമർശനവുമായി ഭാരതീയ വിചാര കേന്ദ്രം

ലഹരിക്കെതിരെ എന്ന പേരില്‍ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം. കേരളത്തിലേക്ക് ലഹരി കടത്തി കൊണ്ടുവരുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം...

ഉടമയുടെ വീട്ടിലേക്ക് തിരക്കേറിയ റോഡിലൂടെ തനിയെ ഓടിയെത്തി ടെസ്ല കാർ; സെൽഫ് ഡെലിവറിയിലൂടെ ചരിത്രത്തിലിടം നേടി ടെസ്ലയും, മസ്കും:...

ഡ്രൈവറില്ലാ കാറുകള്‍ പുതിയ വാര്‍ത്തയല്ല. വെയ്‌മോയും ടെസ്ലയും എല്ലാം ഡ്രൈവറില്ലാ സവാരികള്‍ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോള്‍ കാറിന് ബുക്ക് ചെയ്താല്‍ അത് കൊണ്ടുവരാനായി ഷോറൂമിലേക്ക് പോകുകയും വേണ്ട എന്നായിരിക്കുന്നു. കാര്‍ സ്വയം ഡ്രൈവ്...

പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവുമധികം ആത്മവിശ്വാസം നൽകുന്നത് ബൈബിൾ സങ്കീർത്തനത്തിലെ എട്ടു വാചകങ്ങൾ എന്ന് പ്രതിപക്ഷ നേതാവ്;...

എനിക്ക് സങ്കീര്‍ത്തനങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആരോഹണ ഗീതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജീവിതത്തില്‍ ഒരു പൊതുപ്രവര്‍ത്തകനെന്നനിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് ആരോഹണ ഗീതത്തിലെ എട്ടു വാചകങ്ങളാണ്. എന്തൊരു കരുത്താണതു തരുന്നത്....

കർണാടകയിൽ അഞ്ചു കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കൃഷിക്കാരൻ അറസ്റ്റിൽ; പിന്നിൽ പശുവിനെ കൊന്നതിലുള്ള പക:...

മാലെ മഹാദേശ്വര കുന്നുകളില്‍ (എംഎം ഹില്‍സ്) ചത്ത നിലയില്‍ കണ്ടെത്തിയ അഞ്ച് കടുവകള്‍ മരിച്ചത് വിഷബാധയേറ്റെന്ന് പരിശോധന ഫലം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശുവിനെ കടുവ കൊലപ്പെടുത്തിയതിലുള്ള...

മുസ്ലിം സംഘടനകളുടെ തീട്ടൂരം; വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന പരിഷ്കരണം നീക്കങ്ങൾ തുടർച്ചയായി പിൻവലിക്കുന്നു; സുംമ്പാ ഡാൻസിലും...

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ പ്രഖ്യാപനങ്ങളെല്ലാം മുസ്ലിം മതമൗലികവാദസംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചത് സൂംബ ഡാന്‍സിലും ആവര്‍ത്തിക്കപ്പെടാൻ സാധ്യത. സ്‌കൂള്‍ സമയമാറ്റം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിം സംഘടനകളുടെ...

ആദ്യകുഞ്ഞ് മരിച്ചത് ഗർഭപാത്രത്തിൽ വച്ച്; രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; വിവരം പുറത്തു പറയാൻ തയ്യാറായത് യുവതി...

പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. പ്രതികളായ ആമ്ബല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്ബില്‍ അനീഷ (22) എന്നിവരെ ചോദ്യം...

നിലമ്പൂരിൽ ഒരു വിഭാഗം നേതാക്കൾ ആക്ഷീണം പ്രവർത്തിച്ചപ്പോൾ മറ്റൊരു കൂട്ടർ റീൽസ് എടുക്കുകയായിരുന്നു; രാഷ്ട്രീയകാര്യ സമിതിയിൽ രൂക്ഷ വിമർശനവുമായി...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ട പുതിയ പ്രവണതയ്‌ക്കെതിരെ പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് റോജി എം ജോണ്‍.'റീല്‍' സംസ്‌കാരത്തിനെതിരെയായിരുന്നു റോജിയുടെ വിമര്‍ശനം. പല നേതാക്കളും തെരഞ്ഞെടുപ്പില്‍ അക്ഷീണം...

അശാസ്ത്രീയമായ ചികിത്സാ വിധികളിൽ വിശ്വസിക്കുന്ന മാതാപിതാക്കൾ; മഞ്ഞപ്പിത്തം രൂക്ഷമായിട്ടും കുഞ്ഞിന് ചികിത്സ ലഭ്യമാക്കിയില്ല എന്ന് ആരോപണം;...

മലപ്പുറം കോട്ടക്കലില്‍ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കാടാമ്ബുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മലപ്പുറം കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും...

മുൻസീറ്റില്‍ ഇരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ മകൻ അച്ഛനെ വെടിവച്ചു കൊന്നു: വിശദാംശങ്ങൾ വായിക്കാം

വാഹനത്തിന്‍റെ മുൻസീറ്റില്‍ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡല്‍ഹിയിലെ തിമാർപുർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11...

രവിപുരം റിയൽ അറേബ്യയിൽ നിന്ന് ഷവർമയും ഷവായും കഴിച്ച് വിഷബാധയേറ്റ സംഭവം: യുവതിയുടെ ചികിത്സയ്ക്ക് ചെലവായത്...

എറണാകുളം രവിപുരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി ചികിത്സയിലായ സംഭവത്തില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് കുടുംബം. ആശുപത്രിവിട്ട ഇരിങ്ങാലക്കുട സ്വദേശിനി ആൻമരിയയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണ്. രവിപുരം റിയല്‍ അറേബ്യ ഹോട്ടലില്‍നിന്ന് ഷവർമയും ഷവായിയും കഴിച്ച...

തെലുഗു ചാനലിലെ യുവ വാര്‍ത്താ അവതാരക ജീവനൊടുക്കി; പരാതി നല്‍കി കുടുംബം: വിശദാംശങ്ങൾ വായിക്കാം

തെലുഗു ചാനലിലെ വാർത്താ അവതാരകയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വേച്ഛ വൊട്ടാർക്കറാണ് (40) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്വേച്ഛയുടെ...