രാഷ്ട്രീയ നേതാക്കൾ 75 വയസ്സു കഴിഞ്ഞാൽ വിരമിക്കണം: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി മോദിക്കെതിരെ...

രാഷ്‌ട്രീയ നേതാക്കള്‍ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്‌എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ പ്രസ്താവന രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികള്‍. ഈ വർഷം സെപ്റ്റംബറില്‍ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ്...

ഓൺലൈനിൽ മയക്കുമരുന്ന് വാങ്ങി മറിച്ചു വില്പന; എറണാകുളത്ത് യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഓണ്‍ലൈൻ വഴി മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്ന യുവാവും യുവതിയും അറസ്റ്റില്‍. എംഡിഎംഎയും, എൽഎസ്ഡി സ്റ്റാമ്ബുകളുമായാണ് ഇവർ പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം...

ആചാരം ലംഘിച്ച വിവാഹം; നവദമ്പതിമാരെ നുകത്തിൽ കെട്ടി നിലമുഴുതിച്ച് നാട്ടുകൂട്ടം: ഞെട്ടിക്കുന്ന വീഡിയോ...

ഒഡീഷയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച്‌ ദമ്ബതിമാർക്ക് ശിക്ഷ നല്‍കി ഗ്രാമവാസികള്‍. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകള്‍ക്ക് പകരം നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്ബതിമാരെ ഗ്രാമവാസികള്‍ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ...

പൊതുവേദിയിൽ സിപിഎം നേതാക്കൾക്കെതിരെ ഒളിയംമ്പുമായി പി കെ ശശി; വേദി പങ്കിട്ടത് യുഡിഎഫ് നേതാക്കൾക്കൊപ്പം: അച്ചടക്ക...

മണ്ണാർക്കാട്ടെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേ ഒളിയമ്ബുമായി കെടിഡിസി ചെയർമാൻ പി.കെ ശശി. അഴിമതി തുറന്നു കാണിക്കണം, എന്നാല്‍ അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണമെന്നും പി.കെ. ശശി പറഞ്ഞു. നഗരസഭയിലെ പുതിയ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടന...

നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച്‌ തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...

ബിജെപിക്ക് പുതിയ സംസ്ഥാന നേതൃത്വം; ശോഭാ സുരേന്ദ്രനും എം.ടി രമേശും ജനറൽ സെക്രട്ടറിമാർ; ഷോൺ ജോർജ് വൈസ് പ്രസിഡന്റ്...

ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. എം.ടി....

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ ചെലവ് സർക്കാർ ഖജനാവിൽ നിന്ന്; ബി സന്ധ്യ IPSന്റെ പിതാവിനെ...

നമ്ബര്‍ വണ്‍ ആരോഗ്യ കേരളമെന്ന വാഴ്ത്തുപാട്ട് സിപിഎം ഭജന സംഘങ്ങള്‍ സംഘടിതമായി പാടുമ്ബോഴും സര്‍ക്കാര്‍ സര്‍വീസിലുള്ളവരും വിരമിച്ചവരും ചികിത്സയ്ക്കായി ഇപ്പോഴും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. വിരമിച്ച ഒരു ഡിജിപിക്ക് തന്റെ പിതാവിന്റെ സ്വകാര്യ...

286 അറസ്റ്റ്‌; തിരികെ പിടിച്ച് പരാതിക്കാർക്ക് നൽകിയത് 6.5 കോടി; മരവിപ്പിച്ചത് 61,361 ബാങ്ക് അക്കൗണ്ടുകൾ:...

സംസ്ഥാനത്ത് സൈബര്‍ സാമ്ബത്തിക തട്ടിപ്പിന് ഇരയായവരുടെ പരാതികളില്‍ നടത്തിയ പ്രത്യേക ഡ്രൈവില്‍ 286 പേര്‍ അറസ്റ്റിലായതായും പരാതിക്കാര്‍ക്ക് 6.5 കോടി രൂപ തിരികെ നല്‍കിയതായും പൊലീസ്. 2025 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ...

വീട്ടിൽ തുണി അലക്കുന്നതിനിടെ പാമ്പുകടിയേറ്റു ആലപ്പുഴയിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ അരൂരില്‍ പാമ്ബുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്ബുകടിയേറ്റത്. പാമ്ബു കടിയേറ്റ ഉടനെ...

പിസി വിഷ്ണുനാഥിനെയും ചാണ്ടി ഉമ്മനെയും മുന്നിൽ നിർത്തി എ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാൻ നീക്കം; ഷാഫിയെയും രാഹുലിനെയും കൂടെ...

കോണ്‍ഗ്രസില്‍ ചാണ്ടി ഉമ്മന്റെയും പി സി വിഷ്ണുനാഥിന്റേയും നേതൃത്വത്തില്‍ പഴയ എ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാന്‍ നീക്കം. കെ.സി. ജോസഫ്, ബെന്നി ബഹനാന്‍, എം.എം. ഹസന്‍ അടക്കം മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണ നീക്കത്തിനുണ്ട്....

കർണാടകയിൽ യുവാക്കളുടെ അപ്രതീക്ഷിത മരണം; മരിച്ചതിൽ 30% പേരും ഹാസനിൽ നിന്നുള്ള ഓട്ടോ ടാക്സി ഡ്രൈവർമാർ: ...

കർണാടകയില്‍ പെട്ടന്നുള്ള മരണം സംഭവിച്ചതില്‍ 30 ശതമാനം ആളുകളും ഹാസനില്‍ നിന്നുള്ള ഓട്ടോ റിക്ഷ, ടാക്സി ഡ്രൈവർമാർ. പിന്നാലെ അന്വേഷണത്തിന് ഉത്തരവുമായി സർക്കാ‍ർ. അടുത്തിടെയായി ഹൃദയാഘാതം അടക്കമുള്ള കാരണങ്ങളാല്‍ പെട്ടന്നുള്ള മരണം സംഭവിച്ചവരില്‍...

“പ്രസ്ഥാനത്തിന് നേരെ വന്ന കൈകൾ ഞങ്ങൾ വെട്ടിമാറ്റും”: മീഡിയവൺ മാനേജിങ് ഡയറക്ടർ ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി...

കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം. വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകള്‍ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. ‘ഇല്ല കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ...

കോഴിയുടെ കാൽ തല്ലിയൊടിച്ച അയൽക്കാരനെതിരെ നടപടി വേണം; പരിക്കേറ്റ കോഴിയുമായി പോലീസ് സ്റ്റേഷനിൽ എത്തി വൃദ്ധ:...

പോലീസ് സ്റ്റേഷന് മുന്നിലെത്തിയ വൃദ്ധയായ സ്ത്രീയുടെ കൈയിലൊരു കോഴി, കാര്യമന്വേഷിച്ച്‌ പോലീസുകാരോട് അയല്‍ക്കാരൻ തന്‍റെ കോഴിയെ അക്രമിച്ചെന്നും നിതീ വേണമെന്നും വൃദ്ധയുടെ ആവശ്യം കേട്ട് ഞെട്ടിയത് പോലീസുകാര്‍. സംഭവം തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണെന്ന്...

ദയാനിധി മാരന് 800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയിൽ നാല് പ്ലോട്ടുകളും: സൺ ടിവി നെറ്റ്‌വർക്കിനെ...

മാരന്‍ സഹോദരന്മാരുടെ തര്‍ക്കംതീര്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടല്‍.സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി...

ദേശീയ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം ടെന്നീസ് അക്കാദമി നടത്തുന്നതിലുള്ള എതിർപ്പ്...

ദേശീയ ടെന്നീസ് താരം രാധിക യാദവിന്‍റെ കൊലപാതകത്തില്‍ പിതാവ് ദീപക് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ വീട്ടില്‍ താമസിക്കുന്ന 25കാരിയായ രാധിക യാദവിനെ പിതാവ് ദീപക് വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിതാവ്...

ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിൽമോചനം; ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിന് ഗവർണറുടെ അംഗീകാരം:...

ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മൂന്നുകേസുകളിലായാണ് 11 പേർക്ക് മോചനം നല്‍കുന്നത്. നേരത്തേ...

ഒരു വർഷം മുമ്പ് അടിയന്തരാവസ്ഥയെ ന്യായീകരിച്ചു; ഇന്ന് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ വിമർശനം: ബിജെപിയെ പ്രീതിപ്പെടുത്താൻ...

തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച്‌ നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് 'അഴകിയവനെ കാണുമ്ബോള്‍ അപ്പാ' എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല...

കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...

കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...

കണ്ണൂരിൽ പഠിപ്പു മുടക്ക് സമരത്തിന് എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിലെ പാചക തൊഴിലാളിയായ വൃദ്ധയെ കയ്യേറ്റം...

സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...

കമ്യൂണിസ്റ്റ് നേതാക്കളെ തിരുത്താൻ ശക്തിയില്ല; കെ സി വേണുഗോപാലുമായി സംസാരിച്ചു: രാഷ്ട്രീയ നീക്കത്തെക്കുറിച്ച്‌ നടൻ ജയൻ ചേര്‍ത്തലയുടെ വെളിപ്പെടുത്തൽ...

കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ തിരുത്താനുളള ശക്തി തനിക്കില്ലെന്ന് നടനും പൊതുപ്രവർത്തകനുമായ ജയൻ ചേർത്തല. പാർട്ടി പ്രവർത്തനങ്ങളില്‍ നിന്ന് കുറച്ചുകാലം മാറി നില്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സമയം വരുമ്ബോള്‍...