മോഹൻലാൽ സരിതയ്ക്ക് നാൽപതുലക്ഷം നൽകിയതെന്തിന്? സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് ചർച്ചകൾ; വിശദാംശങ്ങൾ വായിക്കാം

മോഹന്‍ലാല്‍ തന്റെ ചികിത്സയ്ക്കായി നല്‍കിയ 40 ലക്ഷം ബാബുരാജ് തട്ടിയെടുത്തു എന്ന സരിതയുടെ ആരോപണത്തില്‍ ചുറ്റിത്തിരിഞ്ഞ് സോഷ്യല്‍മീഡിയ. മോഹന്‍ലാല്‍ എന്തിനാണ് ഇത്രയും വലിയ തുക സരിതക്ക് നല്‍കി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്....

കാനഡയിലെ വിമാന അപകടം: മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിയായ യുവ പൈലറ്റ്; മൃതദേഹം നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമങ്ങൾ

കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്ബിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ 'ശ്രീശൈല'ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്ബതികളുടെ മൂത്ത...

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് വേറെ നഗ്നതാ പ്രദർശനം; സ്ത്രീയ്ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി: വിശദാംശങ്ങൾ...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന...

വ്യവസ്ഥകൾ ലംഘിച്ചു; പോലീസ് ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായില്ല: കൊടി സുനിയുടെ പരോൾ റദ്ദാക്കി

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിയുടെ പരോള്‍ റദ്ദാക്കിയത്. മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു...

പോലീസ് അകമ്പടിയിൽ ടിപി കലക്കേസ് പ്രതികളുടെ മദ്യപാനം; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

പൊലീസിന്റെ സാന്നിധ്യത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യം കഴിച്ചെന്ന കണ്ടെത്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പൊലീസ് ആസ്ഥാനത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി...

ഒന്നാം തീയതി സന്തോഷവാർത്ത: പാചകവാതക വിലകുറഞ്ഞു; വിശദമായി വായിക്കാം

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്ബനികള്‍ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക...

കോതമംഗലത്ത് യുവാവിന്‍റെ മരണത്തില്‍ ദുരൂഹത; പെണ്‍ സുഹൃത്ത് വിഷം നല്‍കി എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക...

ജോലിക്ക് നിന്ന വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്; സംഭവം കൊല്ലത്ത്

ജോലിക്കു നിന്ന വീട്ടില്‍ അതിക്രമിച്ച്‌ എത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശിനി രേവതി(36)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക് നിന്ന വീട്ടില്‍...

ബാർക്ക് റേറ്റിംഗ്: ചരിത്ര കുതിപ്പുമായി റിപ്പോർട്ടർ; ഏഷ്യാനെറ്റ് ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ചു;...

മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് വന്‍ മുന്നേറ്റം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വാര്‍ത്താ ചാനലിന്റെ റേറ്റിങ്ങ് പട്ടികയില്‍ ഏഷ്യാനെറ്റ് ന്യൂസിന് രണ്ടാം സ്ഥാനമാണ്. ട്വന്റിഫോര്‍...

വിദ്യാർത്ഥികൾക്കിടയിൽ പകർച്ചവ്യാധി പകർന്നു പിടിക്കുന്നു; കുസാറ്റ് കളമശ്ശേരി ക്യാമ്പസ് അടച്ചു; വെള്ളിയാഴ്ച മുതൽ ഓൺലൈൻ ക്ലാസുകൾ:...

വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. കുസാറ്റ് കളമശ്ശേരി ക്യാമ്ബസ് ആണ് താത്കാലികമായി അടച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്‌സ് എച്ച്‌1 എന്‍1 രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി....

മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...

മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് തട്ടിപ്പോ: ...

കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎം-ജെഎവൈ)യെ പരസ്യമായി വിമർശിച്ച്‌ മുംബൈയില്‍ നിന്നുള്ള യുവതി. തന്റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ...

കൊച്ചി ഹണി ട്രാപ്പ് കേസിൽ ട്വിസ്റ്റ്; ഐടി വ്യവസായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസിന് മൊഴി നൽകി...

കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയില്‍ തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയും കഴിഞ്ഞ ദിവസം കൊച്ചി സെൻട്രല്‍പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ യുവതിക്കും ഭർത്താവിനും ഇന്നലെ എറണാകുളം ചീഫ്...

ചുംബിക്കാൻ അനുവാദം ചോദിച്ച ശേഷം കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗത്തിന് ഇരയാക്കി; വിവാഹ വാഗ്ദാനം നൽകി ഫ്ലാറ്റിൽ തങ്ങിയശേഷം...

വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ റാപ്പർ വേടനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വേടൻ എന്ന ഹിരണ്‍ദാസ് മുരളി ശാരീരികമായും സാമ്ബത്തികമായും തന്നെ ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിജി ചെയ്യുന്ന...

പാലാ നഗരസഭയിൽ അനധികൃതമായി ജനന സർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആക്ഷേപം: ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു എന്ന്...

പാലാ നഗരസഭയിൽ അനധികൃതമായി ജനനസർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണം ഉയരുന്നു. ചെയർമാന്റെയും സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം പാലാ നഗരസഭ ജനന മരണ രജിസ്ട്രാറാണ് ഗുരുതരമായ ഈ ക്രമക്കേട് നടത്തിയത്...

അഫിലിയേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗളൂരുവിലെ അപ്പോളോ അപ്പക്സ് നഴ്സിംഗ് കോളേജ്; പ്രവർത്തനം മറ്റൊരു...

കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ എണ്ണം പരിമിതമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളെ നഴ്സിംഗ് പഠനത്തിനായി ആശ്രയിക്കുന്നത്. ഇതിൽ തന്നെ കേരളത്തിൽ നിന്ന് ഏറ്റവും അധികം വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നത് കർണാടകയിലേക്കാണ് പ്രത്യേകിച്ച് കർണാടകയിലെ...

കോട്ടയം സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതി; റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു: വിശദാംശങ്ങൾ...

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്. എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി....

കുട്ടികളെയും കൂട്ടിയുള്ള ഉല്ലാസയാത്രയുടെ മറവിൽ ലഹരി കടത്ത്; തിരുവനന്തപുരത്ത് യുവതിയടക്കം നാലുപേർ അരക്കിലോ എംഡിഎംഐയുമായി പിടിയിൽ: വിശദാംശങ്ങൾ...

കാറില്‍ കടത്തിക്കൊണ്ടുവന്ന അരക്കിലോ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. ഒൻപത് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍നിന്നു പിടികൂടി. സിറ്റി ഡാൻസാഫ് സംഘമാണ് ബൈപ്പാസിലെ കോവളം ജങ്ഷനില്‍ വെച്ച്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി...

നീതൂസ് അക്കാദമിക്ക് വേണ്ടി ചെറുകിട കോൺട്രാക്ടർ നിർമ്മിച്ച 15 ലക്ഷം രൂപയുടെ വീടുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാരിന് വേണ്ടി...

വയനാട്: കഴിഞ്ഞ വർഷത്തെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി നിർമ്മിച്ചു നല്‍കുന്ന വീടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്‌, സർക്കാർ നിർമ്മിക്കുന്ന വീടുകളും, സന്നദ്ധ സംഘടനയായ നീതൂസ് അക്കാദമി...

ഇന്ത്യക്ക് 25% തീരുവ ചുമത്തി അമേരിക്ക; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍; ദോഷകരമായി ബാധിക്കുക കേരളത്തില്‍ നിന്നുള്ള ഈ മേഖലകളെ

ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഊർജ ആവശ്യത്തിനായി...