വയനാട് ദുരന്തത്തിന് ശേഷം മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 8.38 കോടി; സംഭാവന നൽകിയതിൽ സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി...
വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയുള്ള കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്....
വാടക മുടങ്ങി; കൊച്ചിയിൽ കഫേ നടത്തിപ്പുകാരന് നേരെ വെടി വെച്ച് കെട്ടിട ഉടമ: വിശദാംശങ്ങൾ വായിക്കാം
വാടകയെ ചൊല്ലിയുള്ള തർക്കത്തിനിടെ കഫേ നടത്തിപ്പുകാരന് നേരെ രണ്ട് റൗണ്ട് നിറയൊഴിച്ച് കെട്ടിട ഉടമ. ക്ലോസ് റേഞ്ചിലായിരുന്നെങ്കിലും ഉന്നം പിഴച്ചു. കഫേ നടത്തിപ്പുകാരനായ കാസർകോട് സ്വദേശിയും സുഹൃത്തായ മൂവാറ്റുപുഴ സ്വദേശിയും അത്ഭുതകരമായി രക്ഷപ്പെട്ടു....
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥൻ; സംഭവം കട്ടപ്പനയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും...
യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിയായ പോലീസുകാരന്‍ ഏഴ് മാസത്തിനു ശേഷം അറസ്റ്റില്‍:...
കൊച്ചി സ്വദേശിനിയായ യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ ഏഴ് മാസത്തിനു ശേഷം പിടികൂടി. സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറും കിളിമാനൂര്‍ വെള്ളല്ലൂര്‍...
സ്വര്‍ണപ്പാളി മോഷണത്തില്‍ കേരളം നമ്ബര്‍ 1: കോണ്‍ഗ്രസ് വേദിയില്‍ പരിഹാസവുമായി ജി സുധാകരൻ; മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിമർശനത്തിൽ...
ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തില്‍ കേരളം നമ്ബർ വണ്ണാണെന്ന് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ പരിഹാസം. ആലപ്പുഴ കർമസദൻ പാസ്റ്ററല്‍ സെന്ററില്‍ കെപിസിസി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്ബില്‍ ‘സംസ്കാരവും...
മുൻ എംപി ടി എൻ പ്രതാപന് എഐസിസി സെക്രട്ടറിയായി നിയമനം; ആന്റോ ആന്റണിക്ക് ഇത്തവണയും അവഗണന: വിശദാംശങ്ങൾ...
എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. 2001 മുതല്‍ 2011വരെ പഴയ...
പേരാമ്പ്രയിൽ ടിയർഗ്യാസും, സ്ഫോടക വസ്തുവും എറിഞ്ഞ് സംഘർഷം ഉണ്ടാക്കിയത് പോലീസ്; ലക്ഷ്യമിട്ടത് ഷാഫിയെ തന്നെ: ...
പേരാമ്ബ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. പോലീസിന്‍റെ ഭാഗത്ത് നിന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും...
238 രൂപയിൽ നിന്ന് 258 രൂപയായി ഉള്ള ശമ്പള വർദ്ധനവ്: 9 മാസമായി സമരം ചെയ്യുന്ന ആശമാരോടുള്ള അവഹേളനം...
9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ല്‍ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതല്‍...
മനോരമയും കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിക്കൂട്ടിൽ ആകുമോ? ചാരക്കേസ് കെട്ടിച്ചമച്ചത് എന്ന വെളിപ്പെടുത്തലുമായി മനോരമയ്ക്ക് വേണ്ടി ന്യൂസ്...
കാലങ്ങളോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഐഎസ്‌ആര്‍ഒ ചാരക്കേസ് കെട്ടിചമച്ചതാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകം വരുന്നു. മലയാള മനോരമക്കായി ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം...
ലിസ്റ്റിൻ സ്റ്റീഫനെതിരായ അപകീര്‍ത്തി പരാമര്‍ശം; സാന്ദ്രാ തോമസിന് സമൻസ്: വിശദമായി വായിക്കാം
നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ നല്‍കിയ അപകീർത്തി കേസില്‍ സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം...
യൂട്യൂബര്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്; നടപടി എഡിജിപി ശ്രീജിത്തിന്റെ പരാതിയിൽ: വിശദാംശങ്ങൾ വായിക്കാം
യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ശ്രീജിത്ത് നല്‍കിയ പരാതിയെ തുടർന്നാണ് പരിശോധന. കോടതിയില്‍ നിന്ന് സെർച്ച് വാറണ്ട് ലഭിച്ചതിനെ...
കുതിച്ചുയർന്ന് സ്വർണ്ണവില; സർവകാല റെക്കോർഡുകൾ ഭേദിച്ചു: ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 800 രൂപ.
കഴിഞ്ഞ കുറച്ച് ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് പവന് 600 രൂപ വർധിച്ച് 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്...
വിജയുമായി സഖ്യം ഉണ്ടാക്കണമെന്ന് തമിഴ്നാട് കോൺഗ്രസ് ഘടകം; സ്റ്റാലിനെ അകറ്റാൻ മടിച്ച് ഗാന്ധി കുടുംബം:...
2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഡി എം കെയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5...
ജ്വല്ലറിയിലെത്തി സെയില്‍സ്മാനുമായി തര്‍ക്കം, പ്രശ്നം പരിഹരിക്കുന്നതിനിടെ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു; പിടിക്കപ്പെട്ടതോടെ യുവതിയുടെ നാടകം: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. പന്തീരാങ്കാവിലാണ് സംഭവം. മോഷണം നടത്താൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാർ കെട്ടിയിട്ടു.
പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. ജ്വല്ലറിയിലെത്തിയ...
‘ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാര്‍ഡി’: പ്രമുഖ സംവിധായകൻ രജ്ഞിത്ത് മഞ്ജു വാര്യരെ...
പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍,...
അബിൻ വർക്കിയെ നോട്ടമിട്ട് ബിജെപി; കഴിവുള്ള ചെറുപ്പക്കാരെ അംഗീകരിക്കുന്ന പാർട്ടിയാണെന്നും അബിനെ സ്വാഗതം ചെയ്യുന്നു എന്നും ...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അബിൻ വർക്കിയെ കോണ്‍ഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. അബിൻ വർക്കി കഴിവുള്ള നേതാവാണ്. അദ്ദേഹം ബിജെപിയിലേക്ക് വന്നാല്‍ വലിയ പദവികള്‍ കിട്ടും....
തിരുവനന്തപുരത്ത് ജീവനൊടുക്കിയ നവ വധുവും, കേസിൽ അറസ്റ്റിലായ ഭർത്താവും, സുഹൃത്തും സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ; വിവാഹ ശേഷവും യുവതി...
സുഹൃത്തായ അജാസിന്റെ കോള്‍ ആണ് ഇന്ദുജയുടെ ഫോണില്‍ അവസാനമായി വന്നത്. ഇതിന് പിന്നാലെ താന്‍ മരിക്കുന്നുവെന്ന് പറഞ്ഞാണ് 25കാരി ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്ത് ദേവന്‍ (25), ഇരുവരുടേയും സുഹൃത്തായ പെരിങ്ങമ്മല സ്വദേശി...
തമിഴ്നാട് ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ അണ്ണാമലൈ; കേന്ദ്രമന്ത്രി ആയേക്കും എന്ന് റിപ്പോർട്ടുകൾ; നടപടി...
കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. പുതിയ പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ...
പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് താനെ കോടതി: വിശദാംശങ്ങൾ വായിക്കാം
താനെ: പ്രണയം നിരസിച്ചതിന് 21 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താനെ സെഷൻസ് കോടതി ഒരാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 12ലെ ഉത്തരവിൽ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംഘടിത വോട്ട് ബാങ്ക് ആയ സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഓണത്തിന് 4500...
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും...


























