യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ രാഹുൽ മാങ്കൂട്ടം? പകരക്കാരൻ അബിൻ വർക്കി അല്ല? പുതിയ റിപ്പോർട്ടുകൾ...

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ ഒഴിയുന്നതായി റിപ്പോർട്ടുകൾ. പാലക്കാട് നിന്നുള്ള എംഎൽഎ ആയതോടെ സംഘടനാ തിരക്കുകളും, പൊതുതിരക്കുകളും, മണ്ഡലത്തിലെ കാര്യങ്ങളും ഒരുപോലെ ഫലപ്രദമായി കൈകാര്യം...

കയ്യേറ്റ വിവാദം ഉയർന്നതിനെ തുടർന്ന് നീക്കം ചെയ്ത പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന്റെ വിവാദ ബോർഡ് തിരികെ സ്ഥാപിച്ചു;...

പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. പ്രമുഖ ദിന പത്രത്തിൽ വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച...

മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തു വർഷത്തിലേറെയായി...

പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്നത് വ്യാജ കേസ്; അറസ്റ്റ് ഒഴിവാക്കാൻ ബംഗളൂരു പോലീസ് രണ്ടുകോടി കൈക്കൂലി...

പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും...

റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...

റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച്‌ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....

‘മറുനാടനെ പിന്തുണയ്ക്കുന്നില്ല; വാര്‍ത്തകളില്‍ നല്ല അഭിപ്രായവുമില്ല’:ഷാജൻ സ്‌കറിയയ്ക്കുള്ള ഐക്യദാര്‍ഢ്യത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ രമ്യ ഹരിദാസ്; വിശദാംശങ്ങൾ വായിക്കാം

ചേലക്കരയിലെ തോല്‍വിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളില്‍ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഷാജൻ സ്‌കറിയയ്‌ക്കൊപ്പമുള്ള...

ഒന്നുമറിയാതെ സിപ് ലൈനിൽ പോകവെ ചിത്രീകരിച്ച സെൽഫി വീഡിയോ: പശ്ചാത്തലത്തിൽ വെടിയേറ്റ് വീഴുന്ന ടൂറിസ്റ്റുകൾ: പഹൽഗാം അക്രമണത്തിന്റെ ഏറ്റവും...

പഹല്‍ഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങള്‍ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനില്‍ സഞ്ചരിക്കുമ്ബോള്‍ പകർത്തിയ വീഡിയോയില്‍ ആളുകള്‍ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ...

അനസ്തേഷ്യ മരുന്നു കുത്തിവെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്താൻ ശ്രമം; ഫാർമസിസ്റ്റ് ആയ ഭർത്താവും കാമുകിമാരായ...

ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്. എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. 26കാരിയായ സുഭശ്രീ...

പാർട്ടിയെ ചലിപ്പിക്കാൻ ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾക്ക് കെപിസിസിയുടെ മാർഗരേഖ; ഭാരവാഹികൾക്ക് കൃത്യമായി ഉത്തരവാദിത്വങ്ങൾ വീതിച്ചു നൽകും: ...

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. താഴെ തട്ടിലെ നേതാക്കള്‍ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണം. ബൂത്ത് പ്രസിഡന്റുമാരെ...

രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നു; ഡിലീറ്റ് ചെയ്യാൻ കഴിയാത്ത പ്രീ ലോഡഡ് ആപ്പായി...

എല്ലാ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളോടും സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് ഉപയോഗിച്ച്‌ എല്ലാ പുതിയ ഉപകരണങ്ങളും പ്രീലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്ത്യയിലെ ടെലികോം മന്ത്രാലയം. സഞ്ചാർ സാഥി ആപ്പ് ഫോണുകളില്‍ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും...

ട്രംപിന് വേണ്ടി ന്യൂയോർക്ക് സ്തംഭിപ്പിച്ചതോടെ വഴിയിൽ പെട്ടത് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ; നേരെ ഫോൺ എടുത്ത്...

യു.എസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിലെ (യു.എന്‍.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ മാക്രോണിനെ ന്യൂയോര്‍ക്ക്‌...

ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരുപൊട്ടിയില്ല; കാവിക്കൊടിയായിരുന്നെങ്കില്‍ എന്താകും സ്ഥിതി? മമ്മിയൂർ ക്ഷേത്രനടയില്‍ നിർമിച്ച വാവര് പള്ളിക്കെതിരെ കെ...

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രനടയില്‍ നിർമിച്ച പച്ചപുതപ്പിച്ച വാവര് പളളിയില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി ശശികല ടീച്ചർ. ഈ രീതിയില്‍ മാത്രമേ അയ്യപ്പൻ വിളക്ക് നടത്താൻ കഴിയു എന്ന് ശഠിക്കുന്ന...

സിനിമ പരാജയപ്പെട്ടതിലെ ഫ്രസ്ട്രേഷൻ; ശത്രുതയുള്ള താരം നൽകിയ കൂളിംഗ് ഗ്ലാസ് എറിഞ്ഞുടച്ചു; ഗെറ്റ് സൈറ്റ് ബേബിയിലെ നായികയുമായി...

മുൻ മാനേജർ നല്‍കിയ പരാതിയില്‍ നടൻ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന്...

പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് കേന്ദ്രം; സഞ്ചാര്‍ സാഥി’ ആപ്പ് നിർബന്ധമാക്കില്ല: വിശദാംശങ്ങൾ വായിക്കാം

പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ...

പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്: സിപിഎമ്മും, എ വി ഗോപനാഥും തമ്മിൽ സീറ്റ് ധാരണ; മുൻ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഐഡിഎഫ്,...

പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും.എ വി...

പിരിച്ചുവിടാൻ കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് റദ്ദാക്കിയത് സംസ്ഥാന സർക്കാർ; അഭിലാഷ് ഡേവിഡിന് കൃത്യമായ സിപിഎം...

ഷാഫി പറമ്ബില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണർ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ...

ഭാര്യക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയും ബി.ജെ.പിയില്‍

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജ ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി എം.എല്‍.എ കൂടിയായ ഭാര്യ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു. ട്വന്റി 20 ലോകകപ്പില്‍...

‘നീ ചോദിക്കുന്നതിന് ഉത്തരം പറയുന്ന ജോലി അല്ല എന്റേത്’: ട്വന്റിഫോർ ന്യൂസ് മിധ്യമ പ്രവര്‍ത്തകനോട് ക്ഷോഭിച്ച്‌ കായികമന്ത്രി അബ്ദുറഹ്മാൻ;...

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ.സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറും സർക്കാർ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. സ്റ്റേഡിയത്തിന്റെ...

കൊടി സുനിയും കൂട്ടരും ജയിലിനുള്ളിൽ ലഹരി വ്യാപാരം നടത്തുന്നു; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്:...

കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവിലുള്ള ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും സംഘവും ജയിലിനകത്ത് ലഹരിമരുന്ന് കടത്തി വില്‍പന നടത്തുന്നതായി ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഇടപാടുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും ഇത്...

നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ തൂങ്ങിമരിച്ച...

ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയില്‍. കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാടക വീട്ടിലാണ് പിജി...