മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഇരയായ 5600 കോടിയുടെ സാമ്ബത്തിക തട്ടിപ്പ്; ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ്...
മലയാളികളുടെ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചതായി ഇവർക്കെതിരെ റിപ്പോർട്ടുകള്‍...
മകൻ ഹാൻഡ് ബ്രേക്ക് ഇടാതെ വാഹനം നിർത്തി പുറത്തിറങ്ങി; പിന്നോട്ട് ഉരുണ്ട കാർ ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക്...
കോട്ടയം മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയില്‍പ്പെട്ട വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്.കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25)...
36 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഇടതു നിരീക്ഷകൻ ഹസ്കർ; കേരളത്തിൽ യഥാർത്ഥ ഇടതുപക്ഷം വി ഡി...
ഇടത് നിരീക്ഷകനും ചാനല്‍ ചർച്ചകളിലെ സിപിഐഎമ്മിന്റെ മുഖവുമായിരുന്ന അഡ്വ. ബി എൻ ഹസ്കർ സിപിഐഎം ബന്ധം അവസാനിപ്പിച്ചു. ആർഎസ്പിയില്‍ ചേരാനാണ് തീരുമാനം. ഇന്ന് വൈകിട്ട് നടക്കുന്ന ബേബി ജോണ്‍ ചരമവാർഷിക സമ്മേളനത്തില്‍ ഹസ്കർ...
സ്‌കൂളിന് എന്‍ഒസി കൊടുക്കുന്നത് സര്‍ക്കാര്‍; ആര്‍എസ്‌എസ് ഗണഗീതത്തില്‍ പ്രിന്‍സിപ്പലിനെതിരേയും അന്വേഷണം: വിശദാംശങ്ങൾ വായിക്കാം
വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്‌എസ് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂളിനെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങള്‍ നടത്താന്‍ ഒരു സ്‌കൂളിനേയും അനുവദിക്കില്ല. ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ്...
യൂറോപ്പില്‍ നിന്ന് മദ്യം ഒഴുകും; ബിയറിനും വൈനിനും പകുതി വില: ഇന്ത്യൻ വിദേശ മദ്യവിപണിയില്‍ വിപ്ലവകരമായ മാറ്റം ഇങ്ങനെ
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ മദ്യവിപണിയില്‍ വൻ വിലക്കുറവിന് വഴിതെളിയുന്നു. ഏകദേശം 200 കോടി ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഈ കരാറിലൂടെ യൂറോപ്പില്‍ നിന്നുള്ള...
പ്രാദേശിക ഘടകങ്ങളിൽ രൂക്ഷമായ എതിർപ്പ്; വീണ ജോർജിനെ പരിഹസിച്ച പാർട്ടി നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത് വൈകുന്നു: പത്തനംതിട്ട...
ജില്ലയില്‍ സിപിഎം എന്ന കപ്പല്‍ ആടി ഉലയുന്നു. വീണ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണെന്നാണ് വിവിധ ഘടകങ്ങളിലെ യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ വ്യക്തമാകുന്നത്. ഇലന്തൂരില്‍ ലോക്കല്‍...
കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചു; കത്തിയമർന്നത് കിയ വാഹനം: വിശദാംശങ്ങൾ വായിക്കാം
ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് ഒരു വ്യവസായിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ഗുജറാത്തിലെ മോർബിയിലെ ലീലാപർ കനാല്‍ റോഡിന് സമീപമുള്ള ഹൈവേയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം മോർബിക്ക് സമീപം എക്‌സ്‌പെർട്ട് സെറാമിക്‌സ് എന്ന...
“ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞു വിളിച്ചുവരുത്തി എന്റെ ബ്രായുടെ കളര്‍ ചര്‍ച്ചചെയ്തു”: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്; വിശദാംശങ്ങൾ...
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷന്‍ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍...
പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന യുവതിയും ഭർത്താവും ചേർന്ന് ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; ഐടി...
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ ദമ്ബതികള്‍ അറസ്റ്റില്‍. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രല്‍ പൊലീസ് പ്രതികളെ പിടികൂടിയത്....
വടകരയിൽ അധ്യാപകനെ മർദ്ദിച്ച് അവശനാക്കിയത് വിദ്യാർത്ഥി അടക്കമുള്ള ആറംഗ സംഘം; പരിക്കേറ്റ അധ്യാപകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു:...
വടകരയില്‍ ആറംഗ സംഘത്തിൻ്റ അക്രമണത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്. വടകര...
“പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്താൽ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയല്ല”: കോലഞ്ചേരിയിലെ ‘പേർഷ്യൻ ടേബിൾ’...
സൗജന്യമായി ഗ്രേവി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗ്രേവി നല്‍കിയില്ലെന്ന പരാതിയുമായി എറണാകുളം സ്വദേശി ഷിബു എസാണ് ഉപഭോക്തൃ...
15 വയസ്സ് പൂർത്തിയായാൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് നിയമസാധുത; ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഭർത്താവിനെ തെരഞ്ഞെടുത്ത്...
പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ സാധുത അംഗീകരിച്ച് സുപ്രീംകോടതി. പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുത അംഗീകരിച്ച 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...
സിപിഐക്ക് മുന്നിൽ മുട്ടുകുത്തി പിണറായി വിജയനും സിപിഎമ്മും; പിഎം ശ്രീ ധാരണപത്രം മരവിപ്പിക്കുമെന്ന് ഉറപ്പു നൽകി: വിശദാംശങ്ങൾ വായിക്കാം
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത്...
തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യാക്കിയ കൗൺസിലറുടെ പദവി പുനസ്ഥാപിച്ച് പാലാ നഗരസഭാ കൗൺസിൽ; തീരുമാനം മനുഷ്യത്വത്തിന്റെ പേരിൽ എന്ന്...
വിദേശ ജോലിക്ക് വേണ്ടി ആറുമാസത്തിലധികം അവധിയെടുത്ത് ബ്രിട്ടനിലേക്ക് പോയ പാലാ നഗരസഭയിലെ വനിതാ കൗൺസിലറെ അയോഗ്യാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവരുടെ കൗൺസിലർ പദവി...
രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ...
കേരളത്തിൽ നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; തുടർച്ചയായ മൂന്നാം ദിനവും പഠിപ്പ് മുടങ്ങും: സർക്കാർ സ്പോൺസേർഡ് സമരങ്ങൾ...
സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു....
ഓപ്പറേഷൻ നുംഖൂര്‍: പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ ഹൈക്കോടതിയില്‍
ഓപ്പറേഷൻ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുല്‍ഖര്‍ സല്‍മാൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം...
അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളിയുടെ കയ്യും പിടിച്ചെത്തിയ പിണറായി വിജയന് രൂക്ഷ വിമർശനം; സർക്കാർ ഖജനാവിൽ നിന്ന് പണം...
ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവമായി മുസ്ലിംലീഗ്. ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു....
വരവറിയിക്കാൻ ഫ്ലക്സ് ബോർഡുകൾ; പാലക്കാട് മണ്ഡലത്തിൽ സജീവമായി രാഹുൽ മാങ്കൂട്ടം; ഇന്നത്തെ പൊതു പരിപാടി റോഡ്...
പാലക്കാട്ട് പൊതുപരിപാടികളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സജീവം. പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎല്‍എയുടെ പരിപാടി. എംഎല്‍എയ്ക്ക്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിനെ പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; എകെജി സെൻറർ പോലും കേന്ദ്ര...
ഇഡി വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണ മറ്റൊരു രാഷ്ടീയ പാര്‍ട്ടിയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (The Prevention...


























