ഓണക്കാലത്ത് മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി; അരി ഉൾപ്പെടെ മൂന്ന് സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.
ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവർധിപ്പിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമുള്ള നാമ...
വിഎസിനെ ചതിച്ചത് പാർട്ടിയിലെ യൂദാസുമാർ; സർവ്വപ്രതീക്ഷയും അർപ്പിച്ച സർവ്വ സൈന്യാധിപൻ പാളി എന്ന് പിണറായിക്ക് നേരെ ഒളിയമ്പ്:...
വി.എസിന്റെ സർക്കാരിന് തുടർച്ചയില്ലാതെ പോയത് പാർട്ടിയിലുള്ളവർ തന്നെ ചതിച്ചതുകൊണ്ടാണെന്ന് വിമർശിച്ച് മുൻ മന്ത്രി ജി.സുധാകരന്റെ കവിത. 2011 ല്‍ വി.എസ് സർക്കാരിന് തുടർഭരണം ലഭിക്കാതെ പോയത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ ചൂതുകളി...
കലൂർ സ്റ്റേഡിയം : കൈമാറ്റത്തിൽ അടിമുടി ദുരൂഹത; നിയമക്കുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; , വിശദാംശങ്ങൾ വായിക്കാം
അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്...
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: സ്വർണ്ണം പൂശാൻ കൊണ്ടുപോയ പാളികൾ നടൻ ജയറാമിന്റെ വീട്ടിലെത്തിച്ചു എന്ന് ...
ശബരിമലയിലെ സ്വർണപ്പാളി ബംഗളൂരുവില്‍ മാത്രമല്ല ചെന്നൈയിലും എത്തിച്ച് പ്രദർശനം നടത്തിയതായി വിവരം. 2019ല്‍ നടന്ന ചടങ്ങിന്റെ ഭാഗമായി നടൻ ജയറാമും ചെന്നൈയിലെത്തിയിരുന്നു. ശബരിമല അയ്യപ്പന്റെ നടയും കട്ടളപ്പടിയും ആണെന്ന് പറഞ്ഞാണ് സ്‌പോണ്‍സർമാരില്‍ ഒരാളായ...
കണ്ണൂരിൽ ഇന്നലെ പരിചയക്കാരനായ യുവാവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി; പ്രവീണയുടെ മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; ...
കണ്ണൂരില്‍ യുവാവ് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. അക്രമത്തില്‍ പ്രവീണയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ...
ഓഫീസുകൾ പൂട്ടുന്നു, ശമ്പളം മുടങ്ങും, ക്യാമറകൾ തിരിച്ചെടുത്തു: ബിഗ് ടിവിക്കെതിരായുള്ള പ്രചരണങ്ങളിൽ മറുപടിയുമായി അനിൽ അയിരൂർ രംഗത്ത്; വിശദാംശങ്ങൾ...
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് പുതിയ തരംഗമാകാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച 'ബിഗ് ടിവി മലയാളം' (Big TV Malayalam) ചുറ്റുമുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി മാനേജ്‌മെന്റ് രംഗത്ത്. ചാനലിന്റെ ലൈസന്‍സിനെക്കുറിച്ചും രാഷ്ട്രീയ ചായ്വുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍...
കനത്ത മഴ: കേരളത്തിൽ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/12/2024) അവധി.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ( ഡിസംബർ-3) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിലാണ് അവധി. നാളെ ജില്ലയില്‍...
വീഡിയോ കോളിൽ കാശ്മീരി തീവ്രവാദിയായ മകനോട് കീഴടങ്ങാൻ കേണപേക്ഷിക്കുന്ന അമ്മ; കൂട്ടാക്കാതെ മകൻ: സൈന്യത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു...
തീവ്രവാദിയായ സ്വന്തം മകനോട് കീഴടങ്ങണമെന്ന് അപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ ഗതികേട് വളരെയധികം വേദന ഉളവാക്കുന്നതാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരൻ ആമിർ നസീറിനോടാണ് അമ്മ ആവശ്യം ഉന്നയിച്ചത്. കീഴടങ്ങാൻ അമ്മ...
“ദുബായ് മാളിൽ ഒറ്റ ദിവസം ഷോപ്പിംഗ് നടത്തി പൊടിച്ചത് 21 ലക്ഷം; കാരണം ഇത്”: സമീറ...
വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സമീറ റെഡ്ഡി. സിനിമയില്‍നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി സജീവമാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു ദിവസം...
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്‌ഐവി ബാധിച്ചത് 52 പേര്‍ക്ക്:...
ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്ബോള്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തില്‍ 52 പേർക്ക് എച്ച്‌ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ...
3 കോര്‍പ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകള്‍ ഭരിക്കും; അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പൂർണ്ണ പട്ടിക...
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് 3 കോർപറേഷനുകളും 48 മുനിസിപ്പല്‍...
വരവറിയിക്കാൻ ഫ്ലക്സ് ബോർഡുകൾ; പാലക്കാട് മണ്ഡലത്തിൽ സജീവമായി രാഹുൽ മാങ്കൂട്ടം; ഇന്നത്തെ പൊതു പരിപാടി റോഡ്...
പാലക്കാട്ട് പൊതുപരിപാടികളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സജീവം. പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎല്‍എയുടെ പരിപാടി. എംഎല്‍എയ്ക്ക്...
ഹൃദയാഘാതം: പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു
പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ അന്തരിച്ചു. ആറാപ്പുഴ ഇസ്മായില്‍-അസ്മാബി ദമ്ബതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല ലുലു ഹൈപ്പർമാർക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്ന് വെളുപ്പിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...
ഈട് വച്ചത് വീടാണെങ്കിൽ ജപ്തി ചെയ്യാൻ പാടില്ല; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെ വെട്ടിലായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ: വിശദാംശങ്ങൾ...
വായ്പയെടുക്കാന്‍ ഈടുവച്ചത് വീടാണെങ്കില്‍ ജപ്തി ചെയ്യാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ സഹകരണ ബാങ്കുകള്‍ വെട്ടിലായി. ജപ്തി ചെയ്യാനായി വീടിനുമുന്നില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീട്ടുകാരെ ആത്മഹത്യയിലേക്ക് നയിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദ്ദേശം....
വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...
പി എം ശ്രീക്ക് പിന്നാലെ ലേബർ കോഡിലും ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തി ശിവൻകുട്ടിയും സിപിഎമ്മും; കരട് ചട്ടം പുറത്തായതോടെ...
പിഎം ശ്രീയില്‍ ഒപ്പിട്ടതിന് സാമാനമായി കേന്ദ്ര ലേബര്‍ കോഡിലും ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം. സിഐടിയുവിന്റെ മൗനാനുവാദത്തോടെ 2021ല്‍ത്തന്നെ കരട് ചട്ടമുണ്ടാക്കി വിജ്ഞാപനമിറക്കി എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഈ കള്ളക്കളി പുറത്തായതോടെ വിഷയത്തിൽ...
ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം: സംഭവം കൊച്ചിയിൽ
ലോറിയില്‍ നിന്നിറക്കുന്നതിനിടെ പുത്തന്‍ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു. കാറിനടിയില്‍പ്പെട്ട് ഷോറൂമിലെ ജീവനക്കാരന് ദാരുണാന്ത്യം. കാറിറക്കിയ യൂണിയന്‍കാരനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.
രണ്ട് കൂറ്റന്‍...
സ്ത്രീകൾക്കെതിരെ സ്ത്രീകൾ ലൈംഗിക അതിക്രമ കേസ് നൽകിയാൽ നിലനിൽക്കില്ല; അമ്മായിയമ്മക്കും, ഭർതൃ സഹോദരിക്കുമെതിരെ യുവതി നൽകിയ കേസ് റദ്ദാക്കി...
കൊച്ചി: അമ്മായിയമ്മയും ഭര്‍ത്താവിന്റെ സഹോദരിയും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഐ.പി.സി. സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 354...
ഭീഷണിപ്പെടുത്തി മത പരിവര്‍ത്തനമെന്ന് ആരോപണം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം
ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രിൻസിപ്പല്‍ സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോളേജിലെ അവസാനവർഷ...
സ്വര്‍ണത്തിനു പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ...


























