നടി ഹണി റോസിന്‍റെ പരാതി: ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും
നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ...
വലയിലാക്കുന്ന ആൺകുട്ടികൾക്ക് നിർബന്ധിച്ച് ലഹരി കൊടുക്കും; ഭാര്യക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച് ദൃശ്യങ്ങൾ പകർത്തും;...
കുറ്റ്യാടിയില്‍ നിന്ന് കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്നത് അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ വാർത്തകളാണെന്ന് കുറ്റ്യാടിയിലെ കോണ്‍ഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ ഷംസീർ എ കെ. കുറ്റ്യാടി സെക്സ് റാക്കറ്റ് മയക്ക് മരുന്ന് പോക്സോ കേസില്‍...
“കുണ്ടിയില്‍ മെഹന്തി ഇടണം”: പ്രാങ്ക് കോളിന്റെ പേരിൽ അശ്ലീല സംഭാഷണം നടത്തിയ ആർജെ അഞ്ജലിക്ക് രൂക്ഷ വിമർശനം; ...
അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിക്കെതിരെ വിമർശനം കനക്കുന്നു. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും...
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസിനെ രക്ഷിച്ചു, സിപിഎം പ്രവർത്തകരെ കുടുക്കി? ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് പുറത്തുവിട്ട് പി...
ആർ.എസ്.എസുകാർ പ്രതികളായ സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല ആശ്രമം കത്തിച്ച കേസില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ച തുറന്നുകാട്ടുന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവിട്ട് പി.വി. അൻവർ എം.എല്‍.എ. ആശ്രമം കത്തിച്ച കേസ് സി.പി.എം നേതാക്കളിലേക്ക്...
അതുല്യയുടെ ആത്മഹത്യ: പീഡന ദൃശ്യങ്ങളും, രണ്ടര ലക്ഷം രൂപയുടെ ശമ്പള കണക്ക് പറഞ്ഞുള്ള വിമ്പിളക്കലും തിരിച്ചടിയായി; ഭർത്താവ്...
കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്ബനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം...
17കാരി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 19 പേർക്ക് എച്ച്ഐവി രോഗബാധ; പെൺകുട്ടി കിടക്ക പങ്കിടുന്നത് ലഹരി ഉപയോഗത്തിന്...
ഡെറാഡൂണ്‍: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19-ലേറെ പേര്‍ക്ക് എച്ച്‌ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെണ്‍കുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....
തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ അമ്മ പുരുഷ സുഹൃത്തിന് കാഴ്ചവച്ചു; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ മാതാപിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെ:...
പോത്തൻകോട് 11-കാരിയെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനത്തിന് അമ്മ ഒത്താശ ചെയ്തെന്നാണ് ആരോപണം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.
കോടതിയുടെ നിർദേശപ്രകാരം അമ്മയ്‌ക്കെതിരെയും സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു....
തന്നെ കടിച്ച മൂർഖൻ പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിലേക്ക് ഓടിയെത്തി യുവാവ്; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ഈ പാമ്ബാണ് സാറേ കടിച്ചത്... ഉടൻ ചികിത്സിക്കൂ... തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ...
വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മാല മോഷണം; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ട സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിലായി. തമിഴ്നാട് അതിർത്തിയിലെ ഊരമ്ബ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില്‍ സുകന്യയെ (31) ആണ് വെള്ളറട പോലീസ് പിടികൂടിയത്.
വീടുകളില്‍ ഒറ്റയ്ക്ക്...
എട്ടുവർഷമായി ഭോപ്പാലിൽ ജീവിച്ച നേഹ യഥാർത്ഥത്തിൽ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റക്കാരൻ അബ്ദുൽ കലാം; ട്രാൻസ്ജെൻഡറായി ആൾമാറാട്ടം നടത്തിയ...
കഴിഞ്ഞ എട്ട് വർഷമായി 'നേഹ' എന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഭോപ്പാലില്‍ താമസിച്ചുവരികയായിരുന്ന അബ്ദുള്‍ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് രാജ്യത്ത് അനധികൃത കുടിയേറ്റം, വ്യാജ...
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് മന്ത്രി കെ രാജൻ; നവീൻ...
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു....
“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...
വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്...
ചന്ദ്രബോസ് വധം: വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ല; ഭാര്യ സുപ്രീം കോടതിയില്‍
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുക വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന്...
എംഎൽഎ സ്ഥാനം പോയാൽ വീടിന്റെ ജപ്തി നടക്കും; തന്റെ ഇപ്പോഴത്തെ ചിന്തകൾ പാർട്ടി സ്ഥാനങ്ങൾ കിട്ടാത്തതല്ല, സാമ്പത്തിക...
ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐനേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങള്‍...
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതിയില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കാൻ എസ്‌കെഎസ്‌എസ്‌എഫ്; വിവരശേഖരണത്തിനായുള്ള ഗൂഗിൾ ഫോം ഫേസ്ബുക്കിൽ...
മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതിയില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
'' മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരം...
കിടപ്പുരോഗിയായ ഭർത്താവിനെ ശുചിമുറിയിൽ എത്തിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; മൂന്നാം ഭാര്യ കത്തിക്കരിഞ്ഞ് മരണത്തിന് കീഴ്പ്പെട്ടു;...
വയോധികയെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ യാക്യാർതൊടി വള്ളിയാണ് (74) മരിച്ചത്. അഞ്ചുവർഷമായി കിടപ്പിലായ ഭർത്താവ് അപ്പുണ്ണിയെ (85) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച...
അതുല്യയുടെ മരണം കൊലപാതകമോ? റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം
ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം...
ദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; വിശദാംശങ്ങൾ വായിക്കാം
ദുബായില്‍ ട്രാവല്‍ ഏജൻസി നടത്തിവന്ന തഞ്ചാവൂർ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന കാമുകി പിടിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന കോയമ്ബത്തൂർ ഗാന്ധിമാ നഗർ എഫ്സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സംഘടിത വോട്ട് ബാങ്ക് ആയ സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഓണത്തിന് 4500...
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും...
“ഇത്ര വലിയ ആന പെറുന്നില്ലേ, ആടും പൂച്ചയുമൊക്കെ ആറും, നാലും പെറുന്നില്ലേ, ഇതൊക്ക ആശുപത്രിയിൽ ആണോ”: മുസ്ലിം മത...
ആനയും പൂച്ചയും ആടുമൊക്കെ ആശുപത്രിയിലാണോ പ്രസവിക്കുന്നത്????????? ഇസ്ലാം മതവിശ്വാസികളായ സ്ത്രീകള്‍ക്ക് നേരെ ഉസ്താദുമാർ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇത്ര വലിയ ആന പോലും ആശുപത്രിയില്‍ പോയി പ്രസവിക്കുന്നില്ല!! അപ്പോള്‍ പിന്നെ സ്ത്രീകള്‍ ഹോസ്പിറ്റലില്‍ പ്രസവിക്കേണ്ട...


























