കോൺഗ്രസ് കോർ കമ്മിറ്റി പുനസംഘടന: തിരുവഞ്ചൂരിനെ ഉൾപ്പെടുത്തുന്നതിന് എതിർത്ത് എ ഗ്രൂപ്പ്; നീക്കങ്ങൾക്ക് മുന്നിൽ കോട്ടയത്തു...

ഉമ്മന്‍ചാണ്ടിക്കൊപ്പം വലംകൈയായി നിന്ന് പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നാണ് തിരുവഞ്ചൂർ നിയമസഭയിലേക്ക് വിജയിച്ചു കയറിയിട്ടുള്ളത്. മികച്ച ജനകീയ ഇടപെടലുകളുടെ ആനുകൂല്യത്തിൽ ഓരോ തവണയും ഭൂരിപക്ഷം...

312 കിമീ മൈലേജുമായി രത്തൻ ടാറ്റയുടെ സ്വപ്‌ന കാര്‍, ഒരുലക്ഷം രൂപയുടെ കാര്‍ ഇവിയായി വീണ്ടുമെത്തുമോ?

വളരെ ജനപ്രിയമായ ടാറ്റ നാനോ ഇപ്പോള്‍ ഒരു പുതിയ രൂപത്തില്‍ പൊതുജനങ്ങളിലേക്ക് വരുന്നതായി ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്.ടാറ്റ മോട്ടോഴ്‌സ് നാനോയെ പുതിയ ഇലക്‌ട്രിക് കാറായി വീണ്ടും അവതരിപ്പിക്കുന്നുവെന്നും 2024 അവസാനത്തോടെ ടാറ്റ നാനോ ഇവി...

ഭൂട്ടാനിൽ നിന്ന് വാഹന കടത്ത്: ദുൽഖർ സൽമാന് പിന്നാലെ മറ്റൊരു നടന്റെ കൂടി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ;...

ഓപ്പറേഷന്‍ നുംഖാറുമായി അമിത് ചക്കാലയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അറിയിച്ചു. സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം...

മൊബൈല്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മഹിളാ കോണ്‍ഗ്രസ് നേതാവിനെ മകള്‍ കുത്തിപരിക്കേല്‍പ്പിച്ചുസംഭവത്തിൽ കൂടുതൽ വിശദാംങ്ങൾ പുറത്ത്

ആലപ്പുഴ വാടയ്ക്കലില്‍ അമ്മയെ 17 വയസുകാരിയായ മകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിതാവിന്റെ മൊഴിയുടെ അടിസ്ഥനത്തില്‍ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. വീടിന്റെ തറയില്‍ നായ മൂത്രമൊഴിച്ചിരുന്നു. ഇത് വൃത്തിയാക്കാൻ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം വെച്ച് വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് ഡിവൈഎഫ്ഐ. നേതാവ്; കാഫിര്‍ സ്ക്രീൻഷോട്ട് ഇറക്കിയവര്‍...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവർ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടുണ്ടെന്ന്...

അകത്താക്കിയത് 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയും; പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയത് പോലീസ് എത്തിയതോടെ:...

വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ...

ഷെയർ ട്രേഡിങ് തട്ടിപ്പിന് ഇരയായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചു; വിശദാംശങ്ങൾ വായിക്കാം.

ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വന്‍ സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്ബത്ത് ഹൗസില്‍ പി.ജിതിന്‍ രാജാണ് ( 31)...

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്: ...

ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചന് കോണ്‍ഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. മുള്ളൻകൊല്ലി കോണ്‍ഗ്രസ് വികസന കമ്മിറ്റി യോഗത്തില്‍ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളില്‍ നടന്ന യോഗത്തില്‍...

തന്റെ ഭാര്യയും തൻറെ അച്ഛനും തമ്മിലുള്ള അവിഹിതബന്ധത്തിന് സാക്ഷിയായി എന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്; കൊല്ലപ്പെട്ട യുവാവിന്റെ...

മകന്റെ മരണത്തില്‍ മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയ്ക്കും മുന്‍ ഡിജിപിയുമായ ഭര്‍ത്താവ് മുഹമ്മദ് മുസ്തഫയ്ക്കുമെതിരെ കേസ്. മുപ്പത്തിമൂന്നുകാരനായ അഖില്‍ അക്തറിന്റെ കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്...

ജിന്നുമ്മയെയും, കഷായം ഗ്രീഷ്മയെയും, കുടത്തായി ജോളിയെയും അഴുക്കുള്ളിലാക്കിയ നിർണായകമായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ;...

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടുമ്ബോള്‍ കേരളത്തിന് നഷ്ടമാകുന്നത് മികച്ച അന്വേഷകയെ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ...

റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...

റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച്‌ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....

നാലുവർഷത്തെ ജയിൽ ജീവിതം പൂർത്തിയായി; സൗദി അറേബ്യയിൽ തടവിലായിരുന്ന വനിത ഷിയ ആക്ടിവിസ്റ്റ് സൽമ അൽ...

സോഷ്യല്‍മീഡിയാ പോസ്റ്റുകളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടതുനെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന സൗദി അറേബ്യയിലെ ഷിയാ വനിതാ അവകാശ ആക്ടിവിസ്റ്റ് സല്‍മ അല്‍ ഷിഹാബ് മോചിതയായി. 34 വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് സല്‍മയെ ശിക്ഷിച്ചതെങ്കിലും വെട്ടിച്ചുരുക്കിയ ജയില്‍ശിക്ഷ നാലുവര്‍ഷം...

കായംകുളം സ്വദേശിനിയായ നവ വധുവിനെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം.

നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. ആലപ്പുഴ പനയ്‌ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യയായ കായംകുളം സ്വദേശിനി ആസിയ(22)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുനീറും വീട്ടുകാരും പുറത്തുപോയിരിക്കുകയായിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ്...

നഗ്ന വീഡിയോയും, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 50 ലക്ഷം: മംഗലാപുരത്ത് വ്യവസായിയുടെ ആത്മഹത്യയ്ക്കിടയാക്കിയ...

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും വ്യവസായിയുമായ ബി എം മുംതാസ് അലിയുടെ (52) മരണത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിപ്പള്ള സ്വദേശി അബ്ദുല്‍ സത്താര്‍, കൃഷ്ണപുര സ്വദേശി മുസ്തഫ,...

ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...

അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നു; പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ; നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി...

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചു കോണ്‍ഗ്രസില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചു പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍. പഞ്ചായത്തംഗം ഷാജി പുല്ലട്ടില്‍ നിന്നു നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ഉണ്ടാകുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്...

കോൺഗ്രസിന്റെ ശുപാർശയ്ക്ക് സ്പീക്കറുടെ അംഗീകാരം; പാർലമെന്റിൽ കെ സി വേണുഗോപാൽ സുപ്രധാന പദവിയിലേക്ക്: വിശദാംശങ്ങൾ വായിക്കാം.

എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. നിയമനം സംബന്ധിച്ച്‌ കോണ്‍ഗ്രസ് പാ‍ർലമെൻ്ററി പാ‍ർടി നല്‍കിയ ശുപാർശ ലോക്സഭാ സ്പീക്ക‍ർ ഓം ബിർള...

തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുന്നു; കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം...

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോതില്‍ 'വോട്ട് മോഷണം' നടന്നെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം...

ബിജെപിയോട് എന്തിന് മൃദു സമീപനം; പിതാവും തെലുങ്കാന മുൻ മുഖ്യമന്ത്രിയുമായ കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകളും എംഎൽസിയുമായ...

തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകള്‍ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കെസിആറിന്...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു; രക്ഷപ്പെട്ട് എത്തിയ 17കാരിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്: ...

നഗരമദ്ധ്യത്തില്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ 17കാരി ഇത്തരമൊരു കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരുന്നു....