സർവകലാശാലകളിലെ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്( കെ – റീപ്) നടപ്പാക്കൽ: അസാപ്പിനെ മുന്നിൽ നിർത്തി പരീക്ഷ നടത്തിപ്പ് ഉൾപ്പെടെയുള്ള...

സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണം, ധനവിനിയോഗം, വിദ്യാർഥി പ്രവേശനം, പരീക്ഷ നടത്തിപ്പ് തുടങ്ങിയവ ഏകീകൃത ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് (കെ-റീപ്) പദ്ധതിക്കായുള്ള സോഫ്റ്റ്വെയർ 'അസാപ്...

ഏറ്റുമാനൂർ ക്ഷേത്രോത്സവത്തിന് ഉയർത്തേണ്ട കൊടിക്കൂറ ഏറ്റുവാങ്ങിയത് മന്ത്രി വാസവൻ; തന്ത്രി ഏറ്റുവാങ്ങേണ്ട കൊടിക്കൂറ മന്ത്രി ഏറ്റുവാങ്ങിയതിൽ എതിർപ്പുമായി വിശ്വാസികൾ;...

വിവാഹവും മരണവും നൂലുകെട്ടും മുതൽ സകല ചടങ്ങുകളിലും ക്ഷണിക്കാതെ പോലും രാഷ്ട്രീയക്കാരുടെ സാന്നിധ്യം ഉറപ്പാകുന്ന ഒരു സമയമാണ് തെരഞ്ഞെടുപ്പ് കാലം. കേരളത്തിൽ തെരഞ്ഞെടുപ്പ് കാലം അടുക്കുന്നതോടെ എന്തിലും ഏതിലും ആളുകൾ...

ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കോലം കെട്ടിത്തൂക്കി: എഡിഎമ്മിന്റെ ആത്മഹത്യയിൽ കണ്ണൂരിൽ പ്രതിഷേധം ഇരമ്പുന്നു;...

എഡിഎം നവീന്‍ ബാബു ജീവനൊടക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ആത്മഹത്യാ ചെയ്യാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍...

മനസാക്ഷിയില്ലാത്ത ‘ചില’ മലയാളികൾ; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ സാധനങ്ങൾക്കുള്ളിൽ ഉപയോഗിച്ച അടിവസ്ത്രങ്ങൾ വരെ; ഇതുവരെ നീക്കം ചെയ്തത്...

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവർക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായത്. എന്നാല്‍ അതിനിടയിലും ദുരിതത്തെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഉപയോഗിച്ചവരും ഉണ്ട്. ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലർ മാറ്റിയതും പ്രതിസന്ധി തീർത്തു....

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: മുംബൈയ്ക്കും സംസ്ഥാനത്തിനും നിർണായകമെന്ന് ആദിത്യ താക്കറെ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്രയിൽ തിരെഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോൾ നിലവിൽ ഏത് സഖ്യത്തിന് മുൻ‌തൂക്കം ലഭിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മഹായുതി എംവിഎ സഖ്യങ്ങൾ വലിയ പ്രചരണമാണ് ഈ വരും ആഴ്ച്ചയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. വരാനിരിക്കുന്ന...

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകന് ജോലിയും, കുടുംബത്തിന് 10...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.മകന് സര്‍ക്കാര്‍ ജോലി നല്‍കും. വീടുനിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. മന്ത്രിസഭാ...

കേൾക്കുമ്പോൾ നിസ്സാരം പക്ഷേ പ്രശ്നം ഗുരുതരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷ വെല്ലുവിളി; ഉടനടി പരിഹരിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത്...

ലാന്‍ഡിംഗിനിടെ പക്ഷിയിടിച്ചിട്ടും നിയന്ത്രണം തെറ്റാതെ വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുവൈറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ പറന്നിറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് പക്ഷി വിമാനത്തിന് നേരെയെത്തിയത്. പിന്നിട്...

ശബരിമല സ്വർണ്ണ കൊള്ള: മുൻ ദേവസ്വം കമ്മീഷണർ ആയ സിപിഎം നേതാവ് എൻ വാസു അറസ്റ്റിൽ; ദേവസ്വം...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും സർവ്വോപരി സിപിഎം നേതാവുമായ എന്‍. വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. ഈ അറസ്റ്റ് കേസിന്റെ...

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങി; സ്വർണ്ണം പണയം വെച്ച് ആഡംബര ജീവിതം...

നെയ്യാറ്റിൻകരയില്‍ വിവാഹ‌ ശേഷം മൂന്നാംദിനം വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചല്‍ കലമ്ബാട്ടുവിള ദേവീകൃപയില്‍ അനന്തു(34)വാണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല താജ്...

പള്ളിതര്‍ക്കം: വൈദികനോടൊപ്പമുള്ള ചിത്രം ഉപയോഗിച്ച് കോളേജ് അധ്യാപികക്ക് നേരെ സൈബർ ആക്രമണം; പരാതി നല്‍കിയിട്ടും നടപടിയില്ല;...

മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരില്‍ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കിയതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാല്‍ ഡിജിപിക്ക്...

സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസി ബസിടിച്ച്‌ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. അരുവിക്കര കളത്തറ ഷിബിന മൻസിലില്‍ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.ഇന്ന്‌ രാവിലെ കാച്ചാണിയിലായിരുന്നു അപകടം. അരുവിക്കര ഭാഗത്ത് നിന്ന് കാച്ചാണി ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി...

ആലുവയിലെ സ്വകാര്യ ലോഡ്ജിൽ 30കാരിയെ 35കാരൻ കൊലപ്പെടുത്തിയ സംഭവം: കമിതാക്കൾ ആയിരുന്ന ഇരുവർക്കും ഇടയിൽ തർക്കം ഉടലെടുത്തത്...

ആലുവയിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അഖില എന്ന മുപ്പതുകാരിയും, അറസ്റ്റ് ചെയ്യപ്പെട്ട ബിനു എന്ന 35കാരനും തമ്മില്‍ ഒരു വർഷത്തിലേറെയായി അടുപ്പത്തില്‍ ആയിരുന്നു. ഇവർ മൂന്ന്...

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്; മുൻ പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്നത് പി ആർ ഏജൻസിയുടെ സംഘപരിവാർ ബന്ധം:...

രമേശ് ചെന്നിത്തലയ്ക്ക് സംഘിപ്പട്ടം ചാർത്തി കൊടുക്കാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാതൃകായോഗ്യമായ പ്രവർത്തനം നടത്തിയിട്ടും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സർക്കാരിന് ക്രിയാത്മക പിന്തുണ നൽകിയിട്ടും ആ...

“യോഗിയുടെ സന്ദേശം, വെള്ളാപ്പള്ളി, പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം”: തോൽവിയിൽ സ്വയം വിമർശനവുമായി സിപിഎം റിപ്പോർട്ട്; എല്ലാ തെറ്റുകളും...

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടി നിലപാടുകളെയും വീഴ്ചകളെയും കടുത്ത ഭാഷയില്‍ സ്വയം വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്....

ഉറക്കത്തിനിടെ ഹൃദയാഘാതം; തൃശൂരിൽ 33കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു: വിശദാംശങ്ങൾ വായിക്കാം

ഉറക്കത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് (Heart Attack) യൂത്ത് കോണ്‍ഗ്രസ് നേതാവ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ജെഫിൻ പോളി(33)യാണ് മരിച്ചത്. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നത് ശ്രദ്ധിച്ചതോടെയാണ് അബോധാവസ്ഥയില്‍...

വിസ തട്ടിപ്പ്‌: ശരണ്യ കൈമാറിയത്‌ അരക്കോടി രൂപ; അന്വേഷണം ഊർജിതമാക്കി പോലീസ്.

വിസ തട്ടിപ്പിനിരയായി തലവടിയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിലവില്‍ കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ്...

ലോൺ കിട്ടാക്കടമായി പ്രഖ്യാപിക്കാതിരിക്കാൻ 50000 കൈക്കൂലി; എറണാകുളത്ത് കാനറാ ബാങ്ക് ഓഡിറ്റർ വിജിലൻസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കണ്‍കറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയില്‍. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്‍റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്‍റെ കണ്‍കറന്‍റ് ഓഡിറ്ററുടെ ചുമതല...

തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം

തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച്‌ എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു. ഇന്നലെ...

കോഴിക്കോട് നിന്നും കാണാതായ യുവതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്; യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ടു മാസങ്ങൾക്ക്...

കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിക്കായി അന്വേഷണം ഊർജിതം. കോട്ടക്കുന്നില്‍ സ്നേഹ(26)നെയാണ് ഇന്ന് രാവിലെ മുതല്‍ ബന്ധുവീട്ടില്‍ നിന്ന് കാണാതായത്. സംഭവത്തില്‍ ബന്ധുക്കള്‍ മേപ്പയ്യൂർ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്ന് വീട്ടുകാരോട്...