പോക്കറ്റില്‍ 5000 രൂപയെത്തും; വിവരങ്ങള്‍ രഹസ്യം: അഴിമതി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയാല്‍ പാരിതോഷികവുമായി വിജിലൻസ്

സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് സീറോ' (Project Zero) എന്ന...

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചനം; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്....

വന്യജീവികളെ കാണാൻ ഇനി തൃശ്ശൂരിലേക്ക് വിട്ടോ; പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ഒക്ടോബർ 28ന്: വിശദാംശങ്ങൾ വായിക്കാം

കാത്തിരിപ്പിനുശേഷം പുത്തൂർ സുവോളജിക്കല്‍ പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ പൂത്തൂരിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങും. ഡിസംബർ വരെ പരിക്ഷണാടിസ്ഥാനത്തില്‍ 200 മുതല്‍ 1000 പേരെ വരെ നിയന്ത്രണം...

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ചു എന്ന് ആരോപണം; ഉത്തർപ്രദേശിൽ 180 വർഷം പഴക്കമുള്ള മസ്ജിദിന്റെ പിൻഭാഗം പൊളിച്ചു നീക്കി;...

ഒന്നിന് പിറകെ ഒന്നായി പള്ളികള്‍ക്ക് മേല്‍ ഹിന്ദുത്വര്‍ അവകാശവാദം ഉന്നയിക്കവെ ഉത്തര്‍ പ്രദേശില്‍ ഇന്ന് ഒരു പള്ളിയുടെ ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂര്‍ ജില്ലയിലെ ലാലോലിയിലുള്ള നൂരി ജമാ മസ്ജിദിന്റെ പിന്‍ഭാഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...

ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് വഴിവിട്ട ബന്ധങ്ങൾ; വിവാദ വെളിപ്പെടുത്തലുമായി ജഡേജയുടെ ഭാര്യയും മന്ത്രിയുമായ റിവാബ

വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക്...

കർഷകരുടെയും ആശാ വർക്കർമാരുടെയും നീറുന്ന പ്രശ്നങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രിയെ ധരിപ്പിച്ച് യുഡിഎഫ് പ്രതിനിധി സംഘം: നിർമ്മല സീതാരാമനെ...

പാലായിലെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നിൽ റബർ കർഷകരുടെയും ആശാവർക്കർമാരുടെയും പ്രശ്നങ്ങൾ വിശദീകരിച്ച് യുഡിഎഫ് സംഘം. വലവൂർ ട്രിപ്പിൾ ഐടിയിൽ ബിരുദധാന ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്തത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ആയിരുന്നു. ...

കോട്ടയത്തുനിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതശരീരം മീനച്ചിലാറ്റിൽ; മരണമടഞ്ഞത് ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ സുഹൈല്‍ നൗഷാദ്(18)

ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിംങ് വിദ്യാര്‍ഥി...

ദുബായിൽ ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി കോഴ്സ് : +2 പാസായവർക്ക് എട്ടുമാസം ഇന്റേൺഷിപ്പ് അടക്കം...

ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച അന്താരാഷ്ട്ര പഠന സൗകര്യങ്ങൾ ഒരുക്കി ദുബായ്. പതിനായിരക്കണക്കിന് തൊഴിലവസരമുള്ള ഹോസ്പിറ്റലിൽ മേഖലയിലാണ് ഒരു വർഷത്തെ കോഴ്സ് സജ്ജീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 100%...

പ്രമുഖ സിനിമ, സീരിയല്‍, നാടക നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81)...

തമിഴ്നാട്ടിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി; ഉത്തരവ് പുറത്തിറങ്ങി: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട്ടില്‍ സർക്കാർ ഓഫീസുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ച്ചകളിലും അവധി. തമിഴ്‌നാട് സർക്കാർ 2025ലെ 24 പൊതു അവധികളുടെ പട്ടിക പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോർപ്പറേഷനുകള്‍ക്കും ബോർഡുകള്‍ക്കും ബാധകമായ ലിസ്റ്റ്...

പരാതിക്കാരിയായ സ്ത്രീയോട് മദ്യക്കുപ്പി കൈക്കൂലി വാങ്ങി; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു: കോട്ടയത്ത് എ എസ് ഐ...

പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ സ്ത്രീയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍നിന്നു മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങി. പരാതിക്കാരിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ സാമ്ബത്തിക ക്രമക്കേടുമായി...

അക്കൗണ്ടിൽ കൂടുതൽ പണം വന്നതോടെ മിനിമം ബാലൻസ് സ്വമേധയാ ഉയർത്തി; പണം പിൻവലിച്ചതിന് പിന്നാലെ മിനിമം ബാലൻസ് ഇല്ലാത്തതിന്...

ഉപഭോക്താവിന്റെ അനുമതിയില്ലാതെ മിനിമം ബാലന്‍സ് പരിധി ഏകപക്ഷീയമായി ഉയര്‍ത്തി പിഴ ഈടാക്കി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച്‌ ആക്‌സിസ് ബാങ്കിനെതിരെ (Axis Bank) ഗുരുതര പരാതി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ...

ബിഹാറിൽ മഹാസഖ്യത്തിലെ വിള്ളലുകൾ തീർത്ത് കെസി വേണുഗോപാലിന്റെ ഇടപെടൽ; കോൺഗ്രസിനു വേണ്ടി തേജസ്വി യാദവുമായി ചർച്ച നടത്തി...

കേരളത്തിൽ നിന്നുള്ള ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവ് ആര് എന്ന് ചോദിച്ചാൽ ആലോചനയില്ലാതെ അത് കെസി വേണുഗോപാലാണ് എന്ന് പറയാൻ സാധിക്കും. പാർട്ടിയുടെ ക്ഷാമകാലത്ത് ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി...

വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനം ശരിയല്ല; രമേശ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്ബളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ്‌...

ദുരന്തത്തിന്‍റെ വ്യാപ്തിയും വയനാടിന്റെ വേദനയും നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; ദുരിതം വിവരിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍: പ്രധാനമന്ത്രിയുടെ സന്ദർശനം പുരോഗമിക്കുന്നു.

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ്...

എംപി ഫണ്ട് വിനിയോഗം: കേരളത്തിൽ നിന്നുള്ള എംപിമാർ ബഹുദൂരം പിന്നിൽ; ഏറ്റവും അധികം ഫണ്ട് വിനിയോഗിച്ചത് ഡീൻ...

18-ാം ലോക്‌സഭ നിലവില്‍ വന്നിട്ട് 20 മാസം പൂര്‍ത്തിയായപ്പോള്‍ എംപി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം വളരെ പിന്നില്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്....

പൈലറ്റ് പോകാൻ എത്തിയ പോലീസുകാരൻ തള്ളി വീഴ്ത്തിയ മധ്യവയസ്കന് പരിക്ക്; മന്ത്രി കൃഷ്ണൻകുട്ടിയെ വഴിയിൽ തടഞ്ഞുവെച്ച് നാട്ടുകാർ:...

പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മധ്യവയസ്കനെ തള്ളിവീഴ്‌ത്തിയതിനെ തുടർന്ന് നാട്ടുകാർ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ തടഞ്ഞുവച്ചു. പരിക്കേറ്റ തിരുവനന്തപുരം കുന്നുംപുറം തോട്ടയ്‌ക്കാട്ട് ജെ.ആർ. ഭവനില്‍ ജോഷി (49)യെ മന്ത്രിയുടെ നിർദ്ദേശപ്രകാരം പെെലറ്റ് വാഹനത്തില്‍ ആലുവ...

സഭാ അധ്യക്ഷൻമാർക്ക് നേരെ തെറിവിളി: പിസി ജോർജിനും മകനും എതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം;...

ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പിസി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ...

വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണം; പരോക്ഷ ആഹ്വാനവുമായി മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; മുന്നണി സമവാക്യങ്ങളെ ഞെട്ടിക്കുന്ന...

കത്തോലിക്കാ വിശ്വാസികള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച്‌ ബിഷപ് മാർ റാഫേല്‍ തട്ടില്‍. മുനമ്ബം സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർക്കേണ്ടത് ഓർത്ത് കണക്കു...

ഭാര്യാമാതാവ് കുളിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണി; കാഞ്ഞങ്ങാട് 35 വയസ്സുകാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കരയ്ക്ക് സമീപം താമസിക്കുന്ന 35കാരനാണ് അറസ്റ്റിലായത്. ഐ.ടി ആക്‌ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍...