ഫോണിൽ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം: വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസം ഭാര്യയെ മർദ്ദിച്ച കേസിൽ തൃശ്ശൂർ സ്വദേശിയായ...
വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്ബില്‍ റെനീഷി(31)നെയാണ് സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്ബില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.
മൊബൈല്‍...
കണ്ണുരും മലപ്പുറവുമടക്കം 4 ജില്ലകളില്‍ ബഹുദൂരം പിന്നിൽ; കേരളത്തില്‍ 8000 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയില്ലാതെ ബിജെപി: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുമെന്ന ബിജെപിയുടെ വലിയ ലക്ഷ്യം പരാജയപ്പെട്ടു. നാല് ജില്ലകളിലായി ഏകദേശം എണ്ണായിരത്തോളം വാർഡുകളില്‍ പാർട്ടിക്ക് സ്ഥാനാർഥികളെ നിർത്താനായില്ലെന്ന് നോമിനേഷൻ പൂർത്തിയായതോടെ വ്യക്തമായി. കണ്ണൂർ, മലപ്പുറം,...
ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...
എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...
റോഡ് അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയില്ല; ഇരിഞ്ഞാലക്കുട ആർ ഡി ഓ ഓഫീസിലെ കമ്പ്യൂട്ടർ മോണിറ്ററുകൾ...
ഇരിങ്ങാലക്കുട ആര്‍. ഡി. ഒ. ഓഫീസിലെ കമ്ബ്യൂട്ടര്‍ മോണിറ്ററുകള്‍ ജപ്തി ചെയ്ത് കോടതി. വാഹനപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണമടഞ്ഞ സംഭവത്തില്‍ നഷ്ടപരിഹാര തുകയുടെ ബാക്കി സംഖ്യ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സബ് കോടതിയുടെ...
തിരിച്ചടി ആരംഭിച്ച് ഇന്ത്യ; ഭീകരരുടെ വീടുകള്‍ ബോംബിട്ട് തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍...
വീട്ടിലെത്തിയ ഡിവൈഎഫ്ഐ നേതാവ് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ കയറിപ്പിടിച്ചു; എല്ലാം ഭർത്താവിന്റെ ഒത്താശയോടെ: കൽപ്പറ്റയിൽ യുവതി...
വയനാട്ടില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി....
കേന്ദ്രം കാലുവാരിയോ? വിഴിഞ്ഞം പദ്ധതിക്ക് സംസ്ഥാന സർക്കാരിന് നൽകിയ ധനസഹായം വായ്പ്യാക്കി മാറ്റി വെളിപ്പെടുത്തലുമായി ദിവ്യ എസ് അയ്യർ...
വിഴിഞ്ഞം പദ്ധതിക്കായി അനുവദിച്ച കേന്ദ്രസഹായം, കേന്ദ്രസർക്കാർ തന്നെ വായ്പയായി മാറ്റിയെന്ന വെളിപ്പെടുത്തലുമായി വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ. പണം വായ്പയായി തിരിച്ചടയ്ക്കാൻ കേന്ദ്രം പറഞ്ഞെന്നും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചുവെന്നും...
ഉമര്‍ഫൈസി മുക്കം അധിക്ഷേപിച്ചു: മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി; വിശദാംശങ്ങൾ വായിക്കാം.
സമസ്ത മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്....
വീണ വിജയന് മാസപ്പടി നൽകിയ കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും എസ്എഫ്ഐഒ സമൻസ്; അറസ്റ്റ് ഭീതിയിൽ കോടതിയെ സമീപിച്ചു:...
മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍) ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) വീണ്ടും സമൻസ് അയച്ചു. ഈ മാസം...
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; മലയാളി യുവാവിനെ കർണാടകയിൽ ആൾക്കൂട്ടം തല്ലിക്കൊലപെടുത്തി: വിശദമായി വായിക്കാം
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരം...
22 കാരനെ തായ്‌ലൻഡിലേക്ക് ടൂർ കൊണ്ടുപോയത് 21കാരി; തിരികെ എത്തിയപ്പോൾ ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ചത് 10 കോടിയുടെ...
അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീ യുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികള്‍ പിടിയിലായി. ഇവരുടെ യാത്രാബാഗില്‍ പ്ലാസ്റ്റിക് പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്....
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു? രേഖകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു: ...
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കസ്റ്റഡിയില്‍ ലൈംഗിക പീഡനം ഏറ്റെന്ന് സ്ഥിരീകരണവുമായി പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയുടെ രേഖകള്‍ പ്രചരിക്കുന്നു. ലൈംഗിക അതിക്രമത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റെന്ന മെഡിക്കല്‍ രേഖകളാണ് പ്രചരിക്കുന്നത്....
പുരുഷന്മാരായ ഇസ്രായേലി തടവുകാരെ ബലാൽസംഗം ചെയ്തു: സ്വവർഗ അനുരാഗികളായ സ്വന്തം പോരാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കി ഹമാസ്;...
ടെല്‍അവീവ്: പുരുഷന്‍മാരായ ഇസ്രായേലി ബന്ദികളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗാനുരാഗികളായ സ്വന്തം പ്രവര്‍ത്തകരെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ദി ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തടവില്‍ കഴിഞ്ഞിരുന്ന ചില പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ...
സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല രോഗബാധ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് ഇതുവരെ 126 പേര്‍ക്ക് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് കുട്ടികളെ രോഗമുക്തരായതിനെ തുടര്‍ന്ന്...
ഭര്‍ത്താവ് കുടുങ്ങിയതറിഞ്ഞ് ഭാര്യയും കൂട്ടുകാരനും മുങ്ങിയത് വാഗമണ്ണിലേക്ക്, റിസോര്‍ട്ടില്‍ മുറിയെടുത്തു; കാറില്‍ ചുറ്റവേ പിടി വീണു, ലക്ഷങ്ങളുടെ ലഹരി...
ഇടുക്കി വാഗമണ്ണില്‍ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും മൂന്നേമുക്കാല്‍ ലക്ഷം രൂപയും കണ്ടെടുത്തു....
എട്ട് മാസത്തിനിടയിൽ 100% മുതൽ 500 % വരെ ഓഹരി വിപണിയിൽ നിന്ന് ലാഭം ...
ഓഹരി വിപണിയിലെ(Stock Market) ചാഞ്ചാട്ടത്തിനിടയിലും ഐപിഒകളുടെ(IPO) പ്രവാഹം തുടരുകയാണ്. ഈയാഴ്‌ച ഒരു മെയിന്‍ബോര്‍ഡ് ഐപിഒയും അഞ്ച് എംസ്‌എംഇ ഐപിഒകളും വിപണിയിലെത്തും. കഴിഞ്ഞയാഴ്‌ച ഐപിഒ നടത്തിയ രണ്ട് കമ്ബനികളുടെ ലിസ്റ്റിംഗ് ഈയാഴ്‌ച നടക്കും.
സരസ്വതി സാരീസ്...
വനിതാ പോലീസില്ലാതെ വനിതകളുടെ മുറി പരിശോധിക്കുന്നത് ശരിയാണോ? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി...
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ...
12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: കണ്ണൂരിൽ യുവതി അറസ്റ്റിൽ; പ്രതി സ്നേഹ മെർലിൽ ...
12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ പുളിമ്ബറമ്ബ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ അറസ്റ്റിലായി. നിരവധി തവണയാണ് സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്.
യുവതി പലതവണ...
37 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വൻ വിജയം; പരാജയം ഉൾക്കൊള്ളാൻ ആവാതെ കലാലയ മുത്തശ്ശിയെ...
സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ല്‍ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികള്‍ ജയിച്ചു. എസ്‌എഫ്‌ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ്...
മലപ്പുറത്ത് യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തു വർഷത്തിലേറെയായി...


























