പീഡനക്കേസ് പ്രതിയായ സിപിഎം എംഎൽഎയ്ക്ക് കേരള പോലീസിന്റെ പ്രത്യേക കരുതൽ; മുകേഷിന്റെ അറസ്റ്റും നടപടിക്രമങ്ങളും ഇരു ചെവി അറിയാതെ;...
നടിയെ പീഡിപ്പിച്ചക്കേസില് നടനും എംഎല്എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി പോലീസ് പുലര്ത്തിയത് പ്രത്യേക കരുതല്. സിപിഎം എംഎല്എയുടെ അറസ്റ്റ് വിവരങ്ങള് പുറത്തറിയാതിരിക്കാന് എസ്പി തലത്തില് നിന്ന് തന്നെ പ്രത്യേക ഇടപെടലാണ് ഉണ്ടായത്....
കണ്ടാല് സുമുഖൻ, ധനാഢ്യൻ, അടിപൊളി ജീവിതം; പിടികിട്ടാപ്പുള്ളി ‘തൊപ്പി യൂസഫ്’ വൈറ്റിലയിൽ പിടിയില്: വിശദാംശങ്ങൾ വായിക്കാം
പ്രസിദ്ധ പിടികിട്ടാപ്പുള്ളി 'തൊപ്പി യൂസഫ്' പിടിയില്. വൃദ്ധയുടെ സ്വര്ണമാല കവര്ന്ന കേസില് തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ഓളം കേസുകളില് പ്രതിയായ ഇയാള് പൊലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു.
ഗോള്ഫ് തൊപ്പി...
ശോഭാ സുരേന്ദ്രനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു യൂത്ത് കോൺഗ്രസ് നേതാവ്; സമൂഹ മാധ്യമ പോസ്റ്റ് വൈറൽ:...
ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്ഗ്രസ് നേതാവ്. യൂത്ത് കോണ്ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര് ആണ് സ്വാഗതം...
ഇനി ആ കുടുംബവുമായി എനിക്ക് യാതൊരു ബന്ധവുമില്ല: ബീഹാറിലെ കനത്ത പരാജയത്തിന് പിന്നാലെ കുടുംബവും രാഷ്ട്രീയവും ഉപേക്ഷിക്കുന്നു എന്ന്...
ബീഹാർ തിരഞ്ഞെടുപ്പില് ആർജെഡിക്ക് ഏറ്റ വൻ പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു ലാലുപ്രസാദ് യാദവിന്റെ മകള് രോഹിണി ആചാര്യ. ഇനി ആ കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് രോഹിണി...
കോളേജ് മാഗസിൻ പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അവഹേളിച്ച് ഇറക്കി വിട്ട് പ്രിൻസിപ്പൽ; സംഭവം...
ഗുമസ്തൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി കോളേജില് എത്തിയ നടൻ നടൻ ബിബിൻ ജോർജിനെ കോളേജ് പ്രിൻസിപ്പാള് അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്. കോളജ് മാഗസിൻ...
യുഡിഎഫിൽ കയറിപ്പറ്റാൻ അൻവറിന്റെ അവസാന അടവ്; ബേപ്പൂരിൽ റിയാസിനെതിരെ സ്ഥാനാർത്ഥിയാകാം എന്ന് വാഗ്ദാനം: ഇനി പോരാട്ടം മരുമോനിസത്തിനെതിരെ
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില് ഇരുമുന്നണികളേയും വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശന് വഴങ്ങാമെന്ന സൂചന നല്കി പി.വി. അൻവർ. നിലമ്ബൂരില് പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അൻവർ, മരുമോനിസത്തിന്റെ അടിവേരറുക്കാൻ...
ഗവർണറെ കൂട്ടി നിർമലാ സീതാരാമനെ കണ്ടു കാലു പിടിച്ചത് വെറുതെയായില്ല; കേരളത്തിന് 5990 കോടി രൂപ അധിക...
കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന് കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്ഹിയില് ഗവര്ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല...
അനാഥരായ 540ലധികം മനോരോഗികൾക്ക് ആശ്രയമായ പാലാ മരിയ സദനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ; പിടിച്ചുനിൽപ്പിനായി സുമനസ്സുകളുടെ സഹായം തേടി...
അനാഥരും, മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ 1998-ൽ സ്ഥാപിതമായ പ്രസ്ഥാനമാണ് പാലാ മരിയസദനം. ഇന്ന് മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 540ലേറെ ആളുകൾ അധിവസിക്കുന്നു. മനോരോഗികൾ കൂടിയായ അന്തേവാസികളുടെ താമസവും...
പ്രമുഖ സർവ്വകലാശാലയിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; സംഭവം അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടയിൽ;...
ക്ലാസ് മുറിക്കുള്ളില് വിദ്യാർത്ഥികള് ചുംബിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ സോഷ്യല് മീഡിയയില് വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാജ സയജിറാവു സർവകലാശാല. ക്ലാസ് നടക്കുന്നതിനിടെ റെക്കോർഡ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്...
കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ: പ്രതി സാമിന് വിദേശ...
കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്യ്തതിനെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു മൃതദേഹം കൊക്കയില് തള്ളിയ സംഭവത്തിലന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയശേഷം 1994-ലാണ് ജെസിയെ...
സംസ്ഥാന പോലീസ് മേധാവി പദം; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ പൊരിഞ്ഞ പോരാട്ടം; യു പി...
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയില് ഇടംപിടിക്കാൻ പൊലീസ് സേനയുടെ തലപ്പത്ത് തമ്മിലടി. യൂണിയന് പബ്ലിക് സര്വീസ് കമ്മിഷന്റെ ചുരുക്കപ്പട്ടികയില് ഇടംപിടിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. നിലവിലുള്ള ഡിജിപി...
മുൻ കാമുകനായ ഐടി ഉദ്യോഗസ്ഥനിൽ നിന്ന് ഒരു കോടി തട്ടാൻ ശ്രമം; സ്വകാര്യ ബാങ്ക് ജീവനക്കാരി...
മുൻ കാമുകനായ ഐടി പ്രൊഫഷണലില് നിന്ന് ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് സ്വകാര്യ ബാങ്ക് ജീവനക്കാരി അറസ്റ്റില്. ഭീഷണിപ്പെടുത്തുക, ബ്ലാക്ക് മെയില് ചെയ്യുക, മുൻ പങ്കാളിയുടെ സ്വകാര്യ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ ഗർഭഛിദ്രം നടത്തിയ ഡോക്ടർ അറസ്റ്റില്. ആലപ്പുഴ കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല് എന്ന പേരില് ആശുപത്രി നടത്തുന്ന കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിനിയായ പെണ്കുട്ടിയുടെ പ്രായം...
മലയാളി നേഴ്സ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് കൊട്ടയം ചിങ്ങവനം സ്വദേശിനി സോണിയ സാറ ഐപ്പ് (39): വിശദാംശങ്ങൾ...
കോട്ടയം ചിങ്ങവനം സ്വദേശിനിയായ നഴ്സ് യുകെയില് കുഴഞ്ഞുവീണു മരിച്ചു. സോണിയ സാറ ഐപ്പ് (39) ആണ് മരിച്ചത്. നാട്ടില് നിന്നും അവധി കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് മരണം.
വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ്...
ക്ഷേത്രത്തില് പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്ക്കും കുരുപൊട്ടിയില്ല; കാവിക്കൊടിയായിരുന്നെങ്കില് എന്താകും സ്ഥിതി? മമ്മിയൂർ ക്ഷേത്രനടയില് നിർമിച്ച വാവര് പള്ളിക്കെതിരെ കെ...
ഗുരുവായൂർ മമ്മിയൂർ ക്ഷേത്രനടയില് നിർമിച്ച പച്ചപുതപ്പിച്ച വാവര് പളളിയില് പ്രതികരണവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി ശശികല ടീച്ചർ. ഈ രീതിയില് മാത്രമേ അയ്യപ്പൻ വിളക്ക് നടത്താൻ കഴിയു എന്ന് ശഠിക്കുന്ന...
ബാർക് റേറ്റിംഗ് തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഉടമ ആൻഡ് ആഗസ്റ്റിനെ പ്രതിയാക്കി കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം
വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് ഡേറ്റാ തട്ടിപ്പില് റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസെടുത്തു. ബാർക്ക് ജീവനക്കാരൻ പ്രേംനാഥാണ് ഒന്നാംപ്രതി. കൃത്രിമ രേഖ...
പാലാ നഗരസഭയിൽ ഇടത് മുന്നണിയെ നിയന്ത്രിക്കുന്നത് തോമസ് പീറ്ററിന്റെ പണക്കൊഴുപ്പോ? ആറുമാസം മുമ്പ് വാർഡിലുള്ള ജനങ്ങളോടും ...
പാലാ നഗരസഭയിലെ ഏക സിപിഐ പ്രതിനിധിയാണ് പതിമൂന്നാം വാർഡ് കൗൺസിലർ കൂടിയായ ആർ സന്ധ്യ. ആറുമാസങ്ങളായി ഇവർ യുകെയിലെ കെയർ ഹോമിൽ ലക്ഷങ്ങൾ വാങ്ങി ജോലി ചെയ്യുകയാണ് എന്നാണ് റിപ്പോർട്ടുകൾ...
ആവശ്യം അമ്മയുടെ ആഭരണങ്ങള് നല്കണമെന്ന്; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില് കയറിക്കിടന്ന് മകൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അമ്മയുടെ ആഭരണങ്ങള് നല്കണമെന്ന് ആവശ്യപ്പെട്ട് ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില് കയറിക്കിടന്ന് മകൻ. മരണപ്പെട്ട അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. രാജസ്ഥാനിലെ കോട്പുട്ലി- ബെഹ്റോർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ അടക്കം...
രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറിനെതിരെ മൂല്യം 95.56 ലേക്ക് ഇടിഞ്ഞു: വിനിമയ നിരക്കിൻ്റെ വിശദാംശങ്ങൾ വായിക്കാം
ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില് വീണ്ടും ഇടിവ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില് തന്നെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 95.56 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു....
ഹോട്ടൽ മുറിയിൽ ഇരുന്ന് സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം
ഹോട്ടല് മുറിയില് 26കാരി സുഹൃത്തുമായി വീഡിയോ കോളിലിരിക്കെ ജീവനൊടുക്കിയ സംഭവത്തില് നിർണായക വിവരങ്ങള് പുറത്ത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന അല്വാല് സ്വദേശിനി രേണുകയെയാണ് ഹൈദരാബാദിലെ ലംഗർ ഹൗസിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്....


























