ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻമന്ത്രിയുമായ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം: ...

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്‌ഡി (വൈ‌എസ്‌ആര്‍)യുടെ സഹോദരനും മുന്‍ മന്ത്രിയുമായ വെ.എസ് വിവേകാനന്ദ റെഡ്‌ഡിയുടെ മരണത്തിന് കാരണക്കാരനായയാളെ സിബിഐ സംഘം പിടികൂടി. ഗോവയില്‍ നിന്നാണ് കേസന്വേഷിക്കുന്ന സിബിഐ...

തിരികെ വരുന്നു മാസ്ക്കും സാമൂഹിക അകലവും? കോവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്നു; രാജ്യതലസ്ഥാനത്ത് ആശങ്ക.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുന്നു. പോസിറ്റീവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനം ആയിരുന്നു ടിപിആര്‍. ഫെബ്രുവരി മൂന്നിനുശേഷമുള്ള ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. കഴിഞ്ഞ...

തമിഴ്‌നാട് മുന്‍ ആരോഗ്യ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു: ചോദ്യം ചെയ്യല്‍ കേരളത്തില്‍ നിന്നുള‌ള ജ്വല്ലറി ഉടമ നല്‍കിയ...

കൊച്ചി: തമിഴ്‌നാട് മുന്‍ ആരോഗ്യമന്ത്രിയും മുന്‍ എംഎല്‍എയുമായ ഡോ.സി.വിജയഭാസ്‌കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കേരളത്തില്‍ നിന്നുള‌ള ഒരു ജ്വല്ലറി ഉടമ നല്‍കിയ പരാതിയിലാണ് വിജയഭാസ്‌കറിനെ ചോദ്യം...

സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം നേതാക്കളുടെ ഭാര്യമാരെ അവഹേളിച്ചു എന്ന കേസ്; അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം.

സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയില്‍ അവഹേളിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിനാണ് കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം...

സ്വീഡനിലെ തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കത്തിച്ച് യുവാവിന്റെ പ്രതിഷേധം; അപലപിച്ച് മുസ്ലിം രാഷ്ട്രങ്ങൾ: ...

സ്വീഡനിലെ തുര്‍ക്കി എംബസിയിക്ക് മുന്നിലെ ഖുറാന്‍ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ മുസ്ലീം രാഷ്‌ട്രങ്ങള്‍. ഖത്തറും സൗദിയും തുര്‍ക്കിയും സംഭവത്തെ അപലപിച്ച്‌ രംഗത്തുവന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനും പ്രതിഷേധം അറിയിച്ചു....

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ചുമത്തിയ കടയ്ക്കാവൂർ കേസ്: അമ്മയെ കുറ്റവിമുക്തയാക്കി കോടതി; ...

തിരുവനന്തപുരം: കടയ്‌ക്കാവുരില്‍ അമ്മ, മകനെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ അമ്മയ്‌ക്ക് നീതി. കേസില്‍ നിന്നും അമ്മയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റവിമുക്തയാക്കി. കടക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം...

2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നിർണായ തീരുമാനങ്ങൾ എടുക്കാൻ അഞ്ച് അംഗ സംഘത്തെ നിയോഗിച്ച് നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ബിജെപി നേതൃത്വം ഉന്നതതല സംഘത്തിന് കഴിഞ്ഞ ദിവസം രൂപം നല്‍കി. ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയില്‍ ചൊവ്വാഴ്ചയാണ് ടീമിന്റെ...

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്ത സംഭവം: സംസ്ഥാനത്തെമ്പാടും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രതിഷേധം; ...

എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് എമ്പാടും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകള്‍ കീറിനശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി...

തിരുവനന്തപുരം മതപഠന ശാലയിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ബാലരാമപുരത്തെ മതപഠനകേന്ദ്രത്തില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ...

വാട്സ്ആപ്പ് കോളിൽ കാമുകനുമുന്നിൽ നഗ്നയായ മലയാളി യുവതി സമൂഹമാധ്യമങ്ങളിലും പോൺ സൈറ്റിലും വൈറൽ; ദൃശ്യങ്ങൾ പ്രചരിപ്പിച്ച തൃശ്ശൂർ സ്വദേശിയായ...

തൃശൂര്‍: വാട്സ്‌ആപ്പ് വീഡിയോ കോളിംഗ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും ചിത്രങ്ങള്‍ അന്താരാഷ്‌ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ പൈന്നൂര്‍...

ചെങ്കടലിൽ നീന്തുകയായിരുന്ന യുവാവിനെ കൊലയാളി സ്രാവ് കടിച്ചു കീറി ഭക്ഷണമാക്കുന്ന വീഡിയോ പുറത്ത്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

ഈജിപ്തിലെ ചെങ്കടലില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ഹുര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച്‌ ഭക്ഷിച്ചത്. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ...

കർണാടക മന്ത്രിസഭാ സാധ്യത പട്ടികയിൽ വിജയിച്ച മൂന്ന് മലയാളികളും: പട്ടിക ഇവിടെ വായിക്കാം.

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ആദ്യഘട്ടത്തില്‍ പതിനഞ്ചില്‍ താഴെ മന്ത്രിമാരാവും ചുമതല ഏല്‍ക്കുക. മന്ത്രിസഭയിലേക്ക് ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും...

അമിത് ഷായുടെ കേരള സന്ദർശനം റദ്ദാക്കി; ഔദ്യോഗിക തിരക്കുകൾ മൂലം എന്ന് വിശദീകരണം.

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി. ഈ മാസം 29 ന് (വെള്ളിയാഴ്ച) കേരളത്തിലെത്തുമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്. ഔദ്യോഗിക തിരക്കുമൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അറിയിപ്പ്. കേരളസന്ദര്‍ശനം റദ്ദാക്കിയതല്ലെന്നും,...

എംഡിഎംഎയുമായി പിടിയിലായത് മോഡലും ഇൻസ്റ്റാഗ്രാം താരവുമായ യുവതി; ലഹരി എത്തിച്ചത് എറണാകുളത്ത് നടന്ന പാർട്ടിയിൽ സപ്ലൈ...

പാലക്കാട്: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ യുവതി സ്ഥിരം തട്ടിപ്പുകാരി എന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 62 ഗ്രാം എംഡിഎംഎയുമായി യുവതിയും ആണ്‍ സുഹൃത്തും...

മുതിർന്ന നേതാക്കൾ ആൻറണിയെ മാതൃകയാക്കണം: ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ ഒളിയമ്പെയ്ത് ശൂരനാട് രാജശേഖരൻ.

തിരുവനന്തപുരം: പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തണമെന്നാഗ്രഹിക്കുന്ന ഓരോ കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രഖ്യാപിച്ച ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്യുമെന്ന് ഐ ഗ്രൂപ്പ് പ്രമുഖനായിരുന്ന കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ പ്രസ്താവിച്ചു....

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്; വോട്ടെണ്ണൽ ജൂൺ മൂന്നിന്.

കൊച്ചി: എംഎല്‍എ പിടി തോമസ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 11വരെ നാമനിര്‍ദേശ...

ആദ്യം യുഎഇ, പിന്നാലെ അമേരിക്ക മടങ്ങി വന്നിട്ട് സൗദി അറേബ്യ; ഉലകം ചുറ്റും വാലിബനാകാൻ മുഖ്യമന്ത്രി പിണറായി;...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക്. അടുത്ത മാസമാണ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുന്നത്. പൊതുജന സംവാദമടക്കമുള്ള പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുന്നത്. യാത്രകള്‍ ഇങ്ങനെ: മേയ് ഏഴിനാകും മുഖ്യമന്ത്രി...

രാമേശ്വരം കഫെ സ്ഫോടനം: ഒളിവിൽ പോയവരെ കണ്ടെത്താൻ സഹായിച്ചാൽ പത്ത് ലക്ഷം ഇനാം പ്രഖ്യാപനവുമായി എൻ...

ബെംഗളുരു രാമേശ്വരം കഫെ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ മുസാബിർ ഹുസ്സൈൻ ഷാസിബ്‌, അബ്ദുല്‍ മതീൻ അഹമ്മദ് താഹ എന്നിവരെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ...

പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പക: പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ വീട് അടിച്ച് തകർത്ത് മുൻ കാമുകനും സംഘാംഗങ്ങളും; വിശദാംശങ്ങൾ...

പത്തനംതിട്ടയില്‍ യുവതിയുടെ വീട് സുഹൃത്തും സംഘവും അടിച്ച്‌ തകര്‍ത്തു. പ്രണയത്തില്‍ നിന്ന് പിൻമാറിയതിനാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ സുഹൃത്തായിരുന്ന കാപ്പ കേസ് പ്രതിയും കൂട്ടാളികളും പിടിയിലായി. കാപ്പാക്കേസ് പ്രതിയും പെണ്‍കുട്ടിയുടെ...

ആളുകൾ നോക്കി നിൽക്കെ മുംബൈയിൽ നാലു നില കെട്ടിടം തകർന്നുവീണു: വീഡിയോ.

മുംബൈ: മുംബൈയിലെ ബോറിവിലിയിൽ നാല് നില കെട്ടിടം തകർന്നുവീണു. ഇന്ന് ഉച്ചയോടെയാണ് അപകടം. ജീർണിച്ച ഒരു കെട്ടിടമാണ് നിലംപൊത്തിയത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബൃഹത്ത് മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് വിവരം പുറത്തുവിട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ...