കേരളത്തിൽ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഗണേശനുമായി ഉടക്കിയ ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് പോലീസ് ആസ്ഥാനത്തേക്ക്; ബിവറേജസ് കോർപ്പറേഷന്...
ബെവ്ക്കോ എംഡിയായ ഐജി ഹർഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. ഗതാഗത കമ്മീഷണറെയും മാറ്റി. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഏറെ നാളായി അഭിപ്രായ ഭിന്നത...
പി പി ദിവ്യയെ വിശുദ്ധയാക്കാനുള്ള നീക്കങ്ങൾ പുനരാരംഭിച്ച് സിപിഎം; കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ മുഖ്യാതിഥിയാക്കിയത് എ...
സ്കൂള്‍ കുട്ടികളുടെ ചിത്രരചന മത്സരത്തിന് മുഖ്യാതിഥിയായി ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയാക്കപ്പെട്ട പി. പി ദിവ്യ. ചെറുകുന്ന് ഗവ. ബോയ്സ് സ്കൂളിലെ 1994 എസ്‌എസ്‌എല്‍സി ബാച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി.പി ദിവ്യ മുഖ്യാതിഥിയാകുന്നത്.
ഡിസംബർ...
വനിതാ ട്രെയിനർമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി; കോഴിക്കോട് പ്രവർത്തിക്കുന്ന ബി ഫിറ്റ് ബി പ്രോ ജിംനേഷ്യം ഉടമയെ...
വനിതാ ട്രെയിനര്‍മാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ബി ഫിറ്റ് ബി പ്രോ' എന്ന ജിംനേഷ്യത്തിന്റെ ഉടമ...
രാഹുലിനെതിരെ മാത്രം ചോദ്യങ്ങള്‍? ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റശ്രമവും, കൂക്കിവിളിയും; വീഡിയോ ദൃശ്യങ്ങൾ കാണാം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര കയ്യേറ്റശ്രമം. പാലക്കാട് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തുവച്ച് രമേശ് ചെന്നിത്തലയുടെ പ്രതികരണമാരാഞ്ഞപ്പോഴാണ് സംഭവം. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നിത്തല പ്രതികരണം പൂര്‍ത്തിയാക്കാതെ മടങ്ങി....
നിലവിട്ട് കേരളത്തിലെ ന്യൂസ് ചാനൽ പോര്; രാജീവ് ചന്ദ്രശേഖറിന്റെ നൂറുകോടിയുടെ മാനനഷ്ട കേസിനു പകരമായി റിപ്പോർട്ടർ വക ഏഷ്യാനെറ്റിന്...
ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച പോരുവിട്ട് ഉടമകളുടെ തർക്കം നേർക്ക് നേർ വന്നതോടെ ഏഷ്യാനെറ്റ്, റിപ്പോർട്ടർ ഉടമകള്‍ പരസ്പരം നല്‍കിയിട്ടുള്ളത് കോടികളുടെ മാനനഷ്ട കേസുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയുമായ രാജീവ്...
‘ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴരുത്, എകെജി സെന്ററല്ല ശമ്ബളം തരുന്നത്’: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി...
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ ഐ എ എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എ കെ ജി...
ന്യൂസ് 24നെയും, റിപ്പോർട്ടറെയും പിടിച്ചുലച്ച് ബിഗ് ടിവി; വാഗ്ദാനം ചെയ്യുന്നത് ലക്ഷങ്ങൾ ശമ്പളം; സുജയ്ക്ക് റിപ്പോർട്ടർ വിട്ട് ജിമ്മി...
ബിഗ് ടിവിയുടെ വരവോടെ മലയാളം വാര്‍ത്താചാനല്‍ രംഗത്ത് ഉണ്ടായിരിക്കുന്ന പ്രകമ്പനങ്ങള്‍ തുടരുന്നു. ബിഗ് ടിവി, ഇതര ചാനലുകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ റാഞ്ചാന്‍ തുടങ്ങിയതോടെ എല്ലാം മുന്‍നിര ചാനലുകളിലും വന്‍ കൊഴിഞ്ഞു പോക്കാണ്...
സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് യുവതി; സമൂഹ മാധ്യമങ്ങളിൽ...
ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്ബാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ്...
കൊല്ലത്ത് യുവാവിൽ നിന്ന് പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവിന്റെ നിരവധി വെറൈറ്റികൾ; സൂക്ഷിച്ചിരുന്നത് ആൽബം ഉണ്ടാക്കാൻ വേണ്ടി: ...
കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. ഏഴിനം ഹൈബ്രിഡ് കഞ്ചാവും എല്‍എസ്‌എഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിലായി. ലഹരി ഉപയോഗിക്കിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ്...
വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...
കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...
വീട്ടിൽ തുണി അലക്കുന്നതിനിടെ പാമ്പുകടിയേറ്റു ആലപ്പുഴയിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ അരൂരില്‍ പാമ്ബുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്ബുകടിയേറ്റത്.
പാമ്ബു കടിയേറ്റ ഉടനെ...
പാർലമെന്റിലും പാലക്കാടും ഇ പി വക; നിലമ്പൂരിൽ ഗോവിന്ദൻ വക; തിരഞ്ഞെടുപ്പിന്റെ തലേന്ന് സിപിഎം നേതാക്കൾ...
വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മിനെ വെട്ടിലാക്കി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തലുകളെ കടത്തിവെട്ടുന്നതായി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ് പരാമർശം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച...
ഹൃദയത്തിൽ നിന്നുള്ള വാക്കുകളും, ഹൃദയസ്പർശിയായ അവതരണവും കലർപ്പില്ലാത്ത നർമ്മവും; ഹോളിവുഡ് റിപ്പോർട്ടർ വേദിയിലെ ബേസിൽ ജോസഫിന്റെ...
മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 'കുഞ്ഞിരാമായണം' സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്കും ചുവടുവെച്ചു. വളരെ പെട്ടന്നായിരുന്നു നായക നടനിലേക്കുള്ള ബേസിലിന്റെ ഉയർച്ച.സമീപ...
യുവനടിയുടെ വെളിപ്പെടുത്തല്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമർശനം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആർ.വി സ്നേഹ....
കോഴിയുടെ കാൽ തല്ലിയൊടിച്ച അയൽക്കാരനെതിരെ നടപടി വേണം; പരിക്കേറ്റ കോഴിയുമായി പോലീസ് സ്റ്റേഷനിൽ എത്തി വൃദ്ധ:...
പോലീസ് സ്റ്റേഷന് മുന്നിലെത്തിയ വൃദ്ധയായ സ്ത്രീയുടെ കൈയിലൊരു കോഴി, കാര്യമന്വേഷിച്ച് പോലീസുകാരോട് അയല്‍ക്കാരൻ തന്‍റെ കോഴിയെ അക്രമിച്ചെന്നും നിതീ വേണമെന്നും വൃദ്ധയുടെ ആവശ്യം കേട്ട് ഞെട്ടിയത് പോലീസുകാര്‍. സംഭവം തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണെന്ന്...
നിയമസഭാ തിരഞ്ഞെടുപ്പിൽ 3 എംപിമാരെ കളത്തിൽ ഇറക്കാൻ കോൺഗ്രസ്; പട്ടികയിൽ ഷാഫി ഇല്ല: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട്...
ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റൊരു സ്ഥാപനത്തിൽ പണയം വെച്ച്...
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് ജീവനക്കാരി 26 ലക്ഷം രൂപയുമായി മുങ്ങി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലാണ് തട്ടിപ്പ് നടന്നത്. പട്ടാഴി സ്വദേശിനിയായ ആര്യ...
ആചാരം ലംഘിച്ച വിവാഹം; നവദമ്പതിമാരെ നുകത്തിൽ കെട്ടി നിലമുഴുതിച്ച് നാട്ടുകൂട്ടം: ഞെട്ടിക്കുന്ന വീഡിയോ...
ഒഡീഷയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച് ദമ്ബതിമാർക്ക് ശിക്ഷ നല്‍കി ഗ്രാമവാസികള്‍. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകള്‍ക്ക് പകരം നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്ബതിമാരെ ഗ്രാമവാസികള്‍ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ...
പൊതു ഖജനാവിലെ പണം വാരിക്കോരി കൊടുത്ത് കോൺഗ്രസ് വിമതനെ തീറ്റിപ്പോറ്റാൻ സിപിഎം; പി സരിന് പ്രതിമാസം 80,000 രൂപ...
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്ബളത്തിലാണ് സരിന്റെ നിയമനം. പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും...
“കമ്മ്യൂണിസ്റ്റ് അടിമകളായി തുടരാൻ കഴിയില്ല”: പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ പ്രതികരണവുമായി നേതാക്കൾ; വീഡിയോ ദൃശ്യങ്ങൾ...
സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നടപടിയെ രൂക്ഷമായി വിമർശിച്ച് കൊഴിഞ്ഞാമ്ബാറയില്‍ സി.പി.എം പ്രവർത്തക കണ്‍വെൻഷൻ. കൊഴിഞ്ഞാമ്ബാറ മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷിന്റ നേതൃത്വത്തില്‍ നടന്ന കണ്‍വെൻഷനിലാണ് ജില്ലാ...


























