കേന്ദ്ര പെട്രോളിയം മന്ത്രാലയം സംഘടിപ്പിക്കുന്ന ശുചീകരണ ബോധവൽക്കരണ ക്യാമ്പയിൻ ‘സ്വച്ചതാ പക്വഡ’; പാലാ ചാവറ സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിച്ച്...

രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം...

“കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്ത് ഉണ്ട്… ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ കഴിയുന്നില്ല; ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക്...

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും മിച്ചഭൂമി കേസെന്നും പറഞ്ഞ് ഒരുതുണ്ട് പോലും...

രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ എയർടെൽ ജിയോ നെറ്റ്‌വർക്കുകൾ തകരാറിലായതായി റിപ്പോർട്ട്; ഫോൺ വിളിക്കാനോ ഡാറ്റാ സൗകര്യങ്ങൾ ഉപയോഗിക്കാനും...

രാജ്യമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് എയർടെല്‍, ജിയോ സേവനങ്ങള്‍ തടസ്സപ്പെട്ടതായി ആക്ഷേപം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 3:30 മുതല്‍ക്കാണ് മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടത്. ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിളിക്കാനോ മൊബൈല്‍ ഡാറ്റ ഉപയോഗിക്കാനോ കഴിയുന്നില്ലെന്നാണ് പരാതി....

മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്

മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...

കുതിച്ചുയർന്ന് സ്വർണ്ണവില; സർവകാല റെക്കോർഡുകൾ ഭേദിച്ചു: ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 800 രൂപ.

കഴിഞ്ഞ കുറച്ച്‌ ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് പവന് 600 രൂപ വർധിച്ച്‌ 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്‌...

ജിഎസ്ടി 2.0മായി മോദി സർക്കാർ; അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴും; മദ്യത്തിനും...

ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക്...

ഹൈക്കോടതി ജാമ്യം തള്ളിയതോടെ സിദ്ദിഖ് വൻ പ്രതിസന്ധിയിൽ; ഷൂട്ടിംഗ് ആരംഭിച്ചതും കരാർ ആയതുമായ മൂന്ന് സിനിമകളിൽ നിന്ന് ഒഴിവാക്കി;...

മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ...

താമരശ്ശേരിയിൽ ഞാവൽ പഴം ആണെന്ന് കരുതി വിദ്യാർഥികൾ കഴിച്ചത് വിഷക്കായ; നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

താമരശേരിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച 4 വിദ്യാർഥികള്‍ ആശുപത്രിയില്‍. വീടിനു സമീപത്തെ പറമ്ബില്‍ നിന്നും ഞാവല്‍പ്പഴമെന്ന് കരുതിയാണ് വിദ്യാർഥികള്‍ വിഷക്കായ കഴിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് മെഡിക്കല്‍ കോളജ്...

ജയിലിൽ പോയതും കാമുകി ഉപേക്ഷിച്ചതും പകയ്ക്ക് കാരണം; ജയിലിൽ നിന്ന് ഇറക്കിയത് രണ്ട് സ്ത്രീകൾ; ഒളിച്ചു പോയത് സഹോദരന്റെ...

കോട്ടയം: തിരുവാതുക്കല്‍ ഇരട്ട കൊലപാതകം നടന്ന ശേഷം ഇന്നലെ ഉച്ചമുതല്‍ പോലീസ് ടെക്‌നിക്കല്‍ ആയിട്ടുള്ള ഡീറ്റെയില്‍സ് ശേഖരിക്കാനാണ് ശ്രമിച്ചത്, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നു എന്ന് കോട്ടയം...

അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച്‌ ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...

കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര: മുഖ്യമന്ത്രി- ഗതാഗത മന്ത്രി ചര്‍ച്ചയില്‍ ധാരണ; ആദ്യ 100 ദിനം നടപ്പാക്കുക ഓര്‍ഡിനറിയിൽ; പിന്നീട്...

കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓർഡിനറി സർവീസുകളില്‍ മാത്രമായി നടപ്പാക്കും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ...

ആലുവയിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസുകാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; കുഞ്ഞിനെ പുഴയ്ക്ക് സമീപം ഉപേക്ഷിച്ചു എന്ന്...

എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരിയെ ഉപേക്ഷിച്ചെന്ന് അമ്മയുടെ മൊഴി. മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായാണ് അമ്മയുടെ മൊഴി. കുഞ്ഞുമായി അമ്മ മൂഴിക്കുളത്ത് ബസിറങ്ങിയതിന്‍റെ ദൃശ്യങ്ങളുണ്ട്. പുഴ ഉള്‍പ്പെടെ അമ്മ...

ഇന്ത്യൻ ക്രിക്കറ്റ് താരത്തെ രണ്ടുമാസം കൊണ്ട് 17 കിലോ കുറയ്ക്കാൻ സഹായിച്ച അദ്ഭുത പാനീയം; ഗുണങ്ങളറിയാം

അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന...

ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി വി ഡി സതീശന്‍: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍...

സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.

സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. പൊലീസ് പറയുന്നത്: നവാസിന്റെ സഹോദരൻ നബീലും...

‘മാപ്പ് പറഞ്ഞ് ശീലമില്ല; അതിലും ഭേദം മരണം; ശശികലയെ ‘വിഷകല’ എന്ന് വിളിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ...

ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയെ 'വിഷകല'യെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നുണ്ടായ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മാപ്പ്...

മകനെ കൊന്നശേഷം ഇന്ത്യയിലേക്ക് കടന്നു; എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ നാലാംപേരുകാരി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്സ് പട്ടികയിലുള്‍പ്പെട്ട വനിത ഇന്ത്യയില്‍നിന്ന് അറസ്റ്റിലായി. ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിൻഡി റോഡ്രിഗസ് സിങ് (40) ആണ് പിടിയിലായത്. 2022-ലാണ് ഇവരുടെ മകൻ നോയല്‍...

കല്യാണ പിറ്റേന്ന് വീട്ടിലേക്ക് മടങ്ങിയ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

കല്യാണപ്പിറ്റേന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ നവവധുവിനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര കരിപ്പാടം വാഴക്കാലയില്‍ (കുറത്തേപ്പറമ്ബില്‍) രാജൻ - അംബിക ദമ്ബതികളുടെ മകള്‍ അനുപ്രിയ(28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച...

ടിക് ടോക്കിലെ തർക്കം: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതികളും മലയാളികൾ; വിശദാംശങ്ങൾ വായിക്കാം

ടിക് ടോക്കിലെ തർക്കം പുറത്തേക്ക് നീണ്ടതിന് പിന്നാലെ ഷാർജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു.കണ്ണൂർ മാട്ടൂല്‍ സ്വദേശി ഇസ്മായില്‍ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. പ്രവാസി...

കൊള്ള പലിശ സഹിതം കടം വാങ്ങിയ പണം തിരികെ കൊടുത്തിട്ടും രേഖകൾ മടക്കി നൽകിയില്ല; ചോദിക്കാൻ...

തിരുവനന്തപുരം: തലസ്ഥാനാത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം അമ്പലത്തറ സ്വദേശി അമ്പലത്തറ പ്രസാദ് എന്നറിയപ്പെടുന്ന ശിവപ്രസാദ്, കരമന...