പാളയം മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘര്‍ഷം: വിശദാംശങ്ങൾ വായിക്കാം

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അല്‍പ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം...

ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി; അവർ അടിച്ചിറക്കി: മുകേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.

നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നുംഅദ്ദേഹത്തെ അവിടെനിന്ന് അടിച്ച്‌...

“പച്ച നോട്ട് കണ്ടാൽ ഇളിച്ചു നിൽക്കുന്ന കോന്തൻ മുഖ്യമന്ത്രി”: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായിയെ കോന്തനെന്ന് വിശേഷിപ്പിച്ച സുധാകരൻ പിണറായി പച്ചനോട്ട് കണ്ടാല്‍ ഇളിച്ച്‌ നില്‍ക്കുമെന്നും പരിഹസിച്ചു. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ...

ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം; സഹപ്രവർത്തകനായ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആഗ്രയില്‍ ചാക്കിനുള്ളില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തില്‍ വിനയ് രാജ്പുത്...

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടി എത്തിയത് ആനയുമായി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണം തേടി വനം വകുപ്പ്: വിശദാംശങ്ങളും വീഡിയോയും...

സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ...

വരുന്നത് ബ്രാൻഡഡ് കള്ളും, നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകളും; സർക്കാർ അനുമതിയായി: വിശദമായി വായിക്കാം

കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവില്‍ക്കാനും ടൂറിസം കേന്ദ്രങ്ങളില്‍ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകള്‍ ടോഡി പാർലറെന്ന പേരില്‍ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15...

വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആദിവാസി യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ എന്നാക്കണെ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന...

നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ തൂങ്ങിമരിച്ച...

ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു തൂങ്ങി മരിച്ച നിലയില്‍. കൊല്ലത്തെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായി ഈ വാടക വീട്ടിലാണ് പിജി...

ഭാരത് ബന്ദിന് പിന്തുണ; കേരളത്തിൽ ഇരുപത്തിയൊന്നാം തീയതി (ബുധനാഴ്ച) വയനാട് ഒഴികെ ഉള്ള ജില്ലകളിൽ ഹർത്താൽ: വിശദാംശങ്ങൾ വായിക്കാം

എസ്‌സി, എസ്‌ടി പട്ടികജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനും നിർദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്‌ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്‌ത് ആദിവാസി - ദളിത് സംഘടനകള്‍. സുപ്രീം കോടതി...

മലയാള സിനിമയിലെ പ്രിയങ്കരിയായ ‘അമ്മ’ കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു.

മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ...

ഭാര്യയെ കാണാനില്ല; ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെ അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് യുവതിയെ കണ്ടെത്തിയത് ഹോട്ടല്‍മുറിയില്‍; ഒപ്പം കാമുകനും: വിശദാംശങ്ങൾ വായിക്കാം

കാണാതായ ഭാര്യയെ തേടിയിറങ്ങിയ ഭർത്താവ് കണ്ടത് കാമുകനൊപ്പം ഹോട്ടല്‍മുറിയില്‍ കഴിയുന്ന ഭാര്യയെ. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഭാര്യയെ ഫോണില്‍ ഫോണില്‍ നിരന്തരം വിളിച്ചിട്ടും പ്രതികരണമില്ലാതായതിനെ തുടർന്നാണ് രവി ഗുലാത്തി എന്ന യുവാവ് ഭാര്യയെ...

സർക്കാരുകൾ നിസ്സഹായരായപ്പോൾ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന; ദൗത്യം ഏറ്റെടുത്ത് ഉസ്താദ്: നിമിഷ പ്രിയയുടെ ...

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ,...

ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല; ഇലക്ഷന്‍ കഴിയുമ്ബോള്‍ വരുമായിരിക്കും; രണ്ടു പേരും ഒരേ കുറ്റം ചെയ്തിട്ട്...

കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണങ്ങളെയും അത് കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളെയും വിമര്‍ശിച്ച്‌ അഭിഭാഷക ദീപ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. 'വീണ്ടും രാഹുല്‍ മാങ്കൂട്ടം താരമാകുന്നു' എന്ന തലക്കെട്ടോടെയുള്ള കുറിപ്പില്‍,...

യുഎസ് സന്ദര്‍ശനത്തിനിടെ നഗരത്തിലൂടെ സൈക്കിളോടിച്ച്‌ എംകെ സ്റ്റാലിൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.

71 കാരനായതോടെ അനാരോഗ്യവാന്‍ എന്ന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. സ്റ്റാലിന്‍ വൈകാതെ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും പാര്‍ട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകന്‍ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു...

വീട്ടിലെത്തി കെട്ടിയിട്ട് ലൈംഗിക പീഡനത്തിനിരയാക്കി; ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്കും, അലിൻ ജോസ് പെരേരയ്ക്കും എതിരെ യുവതി നൽകിയ...

ലൈംഗികാതിക്രമക്കേസില്‍ സന്തോഷ് വർക്കി അടക്കമുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്റ്റായ യുവതി ചേരാനല്ലൂർ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. സന്തോഷ് വർക്കിയെ കൂടാതെ സോഷ്യല്‍ മീഡിയ താരം അലൻ ജോസ്...

‘കെഎസ്‌ഇബി കൊള്ളസംഘം’ എന്ന തലക്കെട്ടില്‍ വീഡിയോ: വീഡിയോ പിൻവലിച്ച് മാപ്പ് പറയുന്ന വീഡിയോ ടെലികാസ്റ്റ് ചെയ്യണം അല്ലെങ്കിൽ...

സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച്‌ എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകള്‍...

ഗൂഗിള്‍ ക്ലൗഡ് പണിമുടക്കി, ലോകമെങ്ങും വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായതായി റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിള്‍ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിള്‍ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ തടസപ്പെട്ടു. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി...

വയനാട് ദുരന്ത ബാധിതർക്കുള്ള അടിയന്തര ധനസഹായത്തിൽ നിന്ന് ലോണിന്റെ മാസത്തവണ പിടിച്ചെടുത്തു; കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിക്കെതിരെ വ്യാപക...

വയനാട്ട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച ഗ്രാമീണ ബാങ്കിന്റെ നടപടിയില്‍ രൂക്ഷ വിമർശനം. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. യഥാർത്ഥത്തില്‍...

വനിതാ പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കേസിൽ മകന്റെ പണി പോയി എന്ന് ആരോപണം; കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ...

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എമ്പാടും മേൽക്കൈ ഉണ്ടാക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഇതിനുവേണ്ടി മിഷൻ 2025 എന്ന പേരിൽ കർമ്മ പദ്ധതിക്ക് രൂപംകൊടുത്ത് അടിത്തട്ട്...

അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സ്വർണ്ണവില; ഇന്ത്യയിൽ ഇന്ന് പവൻ വില ആയിരത്തിലധികം രൂപ വർദ്ധിക്കാൻ സാധ്യത:...

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. ...