കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ; നടൻ – ടോവിനോ,...
2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം)....
വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ: വിശദാംശങ്ങൾ വായിക്കാം
ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത്...
എറണാകുളത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യ വിഷബാധ; അമ്പതോളം പേർ ആശുപത്രിയിൽ; തയ്യാറാക്കിയത് 4000 ബിരിയാണി എന്ന് സൂചന:...
എറണാകുളം കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആമ്ബല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്.
നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്....
ക്വാറി സന്ദർശിക്കാൻ എത്തിയ വി കെ ശ്രീകണ്ഠൻ എംപിയും നാട്ടുകാരും തമ്മിൽ വാഗ്വാദം: വീഡിയോ
ക്വാറി സന്ദർശിക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എംപിയും പ്രദേശവാസികളും തമ്മില്‍ വാക്കു തർക്കം. ഒറ്റപ്പാലം വരോട് അനങ്ങൻ മലയില്‍ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാനാണ് എംപി എത്തിയത്. അനങ്ങൻ മലയുടെ സസ്യസമ്ബത്ത് സംരക്ഷിച്ചു നിലനിർത്തണം...
റാലിക്കിടയിലേക്ക് ചിലര്‍ നുഴഞ്ഞ് കയറി, എല്ലാം സെന്തില്‍ ബാലാജിയുടെ നിര്‍ദേശപ്രകാരം: കരൂര്‍ ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്ന ഗുരുതര ആരോപണവുമായി...
കരൂർ ദുരന്തത്തില്‍ ഡിഎംകെയ്ക്കെതിരെ അതിരൂക്ഷ ആരോപണങ്ങളുമായി ടിവികെ. ദുരന്തത്തിന് പിന്നില്‍ ഡിഎംകെയെന്നും റാലി അലങ്കോലമാക്കിയത് മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ നിര്‍ദേശ പ്രകാരമെന്നും ടിവികെ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹർജിയിലാണ് ഗുരുതര...
കുർബാന അർപ്പണത്തിനിടെ മുതിർന്ന വൈദികനെ മർദ്ദിച്ചത് കേരള കോൺഗ്രസ് നേതാവ്: അൾത്താരയിൽ അഴിഞ്ഞാടിയ ബാബു ജോസഫ് കെഎം...
എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി പള്ളിയിൽ സഭ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കുന്നതിനിടെ മുതിർന്ന വൈദികനായ ജോൺ തോട്ടുപ്പുറത്തെ അൾത്താരയിൽ ക്രൂര മർദ്ദനത്തിനിരയാക്കിയത് ജോസ് കെ മാണിയുടെ വിശ്വസ്തനും കേരള...
പാലോട് രവിക്ക് ക്ലീൻ ചിറ്റോ? ഫോൺ സംഭാഷണ വിഭാഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച് തിരുവഞ്ചൂർ...
തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.സദ്ദുദ്ദേശ്യത്തോടെ നടത്തിയ...
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാൻ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം; സ്വയം മാറാതെ കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിനൊപ്പം...
കെപിസിസി പുനഃസംഘടനയില്‍ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.എന്നാല്‍ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ...
അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട മാനസിക സംഘർഷം; മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം വെടി ഉതിർത്തു മരിച്ചു: വിശദാംശങ്ങൾ വായിക്കാം
അരീക്കോട് തണ്ടർബോള്‍ട്ട് ക്യാംപില്‍ പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. എസ്‌ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ്...
‘ചതിയൻ, ഗതികെട്ടവൻ, വെറുക്കപ്പെട്ടവൻ, കെട്ടുപോയ സൂര്യൻ’: മുഖ്യമന്ത്രിക്കെതിരെ അൻവർ പത്രസമ്മേളനത്തിൽ ഉയർത്തിയ ആക്ഷേപ പരാമർശങ്ങൾ ഇങ്ങനെ; ...
സമാനതകളില്ലാത്ത തിരിച്ചടിയാണ് പി.വി. അൻവർ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ എന്നതിലുപരി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗമാണ് അൻവറെന്നതാണ് ഇതില്‍ ശ്രദ്ധേയം.
സ്വന്തം പാർട്ടി എംഎല്‍എയില്‍നിന്നാണ് അക്ഷരാർഥത്തില്‍ മുഖ്യമന്ത്രിക്കുനേരെ ഇത്രയും...
ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...
മുടി അഴിച്ചിട്ട് പ്രകടനം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം: ആശാ സമരം കടുപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം
സെക്രട്ടറിയേറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിച്ച് ആശമാർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച രാപകല്‍ സമരം അൻപതാം ദിവസത്തിലെത്തിയിട്ടും സർക്കാർ അനുകൂല നടപടി എടുക്കാത്തതിനാലാണ് ഇന്ന് തല മുണ്ഡനം ചെയ്ത്...
ഡോ. ഗിന്നസ് മാടസാമിയെ ആക്രമിച്ച കേസ്; സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യം തള്ളി ജില്ലാ കോടതി
തെടുപുഴ :ദേശിയ പണിമുടക്ക് ദിവസം പീരുമേട്ടിൽ തപാൽ ആഫീസ് അടപ്പിക്കുകയും, സബ് പോസ്റ്റ് മാസ്റ്ററും, കേരള സർക്കിൾ തപാൽ സ്റ്റാഫ് വെൽഫയർ ബോർഡ് അംഗവും, എഫ് എൻ പി ഒ സംസ്ഥാന അസിസ്റ്റൻ്റ്...
പാക്കിസ്ഥാനിൽ എമ്പാടും അരക്ഷിതാവസ്ഥ; പെൺകുട്ടിയുടെ സുരക്ഷയെ ഉറപ്പാക്കാൻ തലയിൽ സിസിടിവി സ്ഥാപിച്ച് കുടുംബം: വൈറൽ വീഡിയോ...
ഭീകരവാദവും സാമ്ബത്തിക പ്രതിസന്ധിയും മൂലം പാകിസ്ഥാൻ നേരിടുന്ന തിരിച്ചടികള്‍ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച ഒരു പാക് പെണ്‍കുട്ടിയുടെ വീഡിയോയാണ്. പാകിസ്ഥാനിലെ...
മുംബൈ ലീലാവതി ആശുപത്രിയിൽ നിന്ന് മുൻ ട്രസ്റ്റിമാർ തട്ടിയെടുത്തത് 1200 കോടി; ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നിരുന്നതായും തെളിവുകൾ: വിശദാംശങ്ങൾ...
മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയുടെ മുൻ ട്രസ്റ്റികള്‍ 1200 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം. ഇതിന് പുറമെ ആശുപത്രിയില്‍ ദുർമന്ത്രവാദം നടത്തിയതായും ആരോപണമുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റ് ആയ ലിലാവതി കിർത്തിലാല്‍...
ഓണക്കാലത്ത് ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാൻ സർക്കാർ: ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്? കിറ്റ്...
സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്,...
14.8 കിലോ സ്വർണം കടത്താൻ ശ്രമം; കന്നട നടി രന്യ ബംഗളൂരു അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസില്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും...
തൃശ്ശൂരിൽ പുലികളി കാണാൻ സുരേഷ് ഗോപിയെത്തില്ല; അവസാന നിമിഷം പരിപാടികൾ റദ്ദാക്കിയത് അടിയന്തരമായി ഡൽഹിയിൽ എത്താനുള്ള...
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര നിർദേശത്തെത്തുടർന്നാണ് മന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും...
വിവിധ സന്ദർഭങ്ങളിൽ പോറ്റിയുടെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവിടുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്; കടകംപള്ളിയുടെ വാദങ്ങൾ പൊളിയുന്നു: വിശദാംശങ്ങൾ...
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. പ്രതിയുടെ വീട്ടില്‍ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ വാദം തെറ്റാണെന്ന്...
വിവാഹം മുടങ്ങിയ മനോവിഷമത്തിൽ ഇരിഞ്ഞാലക്കുടയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാമുകിയായ യുവതിയും ഇവരുടെ ഭർത്താവും അടക്കം...
യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയും ഭർത്താവും ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ അഖില (31), ഭർത്താവ് ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്ബില്‍ വീട്ടില്‍ ജീവൻ (31), സഹോദരൻ...


























