ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച ചിത്രം – ആട്ടം, നടൻ – റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും...

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാരങ്ങള്‍ ഇങ്ങനെ: നടൻ - റിഷഭ് ഷെട്ടി...

റേഷൻ അരി പുഴുങ്ങി കൊടുക്കുന്നതാണോ ബിരിയാണി? അംഗൻവാടികളിലെ ഉച്ചഭക്ഷണ മെനുവിൽ ബിരിയാണി ഉൾപ്പെടുത്തുമെന്ന മന്ത്രി വീണാ ജോർജിന്റെ...

അംഗണവാടികളില്‍ പരിഷ്കരിച്ച ഭക്ഷണ മെനുവിന്റെ ഭാഗമായി, ബിരിയാണി നല്‍കുമെന്ന് രണ്ട് മാസം മുമ്ബ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല. നിലവിലെ മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികളും പൊടികളും മറ്റും...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്...

മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി....

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു: വീഡിയോ

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട്...

മോതിരം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തി മാല മോഷ്ടിച്ചു കടന്ന യുവതി പിടിയിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ...

കോഴിക്കോട് വടകരയില്‍ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വർണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. വടകര അഴിയൂരില്‍ താമസിക്കുന്ന ധർമ്മടം സ്വദേശി നടുവിലത്തറ എൻ ആയിഷയാണ് (41) മാഹി പോലീസിന്റെ...

തെന്നിന്ത്യൻ താരറാണി സൗന്ദര്യയുടെ മരണത്തിന് പിന്നിൽ പ്രമുഖ നടൻ? മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി...

തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും വിവാദവും. തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവവികാസങ്ങള്‍. മോഹൻ ബാബുവിനെതിരെ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍...

ക്രിസ്മസ് ബംബർ ലോട്ടറി: റിട്ടയേഡ് പോലീസുകാരൻറെ ഹർജിതള്ളി ഹൈക്കോടതി; സമ്മാന വിതരണത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; വിശദാംശങ്ങൾ വായിക്കാം

ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന്...

കോളേജ് മാഗസിൻ പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അവഹേളിച്ച് ഇറക്കി വിട്ട് പ്രിൻസിപ്പൽ; സംഭവം...

ഗുമസ്തൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി കോളേജില്‍ എത്തിയ നടൻ നടൻ ബിബിൻ ജോർജിനെ കോളേജ് പ്രിൻസിപ്പാള്‍ അപമാനിച്ച്‌ ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്. കോളജ് മാഗസിൻ...

സ്മാർട്ട് വാച്ചിലെ ക്യു ആർ കോഡിലൂടെ പണം സ്വീകരിക്കുന്ന ഓട്ടോ ഡ്രൈവർ; ഇത് ഡിജിറ്റൽ ഇന്ത്യയുടെ വിജയം: വീഡിയോ...

ഡിജിറ്റല്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. അതിനുള്ള ഉദാഹരണങ്ങള്‍ രാജ്യമെമ്ബാടും കാണാനും സാധിക്കും. സ്റ്റാർട്ടപ്പുകകള്‍‌ക്കും ടെക്കികള്‍ക്കും പേരുകേട്ട നാടാണ് ബെംഗളൂരു. ഡിജിറ്റല്‍ സാക്ഷരതയ്‌ക്കും ബെംഗളൂരുക്കാർ മോശമല്ല.നഗരത്തിലെ ഓട്ടോ ഡ്രൈവർ വരെ ഹൈടെക്ക് ആയിരിക്കുകയാണ്. സ്മാർട്ട്...

L2 Empuraan: ലൈക്കയും ആശിര്‍വാദും തമ്മില്‍ തര്‍ക്കം? എമ്ബുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം; റിപ്പോർട്ടുകൾ ഇങ്ങനെ

എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ്...

റിയലെസ്റ്റേറ്റ് ഇടപാടുകാരിയായ യുവതിയുടെ മൃതദേഹം റോഡിൽ; ലിവിങ് ടുഗതർ പങ്കാളിക്ക് എതിരെ പരാതിയുമായി യുവതിയുടെ സഹോദരൻ:...

ഉത്ത‌ർപ്രദേശില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഗീത ശ‌ർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്....

ചലച്ചിത്ര മിമിക്രി താരം ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരമെന്ന് വ്യാജവാർത്ത; ന്യൂസ് ഓഫ് മലയാളം ചാനൽ റിപ്പോർട്ട്...

തന്റെ ആരോഗ്യനിലയെ കുറിച്ചെത്തിയ വ്യാജ വാര്‍ത്തയോട് പ്രതികരിച്ച്‌ നടന്‍ ഹരീഷ് കണാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. 'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'...

മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസ്; പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ നിന്നും വാർത്ത...

യുഡിഎഫ് പ്രവേശം: നിലപാടിൽ ഉറച്ച് സതീശൻ; അൻവറിന്റെ ഭാവി തുലാസിൽ; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ്...

കേരളത്തിൽനിന്ന് എംപിയായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു; ഇന്ത്യൻ എക്സ്പ്രസ് വാർത്തയുടെ ചുവടുപിടിച്ച്...

കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയില്‍ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് പാർട്ടിയില്‍ ചേർന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍...

നാളെ മുതൽ തുടർച്ചയായി മൂന്നുദിവസം ബാങ്ക് അവധി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സെപ്‌തംബർ 30 മുതല്‍ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച്‌ മൂന്ന് ദിവസം കേരളത്തിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. സെപ്‌തംബർ 30 - ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് - മഹാനവമി, ഒക്‌ടോബർ രണ്ട് - ഗാന്ധി...

വിഡി സതീശന്‍ കുടിയേറ്റ കര്‍ഷകന്റെ മുതുകത്ത് കയറിയ ഹരിത എംഎല്‍എ; മലയോര സമരയാത്ര കാപട്യം; കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച്‌...

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നടത്തുന്ന മലയോര സമരയാത്ര കാപട്യം മാത്രമാണെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ്. മുന്‍കാലങ്ങളിലെ സതീശന്റെ ഉള്‍പ്പെടെയുള്ളവരുടെ നിലപാട് ഇതായിരുന്നില്ല. പത്തു വര്‍ഷം മുന്‍പ് കുടിയേറ്റ കര്‍ഷകന്റെ മുതുകത്ത്...

നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം

ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...

സർക്കാരിനെ ന്യായീകരിക്കാനും പുകഴ്ത്താനും ജീവനക്കാർക്ക് പിആർഡി വക പരിശീലനം; ക്ലാസെടുത്തത് റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ...

സർക്കാരിന്‍റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്കെത്തിച്ചും സർക്കാരിനെതിരായ തെറ്റായ വാർത്തകളെ പ്രതിരോധിക്കുന്നതിനും ജീവനക്കാർക്ക് ഡോ. അരുണ്‍ കുമാറിൻ്റെ ക്ലാസ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) സംഘടിപ്പിച്ച ത്രിദിന ശില്പശാലയിലാണ് റിപ്പോര്‍ട്ടര്‍...

പാലാ നഗര മധ്യത്തിൽ “നീംസ് വെൽനസ്” എന്ന പേരിൽ പ്രവർത്തിക്കുന്നത് അനധികൃത വേശ്യാലയം; നടത്തിപ്പുകാരി യുവതിക്ക് പിന്നിൽ വൻമാഫിയ;...

നീംസ് വെൽനസ് എന്ന ബോർഡ് വെച്ച് പാലായിൽ സ്പായുടെ മറവിൽ പെൺവാണിഭം പൊടിപൊടിക്കുന്നു. യുവതിയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരി. ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് ലഹരി വ്യാപാര കേസുകളിൽ ആരോപണവിധേയനായ...