കൊച്ചിയിൽ രാസ ലഹരിയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; പിടികൂടിയത് കമ്മീഷണർക്ക് ലഭിച്ച രഹസ്യ സൂചനയെ തുടർന്ന്: വിശദാംശങ്ങൾ...

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. അഞ്ജുകൃഷ്ണ, അലക്സ്, ഹാഷിര എന്നിവരെയാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ...

ഇംഗ്ലീഷ് ദിനപത്രവും മലയാളം ചാനലും ഉപയോഗിച്ച് പിണറായി തുടർഭരണമെന്ന് വ്യാപക വ്യാജ പ്രചരണം; പിന്നിൽ പ്രമുഖ മന്ത്രിയുടെ സ്റ്റാഫ്:...

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ സംഘടിത വ്യാജ വാർത്താ നിർമ്മാണമെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് - യു.ഡി.എഫ് നേതാക്കള്‍. മൂന്നാം പിണറായി സർക്കാരെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് പത്രത്തില്‍ വ്യാജ വാർത്തകള്‍ വരുന്നതെന്നാണ് ആരോപണം....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണാം

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച്‌ യുവാവ്. പെട്രോള്‍ ദേഹത്തൊഴിച്ചാണ് ഇയാള്‍ തീ കൊളുത്തിയത്. പ്രദേശവാസികള്‍ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; രാജ്യത്തിന് അഞ്ചാം മെഡൽ; മത്സരയിനത്തിൽ സ്വർണ്ണം നേടിയത് പാകിസ്ഥാൻ താരം.

പാരീസ് ഒളിമ്ബിക്സ് പുരുഷ ജാവലിൻ ത്രോയില്‍ നിലവിലെ ഒളിമ്ബിക് ചാമ്ബ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര രണ്ടാം ശ്രമത്തില്‍ 89.45 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. സീസണില്‍...

സമൂഹ മാധ്യമങ്ങളിലെ പ്രചരണമേറ്റു; ഡി കെ മുഖ്യമന്ത്രി ആകും എന്നുറപ്പായതോടെ കഫേ കോഫി ഡേ ഓഹരികളിൽ വൻ...

കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.എന്തായാലും...

കോൺഗ്രസുമായി ചങ്ങാത്തം: കർണാടകയിൽ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; നിയമസഭയിലെ അംഗബലം 63...

കോണ്‍ഗ്രസുമായുള്ള അടുപ്പത്തിന്റെ പേരില്‍ കർണാടകയില്‍ രണ്ട് എംഎല്‍എമാരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. എസ്.ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് പാർട്ടി ദേശീയ അച്ചടക്ക...

നവീകരണത്തിന്റെ മറവിൽ കലൂർ സ്റ്റേഡിയം വളപ്പിലുള്ള 100 വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ വെട്ടി മാറ്റി: റിപ്പോർട്ടർ ഉടമ ആന്റോ...

മെസ്സി വരുന്നു എന്നതിന്റെ പേരില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മെച്ചപ്പെടുത്തുവെന്നതിന്റെ മറവില്‍ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള സ്റ്റേഡിയത്തിന് മുന്നിലെ മരങ്ങല്‍ മുറിച്ചുകടത്തിയതായി ആരോപണം. മെസ്സിയുടെ പരിപാടിയുടെ മറവില്‍ പഴയ മുട്ടില്‍ മരംമുറി കേസ്...

പാലാ ടിബി റോഡ് – ബ്ലൂ മൂൺ ജംഗ്ഷനിൽ അനധികൃത ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ് ഹൈക്കോടതി;...

വീതി കുറഞ്ഞ റോഡിൽ കാൽനടക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ അനധികൃതമായി ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കാനുള്ള നീക്കത്തെ കോടതി ഇടപെടലിലൂടെ ചെറുത്ത് തോൽപ്പിച്ച് വ്യാപാരികൾ. പാലാ ടിബി റോഡ് ബ്ലൂ മൂൺ ജംഗ്ഷനിൽ ആണ്...

നിയമനം നൽകിയത് 13 ലക്ഷം രൂപ കോഴ വാങ്ങി; ആറു വർഷമായി ശമ്പളമില്ല: എയ്ഡഡ് സ്കൂൾ അധ്യാപിക...

എയ്ഡഡ് സ്കൂള്‍ അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എല്‍.പി സ്കൂള്‍ അധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്ബളം നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ...

പരിശോധനയ്ക്കായി വാഹനം നിർത്തിച്ച പോലീസുകാർ യാത്രക്കാരിയായ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ...

തമിഴ്നാട്‌ തിരുവണ്ണാമലയില്‍ നടുക്കുന്ന ബലാത്സംഗം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ സഹോദരിയുടെ മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗം ചെയ്‌തത്. പുലർച്ചെ ഒരു മണിയോടെ ഏന്തള്‍ ചെക് പോസ്റ്റിനോട്...

വരുന്നത് ബ്രാൻഡഡ് കള്ളും, നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകളും; സർക്കാർ അനുമതിയായി: വിശദമായി വായിക്കാം

കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവില്‍ക്കാനും ടൂറിസം കേന്ദ്രങ്ങളില്‍ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകള്‍ ടോഡി പാർലറെന്ന പേരില്‍ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15...

ഭർത്താവുമായുള്ള അവിഹിത ബന്ധത്തെ ചോദ്യംചെയ്തു; കൊല്ലത് എസ്ഐയുടെ ഭാര്യയായ യുവതിയെ വനിതാ എസ് ഐ വീട്ടിൽ കയറി കയ്യേറ്റം...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. യുവതിയുടെ...

സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോ? ഈ RBI നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും

നമ്മുടെ നാട്ടില്‍ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമായാണ് പലരും ബാങ്ക് ലോക്കറുകളെ കാണുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകള്‍ 100 ശതമാനം സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് വാസ്തവം. റിസർവ്...

കോട്ടയത്തെ പോളണ്ട് വിസ തട്ടിപ്പ് കേസ്: അൻസ്റ്റാർ ഇൻറർനാഷണൽ ഉടമ ബീന ഷാജിക്കും, ജീവനക്കാരനായ...

പോളണ്ടിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അൻസ്റ്റാർ ഇന്റർനാഷണൽ എന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപന ഉടമ ബീന ഷാജിക്കും,...

പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചു; കോതമംഗലം നഗരസഭാ കൗൺസിലരും സിപിഎം നേതാവുമായ...

കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയന്‍കീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെവി തോമസ് പോക്സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ വിവിധ ഇടങ്ങളിലായി നേരിട്ടും...

ഷാജു തുരുത്തനെ പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് കാശറിഞ്ഞ്; കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കി മണ്ഡലം...

സ്വന്തം പാർട്ടി പ്രതിനിധിയായ നഗരസഭ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് കാശ് വാരി എറിഞ്ഞാണെന്ന സൂചനയുമായി കേരള കോൺഗ്രസ് എം പാലാ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ബിജു പാലൂപടൻ. ...

എസ്ബിഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിലെ വിരമിക്കാറായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കേന്ദ്രസർക്കാർ പണി; പെർഫോമൻസ് വിലയിരുത്തി പറഞ്ഞുവിടാൻ...

ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും മികവ് നിശ്ചിത ഇടവേളകളില്‍ വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെ വിരമിക്കലിനു മുമ്ബ് ജോലിയില്‍നിന്ന് നീക്കാൻ കേന്ദ്രസർക്കാർ നിർദേശം. എസ്.ബി.ഐ ചെയർമാനും മറ്റ് ദേശസാല്‍കൃത ബാങ്കുകളുടെ എം.ഡി-സി.ഇ.ഒമാർക്കുമാണ് ധനമന്ത്രാലയത്തിലെ ധനകാര്യ...

ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് എത്തിച്ചശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കി; നിരവധി പേർക്ക് കാഴ്ചവെച്ചു: കോഴിക്കോട് പീഡനത്തിൽ പ്രതികളായ...

അസം സ്വദേശിനിയായ 17കാരിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് എത്തിച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് പോലീസ്...

ജൂലൈ 8ന് ബസ് സമരം, ജൂലൈ 9ന് ദേശീയ പണിമുടക്ക്: കേരളത്തിൽ ജനജീവിതം സ്തംഭിക്കുമോ? ...

ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ...

അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു: വിശദാംശങ്ങൾ വായിക്കാം

കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ...