കൊല്ലത്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്: അറസ്റ്റിലായ യുവതികളുടെ മൊഴിയിൽ ദുരൂഹത; വിശദമായ അന്വേഷണം...

അഞ്ചലിൽ പോലീസ് സ്റ്റേഷന് പരിധിയിലെ ആർച്ചലില്‍ കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിയ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത ഒഴിയുന്നില്ല. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജൻസി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...

വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ടെത്ത് മകളെ അറിയിച്ചു; പ്രതികാരം ചെയ്യാൻ ഭാര്യ മാതാവിനെ പീഡനത്തിന് ഇരയാക്കിയ മരുമകൻ...

വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചതിൻ്റെ വൈരാഗ്യത്തില്‍ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ പോലീസ് പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശിയായ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍വെച്ചായിരുന്നു വയോധികയെ...

ടാപ്പിംഗ് തൊഴിൽ മേഖലയെ കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയായ വി.ബി. ഗ്രാംജിയിൽ ഉൾപ്പെടുത്തണം: റബർ മേഖലയ്ക്ക് ഉണർവ്...

കോട്ടയം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് പകരം ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്ഗാർ ആൻ്റ് ആജീവികാ മിഷൻ (വി.ബി. ഗ്രാംജി) പദ്ധതിയിൽ...

കൊല്ലത്ത് ആരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തില്‍ ശങ്കേഴ്സ് ആശുപത്രിക്ക്...

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം

തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....

ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ്; കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും അവധിയാകുമോ?

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വഖഫ് നിയമഭേദഗതിയ്‌ക്കെതിരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍...

ഗണേശൻ ജീവനക്കാരെ ശകാരിക്കാൻ കാട്ടുന്ന ആർജ്ജവം ബസുകളുടെ രേഖ ശരിയാക്കാനും കാണിക്കണം എന്ന് യൂണിയനുകൾ; ഗതാഗത മന്ത്രി വഴിയിൽ...

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പ്ലാസ്റ്റിക് കുപ്പി കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല. കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയിലെ ബസിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞിട്ട്...

സ്വര്‍ണപ്പാളി മോഷണത്തില്‍ കേരളം നമ്ബര്‍ 1: കോണ്‍ഗ്രസ്‌ വേദിയില്‍ പരിഹാസവുമായി ജി സുധാകരൻ; മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിമർശനത്തിൽ...

ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തില്‍ കേരളം നമ്ബർ വണ്ണാണെന്ന് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ പരിഹാസം. ആലപ്പുഴ കർമസദൻ പാസ്റ്ററല്‍ സെന്ററില്‍ കെപിസിസി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്ബില്‍ ‘സംസ്കാരവും...

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി ആഭ്യന്തരമന്ത്രാലയത്തിന്റേത്: വിശദാംശങ്ങൾ വായിക്കാം

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച്‌ കാരണമൊന്നും ചൂണ്ടിക്കാട്ടാതെ ആണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ്...

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദേഹാസ്വാസ്ഥ്യം; നാലുപേരുടെ നില ഗുരുതരം: വിശദാംശങ്ങൾ...

തിരുവനന്തപുരം അമ്ബൂരിയില്‍ കൂണ്‍ കഴിച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അമ്ബൂരി സെറ്റില്‍മെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുണ്‍,...

ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...

യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...

ഡീസല്‍ തീര്‍ന്നു പോയി; ദേശീയ പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്: വീഡിയോ

ആലപ്പുഴയില്‍ ഗതാഗത തടസമുണ്ടാക്കി കെഎസ്‌ആർടിസി ബസ്. ഡീസല്‍ തീർന്നതിനെ തു‌ടർന്ന് ബസ് നടുവഴിയിലായി. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഇന്ധനം തീർന്ന് വഴിയില്‍ കിടന്നത്. ഡ്രൈവറും, കണ്ടക്ടറും, നാട്ടുകാരും ചേർന്നാണ് ബസ്...

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയാംസ് അയ്യർ ഐസിയുവിൽ; വാരിയെല്ല് പൊട്ടിയതിനു പിന്നാലെ ആന്തരിക രക്തസ്രാവം: വിശദാംശങ്ങൾ വായിക്കാം

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍...

ആർത്തവ അവധി ആവശ്യപ്പെട്ട വനിതാ ജീവനക്കാരോട് വസ്ത്രം അഴിച്ചു കാട്ടാനും, സാനിറ്ററി പാഡിന്റെ ചിത്രം അയച്ചു നൽകാനും ആവശ്യപ്പെട്ടു:...

ഹരിയാനയിലെ റോഹ്തക്കില്‍, മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ വനിതാ ശുചീകരണ തൊഴിലാളികളോട് ആര്‍ത്തവമുണ്ടെന്ന് തെളിയിക്കാന്‍ സാനിറ്ററി പാഡിന്റെ ഫോട്ടോ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടതായി പരാതി. സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. തൊഴില്‍പരമായ അതിക്രമത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്....

കോവിഡിനേക്കാൾ ഭയാനകമായ ആരോഗ്യ പ്രതിസന്ധി: കേരളത്തിൽ അമീബിക് മസ്തിക്ഷ ജ്വര കേസുകളും മരണങ്ങളും ഉയരുന്നു; നിസ്സംഗത...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുന്നത് തടയാനാവാതെ ആരോഗ്യ വകുപ്പ്. കോവിഡിനേക്കാള്‍ ഭീകരമായി രോഗം ബാധിക്കുന്നത് എങ്ങനെയാണെന്നു കണ്ടെത്താന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗം ബാധിക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണെന്ന...

കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം നാളെ; മരണമടഞ്ഞത്...

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന (42) അന്തരിച്ചു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എന്‍ സെറീനയുടെയും മകളാണ്. ഭര്‍ത്താവ് എ.കെ നിഷാദ്. മക്കള്‍...

തോക്കും, വെടിയുണ്ടകളുമായി ഹരിയാനയിൽ പിടിയിലായ വനിതാ ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിശദാംശങ്ങൾ: വിശദമായി വായിക്കാം

ഹരിയാനയില്‍ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങള്‍ പുറത്തുവരുന്നു. കാറില്‍ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്‌നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത...

എസ്ഐആറിൽ സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കാതെ കേരള ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിക്കാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം

വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളുടെ കേസുകളെല്ലാം സുപ്രീം കോടതിയാണ് പരിഗണിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ...

ഓട്ടോയില്‍ സഞ്ചരിക്കവെ സ്കൂട്ടറിലെത്തിയ യുവാവ് ലൈംഗികബന്ധത്തിന് ക്ഷണിച്ചു; തൊട്ടുപിന്നാലെ സ്വയംഭോഗവും; യുവതിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതി പിടിയില്‍

ശ്രീലങ്കയില്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ യുവതി. ന്യൂസിലൻഡ് സ്വദേശിനിയായ യുവതിയാണ് തന്റെ ശ്രീലങ്കൻ യാത്രയിലുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഓട്ടോയില്‍ തനിച്ച്‌ യാത്ര ചെയ്യുകയായിരുന്ന തന്നെ...