ദമ്പതികള്‍ക്കിടയില്‍ മാനസിക-ശാരീരിക അടുപ്പം കുറയുന്നു; സൈലന്റ് ഡിവോഴ്സ് വർദ്ധിക്കുന്നു: എന്താണ് സംഭവം?
ചിലർക്ക് വിവാഹം മൊത്തത്തില്‍ ഒരു അഡ്ജസ്റ്റുമെന്റാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്‍പില്‍ അതീവ സന്തുഷ്ടരാണെന്ന് അവതരിപ്പിക്കുകയും വീട്ടിലെത്തിയാല്‍ കട്ടിലിന്റെ രണ്ട് മൂലയിലായി മൊബൈലും നോക്കി അവരവരുടെ കാര്യങ്ങളില്‍ മുഴുകുകയും ചെയ്യുന്നു. വഴക്കോ ചോദ്യങ്ങളോ ഇല്ല....
ഷൈൻ ടോം ചാക്കോ രാസ ലഹരിക്ക് അടിമ; തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാർട്ട് ഡീ അഡിക്ഷൻ ...
നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനുശേഷം ഡീ അഡിക്ഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി. തൊടുപുഴയിലെ സെന്‍ററിലേക്കാണ് മാറ്റുന്നത്. നിലവില്‍ ചികിത്സയില്‍ ആണെന്ന് ഷൈനും കുടുംബവും അറിയിച്ചിരുന്നു. എക്സൈസ് ഓഫീസിലും ഷൈൻ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു....
എസിയിലെ ‘ടണ്‍’ തൂക്കമല്ല, പിന്നെന്ത്? വിശദമായി
എസിയിലെ 'ടണ്‍' എന്ന് പറയുന്നത് എന്താണ് അറിയാമോ? ഏത് തരത്തിലുള്ള എസിക്കും ടണ്‍ ഒരു പ്രധാന പദമാണ്. എസിയുടെ തണുപ്പിക്കല്‍ ശേഷി ടണ്ണിനെ ആശ്രയിച്ചിരിക്കുന്നു.അതിനാല്‍ ഏസി വാങ്ങുന്ന സമയത്ത് ഇക്കാര്യം പ്രത്യേക ശ്രദ്ധയോടെ...
“ജനനേന്ദ്രിയത്തിന്റെ തുമ്പു മുറിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് തീവ്രവാദികൾ ഓരോരുത്തരെയും കൊ.ന്നൊടുക്കിയത്…”: വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ...
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ...
മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ലഹരിക്കടിമ, ആരും ഒന്നും പറയാത്തത് മാർക്കറ്റ് മൂല്യം മൂലം: പ്രമുഖ...
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി അന്തരീക്ഷത്തിൽ ഉണ്ട്. നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും വരെ ഇതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ഷൈൻ ടോം...
തൊമ്മൻകുത്തിൽ ക്രൈസ്തവ ദേവാലയം കുരിശ് സ്ഥാപിച്ചത് വനഭൂമിയിൽ അല്ല; തെളിവായി വിവരാവകാശരേഖ: വിശദാംശങ്ങൾ വായിക്കാം
തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലാണെന്ന വനം വകുപ്പിൻ്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ. കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശത്ത് വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ടില്ല. ജണ്ടക്ക് പുറത്തുള്ള...
പോണ്ടിച്ചേരി സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത ഇടം; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ ഡൽഹി യുവതിയുടെ വീഡിയോ വൈറൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
ഡല്‍ഹി സ്വദേശിയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പോണ്ടിച്ചേരിയിലേക്ക്, ശാന്തവും മറക്കാനാവാത്തതുമായ ഒരു യാത്ര സ്വപ്നം കണ്ടാണ് ഡല്‍ഹി സ്വദേശിയായ സ്ത്രീ...
സുഹൃത്തുക്കൾക്ക് മുന്നിൽ ലേലത്തിന് വെച്ചു; അവരുമായി കിടക്ക പങ്കിടാൻ നിർബന്ധിച്ചു: വിവാഹമോചന സമയത്ത് ഭർത്താവിനെതിരെ ബോളിവുഡ് സൂപ്പർ നായിക...
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചിട്ടുള്ള കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നു വന്ന ആദ്യത്തെ പെണ്‍കുട്ടി. ഇന്ന് അഭിനയത്തില്‍ സജീവമല്ലെങ്കിലും ആരാധകരുടെ മനസില്‍ ഒരിക്കലും മായാത്തൊരു...
ക്രൈസ്തവരായ സർക്കാർ ജീവനക്കാർ നികുതി വെട്ടിപ്പുകാരോ? നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാൻ സ്കൂൾ...
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്ത്. സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി...
കാശ്മീരും ഭാരതവും മുറിവേറ്റ് കിടക്കുമ്പോഴും വിദ്വേഷ പ്രചരണങ്ങളുമായി കളം നിറഞ്ഞ് തീവ്ര ഹിന്ദുത്വ/ വലതുപക്ഷ...
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്, സോഷ്യല്‍ മീഡിയയിലും പൊതുചർച്ചകളിലും കശ്മീർ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണത്തിന്റെ അപകടകരമായ ഒരു തരംഗം ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും കശ്മീരികള്‍ക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...
മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയത് പ്രകോപനമായി; ആന്ധ്രപ്രദേശിൽ അധ്യാപികയെ ചെരുപ്പൂരി അടിച്ച് വിദ്യാർഥിനി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ആന്ധ്ര പ്രദേശില്‍ അധ്യാപികയെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി. വിജയനഗരത്തിലെ രഘു എൻജിനീയറിങ് കോളെജിലാണ് സംഭവം. അധ്യാപിക വിദ്യാർഥിനിയുടെ കൈയില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെ വിദ്യാർഥിനി പ്രകോപിതയാവുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.
വിദ്യാർഥിനി അധ്യാപികയുമായി...
ലിഫ്റ്റിനുള്ളിൽ കമിതാക്കൾ നടത്തിയത് അതിരുവിട്ട പ്രകടനങ്ങൾ; ദൃശ്യങ്ങൾ പുറത്തായതോടെ വ്യാപക വിമർശനം; വിശദാംശങ്ങളും വീഡിയോ...
ഓടുന്ന ബസിന്റെ പിൻസീറ്റില്‍ കമിതാക്കള്‍ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവം ഇന്നലെയാണ് പുറത്തുവന്നത്. നവി മുംബയിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അത്തരത്തില്‍ ലിഫ്റ്റില്‍ നിന്ന് അതിരുവിട്ട സ്‌നേഹപ്രകടനം നടത്തുന്ന...
മിക്കവാറും ക്രൈസ്തവ വീടുകളിൽ കാസയെ അനുകൂലിക്കുന്നവരുടെ സാന്നിധ്യമുണ്ട്; ഹിറ്റ്ലർ മോഡലിൽ സംഘടന നേടുന്നത് ഭയപ്പെടുത്തുന്ന വളർച്ച: മുന്നറിയിപ്പുമായി ഫാദർ...
തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയെയും വഖ്ഫ് ബില്ലിനെ പിന്തുണച്ച കെസിബിസിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. അജി പുതിയപറമ്ബില്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജി പുതിയപറമ്ബില്‍ കാസയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
അദ്ദേഹത്തിന്റെ...
ഇന്ത്യയിൽ എത്താൻ ആഗ്രഹിച്ച മാർപാപ്പയ്ക്ക് സർക്കാർ അനുമതി നൽകിയില്ല; പോപ്പ് ഇക്കാര്യത്തിൽ ദുഃഖിതനായിരുന്നു: വെളിപ്പെടുത്തലുമായി ഡൽഹി ആർച്ച് ബിഷപ്പ്...
മാർപാപ്പക്ക് ഇന്ത്യ സന്ദർശാനുമതി നല്‍കിയില്ലെന്ന് ഡല്‍ഹി ആർച്ച് ബിഷപ്പിന്‍റെ വെളിപ്പെടുത്തല്‍. സർക്കാരിന്‍റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. തുറക്കുന്നില്ലെന്ന് മാർപാപ്പ തന്നോട് പറഞ്ഞു. എല്ലാവരും ആഗ്രഹിച്ച പോപ്പിന്‍റെ സന്ദർശനം നിർഭാഗ്യവശാല്‍ നടന്നില്ലെന്നും ആർച്ച് ബിഷപ്പ് അനില്‍...
നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ആൻഡ്രോയിഡ് ഫോൺ ചോർത്തുന്നുണ്ടോ? ഫോണുകളിൽ ഈ സെറ്റിങ്ങുകൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ പണി കിട്ടും; വിശദമായി വായിക്കാം
നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് ഒരുപക്ഷേ...
വിവാഹമുറപ്പിച്ചത് 21 വയസ്സുകാരിയുമായി; വിവാഹ വേദിയിൽ വധുവായി എത്തിയത് യുവതിയുടെ 45കാരിയായ അമ്മ: സഹോദരനും ഭാര്യയും വഞ്ചിക്കാൻ ശ്രമിച്ചു...
വിവാഹ വേദിയില്‍ ചെറിയ സംശയം തോന്നി വധുവിന്റെ മൂടുപടം ഒന്ന് മാറ്റി നോക്കിയതാണ്, അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് 22കാരനായ മൊഹമ്മദ് അസിമിന് മനസിലായത്. വധുവായെത്തിയത് യുവാവ് ഇഷ്ടപ്പെട്ട വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ...
ഈസ്റ്റർ ദിന പ്രാർത്ഥന നടക്കുന്നതിനിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി ഹിന്ദുത്വവാദികൾ: ഞെട്ടിക്കുന്ന...
ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ. വി.എച്ച്.പി, ബജ്റങ് ദള്‍ പ്രവർത്തകരാണ് ജയ് ശ്രീറാം വിളിച്ച് അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...
ക്ഷേത്രോത്സവത്തിൽ ചെഗുവേര കൊടിയും വിപ്ലവ ഗാനവുമായി സിപിഎം കടന്നുകയറ്റം; കണ്ണൂരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ...
അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; ജീവിതങ്ങൾ മാറ്റി മറിക്കാൻ എലി ലില്ലിയുടെ ഗുളിക...
ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍...
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിത കെജ്രിവാൾ വിവാഹിതയായി
ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹർഷിത കെജ്രിവാള്‍ വിവാഹിതയായി. ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന സംഭവ് ജെയിനാണ് വരൻ.ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ കപൂർത്തല ഹൗസില്‍ വെച്ചായിരുന്നു...


























