“വീഴാതെ നോക്കണം, പത്തിൽ നന്നായി പഠിക്കണം”: ഒമ്പതാം ക്ലാസുകാരന്റെ സൈക്കിൾ മോഹം സാക്ഷാത്കരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ...
കുമാരനല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വേളയിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് മുന്നിൽ അഭ്യർത്ഥനയുമായി വിഷ്ണു എന്ന ഒമ്പതാം ക്ലാസുകാരൻ ഓടിയെത്തുന്നത്. തനിക്ക് ഒരു സൈക്കിൾ സംഘടിപ്പിച്ചു തരുമോ എന്നായിരുന്നു വിഷ്ണു...
ഭാര്യയും, ജിം ട്രെയിനറുമായി അവിഹിതബന്ധം; വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്തുവിട്ട് യുവാവിന്റെ ആത്മഹത്യാ ശ്രമം: വിശദാംശങ്ങളും,...
ജിം ട്രെയിനറുമായുള്ള ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വെളിപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മധ്യപ്രദേശ് സ്വദേശിയായ 40-കാരനാണ് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യ വഞ്ചിക്കുന്നതടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടുകൊണ്ട് ഒരു വീഡിയോ...
പാക്കിസ്ഥാൻ വിരോധം: മധുരപലഹാരമായ മൈസൂർ ‘പാക്കിന്റെ’ പേരുമാറ്റി; ഇനി അറിയപ്പെടുക മൈസൂർ ശ്രീ എന്ന്;...
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് പാകിസ്ഥാന്‍ നടത്തിയ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാനും അവരെ സഹായിച്ച തുര്‍ക്കിക്കും എതിരായ ജനവികാരം ഇന്ത്യയില്‍ ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ...
അമിതമായ ജോലി സമ്മർദ്ദം; ബംഗളൂരുവിൽ ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്‌എസ്‌ആർ ലേ ഔട്ടിലെ അഗര തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു....
യുഎഇയിൽ പറക്കും ടാക്സികൾ യാഥാർത്ഥ്യമാകുന്നു; ട്രയൽ റൺ അടുത്തമാസം മുതൽ; റോഡ് ടാക്സിയിൽ ഒന്നരമണിക്കൂർ എടുക്കുന്ന...
യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍. ഭൂനിരപ്പിൽ നിന്നും 500...
ഹിന്ദിയിൽ സംസാരിച്ച എസ്ബിഐ മാനേജരോട് കയർത്ത് ഉപഭോക്താവ്; കർണാടകയിൽ കന്നട സംസാരിക്കണമെന്നും ആവശ്യം; ഇത് ഇന്ത്യയാണെന്നും എനിക്ക് ജോലി...
കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം. ബാങ്കില്‍വെച്ച് ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്.
ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ്...
മമ്മൂട്ടിയെ പോലെ ആകാൻ മമ്മൂട്ടി കഴിക്കുന്നത് പോലെ കഴിക്കണം; മെഗാസ്റ്റാറിന്റെ ഡയറ്റ് പങ്കുവെച്ച് ഡയറ്റീഷൻ നതാഷാ മോഹൻ:...
ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലത്തുന്ന വ്യക്തിയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. അദ്ദേഹത്തിന്റെ ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ...
മൊബൈൽ ഫോൺ ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന് മുന്നറിയിപ്പുമായി നടൻ മാധവൻ; തനിക്കുണ്ടെന്ന് താരം വെളിപ്പെടുത്തിയ...
ഇന്നത്തെക്കാലത്ത് സ്വന്തമായൊരു മൊബൈല്‍ ഫോണില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഒരു അഞ്ച് മിനിട്ട് കിട്ടിയാല്‍ കണ്ണ് ഫോണിലേക്ക് പോകും. റീലുകളും മറ്റും കണ്ട് സമയം പോകുന്നതുപോലും അറിയുകയില്ല. ഫോണില്ലാതെ കുറച്ചുനേരം ഇരിക്കാൻ പോലും പലർക്കും...
ആവശ്യം അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്ന്; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകൻ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകൻ. മരണപ്പെട്ട അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. രാജസ്‌ഥാനിലെ കോട്‌പുട്‌ലി- ബെഹ്‌റോർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ അടക്കം...
40 ശാഖകളിലൂടെ നടത്തിയത് 2000 കോടിയുടെ തട്ടിപ്പ്; ഇരയായവരിൽ മഹാഭൂരിപക്ഷവും മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ: അല്‍ മുക്തദിര്‍ ...
അല്‍ മുക്തദിർ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വൻ നിക്ഷേപക തട്ടിപ്പ് നടത്തിയതായി ഇരകള്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ 1000 കോടിയോളം രൂപയുടെ...
ബാറ്ററി ചാർജ് എത്ര ശതമാനത്തിൽ ഇടുമ്പോൾ റീചാർജ് ചെയ്യണം; 100% ചാർജിൽ എത്തുന്നത് വരെ റീചാർജ് ചെയ്യുന്നത്...
100 ശതമാനം ബാറ്ററിയുണ്ടാവണം സ്മാർട്ട് ഉപഭോക്താക്കള്‍ എപ്പോഴും ചിന്തിക്കുന്ന കാര്യമാണിത്. ഫോണ്‍ ചാർജ്ജ് ചെയ്യാൻ അങ്ങനെ പ്രത്യേകം സമയം ആവശ്യമില്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആരോഗ്യം നിലനിർത്താനും കൂടുതല്‍ കാലം ഉപയോഗിക്കാനും...
നടിയും അവതാരകയുമായ ആര്യ ബഡായിക്ക് വീണ്ടും വിവാഹം; വരൻ ബിഗ് ബോസ് താരവും ഉറ്റ സുഹൃത്തും ആയ സിബിൻ:...
നടിയും അവതാരകയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്ന മണിക്കൂറുകള്‍ക്ക് മുമ്ബാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തായ മുൻ ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനെയാണ്...
മല ചവിട്ടാൻ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസല്‍മാന്റെ ഇന്ത്യ, പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന...
കാല്‍പന്ത് കളിക്ക് ഏറെ പ്രസിദ്ധമാണ് മലപ്പുറം. അഖിലേന്ത്യാ സെവൻസ് ഫുടബോളിന്റെ മിക്ക സീസണുകള്‍ക്കും തുടക്കം കുറിക്കുന്നത് മലപ്പുറത്തിന്റെ മണ്ണില്‍ നിന്നാണ്. അത്തരത്തിലുള്ള ഒരു ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിനിടയില്‍ യുവാവ് നടത്തിയ കമന്ററി ഏറെ...
“പല മരം ചേർന്നാൽ പെണ്ണു പിഴയ്ക്കും; പിശാചിന്റെ വഴിയിൽ വീട് വെക്കരുത്”: ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട...
പിശാചിന്റെ വഴിയില്‍ വീടുവയ്ക്കരുത്, പലമരം ചേർന്നാല്‍ പെണ്ണുപിഴയ്ക്കും എന്നുള്ളതൊക്കെ ഭവനനിർമാണവുമായി ബന്ധപ്പെട്ട ചില ചാെല്ലുകളാണ്. ഇവയെ വെറും ചൊല്ലുകള്‍ എന്നുപറഞ്ഞ് തള്ളിക്കളയല്ലേ. ഇവയിലെല്ലാം ഒരുപാട് ശാസ്ത്രീയ വശങ്ങൾ അടങ്ങിട്ടുണ്ട്.
പിശാചിന്റെ വഴിയില്‍ ഒരിക്കലും...
സൗന്ദര്യ റാണിമാരുടെ കാൽ കഴുകി ടൗവൽ കൊണ്ട് തുടച്ചു കൊടുത്തത് വളണ്ടിയർമാർ; ലോക സുന്ദരി മത്സരത്തിന് വേദിയായ...
ഇത്തവണ ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് തെലങ്കാനയാണ്. മെയ് 10-ന് സൗന്ദര്യ മത്സരത്തിന്റെ ഉദ്ഘാടനം ഹൈദരാബാദില്‍ നടന്നിരുന്നു. മെയ് 31-ന് ഹൈദരാബാദില്‍ തന്നെയാണ് ഫൈനല്‍ നടക്കുക. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളില്‍...
മുൻനിരയിൽ രേണു സുധിയും, രജിത് കുമാറും, മറ്റൊരു യുവതിയും; മൂവർ സംഘത്തിന്റെ കാർ യാത്ര വിവാദത്തിൽ; കാരണം ഇത്:...
സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റില്‍ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. രജിത് കുമാർ ഓടിക്കുന്ന കാറിന്റെ...
13 കാരനായ വിദ്യാർഥിയിൽ നിന്നും ഗർഭം ധരിച്ചു; ഗുജറാത്തിൽ പോക്സോ കേസിൽ ജയിലിൽ കഴിയുന്ന അധ്യാപികക്ക് ഗർഭമലസിപ്പിക്കുവാൻ അനുമതി:...
പോക്സോ കേസില്‍ അറസ്റ്റിലായ അദ്ധ്യാപികയ്‌ക്ക് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി. 13 കാരനായ വിദ്യാർത്ഥിയില്‍ നിന്നുമാണ് 22 കാരി ഗർഭിണിയായത്. സൂറത്തിലെ പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് അനുമതി നല്‍കിയത്. 22 ആഴ്ച വളർച്ചയുള്ള...
സുപ്രീം കോടതിയിലെ പുരുഷ ടോയ്‌ലറ്റിന്റെ സ്ഥാനം മാറ്റണം: മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്വാളിന്റെ ട്വീറ്റും, ചിത്രവും...
'സ്ത്രീകള്‍ക്ക് ഇത് വളരെ അരോചകമാണ്. സുപ്രീം കോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റ് മാറ്റണമെന്ന് സീനിയര്‍ അഭിഭാഷകയായ അഡ്വ. ഇന്ദിരാ ജെയ്സ്വാളിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കാലം മാറിയെങ്കിലും നമ്മുടെ രീതികളൊന്നും മാറുന്നില്ലെന്ന് കൂടി...
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന്: ഡല്‍ഹി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയോ ക്രൂരതയോ ആയി കണക്കാക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് സഞ്ജീവ് നരുലയാണ്...
കയ്യിൽ പണം ഇല്ലെങ്കിൽ ഇങ്ങോട്ട് വരരുത്; ഉപരിപഠനത്തിനായി യുകെയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മാർക്കറ്റിംഗ് പ്രൊഫഷണലായ ഇന്ത്യൻ യുവതി:...
യുകെയില്‍ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എക്‌സില്‍ പോസ്റ്റ് ഒരു ഇന്ത്യൻ പ്രൊഫഷണല്‍ ഇട്ട പോസ്റ്റ് വൈറലായി. തൊഴില്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കുടിയേറ്റ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നതും കാരണം...


























