“മുസ്ലിം സമൂഹത്തില്‍ വിള്ളല്‍ വീഴ്ത്താൻ പിണറായി പലവട്ടം ശ്രമിച്ചിട്ടുണ്ട്”: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ആസാദ്; വിശദാംശങ്ങൾ വായിക്കാം.
പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഇടത് ചിന്തകൻ ഡോ. ആസാദ്. സാദിഖലി തങ്ങള്‍ക്കെതിരായ പരാമർശം വഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതില്‍...
ഭാഗ്യവും സമ്പത്തും തേടിയെത്താൻ തലയണക്കടയിൽ ഒരു രൂപ നാണയം വെച്ച് ഉറങ്ങണോ? വാസ്തുശാസ്ത്രത്തിൽ അധിഷ്ഠിതമായ വിശ്വാസം ഇങ്ങനെ
ഭാഗ്യപരീക്ഷണങ്ങളില്‍ വിശ്വസിക്കാത്ത മനുഷ്യർ വളരെ കുറവാണ്. വാസ്തുശാസ്ത്രത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യവും സമ്ബത്തും വരുമെന്നാണ് വിശ്വാസം. അത്തരത്തില്‍ ഭാഗ്യവും സമ്ബത്തും ലഭിക്കാൻ ചിലർ നാണയം ഉപയോഗിക്കാറുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
ഉറങ്ങുപ്പോള്‍...
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: ജീവവഹാനിയോ, പരിക്കോ, നാശനഷ്ടങ്ങളോ ഉണ്ടായാൽ 50 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ...
ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരാണ്. പാചകം ചെയ്യാൻ സൗകര്യപ്രദമാണെങ്കിലും, അവയ്ക്കും അപകടസാധ്യതകളുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കില്‍ സിലിണ്ടർ പൊട്ടിത്തെറിച്ചേക്കാം.എന്നാല്‍ ഗാർഹിക ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനുമായി...
“ഇന്ത്യയിൽ 200 രൂപയ്ക്ക് കിട്ടുന്ന ബിരിയാണിക്ക് ലണ്ടനിൽ 2000 രൂപ കൊടുക്കണം, റിക്രൂട്ട്മെൻറ് ഏജൻസികൾ പറയുന്നതുപോലെ കാണാൻ ദേശങ്ങൾ...
യൂറോപ്പിലും മറ്റു പലയിടത്തും സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലം കമ്ബനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയാണെന്ന് പോളിസി വിദഗ്ധന്‍ ജെഎസ് അടൂര്‍. റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്ന കാനാന്‍ ദേശങ്ങളല്ല വിദേശ രാജ്യങ്ങളെന്ന്, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച...
കണ്ണ് ഇടയ്ക്കിടെ തുടിക്കാറുണ്ടോ? അവഗണിക്കരുത്, ഈ രോഗങ്ങളുടെ ലക്ഷണം ആവാം: വിശദമായി വായിക്കുക
കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങള്‍ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്.
എന്നാല്‍ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങള്‍ കണ്ണു തുടിക്കലുമായി ബന്ധപ്പെട്ട് ഉണ്ട്. പോഷകങ്ങളുടെ കുറവ്...
ആദിലയും നൂറയും വന്നത് തൻ്റെ അറിവോടെയല്ലെന്ന് മലബാര്‍ ഗോള്‍ഡ് ഉടമ; വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍മീഡിയ: ലെസ്ബിയൻ കപ്പിളിനെ തള്ളിപറഞ്ഞതിനെ...
മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു....
തൊടുപുഴ മുതലക്കോടം പള്ളിയില്‍ മോദിയുടെ ജന്മദിനാഘോഷമെന്ന് ന്യൂനപക്ഷ മോര്‍ച്ച പോസ്റ്റര്‍; നിഷേധിച്ച് ഇടവക വികാരി; വൈദികൻ ഇടഞ്ഞതോടെ...
നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതലക്കോടം സെയ്ന്റ് ജോർജ് പള്ളിയില്‍ കേക്ക് മുറിക്കുമെന്നും കുർബാന നടത്തുമെന്നും ന്യൂനപക്ഷ മോർച്ചയുടെ പോസ്റ്റർ. പള്ളിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റർ. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടേയോ വ്യക്തിയുടേയോ ആഘോഷം...
പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള പാരഡൈസ് ലോഡ്ജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രം; ഇടപാടുകാർക്കായി ആസാമീസ് സുന്ദരികൾ:...
പെരുമ്ബാവൂർ കെഎസ്‌ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജില്‍ അനാശാസ്യം നടത്തിയതിന് ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ മൈനുള്‍ ഹക്ക് (52), ഇക്രാമുല്‍ ഹക്ക് (26), മാനേജർ...
വീട്ടിൽ പ്രസവിച്ച യുവതി രക്തസ്രാവം വന്ന് മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയില്‍. യുവതിയുടെ അഞ്ചാം പ്രസവമായിരുന്നു. പെരുമ്ബാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ്...
കാശ്മീരും ഭാരതവും മുറിവേറ്റ് കിടക്കുമ്പോഴും വിദ്വേഷ പ്രചരണങ്ങളുമായി കളം നിറഞ്ഞ് തീവ്ര ഹിന്ദുത്വ/ വലതുപക്ഷ...
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്, സോഷ്യല്‍ മീഡിയയിലും പൊതുചർച്ചകളിലും കശ്മീർ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണത്തിന്റെ അപകടകരമായ ഒരു തരംഗം ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും കശ്മീരികള്‍ക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...
“മക്കളെ ഞാൻ നോക്കിക്കോളാം, നിങ്ങൾ സന്തോഷമായി ജീവിക്കൂ..”: അവിഹിതബന്ധം പിടികൂടിയ ഭർത്താവ് ഭാര്യയെ കാമുകന് കെട്ടിച്ചു...
ഭാര്യയുടെ വിവാഹേതര ബന്ധം പിടികൂടിയ ഭർത്താവിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമവാസികള്‍. അവിഹിത ബന്ധം കൈയോടെ പിടികൂടിയ ബബ്‍ലു എന്ന യുവാവ് ഭാര്യയെ ഉടനടി...
വയനാടിന്റെ കണ്ണീരൊപ്പാൻ മുസ്ലിം ലീഗ്: ഇതുവരെ സമാഹരിച്ചത് 27 കോടി രൂപ; 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം...
വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിന്റെ കണ്ണീരൊപ്പാന്‍' എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27...
സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കണം: ഭർത്താവിനെക്കാൾ സുന്ദരനായ ഭർത്താവിൻറെ അനിയന് ഒപ്പം ഒളിച്ചോടി യുവതി; പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ;...
സൗന്ദര്യമുള്ളൊരു കുഞ്ഞുണ്ടാവാൻ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം യുവതി ഇറങ്ങിപ്പോയി. ഛത്തർപൂർ ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവിനോട് അനിയനാണ് കൂടുതല്‍ സുന്ദരൻ എന്നും അതിലൂടെ തനിക്ക് നല്ല സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും എന്നും പറഞ്ഞാണത്രെ...
മക്കളെ ഭാര്യക്കൊപ്പം വിടാൻ കുടുംബ കോടതി ഉത്തരവിട്ടു; കണ്ണൂരിൽ യുവാവിനെയും, മക്കളെയും, യുവാവിന്റെ അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ...
പയ്യന്നൂർ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ അംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെയും കൂട്ടി കലാധരന്റെ ആത്മഹത്യയെന്നാണ് കണ്ടെത്തിയിട്ടുള്ളത്....
സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ കാമുകൻ; സർപ്രൈസ് കാത്ത് കണ്ണടച്ചിരുന്ന കാമുകി കണ്ണു തുറന്നപ്പോൾ...
ബംഗ്ലാദേശിലെ ഒരു കാമുകൻ കാമുകിക്ക് ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ധാക്കയിലെ ഒരു ഹോട്ടലില്‍ നിന്നുള്ളതായിരുന്നു വീഡിയോ. കാമുകിയുടെ രഹസ്യങ്ങള്‍ കാമുകൻ പരസ്യമാക്കുന്ന വീഡിയോയാണ് വൈറലായത്.
വലിയ സർപ്രൈസ്...
ഉദ്യോഗാർത്ഥികളെ ദുരിതത്തിൽ ആക്കാൻ പി എസ് സി; പ്രവർത്തി ദിനങ്ങളിൽ രാവിലെ 7 മണിക്ക് ...
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആരംഭിക്കുന്നതിന് മുമ്ബ് പൂർത്തിയാകുന്നതിനായി പ്രവൃത്തി ദിനങ്ങളില്‍ അതിരാവിലെ നടത്തുന്ന പി.എസ്.സി പരീക്ഷകളുടെ സമയം വീണ്ടും നേരത്തെയാക്കുന്നത് ഉദ്യോഗാർഥികള്‍ക്കും പരീക്ഷണമാവുമെന്ന് ആശങ്ക. നിലവില്‍, രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകള്‍ക്ക്...
മഹാരാഷ്ട്രയിൽ ബോർഡ് പരീക്ഷകളിൽ ബുർഖ നിരോധിക്കണം: ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി രംഗത്ത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എംഎൽഎയുമായ നിതേഷ് റാണെ, പരീക്ഷാ ക്രമക്കേടുകളും സുരക്ഷാ അപകടങ്ങളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി അടുത്ത മാസം നടക്കുന്ന സ്റ്റേറ്റ് ബോർഡ് ന്റെ 10, 12...
സ്ത്രീകള്‍ക്കിടയിലെ അമിതമായ പുകവലിയും മദ്യപാനവും ‘സ്തനാര്‍ബുദ’ത്തിന് കാരണമാക്കും; എല്ലാ മാസവും സ്തനങ്ങള്‍ സ്വയം പരിശോധിക്കുക: വിദഗ്ധര്‍ പറയുന്നത് വായിക്കാം
രാജ്യത്ത് പ്രത്യേകിച്ച് നഗരങ്ങളില്‍ വർദ്ധിച്ചു വരുന്ന സ്തനാർബുദ കേസുകളില്‍ ആശങ്ക പുകവലിയും മദ്യപാനവും പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിലും ആദ്യ ഗർഭധാരണത്തിന് മുമ്ബ് പുകവലിച്ചു തുടങ്ങിയവരിലും സ്തനാർബുദ സാധ്യത കൂടുതലായി കാണുന്നു.മിതമായ...
കടകളിലും സ്ഥാപനങ്ങളിലും ഗ്ലാസില്‍ നാരങ്ങ ഇട്ട് വച്ചിരിക്കുന്നത് വെറുതെ അല്ല; പിന്നിലെ കാരണങ്ങൾ ഇത്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ നല്ലതാണ് നാരങ്ങ. എന്നാല്‍ നാരങ്ങയ്ക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്.ഹിന്ദുമത വിശ്വാസപ്രകാരം നാരങ്ങകള്‍ പൂജകള്‍ക്കും കർമങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. നാരങ്ങമാലകള്‍ ദെെവങ്ങള്‍ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.
നാരങ്ങ വിളക്കും...
ശരീര ആരോഗ്യവും യൗവനവും നിലനിർത്തുവാൻ ആപ്പിൾ വേണ്ട വീട്ടുമുറ്റത്തെ ഈ ചെടിയുടെ നാല് ഇല ദിവസവും തിന്നാൽ മതി;...
ശരീര ആരോഗ്യത്തിനും യുവത്വം നിലനിർത്താനും വില കൊടുത്ത് ആപ്പിള്‍ വാങ്ങി കഴിക്കേണ്ടതില്ല. വീറ്റുമുറ്റത്ത് നില്‍ക്കുന്ന പനികൂർക്കയുടെ 4 ഇലകള്‍ ചവച്ചാല്‍ മതിയെന്ന് പറയുകയാണ് ഡോ.ഗൗതമൻ. ഇതിലൂടെ ആപ്പിള്‍ നല്‍കുന്നതിനെക്കാള്‍ 45 മടങ്ങ് പോഷകങ്ങള്‍...


























