“സജി ചെറിയാൻ പറഞ്ഞത് കറക്റ്റ്; പ്രസ്താവന പിൻവലിച്ചത് വോട്ടിനുവേണ്ടി”: വീണ്ടും ന്യൂനപക്ഷ വിരുദ്ധ വർഗീയത വിളമ്പി വെള്ളാപ്പള്ളി

സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് മുന്നില്‍ കണ്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയതെന്നും...

സന്യസ്ഥരുടെ പെൻഷൻ: വ്യാജ പ്രചരണവുമായി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കന്യാസ്ത്രീ മഠങ്ങൾ കയറിയിറങ്ങുന്നു? സർക്കാർ ഓർഡറും, റൂൾസും...

തെരഞ്ഞെടുപ്പിൽ വോട്ട് നേട്ടം മുന്നിൽക്കണ്ട് ക്രൈസ്തവ സമൂഹത്തിലെ സന്യസ്തരെ തെറ്റിദ്ധരിപ്പിക്കുവാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ശ്രമം എന്ന് ആരോപണം. സന്യസ്ഥർക്ക് പെൻഷൻ ലഭ്യമാക്കും എന്നുള്ള സർക്കാർ പ്രഖ്യാപനം...

‘രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധം, വിജയ് യേശുദാസുമായി പ്രണയത്തില്‍, അഭ്യൂഹങ്ങള്‍ പലതാണ്; ഒരിക്കലും ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തൊരാളാണ് വിജയ്’:...

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നാല്‍പ്പത്തിയൊന്നുകാരിയായ ഗായിക നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നയാളാണ്. വലിയൊരു സൗഹൃദവലയമുള്ള രഞ്ജിനി ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ളത് വിജയ് യേശുദാസിനൊപ്പമാണ്.ഇപ്പോളിതാ വിജയ് യേശുദാസുമായുള്ള...

“എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ, ഞാൻ തുണി പറിച്ച്‌ നൃത്തം ചെയ്ത വീഡിയോ താൻ ഷെയര്‍ ചെയ്യ്”:...

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് ഇന്ന് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം ജീവിക്കാനായി അഭിനയ രംഗത്ത് സജീവമായ രേണുവിന് കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് കണക്കില്ലായിരുന്നു. ഇന്നും അതിന്...

ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയമായ കാഴ്ചകളിലൊന്ന്: ഹർദിക് പാണ്ട്യയയെ പുറത്താക്കിയ ശ്രേയാംസ് അയ്യരുടെ ക്യാച്ച്; വൈറൽ...

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നിലൂടെ വാംഖഡെ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ശ്രേയസ്...

നൂറുകണക്കിന് കോടി രൂപയുടെ കുടിശ്ശിക; മെഡിക്കൽ കോളേജുകൾ അടക്കം സർക്കാർ ആശുപത്രികൾക്ക് നൽകിയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ;...

കുടിശിക മാസങ്ങള്‍ പിന്നിട്ടതോടെ മെഡിക്കല്‍ കോളേജുകള്‍ക്ക് വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇന്ന് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. നാല് പ്രധാനപ്പെട്ട ആശുപത്രികളിലെ ഉപകരണങ്ങളുടെ സ്റ്റോക്കാണ് പിൻവലിക്കുമെന്ന് വിതരണക്കാർ അറിയിച്ചത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്...

കുതിച്ചുയർന്ന് പച്ചക്കറി വില; അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു: വിശദാംശങ്ങളും വിലവിവര കണക്കുകളും വാർത്തയോടൊപ്പം

മണ്‍സൂണ്‍ സീസണ്‍ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും തുടർച്ചയായുണ്ടായ മഴയും ചുഴലിക്കാറ്റുകളും വിളകളെ ബാധിച്ചതോടെ പച്ചക്കറി വില കുത്തനെ ഉയർന്നു. വിപണിയില്‍ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു. മറ്റ് പല പച്ചക്കറികളുടെ...

ആര്യ രാജേന്ദ്രൻ കഞ്ഞികുടി മുട്ടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു ഇപ്പോള്‍ സ്വിഗ്ഗി ഡെലിവറി ബോയ്; ‘അബദ്ധത്തില്‍ പോലും ആര്യയെ...

മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ നടുറോഡില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് കെഎസ്‌ആർടിസി ഡ്രൈവറുമായി വാക്കേറ്റമുണ്ടാക്കിയ സംഭവത്തിലെ ഡ്രൈവർ യദു ഇപ്പോള്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ്. 2024 ഏപ്രില്‍ 27 ന് രാത്രി 10...

വനിതാ ജഡ്ജി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചേമ്പറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അമേരിക്കയിൽ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം

ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച്‌ വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ്...

അമിതമായ ലൈംഗിക ആസക്തിയുള്ളവരെ തിരിച്ചറിയാം, അകലം പാലിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നമ്മുടെ സമൂഹത്തില്‍ ''ലൈംഗികത'' എന്ന വിഷയം ഇപ്പോഴും പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.എന്നാല്‍ ചില ആളുകളുടെ പെരുമാറ്റം സാധാരണ താല്‍പര്യത്തിന്റെയോ ആകര്‍ഷണത്തിന്റെയോ അതിരുകള്‍ ലംഘിക്കുമ്ബോള്‍ അത് മറ്റുള്ളവര്‍ക്ക് അപകടമാകാം. അമിത ലൈംഗികാസക്തി (Hypersexuality /...

വിവാഹമോചന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ നടി തൃഷയെ ചേർത്തു പിടിച്ച് വിവാഹ സൽക്കാര വേദിയിൽ സൂപ്പർതാരം വിജയ്; ഇരുവരും...

സോഷ്യല്‍മീഡിയയിലും ചാനലുകളിലും നടക്കുന്ന ബഹളങ്ങളും ചർച്ചകളും ഒന്നും വിജയിയേയും തൃഷയേയും ഒരു തരിമ്പ് പോലും ബാധിച്ചിട്ടില്ല. അതിന് ഉദാഹരണമാണ് പുറത്ത് വന്ന പുതിയ വീഡിയോകള്‍. വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ തൃഷയ്ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്...

ടെക് ലോകത്ത് പുതിയ മത്സരം; എക്‌സ് ചാറ്റ് അവതരിപ്പിച്ച്‌ മസ്‌ക് ,വാട്‌സ്ആപ്പിനും ടെലഗ്രാമിനും വെല്ലുവിളി; വിശദാംശങ്ങൾ വായിക്കാം

മെസേജിംഗ് ആപ്പ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്ബനിയായ എക്സ്.വാട്സാപ്പിനും ടെലഗ്രാമിനും ബദലായി എക്സ് ചാറ്റ് എന്ന പുതിയ ആപ്പാണ് മസ്‌ക് അവതരിപ്പിക്കുന്നത്. നിലവില്‍ ഐഫോണ്‍, ഐപാഡ്...

വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...

പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...

സ്ത്രീകള്‍ക്കിടയിലെ അമിതമായ പുകവലിയും മദ്യപാനവും ‘സ്തനാര്‍ബുദ’ത്തിന് കാരണമാക്കും; എല്ലാ മാസവും സ്തനങ്ങള്‍ സ്വയം പരിശോധിക്കുക: വിദഗ്ധര്‍ പറയുന്നത് വായിക്കാം

രാജ്യത്ത് പ്രത്യേകിച്ച്‌ നഗരങ്ങളില്‍ വർദ്ധിച്ചു വരുന്ന സ്തനാർബുദ കേസുകളില്‍ ആശങ്ക പുകവലിയും മദ്യപാനവും പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിലും ആദ്യ ഗർഭധാരണത്തിന് മുമ്ബ് പുകവലിച്ചു തുടങ്ങിയവരിലും സ്തനാർബുദ സാധ്യത കൂടുതലായി കാണുന്നു.മിതമായ...

വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അര്‍ഹതയില്ല; നിർണായക വിധിയുമിയി അലഹബാദ് ഹൈക്കോടതി

സ്വയം ചെലവുകള്‍ വഹിക്കാൻ മതിയായ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സാഹ എന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.വിവാഹ ബന്ധം വേർപെടുത്തിയ ഇവർ തമ്മില്‍...

ആറ്റുകാൽ പൊങ്കാല: മാർച്ച് മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ; രണ്ടാം തീയതിയും അവധിയാക്കണമെന്ന് മേയർ...

വിശ്വ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവ ദിവസമായ മാർച്ച്‌ 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും അവധി...

വീടിൻറെ പ്രധാന വാതിലിന് സമീപമുള്ള ജനാല ശ്രദ്ധിക്കുക; സാമ്പത്തിക പ്രതിസന്ധികൾക്ക് വരെ കാരണമായേക്കാം: വാസ്തു വിശ്വാസങ്ങൾ...

കുടുംബത്തിന്റെ ഐശ്വര്യത്തിനും ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയുന്നതിനുമായി വീട് വയ്‌ക്കുമ്ബോള്‍ വാസ്‌തു നോക്കുന്നവരാണ് ഏറെയും.ഒരു വീട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് വാതിലും ജനലുകളും. വാസ്‌തു പ്രകാരം ഇവയ്‌ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. പോസിറ്റീവ് എനർജി വീട്ടിലേക്ക് കടന്നുവരാനാണ്...

തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ട്; സൂര്യകുമാര്‍ യാദവ് ധാരാളം മെസേജ് അയക്കാറുണ്ടായിരുന്നു: വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടി രംഗത്ത്

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുമ്ബ് തനിക്ക് പതിവായി സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ടായിരുന്നുവെന്ന് നടിയും മോഡലുമായ ഖുഷി മുഖർജി പരസ്യമായി അവകാശപ്പെട്ടതിലൂടെ വലിയ കോളിളക്കം സൃഷ്ടിച്ചു. എംടിവി സ്പ്ലിറ്റ്‌സ്‌വില്ല പോലുള്ള റിയാലിറ്റി ഷോകളിലൂടെ...

ഭർത്താവും തന്റെ അമ്മയും തമ്മിൽ അവിഹിതബന്ധം; മസാജിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തായ്‌വാനീസ്...

ഭർത്താവ് അമ്മയോടൊപ്പം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയതോടെ തകർന്നുപോയെന്ന് തായ്‌വാനീസ് നടി ജിയാംഗ് പിംഗ്. അമ്മയുമായി ഭർത്താവിനുള്ള അവിഹിത ബന്ധം കണ്ടെത്തിയതോടെ താൻ മാനസികമായി ഒരുപാട് തകർന്നെന്നും അവർ തുറന്നുപറഞ്ഞു. ഒരു വാർത്താപരിപാടിയില്‍...

ലോകകപ്പ് മത്സരം തോറ്റതിന് പിന്നാലെ വീണ്ടും തിരിച്ചടി; കാമുകിയുമായി വേര്‍പിരിഞ്ഞ് ഇക്വഡോര്‍ താരം: വിശദാംശങ്ങൾ വായിക്കാം

കാല്‍പ്പന്ത് ആവേശത്തിനിടയില്‍ ഇക്വഡോർ താരം പിയേറോ ഹിൻകാപ്പിയുടെ പ്രണയ തകർച്ച സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നു. സ്പാനിഷ് ഇൻഫ്ളുവൻസറും മോഡലുമായ ഔറ ഡി ലാ ക്രൂസുമായി പിയേറോ പ്രണയ ബന്ധം അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ...