മുതലയുടെ വായില്‍കയ്യിട്ട് അഭ്യാസം; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി: വീഡിയോ കാണാം
വാ തുറന്നിരിക്കുന്ന മുതലയുടെ മുന്നിലേക്ക് കാണികളെ രസിപ്പിക്കാന്‍ അഭ്യാസവുമായിറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആദ്യം മുതലയെ തൊട്ട് പിടിച്ച് മതിയാകാതെ ഇദ്ദേഹം അതിന്റെ വായിലും കൂടി കയ്യിടുകയായിരുന്നു ഇതോടെ സഹികെട്ട അത് തിരിച്ചുകടിച്ചു....
ആയിരം കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപവത്കരിച്ചിരുന്നുവെങ്കിലും...
തല്ലുമാലക്ക് പിന്നാലെ തീയറ്ററിൽ തംരംഗമാവാൻ ആകാൻ ആലപ്പുഴ ജിംഖാന; ഖാലിദ് റഹ്മാൻ അവതരിപ്പിക്കുന്ന ബോക്സിങ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...
'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം വരുന്നു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ...
വഴിയിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ രുദ്രാക്ഷമാലകൾ വെറുതെ വാങ്ങി ധരിക്കരുത്; ഫലം വിപരീതമാകും: വിശദമായി വായിക്കാം
ഹിന്ദു വിശ്വാസമനുസരിച്ച് ആത്മീയമായി വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് രുദ്രാക്ഷം. ഭഗവാൻ മഹാദേവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍...
എറണാകുളം അങ്കമാലി അതിരൂപത: ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവുന്നില്ല; അതിരൂപത ആസ്ഥാനത്ത് സമരവും ബഹളവും; അരമന വിട്ടിറങ്ങി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ...
സീറോ മലബാര്‍ സിനഡ് പിതാക്കന്മാരുടെ പടല പിണക്കവും ധാര്‍മികതയില്ലായ്മയും അധികാര ധാര്‍ഷ്ട്യവും മൂലം എറണാകുളം-അങ്കമാലി അതിരൂപത അതിഗുരുതര പ്രതിസന്ധി മറനീക്കി പുറത്തേക്ക്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിനോട് എട്ട് ഡീക്കന്മാര്‍ക്ക് പട്ടം...
മലപ്പുറം ജില്ലയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ: ‘ദി ഹിന്ദു’ അഭിമുഖത്തിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് വെട്ടിലായി പ്രമുഖ...
ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പരാമർശങ്ങളില്‍ ന്യായീകരണം നടത്തി വെട്ടിലായി സിപിഎം നേതാക്കള്‍. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാലാ ഇടപാടുകള്‍, രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഈ പണം...
കണ്ണൂരിൽ ഓട്ടത്തിനിടയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം
കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശം കാര്‍ കത്തിനശിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്ബോഴാണ്...
പിണറായി ജനങ്ങളോട് പറഞ്ഞിരുന്നത് പച്ചക്കള്ളം; പ്രതിച്ഛായ നന്നാക്കാൻ പി ആർ ഏജൻസിയെ ആശ്രയിച്ചു; മുഖ്യമന്ത്രി ആശ്രയിച്ചത് ...
മുഖ്യമന്ത്രി പിണറായി വിജയന് മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സി വേണം. 'ദി ഹിന്ദു'വിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തോടെ പിആര്‍ ഏജന്‍സിയെ മുഖ്യമന്ത്രി ആശ്രയിക്കുന്നുവെന്ന വസ്തുതയാണ് വെളിയില്‍ വന്നിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശം 'ഹിന്ദു'വിനോട്...
ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
ബലാത്സംഗക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്.കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച...
കൈത്തണ്ടയിൽ അമ്മയുടെ മുഖം പച്ചകുത്തി താരപുത്രി; കണ്ണ് നിറഞ്ഞ് നടി മഞ്ജു പിള്ള: ഹൃദ്യമായ വീഡിയോ...
നടി മഞ്ജു പിള്ളയെ ഞെട്ടിച്ച് മകള്‍ ദയ സുജിത്ത്. അമ്മയുടെ മുഖം കയ്യില്‍ പച്ച കുത്തിയാണ് ദയ മഞ്ജുവിനെ ഞെട്ടിച്ചത്.സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. മകളുടെ സർപ്രൈസ് കണ്ട് വികാരാധീനയാകുന്ന മഞ്ജുവിനേയും...
യു എ ഇയിലേക്ക് നഴ്സുമാർക്ക് തൊഴിലവസരം; ശമ്പളം ഒന്നര ലക്ഷം വരെ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
യുഎഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്‍ഷോർ, ഓഫ്ഷോർ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ...
കാമുകനും ഒത്ത് ലൈംഗികബന്ധത്തിനിടെ രക്തസ്രാവം; 23 കാരി മരണത്തിന് കീഴടങ്ങി; സംഭവം ഗുജറാത്തിൽ: വിശദാംശങ്ങൾ വായിക്കാം
ഗുജറാത്തിലെ ഹോട്ടലില്‍ വെച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു പിന്നാലെ രക്തസ്രാവമുണ്ടായി 23 കാരി മരിച്ചു. ലൈംഗിക ബന്ധത്തിലൂടെയുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി. സെപ്തംബര്‍ 23 ന് നവസാരി...
“കോടിയേരിക്ക് അർഹിച്ച ആദരവ് കൊടുക്കാതെ ഫാമിലി ടൂർ നടത്താൻ പോയത് ആരും മറന്നിട്ടില്ല; താങ്കളെപ്പോലെ ആർഎസ്എസിന്റെ...
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനങ്ങള്‍.പിവി ആന്‍വറിനെ അനുകൂലിച്ചും കോടിയേരിയുടെ എകെജി സെന്റിറിലെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ വിമര്‍ശിച്ചുമാണ് സൈബര്‍...
പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സംഭവം ഉടൻതന്നെ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാല്‍ വൻ അപകടം ഒഴിവായി.
പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ...
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; പരിക്കേറ്റത് കാലിന്: വിശദാംശങ്ങൾ വായിക്കാം
ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഒന്നാം തീയതി ഇരുട്ടടി കേന്ദ്രം വക; പാചകവാതക സിലിണ്ടർ വില കൂട്ടി: വിശദാംശങ്ങൾ വായിക്കാം.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക...
സംസ്ഥാനത്ത് പലയിടത്തും അപ്രതീക്ഷിതമായി സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടതില്ല, കാരണം ഇത്; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് കവച് പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി ഇന്ന് സൈറണ്‍ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് 'കവചം' എന്ന പേരില്‍ സംസ്ഥാന...
പശുക്കൾ ഇനി അറിയപ്പെടുക ‘രാജ്യമാതാ – ഗോമാതാ’ എന്ന്; വിചിത്ര തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്രയില്‍ പശുക്കള്‍ തദ്ദേശീയ പശുക്കള്‍ക്ക് 'രാജ്യമാതാ- ഗോമാതാ' എന്ന പദവി. ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാർ ഉത്തരവിറക്കി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സർക്കാരിന്റെ തീരുമാനം. മനുഷ്യനുള്ള...
സ്വർണ്ണം വാങ്ങിയശേഷം നൽകിയ 500 രൂപയുടെ കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ...
ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറൻസിയില്‍ ചേർത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഹമ്മദാബാദ്...
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ? 5 എം പിമാർക്കും രണ്ട് എം എൽ എമാർക്കും ആയി നിയമസഭ മണ്ഡലങ്ങളുടെ...
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. റായ്ബറേലിയില്‍ വിജയിച്ചതിനെ തുടർന്ന് രാഹുല്‍ ഗാന്ധി രാജിവച്ച സാഹചര്യത്തിലാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. നിയമപ്രകാരം ആറുമാസത്തിനകം...


























