സ്വാതന്ത്ര്യ സമര സേനാനി സ്മാരകത്തോട് സിപിഎം അനാദരവ്; പാർട്ടി സമ്മേളനത്തിന്റെ തോരണം കെട്ടി അലങ്കോലമാക്കിയത് പാലായിലെ ആർ.വി തോമസ്...
ഭരണമുണ്ടെങ്കിൽ എന്ത് മര്യാദകേടും കാട്ടാം എന്ന നിലയിലാണ് കേരളത്തിൽ സിപിഎം. പാർട്ടി സമ്മേളനങ്ങൾ ആഘോഷപൂർവ്വം നടത്താനായി ഭീഷണിപ്പെടുത്തി പിരിവ് വാങ്ങുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിനു മുന്നിലുണ്ട്. അതുപോലെതന്നെയാണ് പൊതുനിരത്തുകൾ കയ്യേറി പാർട്ടി സമ്മേളനത്തിന്റെ...
ഒക്ടോബർ 9ന് സുരേഷ് ഗോപി പാലായിൽ; കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: വിശദാംശങ്ങൾ വായിക്കാം
കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലായിലെത്തുന്നു. ഈ മാസം 9 ന് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പാലായിലെത്തും. മന്ത്രിയായ ശേഷം ആദ്യ സന്ദർശനം ആണിത്.പാലാ അൽഫോൻസാ കോളജിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ,...
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ മൈസൂരിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
മൈസൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കണ്ണമംഗലം തീണ്ടെക്കാട് മേലേ വട്ടശ്ശേരി പ്രകാശൻ്റെ മകള്‍ രുദ്ര (20) ആണ് മരിച്ചത്.മൈസൂരു ചാർക്കോസ് കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്....
എന്നെ വീഡിയോ കോൾ ചെയ്യരുത്; അപേക്ഷയുമായി സീരിയൽ താരം അവന്തിക മോഹൻ: വിശദാംശങ്ങൾ വായിക്കാം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അവന്തിക മോഹന്‍. സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.സീരിയലിലേതുപോലെതന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അവന്തികയുടെ റീല്‍സുകളെല്ലാം വൈറലാകാറുണ്ട് സ്ഥിരം. ഇപ്പോളിതാ താരം പോസ്റ്റ് ചെയ്ത ഒരു...
ഹരിയാനയിൽ കർഷക സമരത്തിന്റെ ചൂട് അറിഞ്ഞ് ബിജെപി; വനിതാ സ്ഥാനാർഥി ഓടി രക്ഷപ്പെട്ടു: വിശദമായി വായിക്കാം
ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ കര്‍ഷകരോക്ഷം അണപൊട്ടി. റാതിയ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സുനിത ദഗ്ഗലിനെതിരെയാണ് പ്രചാരണ പരിപാടികള്‍ക്കിടെ കര്‍ഷക രോക്ഷം ഉയര്‍ന്നത്.കര്‍ഷക രോക്ഷം ഉയര്‍ന്നതിന് പിന്നാലെ സ്ഥലംവിട്ട സ്ഥാനാര്‍ത്ഥിയെ...
ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാൻ എത്തിയ സ്ത്രീ പിടിയിൽ; സംഭവം പൂന്തുറയിൽ; ഭർത്താവിന് സുഹൃത്തു കൊടുത്തു വിട്ട...
ബാങ്കില്‍ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.തുക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിങ്കളാഴ്ച...
സൂപ്പർസ്റ്റാറിനൊപ്പം ബിഗ് ബിയും ഫഹദ് ഫാസിലും; വേട്ടയന്‍ ട്രെയിലർ എത്തി; തീയറ്റർ റിലീസ് ഒക്ടോബർ...
ജയിലര്‍ എന്ന വമ്ബൻ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്ന രജനികാന്ത് ചിത്രമാണ് 'വേട്ടൈയന്‍'.ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നെത്തിയിരുന്നു. ഇറങ്ങി 2 മണിക്കൂറുകള്‍ മാത്രം പിന്നിടുമ്ബോള്‍ ട്രെയ്‌ലർ 1 മില്യണിലധികം പ്രേക്ഷകർ കണ്ട്...
വെറും മൂന്ന് ദിവസം കൊണ്ട് രുചികരമായ ഇഞ്ചി വൈൻ തയ്യാറാക്കാം; പാചകക്കുറിപ്പടി വാർത്തയോടൊപ്പം
വെറും 3 ദിവസം കൊണ്ട് എളുപ്പത്തില്‍ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
ഇഞ്ചി - 250ഗ്രാം
പഞ്ചസാര - 13 ടേബിള്‍സ്പൂണ്‍
യീസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 1 ലിറ്റർ
ചൂടുവെള്ളം -...
ശമ്ബളം 2.5 ലക്ഷം രൂപവരെ; ഒഴിവുകൾ 45,801: കേരള നോളജ് എക്കണോമി മിഷൻ വഴി അപേക്ഷിക്കാം.
വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളുണ്ട്.ന്യൂസീലൻഡ്, ജർമനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ...
വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു; ഇത് മൂലം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം: ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ...
ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി...
ഗ്രാഫിക്സും എഡിറ്റിങ്ങും അല്ല ഇത് ഒറിജിനൽ പത്തരമാറ്റ് മേക്ക് ഓവർ; ആലപ്പുഴ ജിംഖാനയിൽ നസ്ലെന്റെ ലുക്കിൽ അമ്പരന്ന് സിനിമ...
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു...
ചെറുത്തുനിൽപ്പിന്റെ പ്രതീകമായി പഞ്ചാബിലെ വീട്ടമ്മ; ഒറ്റയ്ക്ക് തുരത്തിയത് മൂന്നു മോഷ്ടാക്കളെ: വീഡിയോ ദൃശ്യങ്ങൾ കാണാം
പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുള്ള ഒരു സ്ത്രീ ഒറ്റക്ക് തൻ്റെ വീട്ടില്‍ നടന്ന മോഷണശ്രമം പരാജയപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച മൂന്ന് മോഷ്ടാക്കളെ തടഞ്ഞത് സ്ത്രീയുടെ ശക്തമായ...
രജനീകാന്തിന് 100 കോടി; ഫഹദിനും മഞ്ജു വാര്യർക്കും എത്ര കിട്ടി? വേട്ടയ്യന്‍ താരങ്ങളുടെ പ്രതിഫല കണക്കുകൾ...
ഓരോ സിനിമയിലും താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാൻ പൊതുവെ പ്രേക്ഷകർക്ക് വലിയ കൗതുകമാണ്. പലരും കോടികളാണ് ഓരോ സിനിമയ്ക്കും വാങ്ങുന്നത്. ഓരോ സിനിമയ്ക്കും അവർ ഓരോ പ്രതിഫലം വാങ്ങും. റിലീസിന് തയാറെടുക്കുന്ന ഒരു...
തുണിക്കടയില്‍ എത്തിയത് അടിവസ്ത്രത്തിന്റെ ബട്ടണ്‍ പൊട്ടിയെന്ന് പറഞ്ഞ് ; ജീവനക്കാരിയുടെ പണവും മോഷ്ടിച്ചു മുങ്ങി; സിസിടിവിയില്‍ കുടുങ്ങിയതോടെ 22കാരി...
തുണിക്കടയില്‍ കയറി ജീവനക്കാരിയുടെ പണം അപഹരിച്ച് മുങ്ങിയ യുവതിയെ സിസിടിവുയുടെ സഹായത്തോടെ പോലിസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി നെന്മേനി മലങ്കര അറക്കല്‍ വീട്ടില്‍ മുംതാസ് (22)നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ...
പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കും; പ്രഖ്യാപനവുമായി പി വി അന്‍വര്‍: വിശദാംശങ്ങൾ വായിക്കാം.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കി പിവി അൻവർ അൻവർ എംഎല്‍എ. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ പാർട്ടി മത്സരിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ദളിത്, പിന്നോക്ക വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് മതേതരത്തില്‍ ഊന്നിയാകും...
റെക്കോർഡ് വില തിരികെ പിടിച്ച് സ്വര്‍ണം; പവന് വീണ്ടും 56,800 രൂപ: വിശദാംശങ്ങൾ വായിക്കാം.
മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം...
തായ്‌ലാന്‍ഡിലെ വാട്ടര്‍ റൈഡിനിടെ അപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
വാട്ടര്‍ റൈഡിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വച്ച് സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ...
മുന്തിയിനം മദ്യം ഇനി കുറഞ്ഞ വിലയിൽ; ഒരു ഫുള്ളിന് 99 രൂപ: ആന്ധ്രപ്രദേശിലെ പുതിയ മദ്യനയം...
ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ...
ഹയർ സെക്കൻഡറി പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് പോലും ബി എസ് സി നഴ്സിങ്ങിന് പ്രവേശനമില്ല;...
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയെഴുതി 80 ശതമാനത്തില്‍ കൂടുതല്‍ മാർക്കോടെ പാസാകുന്ന വിദ്യാർഥികള്‍ പോലും ബിഎസ്‌സി നഴ്സിംഗ് പ്രവേശനം ലഭിക്കാതെ പുറത്തു പോകുന്നു. ഏറെ കാത്തിരുന്ന് മികച്ച ഉപരിപഠനം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികള്‍ക്കാണ്...
യുവാവിനെതിരെ സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം എറണാകുളം കലൂരിൽ: വിശദാംശങ്ങൾ വായിക്കാം.
യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ എറണാകുളം കലൂരിലെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം...


























