ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കേരളം: ട്രഷറി ഉടൻ പൂട്ടും? സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാനും സാധ്യത?

കേരളം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ...

മന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ചത് ക്രിമിനൽ സംഘത്തെ; ഒന്നാമൻ കാപ്പാ കേസ് പ്രതിയെങ്കിൽ രണ്ടാമൻ പിടിയിൽ ആയത്...

വിദേശമദ്യം വ്യാപകമായി അനധികൃത വില്പന നടത്തുന്ന യുവാവ് പിടിയില്‍. കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച കുമ്ബഴ സ്വദേശി സുധീഷാണ് 7 ലിറ്റർ വിദേശ മദ്യവുമായി എക്‌സൈസിന്റെ പിടിയിലായത്. പത്തനംതിട്ട മലയാലപ്പുഴ...

ബിഎസ്എഫ് ജവാന്റെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി ഫോറസ്റ്റ് അധികൃതർ: വീഡിയോ ദൃശ്യങ്ങൾ കാണാം

മാലോം പറമ്ബയില്‍ 10 അടി നീളമുള്ള വമ്ബന്‍ രാജ വെമ്ബാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്ബയിലെ ബിഎസ്‌എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ് മൂന്നു വയസ്സുള്ള രാജവെമ്ബാലയെ പിടികൂടിയത്....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലി ചതച്ച മുഖ്യമന്ത്രിയുടെ ‘ഗൺ മോന്’ ക്രൈംബ്രാഞ്ച് വക ക്ലീൻ ചിറ്റ്; ...

നവകേരളയാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിയ ഗണ്‍മാൻമാ‍ക്ക് ക്ലീൻ ചിറ്റ്. പരാതി വ്യാജമാണെന്നും മർദന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് അവതരിപ്പിച്ചത്. ഇതിനെ തുട‍ർന്ന് പ്രതികള്‍ക്ക് ക്ലീൻ ചിറ്റ് നല്‍കുകയായിരുന്നു ക്രൈംബ്രാഞ്ച്. കേസ്...

ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നായികയ്ക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

തെലങ്കാനയിലെ തോരൂറില്‍ മാള്‍ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു....

മദ്യലഹരിയിൽ വാഹനം ഓടിച്ച സീരിയൽ നടി നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ ഇടിച്ചു തകർത്തു; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ട എംസി റോഡില്‍ മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ച്‌ അപകടം. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത (30) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്....

ക്രൈസ്തവ ദേവാലയങ്ങളിൽ ഇനി കർത്താവും കന്യാമറിയവും വേണ്ട; പകരം വെക്കേണ്ടത് പ്രസിഡന്റ് ഷീ ചിൻ പിംഗിന്റെ ചിത്രങ്ങൾ: വിചിത്ര...

ചൈനയിലെ പള്ളികളില്‍നിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച്‌ ഭരണകൂടം. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു...

തട്ടുകടയിലെ മലിന ജലം ഒഴുക്കുന്നത് പൊതുവഴിയിലേക്ക്; വീഡിയോ സഹിതം പുറത്തുവന്നിട്ടും നടപടിയെടുക്കാതെ പാലാ നഗരസഭ അധികൃതർ: വിശദാംശങ്ങളും വിവാദ...

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളും രോഗങ്ങൾ പടർത്തുന്നതിൽ മുൻനിരയിലാണ്. എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ചില നടപടികൾ എടുക്കും എന്നല്ലാതെ ...

തെലുങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന ലഹരി പാർട്ടിയിലേക്ക് ഭാര്യ സാമന്തയെ അയക്കാൻ നാഗാർജുന മകൻ നാഗ ചൈതന്യയോട് ആവശ്യപ്പെട്ടു;...

വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന്‍ നാഗചൈതന്യയും നടി സമാന്തയും വേര്‍പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്‍. ഇരുവര്‍ക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും പിരിയാന്‍...

സീരിയൽ നടിയുടെ വീട്ടിൽ കാമുകൻ തൂങ്ങിമരിച്ചു; താരത്തിന്റെ ഉപദ്രവം മൂലം എന്ന് ബന്ധുക്കളുടെ ആരോപണം: വിശദാംശങ്ങൾ വായിക്കാം.

ടിവി സീരിയല്‍ താരം വർധിനി യെല്ലാരേമാട്ട് എന്ന വീണയുടെ വീട്ടില്‍ കാമുകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 25-കാരനായ ദളിത് യുവാവാണ് മരിച്ചത്. ബെംഗളൂരുവിലെ മാണ്ഡി ലേ ഔട്ടിലെ സികെ പാളയിലാണ് സംഭവം. നടിയുടെ...

അൻവറിന്റേത് ധീരമായ പോരാട്ടം; പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കാൻ താല്പര്യം അറിയിച്ചാൽ സ്വാഗതം ചെയ്യും: മുസ്ലിം ലീഗ്...

ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും പരസ്യ പോരിനിറങ്ങിയ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി...

കാറിന് തീപിടിച്ച്‌ വ്യവസായി വെന്തുമരിച്ചു; കത്തിയമർന്നത് കിയ വാഹനം: വിശദാംശങ്ങൾ വായിക്കാം

ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച്‌ ഒരു വ്യവസായിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. ഗുജറാത്തിലെ മോർബിയിലെ ലീലാപർ കനാല്‍ റോഡിന് സമീപമുള്ള ഹൈവേയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം മോർബിക്ക് സമീപം എക്‌സ്‌പെർട്ട് സെറാമിക്‌സ് എന്ന...

“ഭര്‍ത്താവ് മരിച്ചിട്ടും ജോലിക്ക് പോയ ഭാര്യ, അളിയൻ അച്ചി വീട്ടില്‍ തന്നെ, കരയാത്ത സഹോദരി”: സൈബറാക്രമണങ്ങളില്‍ സഹികെട്ട് അര്‍ജുന്റെ...

സൈബർ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയത്....

ചലച്ചിത്രനടൻ മോഹൻ രാജ് അന്തരിച്ചു; വിടവാങ്ങിയത് കീരിക്കാടൻ ജോസിനെ അനശ്വരനാക്കിയ താരം.

മലയാള സിനിമയില്‍ വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയല്‍ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ്...

ദിവസവും റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി...

പാർട്ടി രൂപീകരിക്കാൻ എംഎൽഎ സ്ഥാനം തടസ്സമെങ്കിൽ രാജി; പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കും: നിർണായക പ്രഖ്യാപനങ്ങളുമായി പി...

പാർട്ടി രൂപീകരിക്കുമ്ബോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവക്കുമെന്ന് പിവി അൻവർ എംഎല്‍എ. പോരാട്ടമാണ്, അതില്‍ സ്ഥാനം വിഷയമല്ല. നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു....

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്; മുൻ പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്നത് പി ആർ ഏജൻസിയുടെ സംഘപരിവാർ ബന്ധം:...

രമേശ് ചെന്നിത്തലയ്ക്ക് സംഘിപ്പട്ടം ചാർത്തി കൊടുക്കാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാതൃകായോഗ്യമായ പ്രവർത്തനം നടത്തിയിട്ടും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സർക്കാരിന് ക്രിയാത്മക പിന്തുണ നൽകിയിട്ടും ആ...

പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; വിശദാംശങ്ങൾ വായിക്കാം .

കണ്ണൂരിലെ തളിപ്പറമ്ബില്‍ പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയില്‍. സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് തൊണ്ടയാടിനും ചേവായൂരിനും ഇടയിലുള്ള കാവ് ബസ്‌റ്റോപ്പിന് സമീപത്തെ പറമ്ബില്‍ തൂങ്ങിയ...

അമിതവണ്ണം കുറയ്ക്കാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത് രണ്ടുവട്ടം; എറണാകുളത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ...

കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. 2023 മെയ്യ് 24 ന്, കടവന്ത്ര...

അർജുന്റെ കുടുംബം ഉയർത്തിയ വിവാദം തുണയായി: പതിനോരായിരത്തിൽ നിന്നും രണ്ട് ലക്ഷത്തിലേയ്ക്ക് കുതിച്ചുയർന്ന് ലോറി ഉടമ മനാഫിന്റെ യൂട്യൂബ്...

ഷിരൂർ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെ മനാഫിന്റെ യൂട്യൂബ് ചാനലില്‍ സബ്‌സ്‌ക്രബർമാരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ പതിനായിരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട്...