ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിംഗ് ഫെസ്റ്റിവൽ; കേരളത്തിലെ ആകെ ഓർഡറുകളിൽ 65 ശതമാനവും ഈ നാല് ജില്ലകളിൽ...

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് കേരളത്തിലും തുടക്കമായി.ആദ്യ 48 മണിക്കൂറില്‍ മികച്ച വില്പന ഫെസ്‌റ്റിവലില്‍ നേടാനായി. രണ്ടു ദിവസത്തിനിടെ 11 കോടി ഉപഭോക്താക്കള്‍ ഫെസ്‌റ്റിവല്‍ സന്ദർശിച്ചു. 8000ത്തിലധികം കച്ചവടക്കാർ ഒരു ലക്ഷത്തിലധികം വില്‍പ്പന നേടി....

ജർമ്മനിയിൽ മലയാളി വിദ്യാർഥിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്‌സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ബര്‍ലിനിലെ...

എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് പണം തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം

നഗരത്തിലെ എടിഎം കൗണ്ടര്‍ കേന്ദ്രീകരിച്ച്‌ ആളുകളെ കബളിപ്പിച്ച്‌ പണം തട്ടുന്ന രണ്ടുപേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂര്‍ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്....

ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം; ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം; ബിജെപി തോറ്റു തുന്നം പാടും: ...

ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിർണായകമായ രണ്ട് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പ്രവചനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഇതുവരെ പുറത്ത് വന്ന എക്സിറ്റ്...

ഡിഎംകെ കൊടിപിടിക്കാൻ പി വി അൻവർ; വിമത എംഎൽഎ സ്റ്റാലിനെ നേരിൽ കാണാൻ ചെന്നൈയിൽ: വിശദാംശങ്ങൾ...

സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്ബൂര്‍ എംഎല്‍എ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ നീക്കം. ഡിഎംകെ നേതൃത്വവുമായുള്ള അന്‍വറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഇതിനായി അന്‍വര്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. അന്‍വറിന്റെ മകന്‍ ഇന്നലെ മധുരയിലെത്തി മന്ത്രി സെന്തില്‍...

ഉപതെരഞ്ഞെടുപ്പ്: പാലക്കാട്ടേക്കും, ചേലക്കരയിലേക്കും കോൺഗ്രസ് സാധ്യത പട്ടിക തയ്യാർ; പാലക്കാട് അഞ്ചും ചേലക്കരയിൽ നാലും...

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തില്‍.സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ തന്നെ ഫലം കെപിസിസിക്ക് കൈമാറും. ഓരോ മണ്ഡലത്തിലും അഞ്ച് പേരുകളാണ് സാധ്യത...

2026 ല്‍ പിണറായിക്ക് 81 വയസ്സാകും; മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? എല്ലാം സ്വന്തം പോക്കറ്റില്‍ ഒതുക്കാൻ നോക്കരുത്;...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പിണറായി വിജയനോടുള്ള അതൃപ്തി പരസ്യമാക്കിയത്.മുതിർന്ന നേതാക്കളെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി...

ഫ്രാൻസിസ് സേവ്യർ പുണ്യാളന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ്: ഗോവയിൽ രാഷ്ട്രീയ വിവാദം; വിശദാംശങ്ങൾ...

കത്തോലിക്ക സഭയുടെ വിശുദ്ധനും ഗോവയുടെ സംരക്ഷകൻ എന്നും അറിയപ്പെടുന്ന സെയിൻ്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആർഎസ്‌എസിൻ്റെ ഗോവ മുൻ മേധാവിയുടെ പ്രസ്താവന വിവാദമാകുന്നു. ഫ്രാൻസിസ് സേവ്യറിനെ ഗോവയുടെ സംരക്ഷകനെന്ന് (Protector...

ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ടിക്കറ്റ് നിരക്ക് വെറും 99രൂപ; ഫ്ളിക്സ് വിപ്ലവം കേരളത്തിലേക്കും: വിശദാംശങ്ങൾ...

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപ്ലവം തീര്‍ത്ത ഫ്‌ളിക്‌സ് ബസ് സര്‍വീസ് ഇന്ത്യയിലേക്ക് എത്തുന്നെന്നത് യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു.ഏറ്റവും കുറഞ്ഞ നിരക്കില്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പക്കുന്ന ഫ്‌ളിക്‌സ് ബസ് ഇന്ന് 40 രാജ്യങ്ങളിലായി...

കാനഡയിലെ റസ്റ്റോറന്റിൽ വെയ്റ്റർ ജോലിക്കുള്ള ആഭിമുഖത്തിന് ക്യൂ നിൽക്കുന്ന ഇന്ത്യക്കാർ: ട്വിറ്ററിൽ വൈറലായി വീഡിയോ; ഇവിടെ കാണാം

ഇന്ത്യയില്‍ നിന്നും മിക്കവാറും ആളുകള്‍ ഇന്ന് പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കാനഡ. കാനഡയില്‍ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അനേകങ്ങളാണ്...

പാലാ ഭരണങ്ങാനത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശത്ത് പന്നി മാംസ വിതരണത്തിന് നിരോധനം: വിശദാംശങ്ങൾ വായിക്കാം

ഭരണങ്ങാനം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പന്നിഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ്‌ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ്‌ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. കലക്ടര്‍ ജോണ്‍ വി. സാമുവലിന്റേതാണ്...

സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കണം: ഭർത്താവിനെക്കാൾ സുന്ദരനായ ഭർത്താവിൻറെ അനിയന് ഒപ്പം ഒളിച്ചോടി യുവതി; പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ;...

സൗന്ദര്യമുള്ളൊരു കുഞ്ഞുണ്ടാവാൻ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം യുവതി ഇറങ്ങിപ്പോയി. ഛത്തർപൂർ ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവിനോട് അനിയനാണ് കൂടുതല്‍ സുന്ദരൻ എന്നും അതിലൂടെ തനിക്ക് നല്ല സൗന്ദര്യമുള്ള കുഞ്ഞ് ജനിക്കും എന്നും പറഞ്ഞാണത്രെ...

സിനിമ ഷൂട്ടിങ്ങിനായി കോതമംഗലത്ത് എത്തിച്ച നാട്ടാന കാടുകയറി; കണ്ടെത്താനായുള്ള തിരച്ചിൽ നിഷ്ഫലം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ താല്‍ക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍...

പി ആർ വിവാദം; സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം: വിശദാംശങ്ങൾ വാർത്തയോടൊപ്പം.

സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. എഡിജിപി വിഷയത്തിലും മുഖ്യമന്ത്രിയുടെ പിആർ അഭിമുഖത്തിനും എതിരെയാണ് വിമർശനമുണ്ടായത്. സംസ്ഥാന സമിതിയില്‍ പിആർ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും...

സീറോ മലബാർ സഭയിലെ 2 മലയാളി ബിഷപ്പുമാർക്ക് തീവ്രവാദ ബന്ധം? അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

സീറോ - മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി. ഇവര്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. കര്‍ദ്ദിനാള്‍...

കോളേജ് മാഗസിൻ പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അവഹേളിച്ച് ഇറക്കി വിട്ട് പ്രിൻസിപ്പൽ; സംഭവം...

ഗുമസ്തൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി കോളേജില്‍ എത്തിയ നടൻ നടൻ ബിബിൻ ജോർജിനെ കോളേജ് പ്രിൻസിപ്പാള്‍ അപമാനിച്ച്‌ ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്. കോളജ് മാഗസിൻ...

കസ്റ്റമറുടെ കഴുത്തിന് കുത്തിപ്പിടിച്ച് തിരുവനന്തപുരം കെഎഫ്സി ജീവനക്കാരൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

കെഎഫ്സി ചിക്കന്‍ കടയില്‍ ജീവനക്കാരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ തല്ല്. സംഭവത്തിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്‍ കടയിലെത്തിയ ഒരു കസ്റ്റമറും തൊഴിലാളികളും...

വയോജന ദിനത്തിൽ മുതിർന്ന അംഗങ്ങൾക്ക് കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആദരവ്

കെ എസ് എസ് പി എ സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒക്ടോബർ -1 - വയോജന ദിനത്തിൽ കെ എസ് എസ് പി എ ബാലുശ്ശേരി...

എറണാകുളം സിപിഎമ്മിൽ നിന്ന് കൂട്ടരാജി; ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 50 ഓളം പേർ കോൺഗ്രസിലേക്ക്:...

എറണാകുളത്ത് അമ്ബതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്ബതോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.ഈ മാസം 11...

ബിജെപി പിന്തുണയില്‍ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയം ; വെമ്ബായം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണ നഷ്ടം: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം വെമ്ബായം പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ബിജെപി പിന്തുണയില്‍ പാസായത്.എസ്ഡിപിഐ അംഗം വോട്ടടുപ്പില്‍ നിന്നും വിട്ടുനിന്നു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, വൈസ് പ്രസിഡന്റ് എസ് ജഗനാഥപിള്ള...