”ഭാസി നല്ല പയ്യൻ, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്; പ്രയാഗയുടെ രൂപം സിനിമയില്‍ കാണുന്നത് പോലെ ഭംഗിയുള്ളത് ആയിരുന്നില്ല”: വെളിപ്പെടുത്തി ഓംപ്രകാശ്...

സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗണ്‍പ്ളാസ ഹോട്ടലില്‍ എത്തിയതെന്ന് ഗുണ്ടാനേതാവ് ഓംപ്രകാശ്. കൊച്ചിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ ഉള്‍പ്പെട്ട മയക്കുമരുന്ന് പാർട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം...

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതി യുവതിയുടെ...

അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍...

നാളെ സംസ്ഥാനത്ത് പൊതു അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം: വിശദാംശങ്ങൾ വായിക്കാം.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവര്‍ ചര്‍ച്ച പിതൃശൂന്യമായ മാദ്ധ്യമ പ്രവര്‍ത്തനമെന്ന് കെ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരില്‍ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മിതമായ ഭാഷയില്‍...

ഓണം ബംബർ 25 കോടി കർണാടക സ്വദേശി അൽത്താഫിന്; നികുതി കഴിഞ്ഞ് സമ്മാനാർഹന് കയ്യിൽ എത്ര കിട്ടും?...

ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്ബർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ഓണം ബമ്ബറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികള്‍. ഒടുവില്‍ കാത്തിരിപ്പിന്...

പാലാ ജൂബിലി തിരുനാളിനെതിരെ വ്യാജ വാർത്തകളുടെ ഘോഷയാത്ര; ലക്ഷ്യം സാമുദായിക സ്പർദ്ദ; ഓൺലൈൻ മാധ്യമത്തെ...

പാലായിൽ വിവിധ ജാതി മതവിഭാഗങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്നതാണ് ജൂബിലി തിരുനാൾ. ഇത്തവണത്തെ തിരുനാളിന് സാധാരണ പതിവുണ്ടായിരുന്ന സാംസ്കാരിക ഘോഷയാത്രയും ടൂവീലർ ഫാൻസി ഡ്രസ്സും ഒഴിവാക്കിയിരുന്നു. ആഘോഷങ്ങളുടെ ആവേശം...

സ്ത്രീത്വത്തെ അവഹേളിച്ചു: വനിതാ നിർമ്മാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും, ലിസ്റ്റിൻ സ്റ്റീഫനും അടക്കമുള്ള പ്രമുഖ മലയാള...

സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിഷയത്തില്‍ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക...

‘വക്കീല്‍ മൂത്രം ഒഴിക്കാന്‍ പോയി എന്ന് പറഞ്ഞൊക്കെ കേസ് മാറ്റാന്‍ പറ്റില്ല’: വനിതാ അഭിഭാഷകയോട് കേരള റിയൽ എസ്റ്റേറ്റ്...

കേസിന്റെ വാദത്തിനിടെ, കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി( കെ-റെറ) ചെയര്‍മാന്‍ പി എച്ച്‌ കുര്യന്‍ നടത്തിയ സഭ്യേതര പരാമര്‍ശത്തെ അപലപിച്ച്‌ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. ഒക്ടോബര്‍ മൂന്നിന് റെറയ്ക്ക് മുമ്ബാകെ വന്ന...

ബിസിനസ് രംഗത്തും ജീവകാരുണ്യ രംഗത്തും വെന്നികൊടി പാറിച്ച രത്തൻ ടാറ്റ പരാജയപ്പെട്ടത് പ്രണയ ബന്ധങ്ങളിൽ; വായിക്കാം...

പണവും സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും എല്ലാം ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. സ്ത്രീവിരോധി ആയതിനാലല്ല രത്തൻ ടാറ്റ വിവാഹം കഴിക്കാതിരുന്നത് എന്നതാണ് ഏറെ രസകരം.ഒന്നിലേറെ പ്രണയബന്ധങ്ങള്‍ യൗവനത്തില്‍ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു....

യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്കില്ല: ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി ജോസ് കെ മാണി; അതാവും നല്ലതെന്ന് തിരിച്ചടിച്ച്...

ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാല്‍ ആർക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്നും...

ശ്രീലേഖ ഐപിഎസിനെ മുന്നിൽനിർത്തി ബിജെപി അണിയറയിൽ ഒരുക്കുന്നത് വമ്പൻ പദ്ധതികൾ; ആദ്യം രംഗത്തിറക്കുക തിരുവനന്തപുരം കോർപ്പറേഷനിലെ...

അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്നത് തന്ത്രപരമായ നീക്കമാണ്.സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസ് ഓഫീസറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയെ ബി.ജെ.പിയിലെത്തിച്ചതും ഇതിന്റെ...

ഒറ്റക്കൊമ്പനും കുറുവച്ചനും ഒരേ ഫ്രെയിമിൽ നേർക്കുനേർ; കേന്ദ്രമന്ത്രിയുമായുള്ള സൗഹൃദ കൂടിക്കാഴ്ച പാലായിലെ കുറുവച്ചന്റെ വസതിയിൽ: വിശദാംശങ്ങൾ വായിക്കാം

'ഒറ്റക്കൊമ്ബൻ' എന്ന സിനിമയിലെ യഥാർത്ഥ നായകൻ 'കുരുവിനാല്‍ കുന്നേല്‍ കുറുവാച്ചനെ' നേരില്‍ കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.പാലാ ഇടമറ്റത്തെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ കുറുവാച്ചനും കുടുംബവും ചേർന്ന് സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ...

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ല; ഞെട്ടിക്കുന്ന സത്യം മാധ്യമങ്ങൾക്ക് മുന്നിൽ അംഗീകരിച്ച് ഗതാഗത മന്ത്രി കെ ബി...

അപകടത്തില്‍പ്പെട്ട കെഎസ്‌ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് സമ്മതിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാർ.എല്ലാ വണ്ടികള്‍ക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്ബത്തികമില്ലെന്നും അങ്ങനെ എടുക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞിരുന്നുവെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാ‍ർത്താസമ്മേളനത്തില്‍ പറഞ്ഞു....

“മാന്യമല്ലാത്ത വസ്ത്രധാരണം”: വിമാനത്തിൽ നിന്ന് രണ്ട് യുവതികളെ ഇറക്കി വിട്ടു; വീഡിയോ ദൃശ്യങ്ങൾ കാണാം.

ക്രോപ്പ് ടോപ്പ് ധരിച്ച്‌ വിമാനത്തില്‍ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തില്‍ നിന്ന് പുറത്താക്കി.ലോസ് ആഞ്ചല്‍സില്‍ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തില്‍ ക്രോപ് ടോപ്പ് ധരിച്ചെത്തിയ സ്ത്രീകളുടെ വസ്ത്രം...

ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതി രത്തൻ ടാറ്റ അന്തരിച്ചു; മരണം വാർദ്ധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി...

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്ബ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. രത്തൻ ടാറ്റ...

ഇന്ത്യ കരുതാർജിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഫ്ളാഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച്‌...

രത്തൻ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്ന് റോയിറ്റേഴ്സ്; വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യൻ വ്യവസായ ഭീമൻ രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവില്‍ രത്തൻ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ രത്തൻ ടാറ്റയെ...

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിക്കും...

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. പ്രയാഗ മരട് പോലീസ് സ്റ്റേഷനില്‍...

എസ്എഫ്ഐ ഡിവൈഎഫ്ഐ എസ്എൻഡിപിയിലൂടെ പൊതുരംഗത്ത് തുടക്കം; വഴിതെറ്റിയെത്തിയത് ഗുണ്ടായിസത്തിന്റെ പാതയിൽ; നാടൊക്കുമറിയപ്പെടുന്ന കുപ്രസിദ്ധിയിലേക്ക്...

വിദ്യാഭ്യാസ കാലഘട്ടത്തില്‍ SFIയുടെ സജീവ പ്രവര്‍ത്തകന്‍. പിന്നീട്, പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകന്‍.DYFI യൂണിറ്റ് സെക്രട്ടറി, അവിടുന്ന്, SNDP യൂത്ത് വിംഗിന്റെ നേതാവ്. അപ്പോഴൊക്കെയും കൈവിടാതെ ഗുണ്ടായിസവും കൂട്ടിനുണ്ടായിരുന്നു. ഒടുവില്‍ കോടികള്‍ മറിയുന്ന മയക്കുമരുന്നു...

സ്പീക്കർ ഷംസീർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മെരുങ്ങാതെ കെ ടി ജലീൽ; നിയമസഭയിൽ നജീബ് കാന്തപുരവുമായി രൂക്ഷമായ വാഗ്വാദം; ജലീൽ...

കെ.ടി ജലീല്‍ സിമി ആയിരുന്നെന്നും, നിരവധി സംഘടനകളെ ഒറ്റിയ ആളാണെന്നും നജീബ് കാന്തപുരം. ഭാവിയില്‍ ജലീല്‍ സിപിഎമ്മിനേയും ഒറ്റും. സി.എച്ചിനെ മാത്രം വായിച്ചാല്‍ പോരാ, ഇഎംഎസിനെയും ജലീല്‍ വായിക്കണം. മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച്‌...