കാമുകന്റെ വിവാഹത്തെ എതിർത്തു; അവിഹിതബന്ധം പുലർത്തി വന്ന വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി കാമുകനായ ജിം ട്രെയിനർ: വിശദാംശങ്ങൾ...
നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം കണ്ടെത്തുന്നത്. ഇത് പൊലീസിനെയും ഞെട്ടിച്ചു....
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; പൈലറ്റ് വാഹനം സഡൻ ബ്രേക്ക് ഇട്ടതോടെ മുന്നിൽ പിന്നിലായി കൂട്ടിയിടിച്ചത് ആംബുലൻസ്...
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല.
വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ...
പാലയിൽ യുവതിയുടെ തൂങ്ങിമരണം: വീടിനുള്ളിൽ ആഭിചാര ക്രിയകൾക്കുള്ള സജ്ജീകരണങ്ങൾ? തൂങ്ങി നിന്ന മൃതദേഹം നാട്ടുകാരുടെ എതിർപ്പിനെ...
പാലായിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. പത്തടി ഉയരത്തിലുള്ള...
കോളേജിൽ വരാത്തതിനാൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ പുറത്താക്കാൻ ഒരുങ്ങി മഹാരാജാസ് കോളേജ്; ...
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പുറത്തേക്ക്. ദീർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് ആർഷോയുടെ മാതാപിതാക്കള്‍ക്ക്...
മുനമ്ബം ഇരകളെ പിന്നില്‍ നിന്നും കുത്തിയ രണ്ട് മുന്നണികളും ബിജെപിയെ സഹായിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു; 600 കുടുംബങ്ങളുടെ സ്വത്ത്...
വഖഫ് നിയമത്തിന്റെ കുരുക്കില്‍പെട്ട മുനമ്ബത്തെ കുടുംബങ്ങള്‍ക്ക് വേണ്ടി ശക്തമായ എഡിറ്റോയലുമായി ദീപക ദിനപത്രം. വഖഫ് നിയമത്തിന്റെ മുനമ്ബം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നില്‍ നിന്നു കുത്തുകയാണ് രണ്ട് മുന്നണികളെന്നും രണ്ടു മുന്നണികളും ബിജെപിയെ...
മോഷണശ്രമത്തിനിടെ നിലവിളിച്ച വൃദ്ധനെ ചവിട്ടി വീഴ്ത്തി; ഓടിക്കൂടിയ നാട്ടുകാർക്ക് മുമ്പിൽ വൃദ്ധനെ സഹായിക്കാൻ എത്തിയ ആൾ എന്ന്...
പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും...
യാത്രയയപ്പ് സമ്മേളനത്തിന് എത്തിയ പി പി ദിവ്യയെ എഡിഎം നവീൻ ബാബു സ്വീകരിച്ചത് നിറപുഞ്ചിരിയോടെ; പൊതുവേദിയിലെ...
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ പി പി ദിവ്യ വേദിയിലേക്ക് കടന്നുവരുന്നതും നവീൻ ബാബുവും ദിവ്യയും തമ്മില്‍ പരസ്പരം ചിരിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നതും വ്യക്തമാണ്.കണ്ണൂരിലെ ഒരു...
യുക്രെയിനിലെ ക്രൈസ്തവ ദേവാലയത്തിൽ വിശ്വാസികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; വടികളും കല്ലുകളും കസേരകളും എടുത്ത് പരസ്പരം ആക്രമണം:...
ഇന്ന് മതങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന കാലമാണ്. പള്ളികളിലും അമ്ബലങ്ങളിലും അടക്കം സംഘര്‍ഷഭരിതമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ടത്...
ഇറാനിൽ വ്യോമക്രമണം നടത്തിയത് ഇസ്രായേലിന്റെ വനിതാ പൈലറ്റുകൾ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേലി ഡിഫൻസ് ഫോഴ്സ്: ...
കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും.
ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സില്‍ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത...
പ്രവാസിയുടെ പൂട്ടിക്കിടക്കുന്ന വീട്ടിൽ രണ്ടുമാസമായി 5000 വീതം കരണ്ട് ബിൽ; കാരണം അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ കണ്ടത്...
പൂട്ടിക്കിടക്കുന്ന വീട്ടില്‍ 5,000 രൂപയുടെ കറന്റ് ബില്ല് വന്നതിന്റെ കാരണം അന്വേഷിച്ച് ഉടമ ഒടുവില്‍ എത്തിയത് സ്വന്തം വീട്ടിലെ അനധികൃത താമസക്കാരെക്കുറിച്ച്.വൈറ്റില ജനത റോഡിലെ അജിത് കെ വാസുദേവന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന്...
വായ തുറക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കാനോ? കെപിസിസി അധ്യക്ഷൻ കെം സുധാകരനെതിരെ കടുത്ത വിമർശനങ്ങളുമായി വി ഡി...
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത് എന്ന് റിപ്പോർട്ടുകൾ. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍...
ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി; പാമ്പുകടിയേറ്റതെന്ന് സംശയം: ആലപ്പുഴയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാഞ്ചേരി സ്വദേശിനി ശ്രുതിദേവിയാണ്(32) മരിച്ചത്.ഇന്നലെ രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്ബ് കടിയേറ്റതായി സംശയമുണ്ട്.
സിവില്‍ പൊലീസ് ഓഫീസറായ ജ്യോതിഷാണ്...
നാദാപുരം ഏരിയക്ക് കീഴിലുള്ള ലോക്കൽ സമ്മേളനങ്ങളിൽ സിപിഎം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി; മൂന്നിടത്ത് നേതൃത്വം...
സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ ചെക്യാടിന് പിറകെ പുറമേരിയിലും വളയത്തും ഔദ്യോഗിക നേതൃത്വം അവതരിപ്പിച്ച ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെ പാനലുകള്‍ പരാജയപ്പെട്ടു. മുൻ ലോക്കല്‍ സെക്രട്ടറിയും വർഗ ബഹുജന സംഘടനാ നേതാക്കളും ഉള്‍പ്പെടെ നാല്...
സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.
സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: നവാസിന്റെ സഹോദരൻ നബീലും...
ഡിസിസിയുടെ കത്ത് പുറത്ത് വിട്ടത് രാഹുൽ മാങ്കൂട്ടത്തെ പരാജയപ്പെടുത്താൻ? പിന്നിൽ കോൺഗ്രസ് പാളയത്തിലെ പടയോ സഖാവ്...
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദേശിച്ചത് കെ മുരളീധരനെ ആണ് എന്ന് തെളിയിക്കുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവന്നത്. സീറ്റ്...
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് വിറ്റ കേസ്: ഇൻസ്റ്റാഗ്രാം താരമായ കൊല്ലം സ്വദേശിനി അറസ്റ്റിൽ;...
ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍.
ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ്...
രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും:...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ.
എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...
ധൈര്യമുണ്ടെങ്കിൽ കത്തിക്കാനുള്ള പമ്പ് ജീവനക്കാരന്റെ വെല്ലുവിളി ഏറ്റെടുത്ത് പെട്രോൾ പമ്ബിന് തീയിട്ട് യുവാവ്; പിന്നീട് സംഭവിച്ചത്:...
മദ്യലഹരിയില്‍ പെട്രോള്‍ പമ്ബിന് തീവെയ്ക്കാൻ ശ്രമിച്ച കേസില്‍ രണ്ട് പേർ പിടിയില്‍. തീകൊളുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി ചിരാൻ, പമ്ബ് ജീവനക്കാരനായ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.ഹൈദരാബാദിലെ നെച്ചാരത്തായിരുന്നു സംഭവം.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം....
പാറശ്ശാലയിൽ വ്ലോഗർ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ്...
പാറശാലയിലെ വ്ലോഗർ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെല്‍വരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്....
ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനം; 2026 എല്ലാ സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപനം; ജനലക്ഷങ്ങളെ സാക്ഷിയാക്കി ...
തമിഴക വെട്രി കഴകത്തിന്റെ (TVK) നയപ്രഖ്യാപനം നടത്തി നടൻ വിജയ്. പാര്‍ട്ടി രൂപീകരിച്ച് എട്ടു മാസത്തിനു ശേഷം ഇന്ന് സംഘടിപ്പിച്ച ആദ്യ സംസ്ഥാന സമ്മേളനത്തിലാണ് നയപ്രഖ്യാപനം നടത്തിയത്.
മതനിരപേക്ഷ, സാമൂഹിക നീതി, സമത്വം എന്നീ...


























