“ഒരു സമരത്തിലും പങ്കെടുക്കാതെ നിങ്ങള്‍ ഇവിടെ വരെയെത്തിയെങ്കില്‍ എത്ര ചൂട്ടു പിടിച്ചു കൊടുത്തിട്ടുണ്ടാവും; യഥാര്‍ത്ഥ സഖാക്കള്‍ പാര്‍ട്ടിക്ക് പുറത്താണ്”:...

ജില്ലയില്‍ സിപിഎമ്മിന്റെ ഓരോ സമ്മേളനങ്ങള്‍ കഴിയുമ്ബോഴും ശക്തമായ വിഭാഗീയത മറ നീക്കുകയാണ്. നിലവിലെ ജില്ലാ സെക്രട്ടറിയുടെ അടുപ്പക്കാരെയൊക്കെ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് നേതൃസ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിലായി പുതിയ കൊടുമണ്‍ ഏരിയ...

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാൻ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം; സ്വയം മാറാതെ കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിനൊപ്പം...

കെപിസിസി പുനഃസംഘടനയില്‍ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.എന്നാല്‍ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ...

പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: ഒന്നും രണ്ടും മൂന്നും സീറ്റുകളില്‍ മോദിയും, രാജ്‌നാഥ് സിംഗും, അമിത്ഷായും; നിതിന്‍...

പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രധാന സീറ്റ് നിലനിര്‍ത്തുകയും പുതുതായി സ്ഥാനമേറ്റ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി നാലാം നിരയില്‍ ഇടം നേടുകയും...

മുംബൈ കുർളയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് 5 വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ടു മരണങ്ങൾ; ...

മുംബൈ: കുർളയിലാണ് മദ്യപിച്ച് മാലിന്യ ട്രക്ക് ഓടിച്ച ഡ്രൈവർ രണ്ട് നിരപരാധികളുടെ ജീവൻ അപഹരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങളിൽ മറിഞ്ഞ് ഉണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവറും...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകാനില്ല; വാർത്തകൾ നിഷേധിച്ച് ശ്രീകാന്ത് ഷിൻഡെ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയെ മഹായുതി ഇതുവരെ പ്രഖ്യാപിക്കാൻ ഇരിക്കുന്നതെ ഉളളൂവെന്നും താൻ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ വ്യാജമാണെന്നും ശിവസേനയുടെ കല്യാണിൽ നിന്നുള്ള എംപി ശ്രീകാന്ത് ഷിൻഡെ. ഒരു മന്ത്രിസ്ഥാനത്തിനും താൻ മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ്...

ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ നായിക പി വി സിന്ധു വിവാഹിതയാകുന്നു; വരൻ ആരെന്നറിയാമോ? വിശദാംശങ്ങൾ വായിക്കാം

ഇന്ത്യൻ ബാഡ്മിന്റണ്‍ താരവും ഒളിമ്ബ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും മാംഗല്യമെന്നാണ് സൂചന. 20ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കുന്നു. രണ്ടു ഒളിമ്ബിക്സ് മെഡല്‍ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ...

ഇസ്ലാമാബാദിലെ ഏറ്റവും വലിയ ആഡംബര വീടിന് വില തുച്ഛം; ഇന്ത്യൻ രൂപയിൽ മൂല്യം ഇത്രമാത്രം: ...

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാകിസ്താൻ. ജീവിതം ദുസ്സഹമായതോടെ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പാക് ജനത. സ്വന്തം നേട്ടത്തിന് വേണ്ടിയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ കൊണ്ട് വന്ന നയങ്ങളാണ് രാജ്യത്തിന്റെ ഈ ദുരവസ്ഥയ്ക്ക്...

തെലുങ്കാനയിൽ വീണ്ടും ദുരഭിമാന കൊല; ഇന്ത്യൻ വംശജയായ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത് താഴ്ന്ന ജാതിയിൽപ്പെട്ട...

തെലങ്കാനയില്‍ ഇതര ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്നാരോപിച്ച്‌ പൊലീസ് കോണ്‍സ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍...

ബിജെപിയുടെ യുവ വനിതാ നേതാവ് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് മക്കളെ മറ്റൊരു മുറിയിലാക്കിയ ശേഷം: വിശദാംശങ്ങൾ വായിക്കാം

ബിജെപിയുടെ ഗുജറാത്തിലെ വനിതാ നേതാവ് ദീപിക പട്ടേല്‍ (34) ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ദീപികയെ കണ്ടെത്തിയത്. ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ള മഹിളാ മോര്‍ച്ച നേതാവാണ്. സുഹൃത്ത് ചിരാഗിനെ നേരത്തെ ഇവര്‍ സമൂഹമാദ്ധ്യമങ്ങളില്‍...

അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ആലപ്പുഴ വാഹനാപകടം: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ്...

കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് കുത്തിവെപ്പ് എടുക്കുന്നതും രക്തസാമ്പിളുകൾ ശേഖരിക്കുന്നതും മൊബൈൽ ഫോൺ വെളിച്ചത്തിൽ: ഞെട്ടിക്കുന്ന...

കൊല്ലത്ത് മൊബൈല്‍ ഫോണിന്റെ ടോർച്ച്‌ വെളിച്ചത്തില്‍ രോഗികള്‍ക്ക് കുത്തിവയ്പ്പ് നല്‍കുന്നതിന്റെയും രക്ത സാമ്ബിളുകള്‍ ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. വൈദ്യുതി മുടങ്ങിയാല്‍ പിന്നെ മൊബൈല്‍ ടോർച്ച്‌ വെളിച്ചത്തില്‍ രോഗികള്‍ക്ക്...

“നീല ട്രോളിയിൽ പണമില്ല; കള്ളപ്പട ഇടപാടിന് തെളിവില്ല”: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും സംയുക്തമായി ഉയർത്തിയ കള്ളപ്പണ ആരോപണത്തെ...

പാലക്കാട് ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വലിയ വിവാദങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ബിജെപി ആരോപണം. എന്നാല്‍ ഇപ്പോള്‍ ട്രോളിബാഗ് വിവാദത്തില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്....

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സിൽക്കിനെ അവതരിപ്പിക്കുന്നത് ഓസ്ട്രേലിയൻ മോഡലും ഇന്ത്യൻ വംശജയുമായ ചന്ദ്രികാ രവി:...

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത്" എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ...

പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയില്‍പെട്ടു; റഷ്യൻ നടിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

യോഗ ചെയ്യുന്നതിനിടെ റഷ്യൻ നടി കാമില ബെല്‍യാത്സ്കയയ്ക്ക് ദാരുണാന്ത്യം. കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 24-കാരിയായ കാമില കൂറ്റൻ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ; മുസ്ലിം ലീഗ് അധ്യക്ഷൻ പോപ്പിനെ...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി...

ആലപ്പുഴയിൽ കാർ സൂപ്പർഫാസ്റ്റിലേക്ക് ഇടിച്ചു കയറി അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് ആലപ്പുഴ വണ്ടാനം മെഡിക്കൽ...

ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ അഞ്ച് പേർ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ,...

70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സ: ആയുഷ്മാന്‍ വയ വന്ദന...

70 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സാമ്ബത്തിക ഭേദമന്യേ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ ചികിത്സ സൗകര്യം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ വരുന്ന ആയുഷ്മാന്‍ വയ വന്ദന യോജന...

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും: ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം വായിക്കാം

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാല്‍ വടക്കൻ കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

രണ്ട് ലക്ഷം രൂപ വരെ വിലയുള്ള അപൂർവയിനം പക്ഷികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമം: വീഡിയോ...

നെടുമ്ബാശേരി എയര്‍പോര്‍ട്ടില്‍ വന്‍ പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ്...

‘2016ല്‍ ആകെ കടം 1083 കോടി രൂപ, ഇന്നത് 45,000 കോടിയായി മാറി’; സാധാരണക്കാരാണ് തിക്തഫലം അനുഭവിക്കുന്നത്:...

വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്ബോള്‍ വൈദ്യുതി...