യതീഷ് ചന്ദ്ര മാസ്സാണ്: തൃശ്ശൂർ പൂരം അലങ്കോലമാക്കിയ പോലീസ് നടപടികൾ ചർച്ചയാകുമ്പോൾ വൈറലാകുന്നത് മുൻ കമ്മീഷണറുടെ...
അമിതനിയന്ത്രണത്തിലൂടെ പോലീസ് തൃശ്ശൂർ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് വ്യാപക ആരോപണം ഉയരുന്നതിനിടെ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ പൂരപ്പറമ്ബിലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. യതീഷ് ചന്ദ്ര തൃശ്ശൂർ കമ്മിഷണറായിരുന്ന കാലത്ത് അദ്ദേഹം പൂരത്തിനെത്തിയവരോട്...
ജപ്തി നടപടിക്കിടെ വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കിയ സംഭവം; മൃതശരീരവുമായി സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിൽ വൻ പ്രതിഷേധം:...
ബാങ്ക് അധികൃതർ ജപ്തിക്കെത്തിയപ്പോള്‍ വീട്ടമ്മ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചു. നെടുങ്കണ്ടം ചക്കക്കാനം ആനിക്കുന്നേല്‍ ദിലീപിന്റെ ഭാര്യ ഷീബയുടെ (49)...
ശോഭന പറഞ്ഞ കണക്ക് പൊട്ടത്തെറ്റ്; മോഹൻലാലിനൊപ്പം താരം അഭിനയിച്ചത് 56 സിനിമകളിൽ അല്ല; റിലീസായ വർഷം സഹിതം സിനിമ...
മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്ബത്ത്, മിന്നാരം, മാമ്ബഴക്കാലം തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് മോഹന്‍ലാലും ശോഭനും. തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയും...
മട്ടന്നൂരിൽ യുവതി അടക്കം രണ്ടു പേർ എംഡിഎംഎയുമായി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്റില്‍നിന്ന് എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെയാണു മട്ടന്നൂർ എസ്ഐ ആർ.എൻ....
യുകെയിൽ നഴ്സായ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പിന്നിൽ ജോലി സമ്മർദ്ദം; മരണമടഞ്ഞത് കടുത്തുരുത്തി സ്വദേശി: വിശദാംശങ്ങൾ...
യുകെയില്‍ നഴ്സായ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ഞൂര്‍ നരിതൂക്കിയില്‍ എന്‍.കെ. കുഞ്ഞപ്പൻ-കോമളവല്ലി ദന്പതികളുടെ മകന് എന്‍.കെ. അരുണി(34) നെയാണ് കഴിഞ്ഞദിവസം ലണ്ടനിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലേ...
കുരുന്നുകളുടെ ജീവനെടുക്കുന്ന സ്മോക്കി ബിസ്ക്കറ്റ്: കഴിച്ച കുട്ടിക്ക് ദാരുണാന്ത്യം; എന്താണ് സ്മോക്കി ബിസ്ക്കറ്റ്? വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം.
സ്മോക്കി ബിസ്കറ്റ് കഴിച്ച് കുട്ടി മരിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമമായ എക്സിലാണ് കുട്ടി ബിസ്കറ്റ് കഴിച്ചെന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പൊതുസ്ഥലത്തെ ചെറിയ സ്റ്റാളില്‍നിന്ന് ഒരു ആണ്‍കുട്ടി സ്മോക്കി ബിസ്കറ്റുകള്‍ വാങ്ങി കഴിക്കുന്നതാണ്...
ലൗ ജിഹാദ് ആരോപണം തെറ്റ്, രണ്ടുപേരും പ്രണയത്തില്‍ ആയിരുന്നു; മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അമ്മ
ബെംഗളൂരു: മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. എന്നാല്‍ കൊലയ്ക്ക് പിന്നിലുള്ള ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ...
പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്ബയര്മാരോടും കയര്‍ത്തു; വീഡിയോ കാണാം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്ബയർമാരോട് കയർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി.ഫുള്‍ ടോസ് ആയി വന്ന സ്വന്തം പന്തില്‍ കോഹ്ലിയെ ഹർഷിത് തന്നെയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.
എന്നാല്‍ പുറത്തായതിന്...
തൃശ്ശൂർ പോലീസ് കമ്മിഷണർക്ക് സ്ഥലം മാറ്റം; നടപടി പൂരം നടത്തിപ്പിലെ വീഴ്ച്ച മൂലം
തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട്...
എ ഐ ക്യാമറ പദ്ധതിയുടെ പതനം പൂർണം; പണമില്ലാത്തതിനാൽ നിയമലംഘകർക്ക് നോട്ടീസ് അയക്കുന്നത് നിർത്തി വച്ച് കെൽട്രോൺ; ഖജനാവിലേക്ക്...
മോട്ടോർ വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിർത്തി. സർക്കാർ പണം നല്‍കാത്തതിനാലാണ് കെല്‍ട്രോണ്‍ നോട്ടീസയക്കുന്നത് നിർത്തിയത്. തപാല്‍ നോട്ടീസിന് പകരം ഇ ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ...
ബംഗളൂരുവിൽ നടിക്കും കുടുംബത്തിനും നേരെ ആക്രമണം; ആക്രമിച്ചത് കന്നട സംസാരിച്ചതിന് എന്ന് താരം: വിശദാംശങ്ങൾ വായിക്കാം
തെന്നിന്ത്യൻ നടി ഹർഷിക പൂനച്ചയ്ക്കും കുടുംബത്തിനും നേരെ അഞ്ജാതരുടെ ആക്രമണം. ബെംഗളൂരുവില്‍ വച്ചാണ് കുടുംബം ആക്രമിക്കപ്പെട്ടത്. ഭർത്താവിനെ ആക്രമിക്കുകയും സ്വർണാഭരണം തട്ടിയെടുക്കാനും അക്രമികള്‍ ശ്രമിച്ചെന്നും താരം പറഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം...
ഉത്തർപ്രദേശിൽ വോട്ടെടുപ്പിന് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി മരണമടഞ്ഞു
വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു. 18ന് ആയിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്....
കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു; ഹുബ്ബളിയില്‍ കോളെജിലും സ്കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം? വിദ്യാർത്ഥിനിയുടെ തുറന്നുപറച്ചിൽ വീഡിയോ...
ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയില്‍ ലവ് ജിഹാദ് പ്രശ്നം കത്തിപ്പടരുന്നു. പ്രേമം നിരസിച്ചതിന് ഫയാസ് എന്ന വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് മരിച്ച നേഹ ലവ് ജിഹാദിന് ഇരയാണെന്ന് നേഹയുടെ അച്ഛനായ നിരഞ്ജന്...
ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ രക്തം ഛർദിച്ച് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം; സംഭവം പഞ്ചാബിൽ വിശദാംശങ്ങൾ വായിക്കാം.
ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന...
അമ്മയുടെ അക്കൗണ്ടിലേക്ക് ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ കള്ളനോട്ട് നിക്ഷേപിച്ച മകൻ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം.
കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടില്‍ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ മകൻ പിടിയില്‍. ഇയാളുടെ ബന്ധുവും സംഭവത്തില്‍ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടില്‍ എസ് ബിനീഷ്...
പോലീസിന്റെ അനാവശ്യവും അമിതവുമായി ഇടപെടൽ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം നിർത്തിവച്ച സംഭവം; നടക്കുന്നത് പിണറായി ബിജെപി ഡീസലിന്റെ ഭാഗമോ?...
അമിതമായ പോലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ് മണിക്കൂർ നിർത്തിവച്ച് പ്രതിഷേധിച്ച് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി....
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുണ്ടോ? അരലക്ഷം രൂപ ശമ്പളത്തിൽ യുഎഇയിൽ ജോലി ചെയ്യാം; അപേക്ഷിക്കേണ്ടത് സർക്കാർ ഏജൻസി...
യുഎഇയിലെ പ്രശസ്ത കമ്ബനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അവസരം. കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വഴിയാണ് നിയമനം. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 5.7 അടി ഉയരമുണ്ടായിരിക്കണം. 25...
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച; സ്വർണ്ണ വജ്രാഭരണങ്ങളും വാച്ചുകളും അടക്കം നഷ്ടപ്പെട്ടത് ഒരു കോടിയിലധികം...
ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങള്‍ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതു വിലയിരുത്തപ്പെടുന്നു.
ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ്...
കർണാടകയിലും തെലുങ്കാനയിലും കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിച്ച് ലോക് പോൾ സർവ്വേ; ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 30 സീറ്റോളം...
കർണാടകയില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് സർവേ പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്പോള്‍ സർവേ പ്രവചിക്കുന്നു. ആകെ 28 സീറ്റാണ് കർണാടകയിലുള്ളത്.
ഗ്യാരന്റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന്...
മോദിയെ മലർത്തിയടിച്ച് രാജ്യം ഭരിക്കുമെന്ന് അവകാശപ്പെടുന്ന സിപിഎം മത്സരിക്കുന്നത് വെറും 52 സീറ്റിൽ; കേരളം വിട്ടാൽ സിപിഎം സ്ഥാനാർത്ഥികൾ...
മോദിയെ മലര്‍ത്തിയടിക്കും, ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കും എന്നൊക്കെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ തള്ളിമറിക്കുന്ന സിപിഎം ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ മത്സരിക്കുന്നത് വെറും 52 സീറ്റിലാണ്. ഇത്രയും കുറഞ്ഞ സീറ്റില്‍ സിപിഎം മത്സരിക്കുന്നത്...