നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കർക്കെതിരെ തുറന്ന പോരുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു: വിശദാംശങ്ങൾ വായിക്കാം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ്...
യു എ ഇയിലേക്ക് നഴ്സുമാർക്ക് തൊഴിലവസരം; ശമ്പളം ഒന്നര ലക്ഷം വരെ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
യുഎഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്‍ഷോർ, ഓഫ്ഷോർ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ...
ചോറ്റാനിക്കരയിൽ 20 വർഷമായി പൂട്ടിക്കിടക്കുന്ന വീടിനുള്ളിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികളും; വിശദമായി വായിക്കാം
എറണാകുളം ചോറ്റാനിക്കരയില്‍ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.എരുവേലിയിലാണ് സംഭവം. കേടായ ഫ്രിഡ്ജിനുള്ളില്‍ ബിഗ് ഷോപ്പറില്‍ സൂക്ഷിച്ച നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
ഇരുപത് വര്‍ഷമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആള്‍താമസമില്ലാത്തതിനാല്‍...
മാനസിക അസ്വസ്ഥതകളോടെ തെരുവിലഞ്ഞ് പ്രമുഖ മലയാളി ട്രാവൽ വ്ലോഗർ; വീട്ടുകാർ ധരിച്ചിരുന്നത് ഗൾഫിലെന്ന്; തൃശൂർ...
യാദൃശ്ചികമായി വഴിയരികില്‍ കണ്ട യുവാവിന് പൊലീസ് അക്ഷരാർത്ഥത്തില്‍ രക്ഷകരായി. ജോലി തേടി വിദേശത്തേക്ക് പോവുകയും പിന്നീട് മാനസിക അസ്വസ്ഥതകളോടെ നാടും വീടും അറിയാതെ തെരുവില്‍ അലയുകയും ചെയ്യുകയായിരുന്ന പ്രമുഖ ട്രാവല്‍ വ്ളോഗറെ പൊലീസുകാർ...
ഇനിമുതൽ ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ആവില്ല; തടയിട്ട് യുഐഡിഎഐ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തില്‍ ഒരു കാരണവശാലും ഒഴിച്ചുകൂടാനാവാത്ത രേഖയാണ് ആധാര്‍. ഇന്ത്യയിലെ പൗരനാണെന്നതിന്റെ തെളിവ് മുതല്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവശ്യമായി വരുന്ന ആധാര്‍ കാര്‍ഡിനെ ജീവിതത്തില്‍ പലപ്പോഴും നാം കൂടെ...
കുടുംബ വഴക്ക്: കുവൈറ്റിൽ മലയാളികളായ നഴ്സ് ദമ്പതികൾ പരസ്പരം കുത്തിമരിച്ചു; കൊലപാതകം ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി ഇരിക്കെ
കുവൈറ്റ് അബ്ബാസിയയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മലയാളി ദമ്ബതികള്‍ പരസ്പരം കുത്തി മരിച്ചു.സൂരജ്, ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തുള്ള താമസ സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അവധി കഴിഞ്ഞ്...
അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 0% പണിക്കൂലിയിൽ ആഭരണങ്ങൾ...
വമ്ബന്‍ പരസ്യങ്ങളുമായി പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്ന...
16കാരിയെ വ്യാജരേഖ ചമച്ച് വിവാഹം ചെയ്തു; വടകര സ്വദേശിയായ നാല്പതുകാരൻ നവവരനും, ഇടനിലക്കാരനായ ബ്രോക്കറും അറസ്റ്റിൽ: ...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റില്‍. പെണ്‍കുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി. സുനില്‍കുമാർ...
ക്രൈസ്തവ ദേവാലയങ്ങളിൽ ഇനി കർത്താവും കന്യാമറിയവും വേണ്ട; പകരം വെക്കേണ്ടത് പ്രസിഡന്റ് ഷീ ചിൻ പിംഗിന്റെ ചിത്രങ്ങൾ: വിചിത്ര...
ചൈനയിലെ പള്ളികളില്‍നിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ഭരണകൂടം. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു...
‘QR കോഡ്’ സ്കാൻ ചെയ്യുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്; വിശദാംശങ്ങൾ വായിക്കാം
ദിവസവും 'QR കോഡ്' സ്കാൻ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ സ്കാൻ ചെയ്യുമ്ബോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരങ്ങള്‍ പങ്ക് വച്ചത്.
QR കോഡ്...
പത്തനംതിട്ടയിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ സംഭവം: ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ; വിവരാവകാശ രേഖ...
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയപ്പോള്‍ പുതുതായി നിർമ്മിച്ച കോണ്‍ക്രീറ്റ് ഹെലിപ്പാഡ് താഴ്ന്നുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ഈ ഹെലിപ്പാഡ് നിർമ്മാണത്തിനായി ചെലവഴിച്ചത് 20 ലക്ഷം രൂപയാണ്. കഴിഞ്ഞ ഒക്ടോബർ 22-നാണ് രാഷ്ട്രപതിയുടെ...
കുവൈറ്റിലെ ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ പരാതിയുമായി വിദേശ ബാങ്ക്; മലയാളികൾ ഗൾഫ് ബാങ്കിനെ...
കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്‍. 1425 മലയാളികള്‍ 700 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരുകോടി പത്ത്...
പ്രമുഖരെ സിനിമയിൽ നിന്ന് വെട്ടിയത് മോഹൻലാലും മമ്മൂട്ടിയും ദിലീപും അടക്കമുള്ളവർ ചേർന്ന്; ഹേമ കമ്മീഷൻ റിപ്പോർട്ടിന്...
മലയാള സിനിമയെ നിയന്ത്രിക്കുന്ന സംഘത്തിന്റെ ഗൂഢപ്രവർത്തനങ്ങളിലേക്ക് ആദ്യം വിരല്‍ചൂണ്ടിയത് കോംപറ്റീഷൻ കമ്മീഷൻ. പല പ്രമുഖരെയും സിനിമയില്‍നിന്ന് വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കേന്ദ്ര സർക്കാറിന് കീഴിലുള്ള കോംപറ്റീഷൻ കമ്മീഷൻ ഓഫ്...
വടക്കഞ്ചേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പ് ഗ്രില്ലിൽ നിന്നും ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വടക്കാഞ്ചേരിയില്‍ ഇരുമ്ബു ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്ബ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന...
കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ഉള്ളാള്‍ സ്വദേശിയായ യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കല്‍ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്. നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
അര...
ടച്ചിങ്സ് കൊടുക്കാത്തതിലുള്ള പക; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ബാറില്‍ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരില്‍ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി...
19 മാസത്തിനിടയിൽ വലിച്ചു കേറ്റിയത് 70 ലക്ഷം രൂപയുടെ കൊക്കെയ്ന്‍; ഒടുവില്‍ യുവതിയുടെ ...
ലഹരി ഉപയോഗത്തിന്‍റെ അമിത ഉപയോഗം സമൂഹത്തില്‍ ഉണ്ടാക്കുന്ന ദോഷകരമായ പ്രവണതകളെ കുറിച്ച് മുന്നറിയിപ്പുകളുണ്ടെങ്കിലും തത്കാല സന്തോഷത്തിന് വേണ്ടി ഉപയോഗിച്ച് തുടങ്ങുന്ന ലഹരിയില്‍ നിന്നും പിന്നീടൊരു മോചനം തന്നെ അസാധ്യമായി വരുന്നു.ഇതിനിടെ ആരോഗ്യവും സമ്ബത്തും...
സിനിമ നിർമാണരംഗത്തേക്ക് ചുവട് വെപ്പുമായി ബോബി ചെമ്മണ്ണൂർ; ആദ്യചിത്രം വയനാട് ദുരന്തം പശ്ചാത്തലം ആക്കി ഒരുക്കുന്ന ബിഗ്...
മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോബി ചെമ്മണ്ണൂർ എന്ന ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്.ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ...
സഭാ അധ്യക്ഷൻമാർക്ക് നേരെ തെറിവിളി: പിസി ജോർജിനും മകനും എതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം;...
ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പിസി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ...
മ്ലാവിനെ വേട്ടയാടി കടിച്ചു കീറുന്ന കടുവ കുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ വൈറൽ; ഇവിടെ കാണാം
വന്യമൃഗങ്ങളുടെ വേട്ടയാടല്‍ എന്നും ഇന്റർനെറ്റില്‍ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇത്തവണ രാജസ്ഥാനിലെ രണ്‍ഥംഭോർ ദേശീയോദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.മുന്ന് കടുവകള്‍ ചേർന്ന് ഒരു മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവ അധികം പ്രായമില്ലാത്ത...


























