ഇലക്ടറല്‍ ബോണ്ടിലൂടെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബിജെപി നേടിയത് 1685 കോടി; 83 ശതമാനം വരുമാനവര്‍ധനവ്:...
വിവാദ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 2023-24 സാമ്ബത്തിക വർഷം ഭരണകക്ഷിയായ ബി.ജെ.പിക്ക് ലഭിച്ചത് 1685.6 കോടി രൂപ.സാമ്ബത്തിക വർഷം ബി.ജെ.പിയുടെ ആകെ വരുമാനം 4340 കോടിയായി ഉയരുകയും ചെയ്തു. മുൻ സാമ്ബത്തിക വർഷം...
കൊച്ചിയിൽ സ്ത്രീകൾ നിയന്ത്രിച്ചിരുന്ന സെക്സ് റാക്കറ്റ് പിടിയിലായതിന് പിന്നിൽ റാക്കറ്റിനുള്ളിലെ തർക്കങ്ങൾ; കൂടുതൽ...
കൊച്ചിയിലെ പെണ്‍വാണിഭ സംഘം പിടിയിലായത് സെക്സ് റാക്കറ്റിലെ തർക്കത്തെ തുടർന്നെന്ന് സൂചന.ലൈംഗികപീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പേയി എന്നും കാട്ടി സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയായ ബെംഗളൂരു...
യു എസിൽ പോലീസ് വാഹനം ഇടിച്ച് ഇന്ത്യൻ സ്വദേശിനിയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 262...
യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് 23കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 29 ദശക്ഷം ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചു.വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ആന്ധ്രാപ്രദേശ്...
നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ആൻഡ്രോയിഡ് ഫോൺ ചോർത്തുന്നുണ്ടോ? ഫോണുകളിൽ ഈ സെറ്റിങ്ങുകൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ പണി കിട്ടും; വിശദമായി വായിക്കാം
നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് ഒരുപക്ഷേ...
വയനാട്ടിൽ പ്രിയങ്കയ്ക്കെതിരായി ഖുശ്ബുവിനെ ഇറക്കാൻ ബിജെപി? സാധ്യത പട്ടികയിൽ താരത്തിന്റെ പേരും എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ...
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ ഖുശ്ബുവിനെ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്.
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയത്തിനുള്ള അന്തിമ പട്ടികയില്‍ ഖുശ്ബുവും ഇടം...
ഇത് കുഞ്ചാപ്പാ ഗോദനല്ലേ? കുഞ്ഞ് തങ്കത്തിന്റെ വീഡിയോ വൈറൽ; ഇവിടെ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ചാക്കോച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടൻ.ഇപ്പോഴിതാ, ചാക്കോച്ചന് അല്‍പ്പം വെയ്റ്റുള്ള ഒരു പേരു കൂടി നല്‍കിയിരിക്കുകയാണ് ഒരു കുട്ടി...
മാർപാപ്പയുടെ മരണത്തിൽ ദുഃഖം ആചരിച്ച് സഭ; വിമത വൈദികനും സിൽബന്ധികളും കൂടി വാഗമൺ ടൂറിൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ...
കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ വാക്കുകള്‍ തുടർച്ചായായി ധിക്കരിക്കുകയും ഒടുവില്‍ ആ മാർപാപ്പ മരിച്ചപ്പോള്‍ ഉല്ലാസ യാത്ര ചെയ്യുകയും ചെയ്തതാണ് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്ബനും...
20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കില്‍ സാധുതയില്ല; ചെക്ക് കേസുകൾ നിലനിൽക്കില്ല: കേരള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ
ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിയമസാധുത കിട്ടണമെങ്കില്‍ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നല്‍കുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഈടായി നല്‍കിയ ചെക്കുകള്‍ ഹാജരാക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പണമായി...
മുഖ്യമന്ത്രി വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞത് പാർട്ടി പ്രവർത്തകനോട്; പിണറായിയുടെ അവഹേളനത്തിന് ഇരയായത് ദാസ് പി ജോർജ്...
പത്തനംതിട്ട കോന്നിയില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കൂ എന്ന മുഖ്യമന്ത്രിയുടെ മറുപടി ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.ഇതിനിടെ മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് സദസ്സില്‍ നിന്ന് വിളിച്ചു പറഞ്ഞയാളെ കണ്ടെത്തുകയും ചെയ്തു. അട്ടച്ചാക്കല്‍...
മലയിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് തകിടം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം: കോഴിക്കോട് കക്കാടം പൊയിലിൽ...
കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ...
തൃശൂരിലെ പള്ളിയില്‍ മനസമ്മതം നടക്കവെ നടുക്കുന്ന അപകടം; കൂറ്റൻ ഫാൻ പൊട്ടിവീണ് അപകടം 5 പേര്‍ക്ക് പരിക്ക്:...
മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരുക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെ എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചാണ് അപകടമുണ്ടായത്.ശബ്ദം...
തിരംഗാ യാത്രയ്ക്കിടെ ദേശീയ പതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎൽഎ; വിശദാംശങ്ങളും വിവാദ വീഡിയോ...
ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന 'തിരംഗ' യാത്രക്കിടെ ദേശീയപതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎല്‍എ. ഹവാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യയാണ്...
മലപ്പുറത്ത് യുവതിയുടെ വിവാഹം മുടക്കിയ കേസ്:പ്രതി അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.
കൂട്ടായി സ്വദേശിയുടെ മകളുടെ വിവാഹം മുടക്കുകയും എട്ട് ലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്ത കേസില്‍ അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31)നെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ...
ഹൈറേഞ്ചിൽ ഉള്ളവർക്ക് സ്വർണ്ണം വിൽക്കണമെങ്കിൽ കട്ടപ്പനയിലേക്ക് വിട്ടോളൂ; മലയോര നഗരത്തിൽ ശാഖ തുറന്ന് അച്ചായൻസ് ഗോൾഡ്;...
കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ ഒന്നായ അച്ചായൻസ് ഗോൾഡ് കട്ടപ്പനയിലും പ്രവർത്തനം ആരംഭിച്ചു. അച്ചായൻസിന്റെ 32ആം ഷോറൂം ആണ് കട്ടപ്പനയിൽ ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പ് ജനറൽ...
വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അര്‍ഹതയില്ല; നിർണായക വിധിയുമിയി അലഹബാദ് ഹൈക്കോടതി
സ്വയം ചെലവുകള്‍ വഹിക്കാൻ മതിയായ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സാഹ എന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.വിവാഹ ബന്ധം വേർപെടുത്തിയ ഇവർ തമ്മില്‍...
പൊത്തിനുള്ളിൽ തിരഞ്ഞത് പാമ്പിനെ; കിട്ടിയത് സ്വർണം അടങ്ങിയ പേഴ്സ്: തൃശ്ശൂരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
പൊത്തില്‍ നിന്ന് പാമ്ബിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് സ്വര്‍ണമടങ്ങിയ പഴ്‌സ്.
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ...
സിപിഐക്ക് മുന്നിൽ മുട്ടുമടക്കി; പിണറായി പ്രഭാവത്തിന് മങ്ങൽ; മന്ത്രിസഭയിലും മുന്നണിയിലും ദുർബലനായി മുഖ്യമന്ത്രി
ഇടതു മുന്നണിയില്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന അവഗണനയ്ക്കൊടുവില്‍ പൊട്ടിത്തെറിച്ച് കനലായി മാറിയ സി.പി.ഐ സര്‍ക്കാര്‍ തീരുമാനം തിരുത്തുമ്ബോള്‍ പിണറായി വിജയന്റെ സര്‍വ്വപ്രതാപം മങ്ങുന്നു. മന്ത്രിസഭയെയും മറ്റു മന്ത്രിമാരെയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒറ്റയ്ക്ക് കൈക്കൊണ്ട...
പ്രതിപക്ഷ നേതാവിന് അഹങ്കാരം; പാലക്കാട് രാഹുൽ മാങ്കൂട്ടം തോൽക്കുമ്പോൾ ഉത്തരവാദിത്വം തന്റെ തലയിൽ ഇടാൻ ശ്രമം: രൂക്ഷ വിമർശനവുമായി...
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പി.വി. അൻവർ എം.എല്‍.എ. ഇവിടത്തെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.
പാലക്കാട്ട് രാഹുല്‍...
സ്ത്രീകളെ അന്യ പുരുഷന്മാർ തൊടാൻ പാടില്ല എന്ന് താലിബാൻ നിയമം; അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞു...
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തില്‍ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാല്‍ കല്ലിനും മണ്ണിനുമിടയില്‍...
ഇറച്ചി വില തോന്നിയതുപോലെ വർദ്ധിപ്പിച്ച് കച്ചവടക്കാർ; മട്ടൻ ബിരിയാണി ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കി ഹോട്ടലുകൾ:...
കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ല്‍ നിന്ന് 1000 കടന്നു. ബീഫ് 380ല്‍ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ...


























