‘ചേച്ചി ഉണ്ട തിന്നുമോ എന്ന് പലരും ചോദിക്കുന്നു, ചേച്ചി തിന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്’: വിസ തട്ടിപ്പ്...

വിസ തട്ടിപ്പ് കേസില്‍ ഭര്‍ത്താവിന്റെ അറസ്റ്റില്‍ പ്രതികരിച്ച്‌ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഗ്രേസ് രംഗത്ത്.താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. വളരെ അവിചാരിതമായാണ്...

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം; പോലീസിന്റെ നാടകീയ നീക്കത്തെ ഒറ്റ മിനിറ്റിൽ...

കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല...

പുതുപ്പള്ളിയിൽ നിന്ന് മാറിനിൽക്കാം എന്ന പ്രഖ്യാപനം: ചാണ്ടിയുടെ നീക്കങ്ങൾക്ക് പിന്നിൽ ഷാഫിയോടും വിഷ്ണുനാഥിനോടും ഉള്ള അതൃപ്തി; ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ നേതൃത്വത്തോടുള്ള പ്രതിഷേധം. പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ തുടർച്ചയായി അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ്...

തുളസി തറയെ അവഹേളിച്ച് സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തൽ: ഗുരുവായൂർ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, അബ്ദുള്‍ ഹക്കീം കടുത്ത മതമൗലികവാദി...

ഗുരുവായൂരില്‍ സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറിയ ആളുടെ ഹോട്ടല്‍ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചു.നാഷണല്‍ പാരഡൈസ് ഹോട്ടല്‍ ഉടമ അബ്ദുള്‍ ഹക്കീമിനെതിരെയാണ് നടപടി. സമീപത്തുള്ള മറ്റൊരു ഹോട്ടലിന് മുന്നിലെ തുളസിത്തറയില്‍ ഇയാള്‍ അപമര്യാദയായി പെരുമാറുന്ന...

ബെംഗളൂരു മെട്രോയില്‍ സ്ത്രീകളുടെ കന്നഡ – ഹിന്ദി വാക്പയറ്റ്: വൈറലായി വീഡിയോ; ഇവിടെ കാണാം

ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു...

വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെന്റിന് വിധിച്ച യുവ സിപിഎം വനിതാ നേതാവിനെ തേടി യുഡിഎഫ് കടന്നലുകൾ; എംഎൽഎയായ യൂത്ത് കോൺഗ്രസ്...

സോഷ്യല്‍ മീഡിയയിലെ സൈബർ ബുള്ളിയിങ് ഇക്കാലത്ത് സമൂഹത്തിന് പരിചിതമല്ലാത്ത ഒന്നല്ല. ഒരു വിഷയം വന്നാല്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കക്ഷിരാഷ്ട്രിയ, വ്യക്തി ഭേദമെന്യേ സൈബർ ഹാൻഡിലുകള്‍ പടച്ചുവിടുന്ന പോസ്റ്റുകളും, കുറിപ്പുകളും അസഹനീയമാണ്. സോഷ്യല്‍...

പൊന്മുടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ദുരന്തം: ആറ്റിൽ കാൽ വഴുതിവീണ് യുവതിക്ക് ദാരുണ അന്ത്യം; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിനിയായ...

വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശനത്തിനെത്തിയ യുവതി വിതുര ചന്തമുക്ക് താവയ്ക്കല്‍ ആറ്റില്‍ വീണ് മുങ്ങിമരിച്ചു.തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയായിരുന്നു നാടിനെ...

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന് ആദ്യ തിരിച്ചടി; ജ്യോതിഷിയും പാര്‍ട്ടി വക്താവുമായ റിക്കി രാധന് സര്‍ക്കാര്‍ പദവി ,കടന്നാക്രമിച്ച്‌ നടി;...

കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്.ഇതിനകം തന്നെ ജനപ്രീതി നേടുന്ന നിയമങ്ങള്‍ അടക്കം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കം വിജയ് നടത്തി കഴിഞ്ഞു. ഇത് വലിയ തോതില്‍...

പാർലമെന്റ് പടിക്കെട്ടിൽ തെന്നി വീണു കാലൊടിഞ്ഞിട്ടും സഭ മുടക്കാതെ തരൂർ; സമ്മേളനത്തിന് എത്തിയത് വീൽചെയറിൽ: അപകടത്തിന്റെയും, വീൽചെയറിലെ വരവിന്റെയും...

ഫോണില്‍ സംസാരിച്ചുകൊണ്ടു നീങ്ങവേ പാർലമെന്റ് കവാടത്തില്‍ കാല്‍ വഴുതി വീണതിനെത്തുടർന്ന് ശശി തരൂർ എം.പിക്ക് പരുക്ക്. പടിയില്‍ അടിച്ചുവീണ തരൂരിന് പരിശോധനയില്‍ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ്...

കോളേജ് അധ്യാപകനായ യുവാവ് സ്വന്തം മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം വയനാട്ടിൽ: വിശദാംശങ്ങൾ വായിക്കാം

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരിയിലെ ചീരാലിലാണ് സംഭവം. കോളേജ് അധ്യാപകനായ രാഹുല്‍രാജ് (28) ആണ് ചീരാല്‍ വരിക്കെരി സ്വദേശിയായ മുത്തശ്ശി കമലാക്ഷിയെ കൊലപ്പെടുത്തിയത്. 10 30 ഓടെ വീട്ടില്‍...

പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...

ലൂസിഫർ വില്ലൻ വിവേക് ഒബ്രോയിയുടെ കമ്പനിയിൽ ഇ ഡി റെയ്ഡ്; 19 കോടിയുടെ ആസ്തി വകകൾ കണ്ടുകെട്ടി:...

ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്ബനിയില്‍ ഇഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസില്‍ കാറം ഡെവലേപ്പേഴ്സ് എന്ന കമ്ബനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇഡി കണ്ടുകെട്ടിയത്.സാമ്ബത്തികമായി പിന്നാക്കം...

ഭരണത്തിൽ വരിക എളുപ്പമല്ല; ഭാവി മുഖ്യമന്ത്രി ചർച്ച അനാവശ്യം: കോൺഗ്രസിന് മുന്നറിയിപ്പുമായി കോഴിക്കോട് എംപി എം കെ...

കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം.കെ.രാഘവൻ എംപി. കേരളത്തില്‍ ഭരണത്തില്‍ വരിക എളുപ്പമല്ലെന്നും ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ജയിക്കണമെന്നില്ലെന്നും എം.കെ.രാഘവൻ അഭിപ്രായപ്പെട്ടു.ജയിക്കുമെന്ന ആത്മവിശ്വാസം അബദ്ധത്തിലേക്കുള്ള പോക്കാണ്. നിലവില്‍ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച അനാവശ്യമാണെന്നും...

ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ കളക്ടറുടെ ഉത്തരവ്; അങ്ങനെ ചെയ്താൽ ജീവനൊടുക്കുമെന്ന് മകന്റെ ഭീഷണി: തിരുവനന്തപുരം...

അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്‌ടറുടെ ഉത്തരവ്.സബ് കളക്‌ടർ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഗോപൻ സ്വാമിയുടെ കുടുംബവുമായി സബ് കളക്‌ടർ സംസാരിക്കുകയാണ്.അതേസമയം,...

പ്ലസ് ടു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; ഭീഷണിയിലൂടെ രജിസ്റ്റർ വിവാഹം കഴിക്കാനും ശ്രമം: അധ്യാപകൻ...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂള്‍ അധ്യാപകൻ അറസ്റ്റില്‍. കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടില്‍ സെബിൻ ഫ്രാൻസീസ് (42) ആണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർഥിനിക്കു നേരെ ആണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്....

തമിഴ്നാട്ടിൽ വിജയ്യുടെ നിർണായക നീക്കം; രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിസഭയിലേക്ക്: തിരുത്തപ്പെടുന്നത് 6 പതിറ്റാണ്ട് കാലത്തെ...

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ),...

“ഇനി രാഹുലിന് ഒപ്പമേ ജീവിക്കൂ”: മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടാൻ ഉള്ള കാരണങ്ങൾ നിരത്തി സ്ത്രീ; ...

ദിവസങ്ങള്‍ക്ക് മുമ്ബാണ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയത്. വിവാഹത്തിന് ഒമ്ബത് ദിവസം മുമ്ബാണ് വധുവിന്റെ അമ്മയായ സപ്നയും മകളുടെ പ്രതിശ്രുത വരൻ രാഹുലും ഒളിച്ചോടിയത്.സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഒളിച്ചോട്ടത്തിന്...

സുധാകരന്റെ നിലപാട് മാറ്റം പെട്ടെന്ന് ഉണ്ടായ ഒന്നല്ല, കോണ്‍ഗ്രസിന്റെ പ്രീതി സമ്പാദിക്കാൻ നിലപാടില്ലാതെ എന്തും പറയും;സുധാകരനെതിരെ വിമർശനവുമായി...

ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രംഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “സുധാകരൻ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്...

മുഷ്ടിചുരുട്ടിയുള്ള ശരണം വിളി: അബദ്ധത്തിൽ സംഭവിച്ചു പോയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്; ...

പമ്ബയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.'അങ്ങനെ സംഭവിച്ചതില്‍ എനിക്ക്...

സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പ് , മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ ;...

സ്വകാര്യ കമ്പനികളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയില്‍.അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടില്‍, സി.ബി. പ്രവീണ്‍(26), സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയില്‍ വീട്ടില്‍,...