എച്ച്‌എംടി മുതല്‍ പ്രതി പിന്നാലെ; യുവതി നേരിട്ടത് ക്രൂര മര്‍ദനം: വിശദാംശങ്ങൾ വായിക്കാം

കളമശേരിയിൽ 23കാരിയെ ആക്രമിച്ച്‌ മൊബൈല് ഫോണും സ്വര്ണവും കവർന്ന് കേസിൽ പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.എച്ച്‌എംടി ജംഗ്ഷന് മുതല്...

“എൻസിപിയിൽ ആകെ അഞ്ചാറു പേരുണ്ട്, അടി നല്ലവണ്ണം മൂക്കട്ടെ”: കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന് സൂചന നൽകി...

എല്‍ഡിഎഫ് ഘടകകക്ഷിയായ എൻസിപിക്കുള്ളിലെ തർക്കത്തില്‍ വിമർശനവുമായി സിപിഎം. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ വിമർശനത്തിനുശേഷമാണ് തോമസ് കെ തോമസിനെതിരെ ജില്ലാ സെക്രട്ടറി ആർ.നാസർ വീണ്ടും രംഗത്തെത്തിയത്.എൻസിപിയിലെ തർക്കം കുട്ടനാട് വികസനത്തെ ബാധിക്കുന്നു. തോമസ്...

ക്ഷേത്രത്തിന് സമീപം യുവതിയുടെ ചിക്കൻ ബര്‍ഗര്‍ കച്ചവടം; എറണാകുളത്ത് വിവാദം; കളക്ടര്‍ക്ക് പരാതി നൽകി ദേവസ്വം ബോര്‍ഡ്: വിശദാംശങ്ങൾ...

ക്ഷേത്രത്തിന് സമീപം യുവതി ആരംഭിച്ച ചിക്കൻ ബർഗർ കടയ്ക്കെതികെ കളക്ടർക്ക് പരാതി നല്‍കി ദേവസ്വം ബോർഡ്. കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്ര പരിസരത്ത് മാംസ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനെതിരെ കളക്ടർക്ക് പരാതി നല്‍കിയത്. എറണാകുളം ശിവക്ഷേത്രത്തിന്റെ...

കേരളത്തിലെ വിവാഹിതരായ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില്‍ 76.6 ശതമാനവും വിവാഹിതരാണത്രെ. കേരളത്തില്‍ ആത്മഹത്യ...

‘നോട്ട് നിരോധനം’: മുഖ്യധാര ദിനപത്രങ്ങളുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരേ വ്യാപാരികള്‍ നിയമ നടപടിക്ക്; വിശദാംശങ്ങൾ...

സ്വകാര്യ യൂണിവേഴ്സിറ്റി കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നല്‍കിയ പരസ്യത്തിന്‍റെ ഭാഗമായി, നോട്ട് നിരോധനം പ്രാബല്യത്തില്‍ വരുന്നു എന്ന വാർത്ത വന്നത് സാമ്ബത്തിക കേരളത്തെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചെന്ന് കേരള വ്യാപാരി വ്യവസായി...

സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍...

മാങ്കൂട്ടം പീഡനക്കേസ്: ഇന്നുമുതൽ സാക്ഷി മൊഴികൾ ശേഖരിക്കാൻ പോലീസ്; യുവതിയെ ചികിത്സിച്ച ഡോക്ടറുടെയും, ഇരയുടെ സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും;...

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസില്‍ ഇന്ന് മുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി തുടങ്ങും. ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും...

ശബരിമല സ്വർണ്ണക്കൊള്ള: ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസ് അറസ്റ്റിൽ; ആശുപത്രിയില്‍ തുടരും

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതിയായ സ്‌പെഷ്യല്‍ തഹസില്‍ദാർ ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ്...

കാമുകനായ പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കാമുകിമാരുടെ തമ്മിൽ തല്ല്; ഒരു കാമുകി സ്റ്റേഷനിൽ...

പെണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയെയാണ് ഡിഐജി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഷാജിയുടെ സാന്നിധ്യത്തില്‍ ഇയാളുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും...

യുവതിയെ ഭർതൃ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; സംഭവം കോഴിക്കോട്

ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജിസ്‌ന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാർ...

നഗ്ന നൃത്തം: ഹൈദരാബാദിലെ പബ്ബിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പിടിയിലായത് 40 സ്ത്രീകളും 100...

പബ്ബില്‍ നിയമവിരുദ്ധ രീതിയില്‍ പാർട്ടി നടത്തിയ 140 പേർ അറസ്റ്റില്‍. നഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബില്‍ നടന്നത്. അറസ്റ്റിലായവരില്‍ 40 പേർ സ്ത്രീകളാണ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പാർട്ടി...

ഓഫീസ് ക്യാമ്പിലും, ആഡംബര വാഹനത്തിനുള്ളിലും പീഡിപ്പിച്ചു; ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന കൊച്ചിയിലെ വ്യവസായിയുടെ ആഡംബര വാഹനം...

കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച്‌ പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ്...

മുൻ പങ്കാളി ലഹരി വില്പനയ്ക്ക് മറയാക്കി എന്ന് യുവതിയുടെ വെളിപ്പെടുത്തൽ; പരാതിപ്പെട്ടിട്ടും നടപടിയില്ല എന്നും ആരോപണം: ...

സ്ത്രീകളെ മറയാക്കി താമരശ്ശേരിയില്‍ ലഹരിവില്‍പ്പനയെന്ന് വെളിപ്പെടുത്തി യുവതി. തന്റെ മുന്‍പങ്കാളി ഷിജാസ് ലഹരിസംഘത്തിലെ പ്രധാനിയാണെന്ന വെളിപ്പെടുത്തലുമായാണ് യുവതി രംഗത്തെത്തിയത്.പോലീസ് പിടിയിലാകാതിരിക്കാന്‍ ലഹരിവില്‍പ്പന നടത്തുന്ന സ്ഥലത്തേക്ക് തന്നേയും കൂട്ടിയാണ് ഷിജാസ് പോയിരുന്നതെന്നാണ് യുവതിയുടെ ആരോപണം. ഷിജാസും...

പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് വിജയം നേടി ഇന്ത്യ; മാച്ച് ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തില്‍ ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ.ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. അവസാന ഓവറിലാണ് ഇന്ത്യയുടെ...

കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്; കെപിസിസി അധ്യക്ഷ പദവി മാറ്റം സംന്ധിച്ച്‌ രണ്ട് തവണ സംസാരിച്ചെന്ന് നേതാക്കള്‍:...

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച്‌ രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി, ജയിൽ മോചനം തുടർ ചർച്ചകൾക്ക് ശേഷം: അപ്പോൾ പുറത്തുവിട്ട് കാന്തപുരം അബൂബക്കർ...

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക്...

ആഴക്കടൽ സമരസംഗമം: പ്രതിഷേധത്തിന് എത്തിയ കെപിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജുവും, ആലപ്പുഴ ഡിസിസി...

കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആഴക്കടല്‍ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലില്‍ വീണു.തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് വള്ളത്തില്‍ കയറുന്നതിനിടെയാണ് കടലില്‍ വീണത്....

താൻ വെളുത്തതിന് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് നടി മഞ്ജു പത്രോസ്; ഇങ്ങനെ ചെയ്താൽ അടിപൊളി ആകുമെന്ന്...

നിറത്തിന്റെ പേരില്‍ താൻ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ടന്ന് മുൻ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് തുറന്നുപറഞ്ഞിട്ടുണ്ട്.നിറത്തിന്റെ പേരില്‍ പരിഹസിക്കാൻ വരുന്നവർക്ക് അവർ ചുട്ടമറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പരിഹസിച്ചവർക്ക് വായടപ്പിച്ച്‌ മറുപടി...

കുവൈറ്റിലെ ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ പരാതിയുമായി വിദേശ ബാങ്ക്; മലയാളികൾ ഗൾഫ് ബാങ്കിനെ...

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്‍. 1425 മലയാളികള്‍ 700 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരുകോടി പത്ത്...

ലാഭത്തിലാണെന്ന് സർക്കാർ പറയുമ്പോൾ പെൻഷൻ വൈകുന്നത് എന്തുകൊണ്ട്? കെ.എസ്.ആർ.ടി.സി വിഷയത്തിൽ ചോദ്യവുമായി സുപ്രിംകോടതി; വിശദാംശങ്ങൾ വായിക്കാം

കെ.എസ്.ആർ.ടി.സി സാമ്പത്തികമായി ലാഭത്തിലാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ തുടർച്ചയായുള്ള പ്രസ്താവനയ്ക്കെതിരെ സുപ്രിംകോടതി.ലാഭത്തിലാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങള്‍ വൈകുന്നത് എന്ന് സുപ്രിംകോടതി ചോദിച്ചു. ഒരേ മേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ...