“പത്തനംതിട്ടയില്‍ ഉണ്ടാവണം, ജില്ല വിട്ടുപോകരുത്”: രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ദേശം നല്‍കി അന്വേഷണ സംഘം; ബലാത്സംഗക്കേസുകളില്‍ ചോദ്യം ചെയ്യല്‍ ഹൈക്കോടതി...
ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കർശന നിർദേശവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ആണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിനെ ചോദ്യം...
പാലായിൽ നടപ്പാത കയ്യേറി അച്ചായൻസ് ഗോൾഡിന്റെ അനധികൃത നിർമ്മാണം; പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ;...
പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച് നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന്...
ഗർഭഛിദ്രത്തിന് നിർബന്ധിച്ചു വിസമ്മതിച്ചതോടെ ഷാഫി പറമ്ബിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത;പാലക്കാട്...
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ്. സി. വത്സന് എതിരെ കേസ് എടുത്തു. പീഡനം , എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്...
കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഇടപാടുകാരെ കണ്ടെത്തിയത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ലൊക്കേഷനിലെത്തി ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടച്ചാൽ സ്ത്രീകൾക്ക്...
കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ...
മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ; ഇടപാടുകാർക്ക് ആശങ്ക: വിശദാംശങ്ങൾ.
യു എ ഇയില്‍ സ്വർണ- വിനിമയ രംഗങ്ങളില്‍ പ്രവർത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് യുഎഇ സെൻട്രല്‍ ബാങ്ക് റദ്ദാക്കി. ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഈ നടപടിയെന്ന് യു എ ഇ...
ഹമാസ് ഭീകരവാദികൾ; സിപിഎമ്മിന് വെട്ടിലാക്കി ജയരാജന്റെ പ്രസ്താവന: വിശദാംശങ്ങൾ വായിക്കാം
ഹമാസിനെ ഭീകരരെന്ന് വിളിക്കാനുള്ള ആർജവം കാണിച്ച സിപിഎം നേതാക്കളെല്ലാം ഒന്നുകില്‍ പ്രസ്താവന പിൻവലിക്കുകയോ, ഫെയ്സ്ബുക്ക് കുറിപ്പാണെങ്കില്‍ അത് മുക്കുകയോ ചെയ്ത ചരിത്രമാണുള്ളത്.
പാലസ്തീന്റെ അതിജീവിനത്തിനായി പോരാടുന്ന പടയെന്നും വിമോചനപോരാളികളെന്നും ഹമാസിനെ വിശേഷിപ്പിക്കാൻ താത്പര്യപ്പെടുന്നവരാണ് പൊതുവെ...
‘എത്ര ക്ലാരിറ്റിയോടാണ് അയാള്‍ സംവദിച്ചത്, ഈ ചെറുപ്പക്കാരനില്‍ നിന്ന് ഏവര്‍ക്കും പഠിക്കാനുണ്ട് ‘: അബിൻ വർക്കിയെ പിന്തുണച്ച്...
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച അബിന്‍ വര്‍ക്കിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍, മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു. കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്ന ആഗ്രഹം...
ഷിഗല്ല ഭീഷണി; കോഴിക്കോട്ട് മൂന്നര വയസ്സുകാരി മരിച്ചു ;മൂന്ന് കുട്ടികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ; വിശദാംശങ്ങൾ വായിക്കാം
ജില്ലയില്‍ ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്.
കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിലവില്‍...
വയനാട്ടിൽ വിവിധ ഇടങ്ങളിൽ നിന്ന് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും, മുഴക്കവും; ആളുകളെ ഒഴിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.
വയനാട് ജില്ലയിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം. റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ...
കൂട്ടുകാരിയുടെ ജന്മദിനാഘോഷം: ക്ലാസ്റൂമില്‍ ബിയർ കുടിച്ച് പൂസായി പെണ്‍കുട്ടികൾ: വീഡിയോ
കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസില്‍ ബിയർ കുടിച്ചാഘോഷിച്ച് വിദ്യാർത്ഥിനികള്‍. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജൂലൈ...
രാജ്യത്ത് യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയി റൈസ് ബിയർ: നിർമ്മാണ രീതി എങ്ങനെ? ആരോഗ്യത്തിന് നല്ലതോ,...
'ജനറേഷന്‍ സി'കളുടെ ഇടയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡുകളാണ്. ഫാഷനായാലും ഭക്ഷണപാനീയങ്ങളായാലും പുതിയവ പരീക്ഷിക്കാന്‍ ജെന്‍സിക്ക് ഒരു മടിയുമില്ല.പാനീയങ്ങളില്‍ ഇപ്പോള്‍ 'റൈസ് ബിയര്‍' ആണ് ഇവര്‍ക്കിടയില്‍ ട്രെന്‍ഡ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍...
ഗോവയിലെ പ്രമുഖ നിശാ ക്ലബ്ബിൽ അഗ്നിബാധ; 25 മരണം; മരിച്ചവരിൽ വിദേശ ടൂറിസ്റ്റുകളും: വിശദാംശങ്ങൾ വായിക്കാം
ഗോവയിലെ ബിര്‍ച്ച് ബൈ റോമിയോ ലെയ്‌ന്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.ക്ല ബ് ഉടമകള്‍, പരിപാടിയുടെ സംഘാടകര്‍, മാനേജര്‍ എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര്‍.ക്ല ബിന് ട്രേഡ് ലൈസന്‍സ് നല്‍കിയ അര്‍പോറ-നാഗോവ പഞ്ചായത്തിലെ സര്‍പഞ്ചിനെയും...
ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം: തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. നെടുമ്ബാറ സ്വദേശി സാജനാണ് (32) മരിച്ചത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അയല്‍വാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്...
ലോൺ കുടിശികയെ തുടർന്ന് ബ്ലാക്ക്മെയിൽ; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; വിശദാംശങ്ങൾ വായിക്കാം
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.ആര്യനാട് സ്വദേശി ആനന്ദ് (സച്ചു - 21) ആണ് ആസിഡ് കുടിച്ച് മരിച്ചത്....
വേടന്റെ സംഗീതത്തിന് ചുവടുവെച്ച് അമേരിക്കൻ യുവതികൾ; ചിക്കാഗോ മലയാളിയുടെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം
റാപ്പർ വേടന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കൻ സുന്ദരികൾ.ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ 'കൊണ്ടല്‍' എന്ന സിനിമയ്ക്കുവേണ്ടി വേടന്‍ എഴുതി പാടിയ 'കടലമ്മ കരഞ്ഞല്ലേ പെറ്റത്' എന്ന്...
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ...
മഹാരാഷ്ട്ര സർക്കാറിനെ ബിജെപി കവർന്നത് വ്യവസായികളുടെ സഹായത്തോടെ: ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിശദമായി വായിക്കാം.
നാഗ്പൂർ:വ്യവസായികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര സർക്കാറിനെ ബിജെപി കവർന്നതെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽ ഒരു യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
"മറ്റ് പാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കാൻ കോടികൾ ചിലവഴിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിൻ്റെ പതനത്തിലേക്ക്...























