പള്ളി വക ഒന്നരക്കോടി രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു; പാലാ സ്വദേശിയും, ധ്യാന പ്രസംഗകനും...
ഇടവകയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 1,64,000 ഡോളര്‍ (ഒന്നരക്കോടി രൂപ) നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ.ടോം തകടിപ്പുറത്തിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ്...
പരിപാടിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സംഭവം ഉടൻതന്നെ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാല്‍ വൻ അപകടം ഒഴിവായി.
പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ...
വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...
മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...
പാര്‍ട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളി; നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെയും പ്രതീക്ഷിക്കണം: എം.കെ. വര്‍ഗീസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് മേയർ എം.കെ. വർഗീസ്. പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളിയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്നെയും പ്രതീക്ഷിക്കണമെന്നും എം.കെ. വർഗീസ് പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ...
ഇടതു സ്ഥാനാർഥി സരിന്റെ പ്രചരണത്തിന് സ്വർണ്ണ കവർച്ച കേസ് പ്രതിയും; ഫോട്ടോ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സിപിഎം:...
പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്.
അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം.
'ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും...
“ബാഗ് മാറ്റിയാല്‍ വിമാനം തകര്‍ക്കും”: വനിതാ ഡോക്ടറുടെ പരാക്രമം കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് രണ്ട്...
വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവില്‍ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തില്‍ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും...
ബേവാച്ചിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഗ്ലാമർ താരം; പമേല ബാക്കിനെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി;...
ബേവാച്ച്, നൈറ്റ് റൈഡർ, ദി ഫാള്‍ ഗായ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ ജനപ്രിയയായ നടി പമേല ബാക്ക് മരിച്ചു. വീട്ടില്‍ ജീവനൊടുക്കിയതെന്നാണ് സൂചന.62-ാം വയസിലായിരുന്നു അന്ത്യം. ഹോളിവുഡ് നടൻ ഡേവിഡ് ഹാസല്‍ ഹോഫിന്റെ...
എല്ലാവരും വീഡിയോ എടുക്കുന്നത് വൈറൽ ആകാൻ അല്ല; ട്രെയിനിൽ കോളേജ് കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത...
ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസണ്‍ 7 മത്സരാർത്ഥി റെന ഫാത്തിമ. കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരില്‍ നിന്ന്...
പോണ്ടിച്ചേരി സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത ഇടം; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ ഡൽഹി യുവതിയുടെ വീഡിയോ വൈറൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
ഡല്‍ഹി സ്വദേശിയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പോണ്ടിച്ചേരിയിലേക്ക്, ശാന്തവും മറക്കാനാവാത്തതുമായ ഒരു യാത്ര സ്വപ്നം കണ്ടാണ് ഡല്‍ഹി സ്വദേശിയായ സ്ത്രീ...
വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അര്‍ഹതയില്ല; നിർണായക വിധിയുമിയി അലഹബാദ് ഹൈക്കോടതി
സ്വയം ചെലവുകള്‍ വഹിക്കാൻ മതിയായ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സാഹ എന്ന ഉത്തർപ്രദേശ് സ്വദേശിയുടെ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.വിവാഹ ബന്ധം വേർപെടുത്തിയ ഇവർ തമ്മില്‍...
ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം
യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...
രണ്ട് വട്ടം അബദ്ധം പറ്റി; ഇനി എൻ ഡി എ വിടില്ല: അമിത്ഷായ്ക്ക് ഉറപ്പുനൽകി ബീഹാർ...
ന്യുഡൽഹി :ബിജെപി നയിക്കുന്ന എൻ. ഡി. എ സഖ്യം വീണ്ടും വിടില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഉറപ്പ് നൽകി. താൻ അബദ്ധത്തിൽ അങ്ങനെ ചെയ്തു എന്നും...
വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത് 21 പാരഗ്രാഫുകൾ നീക്കാൻ; സർക്കാർ വെട്ടി മാറ്റിയത് 129 പാരഗ്രാഫുകൾ: ഹേമ കമ്മീഷൻ റിഫ്പോർട്ടിൽ...
മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്....
പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു; ഹോട്ടലുകള്‍ക്കൊപ്പം ട്രെയിനുകളിലെ ഭക്ഷണ വിതരണവും നിലച്ചേക്കും ; വിശദാംശങ്ങൾ വായിക്കാം
എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നല്‍കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി.ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം.
കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക്...
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വിവാഹമോചന ഹർജി ഇന്ന് പരിഗണിക്കും; രണ്ടു കക്ഷികളും ഹാജരാക്കുക വീഡിയോ കോൺഫറൻസിലൂടെ:...
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി ഇന്ന് കുടുംബകോടതിയുടെ പരിഗണനയില്‍.വിജയ് , സംഗീത വിവാഹമോചന കേസ് ചെങ്കല്‍പ്പെട്ട് കുടുംബകോടതിയാണ് ഇന്ന് പരിഗണിക്കുക. ഇരുവരും വീഡിയോ കോണ്‍ഫ്രൻസിങ് വഴി കോടതി നടപടികളില്‍...
ലൈംഗിക തൊഴിലാളിയായ യുവതിയുടെ മൃതശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്ക്കേസിൽ; ഇടനിലക്കാരനായ യുവാവ് അറസ്റ്റിൽ; പിന്നിൽ പണത്തെ ചൊല്ലിയുള്ള തർക്കം:...
റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. ചെന്നൈ തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാള്‍ എന്ന ദീപയാണ് (28) മരിച്ചത്. മണികണ്ഠനെന്ന (25) യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മണിയുടെ...
സ്വത്തുതര്‍ക്കം: വഴക്കിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു; സംഗീത അധ്യാപകനായ സഹോദരൻ അറസ്റ്റില്‍
സഹോദരങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തില്‍ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി. എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍ മുൻ അധ്യാപകനുമായ പൂക്കോടൻ അയ്യപ്പൻ...























