“കാറിനകത്ത് ഇരുന്ന് കൊണക്കാൻ അറിയാം”: യൂട്യൂബർ സായി കൃഷ്ണയെ പൂരത്തെറിവിളിച്ച് “കലാമണ്ഡലം” സത്യഭാമ; അസഭ്യവർഷം അച്ചായൻസ് ഗോൾഡ് ഉടമ...
യൂട്യൂബർ സായ് കൃഷ്ണയ്‌ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഒന്നിലധികം കുറിപ്പുകളുമായി നർത്തകിയും കലാകാരിയുമായ കലാമണ്ഡലം സത്യഭാമ. അച്ചായൻസ് ഗോള്‍ഡ് ഉടമ ടോണി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ തന്റെ...
‘ഇതാ ഊരിമാറ്റുന്നു, സ്റ്റാലിൻ സര്‍ക്കാരിനെ താഴെ ഇറക്കാതെ ചെരുപ്പിടില്ല’; വാര്‍ത്താ സമ്മേളനത്തിനിടെ അണ്ണാമലയുടെ ഉഗ്രശപഥം: വീഡിയോ കാണാം
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരി...
‘പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല’: മണിയന്‍പിള്ള രാജുവിന് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി മകന്‍ നിരഞ്ജന്‍; വിശദാംശങ്ങൾ വായിക്കാം
നടന്‍ എന്നതിലുപരി നിര്‍മ്മാതാവും കൂടിയാണ് 69 വയസ്സുകാരനായ മണിയന്‍ പിള്ള രാജു. 1975-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്ബിയുടെ മോഹിനിയാട്ടമാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. പിന്നീട് 1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ...
ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ സർക്കുലർ; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി...
ആഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാനുള്ള ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവർത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത്...
പശുക്കടത്ത് ആരോപിച്ച് നിരവധി അതിക്രമങ്ങള്‍; ഗോരക്ഷാ ഗുണ്ട റോക്കി റാണയെ തൊടാതെ പൊലീസ്-വീഡിയോ കാണാം
പശുക്കടത്ത് ആരോപിച്ച് ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ ക്രൂരമായി മർദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്.ഇയാള്‍ തന്നെയാണ് ആളുകളെ മർദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച്...
പ്രമുഖ സർവ്വകലാശാലയിലെ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; സംഭവം അധ്യാപകൻ ക്ലാസ് എടുക്കുന്നതിനിടയിൽ;...
ക്ലാസ് മുറിക്കുള്ളില്‍ വിദ്യാർത്ഥികള്‍ ചുംബിച്ചുവെന്ന് ആരോപിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മഹാരാജ സയജിറാവു സർവകലാശാല. ക്ലാസ് നടക്കുന്നതിനിടെ റെക്കോർഡ് ചെയ്‌ത വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിന്റെ വിശദാംശങ്ങള്‍...
റബ്കോ വൻ തകർച്ചയിൽ; നഷ്ടം 905 കോടി: എൻഫോഴ്സ്മെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍.
വായ്പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ...
കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി; പൊന്നാനിയിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നരിപ്പറന്പ് ഹൈവേയില്‍ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച് യുവതി മരിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റു. തലശേരി കോടിയേരി സ്വദേശി ഏലിയന്‍റവിട നിഖിലിന്‍റെ ഭാര്യ കൊല്ലം സ്വദേശിനി സിയ റെജി (30) യാണ് മരിച്ചത്.ഭർത്താവ്...
കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരണം സംഭവിച്ചത് മകനെ സ്കൂളിൽ നിന്ന് കൂട്ടാനായി...
കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നഴ്‌സറിയില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയ യുവാവാണ് കുഴഞ്ഞുവീണ് മരിച്ചത്.കാപ്പാട് കണ്ണങ്കടവ് ഫാത്തിമാസില്‍ മുഹമ്മദ് ഫൈജാസ് ( 29) ആണ് മരിച്ചത്.
കാപ്പാട് കാട്ടിലപീടിക എം.എസ്.എസ് സ്‌കൂളില്‍...
പാക്കിസ്ഥാൻ ചാര വനിത കേരളം സന്ദർശിച്ചത് സർക്കാരിൻറെ അതിഥിയായിട്ടോ? ഏഴുദിവസം കറങ്ങിയത് ടൂറിസം വകുപ്പിന്റെ ചെലവിൽ? ...
പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ എന്ന് സൂചന. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പാണ് എന്നാണ് സൂചന....
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഫേവറേറ്റ് ആയി വി ഡി സതീശൻ; സർക്കാർ മാറണമെന്ന് അഭിപ്രായമുള്ളവർ 50% ത്തിലധികം: മനോരമ ന്യൂസ്...
നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി 3.0 ലക്ഷ്യമിട്ടുളള പ്രചാരണത്തിലാണ് ഇടതുപക്ഷം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിനോട് കടക്ക് പുറത്ത് പറഞ്ഞ് യുഡിഎഫും പ്രചാരണം ശക്തമാക്കുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ മനോരമ ന്യൂസ്-സി വോട്ടര്‍...
മന്ത്രിമാർക്കെല്ലാം ഡൽഹിയിൽ തുടരാൻ കർശന നിർദേശം; ഇന്ന് കേന്ദ്രസർക്കാരിൻറെ അടിയന്തര ക്യാബിനറ്റ് യോഗം: കടുത്ത നടപടികൾ...
വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ദേശീയതലസ്ഥാനത്ത് അതിനിർണായക രാഷ്ട്രീയ നീക്കങ്ങള്‍.ഇന്ന് വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രിയുടെഅധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ കൗണ്‍സിലിന്റെ (Council of Ministers) അടിയന്തര യോഗംചേരും.
ഡല്‍ഹിയിലെ...
സർക്കാർ ആശുപത്രിയിലെ മുറിയിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ബംഗാളിൽ; പ്രതിഷേധം...
ബംഗാള്‍ സർക്കാർ ആശുപത്രി സെമിനാർ ഹാളില്‍ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍. ആർജി കാർ മെഡിക്കല്‍ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മുപ്പത്തി ഒന്നുകാരിയാണ് കൊല്ലപ്പെട്ടത്....
ഭാര്യയുമായി വാക്കു തര്‍ക്കത്തിന് പിന്നാലെ ബംഗളൂരുവിൽ മലയാളി ആത്മഹത്യ; പരാതിയുമായി പിതാവ് രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരില്‍ 40 കാരനായ മാര്‍ക്കറ്റിങ് പ്രൊഫഷണല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കി പിതാവ്. മകന്‍ മരിക്കുന്നതിന് മുമ്ബ് ഭാര്യയുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും അതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പിതാവ് നല്‍കിയ പരാതിയില്‍...
സത്യപ്രതിജ്ഞ വേദിയില്‍ റിനി ആന്‍ ജോര്‍ജിനെതിരെ പ്രതിഷേധം;കൂകിവിളിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വിശദാംശങ്ങൾ വായിക്കാം
സത്യപ്രതിജ്ഞ കാണാനെത്തിയ റിനി ആന്‍ ജോര്‍ജിനെ കൂകി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയ റിനി നടന്നു പോകുന്നതിനിടെ ആളുകള്‍ കൂകി വിളിക്കുകയായിരുന്നു.ഒരു അഭിമുഖത്തിനിടെ റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി...
നടുറോഡിൽ കാമുകന്റെ വിവാഹ വാഹനം തടഞ്ഞ് കാമുകി; കണ്ണ് നനയിക്കുന്ന വൈറൽ ദൃശ്യങ്ങൾ കാണാം
പ്രണയം എന്നത് ശക്തമായൊരു വികാരമാണ്. പരസ്പരം എത്രമാത്രം അടുത്തിരിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും പ്രണയത്തിന്‍റെ തീവ്രത. ഇത് രണ്ട് പേർക്കും ഒരു പോലെയാകണമെന്നുമില്ല. എന്നാല്‍, പ്രണയത്തില്‍ അത്രമേല്‍ ആത്മർത്ഥമായി നിന്നവർക്ക് മറ്റേയാള്‍ പിരിഞ്ഞ് പോകുമ്ബോള്‍ താങ്ങാവുന്നതിലും...
നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? വീട്ടിലിരുന്ന് തന്നെ പരിശോധിക്കാം; ചെയ്യേണ്ടത് ഇങ്ങനെ
ഓരോ ഇന്ത്യക്കാരനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാർ കാർഡ്. ബാങ്ക് ലോണ്‍ എടുക്കുന്നതു മുതല്‍ സർക്കാർ സേവനങ്ങള്‍ വരെ എല്ലായിടത്തും ആധാർ അനിവാര്യമാണ്. ചുരുക്കി പറഞ്ഞാല്‍, നമ്മുടെ വ്യക്തിഗത വിവരങ്ങളിലേക്കുള്ള...
ജെ. സി ഡാനിയേൽ ദേശിയ പുരസ്‌കാരം മജീഷ്യൻ ടിജോ വർഗീസിന്; അവാർഡ് സമർപ്പണം ഇന്ന്
തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജീഷ്യൻ ടിജോ വർഗീസിന്. ജെ.സി ഡാനിയലിന്റെ 126 ആമത് ജന്മദിനവും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനവും ഫെബ്രുവരി...
വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത് 21 പാരഗ്രാഫുകൾ നീക്കാൻ; സർക്കാർ വെട്ടി മാറ്റിയത് 129 പാരഗ്രാഫുകൾ: ഹേമ കമ്മീഷൻ റിഫ്പോർട്ടിൽ...
മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്....
ലൈംഗിക പീഡന പരാതിയിൽ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം.നേരത്തെ ബംഗാളി നടിയുടെ പരാതിയും, പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍...


























