ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ്; കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും അവധിയാകുമോ?
ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വഖഫ് നിയമഭേദഗതിയ്‌ക്കെതിരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍...
സ്വത്തുതര്‍ക്കം: വഴക്കിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു; സംഗീത അധ്യാപകനായ സഹോദരൻ അറസ്റ്റില്‍
സഹോദരങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തില്‍ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി. എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍ മുൻ അധ്യാപകനുമായ പൂക്കോടൻ അയ്യപ്പൻ...
ക്രിസ്ത്യൻ ഔട്ട് റീച് പാളി; വിജയ പ്രതീക്ഷയുള്ളത് നേമത്തും കഴക്കൂട്ടത്തും മഞ്ചേശ്വരത്തും മാത്രം: ബിജെപി വിലയിരുത്തൽ ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ കിട്ടില്ലെന്ന് ബിജെപിയില്‍ ആശങ്ക. എ പ്ലസ് കാറ്റഗറിയില്‍ ബിജെപി ഉള്‍പ്പെടുത്തിയ മണ്ഡലങ്ങളില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തല്‍.സാധ്യത ലിസ്റ്റില്‍ പാലക്കാടും, വട്ടിയൂർക്കാവും ഇല്ല.
ആറന്മുള, കാട്ടാക്കട മണ്ഡലങ്ങളിലും പ്രതീക്ഷയില്ല....
ബംബർ ടിക്കറ്റ് കളർ പ്രിന്റ് എടുത്ത് വിറ്റു; വഞ്ചിതരായത് ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ: സിപിഎം നേതാവ്...
കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയില്‍ വീട്ടില്‍ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റത്.സംഭവത്തില്‍ ഇയാളെ പോലീസ്...
തോൽവി അംഗീകരിക്കില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല: ഡിജിത്ര നിലപാടുമായി മമതാ ബാനർജി
ബംഗാളില്‍ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി. തോല്‍വി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാർത്താ സമ്മേളനം വിളിച്ച് മമത പ്രഖ്യാപിച്ചു.ധാർമിക വിജയം ടിഎംസിക്കാണെന്നും മമത പറയുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ...
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ? 5 എം പിമാർക്കും രണ്ട് എം എൽ എമാർക്കും ആയി നിയമസഭ മണ്ഡലങ്ങളുടെ...
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. റായ്ബറേലിയില്‍ വിജയിച്ചതിനെ തുടർന്ന് രാഹുല്‍ ഗാന്ധി രാജിവച്ച സാഹചര്യത്തിലാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. നിയമപ്രകാരം ആറുമാസത്തിനകം...
ഉത്തരം പറഞ്ഞിട്ട് സഭയിലെത്തിയാൽ മതി: മാങ്കൂട്ടത്തിനെതിരെ തിരിഞ്ഞ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ; വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ടീമുകള്‍. രാഹുലിനെതിരെ ഉണ്ടായ ഗുരുതര ലൈംഗിക ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നാണ് ചോദ്യം. അതൊക്കെ കഴിഞ്ഞശേഷം മതി നിയമസഭയിലേക്ക് പോകാനെന്നും...
കോഴിക്കോട് നഗരത്തിലെ എണ്ണ പലഹാര നിര്‍മാണ കേന്ദ്രങ്ങളില്‍ പരിശോധന; നാലുകടകള്‍ അടപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
പാളയത്തെ അഖില്‍ ട്രേഡേഴ്സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്‌ട്സ്, യു.കെ.എസ്. റോഡിലെ ജെ.കെ. ഫുഡ്സ്, കറുത്തപാണ്ടിസ് ഫുഡ്സ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.വൃത്തിഹീനമായ സാഹചര്യം, മലിനമായ വെള്ളം, പഴകിയ എണ്ണയുടെ ഉപയോഗം, ഫിറ്റ്നസ് ഇല്ലാത്ത...
കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം: സര്‍ക്കുലറിന്റെ വിശദാംശങ്ങൾ വായിക്കാം
കേസന്വേഷണ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പങ്കുവയ്ക്കരുതെന്നു ഡിജിപിയുടെ സർക്കുലർ. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദ്ദേശവും സർക്കുലറില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കുലറെന്നു ഡിജിപി വിശദീകരിക്കുന്നു. ബുധനാഴ്ചയാണ് സർക്കുലർ ഇറക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള...
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയാൽ പരോളിൽ ഇറങ്ങുമ്പോൾ കാണാൻ വരാറുണ്ട്; അഭിഭാഷക എന്ന നിലയിൽ അയാളോട് സ്നേഹമുണ്ട്: ...
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആഗോള തലത്തില്‍ വമ്പൻ കളക്ഷൻ നേട്ടം സ്വന്തമാക്കി മുന്നേറുകയാണ്.മെയ് 21 ന് മോഹൻലാലിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍...
നിങ്ങളുടെ ശമ്പളം 25000മോ രണ്ടര ലക്ഷമോ ആകട്ടെ; ഈ ബഡ്ജറ്റിങ് ടൂൾ പരിശീലിച്ചാൽ സമ്പാദ്യം വർദ്ധിപ്പിക്കാം:...
മിക്ക ഇന്ത്യക്കാരുടെയും പ്രധാന പ്രശ്നമാണ് മാസാദ്യം അക്കൗണ്ടിലെത്തുന്ന ശമ്പളം എവിടേക്കാണ് പോകുന്നതെന്ന് അറിയാത്ത അവസ്ഥ.നിങ്ങളുടെ ശമ്പളം മാസം 25,000 രൂപയായാലും രണ്ടു ലക്ഷം രൂപയായാലും സാമ്പത്തിക അച്ചടക്കം ഇല്ലെങ്കില്‍ പണം തികയാതെ വരും....
ചൂടൻ നൃത്തച്ചുവടുകളുമായി വിവാഹ വേദിയിൽ ലോക്സഭയിലെ വനിതാ എംപിമാർ; വ്യവസായ പ്രമുഖനും എംപിയുമായ നവീൻ ജിൻഡാളിന്റെ ...
വ്യവസായിയും ലോക്സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് സാധാരണക്കാരല്ല. മൂന്ന് വനിതാ എംപിമാരാണ് വേദിയില്‍ ചുടവു വച്ച് കൈയടി നേടിയത്.. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എം...
രണ്ടിടത്ത് താമര വിരിയുമെന്ന് ആത്മവിശ്വാസത്തിൽ ബിജെപി; പത്തിടത്ത് അട്ടിമറി സാധ്യതയെന്നും കണക്ക് കൂട്ടൽ: ...
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കള്‍.തൂക്കുസഭയില്‍ 30 സീറ്റുകള്‍ നേടി കറുത്ത കുതിരകള്‍ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവില്‍ ബിജെപിയുടെ വിലയിരുത്തല്‍ രണ്ട് സീറ്റുകള്‍ ഉറപ്പെന്നാണ്. നേമത്ത്...
ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; പിഞ്ചുകുഞ്ഞ് അടക്കമുള്ള യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
തൃശ്ശൂർ ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞ് അടക്കമുള്ള യാത്രികർ അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന്...
സ്വത്തുവകകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി: വാത്തകള്‍ നിഷേധിച്ച് നടി ധന്യ മേരി വര്‍ഗീസ്; വിശദാംശങ്ങൾ വായിക്കാം.
ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ തന്റെ സ്വത്തുവകകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന വാത്തകള്‍ നിഷേധിച്ച് നടി ധന്യ മേരി വർഗീസ്.
തിരുവനന്തപുരം പട്ടത്തോ പേരൂർക്കടയിലോ വസ്തുക്കളോ ഫ്ലാറ്റോ ഇല്ല എന്നും സാംസണ്‍ & സണ്‍സ് ബില്‍ഡേഴ്സ്...
വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു; ഇത് മൂലം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം: ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ...
ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി...
തൃണമൂൽ കോൺഗ്രസ് തകരുന്നു: 50 എംഎൽഎമാരും 20 എം പി മാരും ബിജെപിയിൽ ചേരുമെന്ന് അവകാശവാദം; ...
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ 50 എംഎല്‍എമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് ബിജെപി എംപി സൗമിത്ര ഖാൻ.കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ പാർട്ടി മാറാൻ ഇവർ തയ്യാറെന്നും അദ്ദേഹം അവകാശപ്പെട്ടു....
ജയിലിൽ തടവുകാര്‍ക്ക് ജീവിത പങ്കാളികളുമായി കഴിയാൻ അവസരം ഒരുക്കണം ; ഇല്ലെങ്കില്‍ മനോനില തകരും: ഹാരിസ് ബീരാന്‍...
ജീവിത പങ്കാളികളുമായി കഴിയാൻ ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്ക് അവസരം കൊടുക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗ് എം പി അഡ്വ.ഹാരിസ് ബീരാന്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും...
പുതുവത്സര ദിനത്തിൽ സ്വിറ്റ്സർലൻഡിലെ ആഡംബര ക്ലബ്ബിൽ വൻസ്ഫോടനം; ഉള്ളിൽ ഉണ്ടായിരുന്നത് നൂറിലധികം ആളുകൾ: ദൃശ്യങ്ങളും...
സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ബാറില്‍ പുതുവത്സരാഘോഷത്തിനിടെ വൻ സ്ഫോടനം. സംഭവത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പുതുവത്സരാഘോഷത്തിനിടെ ആഡംബര ആല്‍പൈൻ സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ് മൊണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷൻ...
“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...
റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...


























